Рет қаралды 48,573
Mattancherry Kathakal Thooval - 10
Featured by Munaz
മട്ടാഞ്ചേരി കഥകൾ തൂവൽ 10
മട്ടാഞ്ചേരി കഥകളുടെ പത്താമത്തെ തൂവലാണു ഇത്.
ഒഫീഷ്യൽ ആയിട്ടുള്ള ടൂർണമെൻറ് വീഡിയോ ചെയ്യണം എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത് എന്നാൽ കൊറോണ കാരണം ടൂർണ്ണമെൻറ് മത്സരം മാറ്റി തുടർന്ന് ട്രെയിൻ ചെയ്തു വച്ചിരിക്കുന്ന നമ്മുടെ പ്രാവുകൾ നമ്മൾ പറവയ്ക്ക് അയച്ചു. എൻറെ പ്രാവുകളുടെ സ്റ്റാർട്ടിങ് മുതൽ ഫിനിഷിങ് വരെയുള്ള വീഡിയോകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
This is the tenth feather of Mattancherry stories.
We wanted to videotape the official tournament but due to the Covid -19 we changed the tournament match. And we decided to sent our trained pigeons for Fly on the same Lot day. Tournament Preparation, Starting, rules, and Finishing are well explained in Mlalayalam Through this Video
Follow Us on Instagram ;- ...
For More Details Contact - Munaz - 9895949435