പറയേണ്ടത് പറയുന്നു എന്ന് മാത്രം.. leash talks

  Рет қаралды 9,704

Leash Talks

Leash Talks

Күн бұрын

Пікірлер: 70
@ss-zu4kc
@ss-zu4kc 3 ай бұрын
ഒറ്റക് വഴി വെട്ടി വന്നവനാടാ Leash talks❤️
@subranmanyan7517
@subranmanyan7517 3 ай бұрын
താങ്കളും വാവ സുരേഷും ശൈലി മാറ്റേണ്ട ഒരു കാര്യവുമില്ല 💪💪💪💪💪👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@dhanesh2368
@dhanesh2368 3 ай бұрын
നിങ്ങൾ നല്ലൊരു വ്യക്തി ആണ് ആരെയും കോപ്പി ചെയ്യണ്ട ആവശ്യം ഇല്ല, ഫുൾ സപ്പോർട്ട് ❤️❤️❤️❤️
@anands9194
@anands9194 3 ай бұрын
അളിയാ നിങ്ങൾ പ്രവൃത്തി കൊണ്ട് ഒരു പുലിയാണ്. എന്നൽ ഒരു ലോല ഹൃദയത്തിൻ്റെ ഉടമ കൂടി ആണ്. കമൻ്റഡുകൾ ഒന്നും വാഗ വെക്കരുത്.
@ThomasThomas-s8f
@ThomasThomas-s8f 3 ай бұрын
അടിപൊളി ❤️👍👍
@RemyaR-dj4sn
@RemyaR-dj4sn 3 ай бұрын
നിങ്ങൾ നിങ്ങളായി തുടരുക.. അതാണ് നിങ്ങളുടെ വിജയം ❤️❤️
@aswinunni4057
@aswinunni4057 3 ай бұрын
Ellarkum cheyan pattunna content alla ningalde....mattullavar copy adikkanum ithiri prayasappedum....🔥🔥
@RKV-f7f
@RKV-f7f 3 ай бұрын
അടിച്ച് കേറി വാ രഞ്ജു കുട്ടാ ❤️❤️❤️❤️❤️❤️
@renjuvp9453
@renjuvp9453 3 ай бұрын
Renju ആരെയും അനുകരിക്കാൻ പോകണ്ട കാര്യം ഇല്ല താൻ എന്താണോ ചെയുന്നത് അതുപോലെ മുന്പോട്ട് പോയാൽ മതി
@radhakrishnansouparnika9950
@radhakrishnansouparnika9950 3 ай бұрын
താങ്കൾ എന്നും താങ്കൾ ആയി തന്നെ കാണാൻ ആണ് ആഗ്രഹം, മറ്റൊരാൾ ആയാൽ ഈ ചാനലിന്റെ കാഴ്ചക്കാർ ഇല്ലാതാകും. രഞ്ചു ഒന്ന് മതി ❤
@babusss2580
@babusss2580 3 ай бұрын
താങ്കളുടെ വഴി താങ്കൾ തിരഞ്ഞെടുത്തതാണ് അതിന്റെ വഴി നല്ലൊരു വഴിയാണ് ആ വഴിയിലൂടെ താങ്കൾ സഞ്ചരിക്കുക മറ്റുള്ളവരുടെ അഭിപ്രായം കേൾക്കണ്ട എന്നല്ല പറയുന്നത് കേൾക്കണം കേൾക്കേണ്ടത് കാര്യങ്ങൾ കേൾക്കണം അല്ലാത്തത് തള്ളി വിടണം 👌👌🧡🧡💪💪💪
@nfamilymedia8672
@nfamilymedia8672 3 ай бұрын
Bro ചെയ്യുന്നതു തന്നെയാണ് ശരി. അഞ്ച് മിനിട്ട് പത്ത് മിനിറ്റിനുള്ളിലാവുമ്പോ ചിലപ്പോ കടി കിട്ടിയെന്നൊക്കെ ഇരിക്കും. അത് എത്ര വലിയ ട്രെയിനറായാലും . പക്ഷേ ട്രെയിനർക്ക് കടി കിട്ടുന്നതൊന്നും വിഡിയോയിൽ വരൂല
@imaginationgs3467
@imaginationgs3467 3 ай бұрын
Njan ee randu channelum kandu....avar cheyyunnathu society ku upakaranulla kaaryamaanu...nallathu kandal athu pakarthunnathil oru thettumilla....thangalude content valare nallathu...pakshe doginte behaviour change cheyyunnathilanu yadhartha vijayam....athiloode anu oru dogine nervazhikku nadathan kazhiyuka...athu thangal manasilakki pravarthikkum ennu njan aashikkunnu
@alvinvkoshy
@alvinvkoshy 2 ай бұрын
Ithupole oru item⭐️👌
@krishnachandranb
@krishnachandranb 3 ай бұрын
You have ur own ways.... Go ahead. Let haters bark nd cry. U are awesome
@arunvijayannair5980
@arunvijayannair5980 3 ай бұрын
നിങ്ങൾ വെറും ശുദ്ധൻ ആണ് 🥰🥰
@vijayane1962
@vijayane1962 3 ай бұрын
താങ്കൾ ചെയ്യുന്നതാണ് ശരി അവർ പോകുന്ന വഴിയിലൂടെ താങ്കൾ പോകേണ്ട ആവശ്യമില്ല കാട്ടിലെ ഒറ്റയാനായി മാത്രം താങ്കൾ നടക്കുക
@abhiif
@abhiif 3 ай бұрын
Full support for you bro. Go strong. Don't listen to morons.
@sreethuravoor
@sreethuravoor 3 ай бұрын
ഉറപ്പ് 💪🏻💪🏻
@Sunshine-440
@Sunshine-440 3 ай бұрын
അങ്ങനെ പറഞ്ഞുകൊടുക്ക് രഞ്ജു. 👍🏻😘
@420view
@420view 3 ай бұрын
Appale hmhm😂 hmhm😂
@netuser3013
@netuser3013 3 ай бұрын
Do what make you happy.. Your observations and experience is what make you different from others.. All the best ❤👍
@chennaianish
@chennaianish 3 ай бұрын
You are the father of Louis Pasteur.
@theinvisiblepsycho8938
@theinvisiblepsycho8938 3 ай бұрын
❤❤❤
@leonsibin
@leonsibin 3 ай бұрын
Enthina vallonteyum comment noki neduverrpedunnathu negativolikalodu poyi pani nokan para... Ethinoke explanation kodukenda karayam undo broiii 🥰
@devilgirl9052
@devilgirl9052 3 ай бұрын
Renju bro orikalum mattoralk vendi reethi maatenda ithe pole thane poya mathi
@netuser3013
@netuser3013 3 ай бұрын
Njan munbu Parental Dog training trivandram and laze media il okke ethupoole kandittund but all are different from each other
@rstvssss
@rstvssss 3 ай бұрын
നിങ്ങൾ നിങ്ങടെ പണി നോക്ക് ചേട്ടോ.... പറയുന്നവന്മാർ പറഞ്ഞോണ്ട് ഇരിയ്ക്കുകയെ ഉള്ളൂ.. ഈ പാഷൻ നിങ്ങളെ ഒരു നാൾ legend ആക്കും ❤❤❤
@jikkudaniel6924
@jikkudaniel6924 3 ай бұрын
ഈ വീഡിയോ ചെയിത ക്യാമറ മതി ഇനി അങ്ങോട്ടു 😊
@markantony1069
@markantony1069 3 ай бұрын
Bro live your life by making you happy. Mattulavarude validation karyam illa.
@josephvettaparambil2439
@josephvettaparambil2439 3 ай бұрын
കുട്ടാ.. നിന്നെ എനിക്കിഷ്ടമാണ്. എല്ലാ വിഡിയോകളും കാണാറുമുണ്ട്. പക്ഷെ മുൻപ് ഒരിക്കലും ഞാൻ സൂചിപ്പിച്ചു. ആരെങ്കിലും ഇടുന്ന കമൻ്റുകളുടെ പിറകേ പോകല്ലേ❤
@devadasek2111
@devadasek2111 3 ай бұрын
Verity worker ❤❤ love you ❤❤
@GauthamMorningstar
@GauthamMorningstar 3 ай бұрын
Full support from kozhikode❤
@Rockstar-yx4nf
@Rockstar-yx4nf 3 ай бұрын
Very good ❤❤❤
@mohammedhassan4735
@mohammedhassan4735 3 ай бұрын
ബ്രോ പറയുന്നവർപറയട്ടെ അത് കാരിയമാക്കണ്ട പോട്ടെടാ 🫂
@VijayVrinda-fj8yu
@VijayVrinda-fj8yu 3 ай бұрын
❤️❤️❤️❤️❤️❤️
@Ingodsowncountry
@Ingodsowncountry 3 ай бұрын
Sympathy generates love in us and unless this love element comes​ to be predominant in us, compelling us to seek an identity with the cause, we will not be spiritually evolving along the path of charity.
@mkbalakrishnan-fz8ws
@mkbalakrishnan-fz8ws 3 ай бұрын
Very good ❤.
@habeebullatippukhan6727
@habeebullatippukhan6727 3 ай бұрын
Super
@എണ്ണൂറാൻ
@എണ്ണൂറാൻ 3 ай бұрын
👍😂
@RajappanG-x3b
@RajappanG-x3b 3 ай бұрын
❤❤❤❤❤
@binnymanu7513
@binnymanu7513 3 ай бұрын
👍👍👍👍
@AnjaliAnjus-g1d
@AnjaliAnjus-g1d 3 ай бұрын
Aalene engane contact cheyyum enn onn paranju tharumoooo
@sirajali7859
@sirajali7859 3 ай бұрын
👍👍💪
@merinjoseph9006
@merinjoseph9006 3 ай бұрын
നെഗറ്റീവ് പറയുന്നവരോട് പോയി പണി നോക്കാൻ പറയ്. മിടുക്കനാണ് , എല്ലാ വിധ ആശംസകളും
@KochuKochu-ww6os
@KochuKochu-ww6os 3 ай бұрын
Poli machane❤❤
@manojmathew830
@manojmathew830 3 ай бұрын
നിന്ന് വള വളാന്ന് പറയാതെ അടുത്ത വീഡിയോ ഇടാൻ നോക്ക് കട്ട വെയ്റ്റിഗ്
@shivashivashivashiva7067
@shivashivashivashiva7067 3 ай бұрын
👍
@jininkv
@jininkv 3 ай бұрын
Anna, ningal adich keri vaa😂
@satheeshkerala7199
@satheeshkerala7199 3 ай бұрын
❤️👌👏👏
@sulekhasrsr2506
@sulekhasrsr2506 3 ай бұрын
❤❤❤❤💪💪💪💪👌👌👌👌
@JophyManalel
@JophyManalel 3 ай бұрын
🎉
@BeingHUMAN-b6d
@BeingHUMAN-b6d 3 ай бұрын
👍👍
@vinodks7033
@vinodks7033 3 ай бұрын
എന്ത്പറഞ്ഞിട്ടും കാര്യമില്ല കുറ്റങ്ങൾ കണ്ടുപിടിക്കട്ടെ
@markantony1069
@markantony1069 3 ай бұрын
Dog- enikum koodi kanichu thaa, agane act cheyam.
@RenjithR-wm8uc
@RenjithR-wm8uc 3 ай бұрын
Bro video aplod cheyavoo 🥺
@GauthamMorningstar
@GauthamMorningstar 3 ай бұрын
Topic English il mathram akiyal reach koodum ennu thonunnu
@amaldevapamal7052
@amaldevapamal7052 3 ай бұрын
First comment ❤ Renju bro
@markantony1069
@markantony1069 3 ай бұрын
Dog- copy adichu video cheyan njan ninu tharillada😂
@josejoseph2976
@josejoseph2976 3 ай бұрын
Forget about useless comments
@BaijuThumas
@BaijuThumas 3 ай бұрын
Nionnumparayandaonnupoda
@jabirkk5704
@jabirkk5704 3 ай бұрын
മികച്ച എന്തോ സംഭവം എന്ന് കരുതുന്നവൻ എന്ന് സാരം..🤣🤣🤣
@geethankutty5049
@geethankutty5049 3 ай бұрын
First
@arfucccc
@arfucccc 3 ай бұрын
😘😘😘😘
@AnjaliAnjus-g1d
@AnjaliAnjus-g1d 3 ай бұрын
Aalene engane contact cheyyum enn onn paranju tharumoooo
@praseethatk7586
@praseethatk7586 3 ай бұрын
🥰
@arjunc4063
@arjunc4063 3 ай бұрын
@BeenaSunny-yd4gc
@BeenaSunny-yd4gc 3 ай бұрын
Very good ❤❤❤
@Sajith-nw2cz
@Sajith-nw2cz 3 ай бұрын
❤❤
@nishasree2172
@nishasree2172 3 ай бұрын
❤❤
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 22 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,4 МЛН
കടിയോട് കടി... Dog challenge.. Leash Talks
30:25
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 22 МЛН