പറയണം നിങ്ങളൊക്കെ മറുപടി | Indrans | Lukman Avaran | Chinnu | Jackson Bazaar Youth | Action Scene

  Рет қаралды 578,009

New Malayalam Movies

New Malayalam Movies

Күн бұрын

Watch 'Jackson Bazaar' on SAINA PLAY OTT
പറയണം നിങ്ങളൊക്കെ മറുപടി | Indrans | Lukman Avaran | Chinnu | Jackson Bazaar Youth | Action Scene
Jackson Bazaar Youth is a 2023 Indian Malayalam-language film directed by Shamal Sulaiman and produced by Zakariya Mohammed under the banner of Cross Boarder Camera and Imagine Cinema. The film stars Lukman Avaran, Jaffar Idukki, Indrans and Chinnu Chandini.
#newmalayalammovies #JacksonBazaarYouth #latestmalayalam #JacksonBazaarYouthfullmovie #JacksonBazaarYouth2023 #actionscene
#lukman #jafferidukki #jaffaridukki #sainaentertainment #new #2023 #latestmalayalam #movie #bestmalayalamcomedyscenes #lukmanavaran #Indrans #govindvasantha #ShamalSulaiman #jacksonbazaryouthott #Malayalam #malayalamcomedy #malayalammovies #latestmalayalam #malayalamcomedyscenesold

Пікірлер: 106
@arjunkr3943
@arjunkr3943 Ай бұрын
Jaffar Idukki & indran's friendship🥰🥰🥰
@vishnupinkzz
@vishnupinkzz 3 ай бұрын
ഇന്ദ്രൻസ് ⚡⚡⚡⚡⚡⚡⚡⚡⚡🔀
@AbhickChungath313
@AbhickChungath313 Ай бұрын
ഇന്ദ്രൻസ് ചേട്ടൻ ഗ്ലാസ്‌ കേറ്റുന്ന രീതി 🔥🔥🔥
@Superman-46
@Superman-46 4 ай бұрын
ഇന്ദ്രൻസ് ചേട്ടാ ഉമ്മ ഉമ്മ ഉമ്മ ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pushpalasurendran263
@pushpalasurendran263 27 күн бұрын
Omg indrans sirs perfomance is unbelievable 😮❤❤❤❤❤🎉🎉🎉🎉🎉
@FarhanPK-jb9uj
@FarhanPK-jb9uj 3 ай бұрын
10:32 Lukman climaxil fight🎉🎉
@jdrocksmediajdrocks7122
@jdrocksmediajdrocks7122 2 ай бұрын
Uff seen👌👌
@ammukuttism
@ammukuttism 19 күн бұрын
Shafanayude അവസ്ഥ ആയിപോയി സത്യം
@Shermila
@Shermila 4 ай бұрын
Superb acting 👏🏽👏🏽👏🏽
@zosomathew6402
@zosomathew6402 Ай бұрын
Terrific Actor
@juicenbites6124
@juicenbites6124 22 күн бұрын
❤❤❤❤
@Dhikkariyayanissaran
@Dhikkariyayanissaran 15 күн бұрын
Ithil indrans sharikkinum police ayirunnilla ,policukare pattikkukayayirunnu enn ethra perkk ariyam.pwoli padam climax
@mohammedriyasa207
@mohammedriyasa207 3 ай бұрын
Verry nice performance ❤🎉
@Sasthri-yl1xr
@Sasthri-yl1xr 12 күн бұрын
Live moves
@gopakumarkumar6157
@gopakumarkumar6157 4 ай бұрын
Movie name p l s
@vivekmohan7539
@vivekmohan7539 4 ай бұрын
Jackson bazaar
@Dhikkariyayanissaran
@Dhikkariyayanissaran 15 күн бұрын
Jackson basar youth
@basheerpc3480
@basheerpc3480 4 ай бұрын
ഇന്ദ്രൻസ് വില്ലൻ....😬😬
@SamadChammu-n6k
@SamadChammu-n6k 3 ай бұрын
No movie full Kaananam ❤
@ravikumarpm1082
@ravikumarpm1082 3 ай бұрын
Full kanadeyy
@Sasura7349
@Sasura7349 2 ай бұрын
Enthoonaade..... ഫുൾ മൂവി കാണുക....
@SoumyaBalan-f5u
@SoumyaBalan-f5u Ай бұрын
സിനിമ ഏതാണ്
@RASHIDRashi-o9y
@RASHIDRashi-o9y 7 ай бұрын
movr name
@Dhikkariyayanissaran
@Dhikkariyayanissaran 15 күн бұрын
Jackson basar youth
@dominicsaviovadakkedathput6526
@dominicsaviovadakkedathput6526 3 ай бұрын
Film name
@jumisown7657
@jumisown7657 3 ай бұрын
ഏതാ movie
@shababk5588
@shababk5588 3 ай бұрын
Jackson bazar
@lukkumanap9921
@lukkumanap9921 4 ай бұрын
Entha ppo indaye
@tckalamkodu-kk4wu
@tckalamkodu-kk4wu 4 ай бұрын
💐💐💐
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 4 ай бұрын
Althaaf , adutha muriyandi promotion 😅
@noush-ad
@noush-ad 4 ай бұрын
തീവ്രവാദി ഇവിടെയും എത്തിയോ
@sarathlalsasidharan6442
@sarathlalsasidharan6442 16 күн бұрын
which movi?
@Dhikkariyayanissaran
@Dhikkariyayanissaran 15 күн бұрын
Jackson basar youth
@stanlypaul17
@stanlypaul17 4 ай бұрын
Super Mega acting Star -Indrans Better and powerful than Mohanlal and Mamooty as police officers.
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 4 ай бұрын
Good
@shynis8881
@shynis8881 29 күн бұрын
കൂതിയിമുടി ഉണ്ടാക്കിയോണ്ടാക്കി ഭൂ മി തീർച്ചടികും താങ്ങില്ലാ ഒരുസവും അൽഞാനും 😂😂😂😂😂😂😂😂😂
@user-jp9jz8zy3v
@user-jp9jz8zy3v 4 ай бұрын
Oruvadakkan veeragadah
@binuvalsan4100
@binuvalsan4100 4 ай бұрын
ചില പ്രതികാരങ്ങൾക്കെന്തു ഭംഗിയാണ്...
@blindeagle1631
@blindeagle1631 6 ай бұрын
Proffesser style glass touch
@drift_kings
@drift_kings 5 ай бұрын
Yes, but it’s frequency is over.
@girijamd6496
@girijamd6496 4 ай бұрын
അതേ 😢
@jishajacob8913
@jishajacob8913 4 ай бұрын
This action scene is thrilling. Good work, boi. Keep it up.😊
@harihari1234512345
@harihari1234512345 2 ай бұрын
സീൻ ഒക്കെ സൂപ്പർ ആയി. ഗോൾഡൻ റൂൾസ് എന്നൊന്നുണ്ട്, തോക്ക് use ചെയ്യുന്നവർ ആദ്യം അറിഞ്ഞിരിക്കണ്ടതും പാലികിക്കേണ്ടതും ആയ റൂളുകൾ. തോക്കിന്റെ triger ലോ triger guard ലോ വെറുതെ വിരൽ വച്ചു ഇരിക്കില്ല, ഒരു തോക്ക് കൈയിൽ കിട്ടിയാൽ അത് loaded ആണ് എന്നു asume ചെയ്തു അത് എടുക്കണം, ആദ്യം അത് loded ആണോ എന്നും ചെമ്പറിൽ ബുള്ളറ്റ് ഉണ്ടോ എന്നും നോക്കണം അതൊന്നും ചെയ്യാതെ നേരെ ഡിസ്മണ്ടലിങ് ആണ് 😂.
@truth7350
@truth7350 Ай бұрын
ഈ കാര്യത്തിൽ ഇന്ത്യയിലെ മുഴുവനും ഡയറക്ടർമാരും മന്ദബുദ്ധികൾ ആണ്
@kcvinu
@kcvinu Ай бұрын
പോലീസിൽ നിന്നൊരു എക്സ്‌പെർട്ടിന്റെ അഭിപ്രായം തേടിയാൽ പരിഹരിക്കാവുന്ന തെറ്റല്ലേ അത് ? ഓപ്പൺ ക്രെഡിറ്റ്സിന്റെ കൂട്ടത്തിൽ ആ എക്സ്പെർട്ടിനൊരു നന്ദിയും പറഞ്ഞാൽ എല്ലാം ശുഭമല്ലേ.
@പല്ലവി-ഥ9സ
@പല്ലവി-ഥ9സ 13 күн бұрын
അങ്ങനെ പറയാൻ ആണെങ്കിൽ താങ്കൾ സിനിമ കാണരുത് ഇതൊരു അപേക്ഷ ആണ് 😆😆
@harihari1234512345
@harihari1234512345 13 күн бұрын
@@പല്ലവി-ഥ9സ ithil kanikunathu munnamkida don inde kathayum seenum alla. Athalle igane parayendi vanne... Thokku erinju valanju poi vedi vakkunathum, vedi unda Kathi vachu randupere kollunnathum, vediyunda nayakane kandu pedichu thirinju odunnathum okke kanditundu.. athinum adikkatha comment anu ithinu adichathu. Athu venam enu thoniya kondu thane anu bro
@kcvinu
@kcvinu 13 күн бұрын
@@പല്ലവി-ഥ9സ അതിനർത്ഥം, സിനിമക്കാർ എപ്പോഴും യാഥാർത്ഥ്യത്തിൽ നിന്നകന്നേ കാര്യങ്ങൾ ചെയ്യൂ എന്നാണോ ? ബുദ്ധിയുള്ളവൻ സിനിമയെടുക്കുമ്പോൾ ലോജിക് നോക്കി കാര്യങ്ങൾ ചെയ്യും. അറിയാത്ത കാര്യങ്ങൾ സ്ക്രീനിൽ കാണിക്കേണ്ടി വരുമ്പോൾ അറിയുന്നവരോട് അഭിപ്രായം ചോദിക്കും. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ സിനിമയാകും എന്നു കരുതുന്നവർ അങ്ങനെ തന്നെ ചെയ്യും.
@georgechacko3575
@georgechacko3575 6 ай бұрын
Mammooty and Mohanlal should learn from Indrans how to give correct expressions as a Police Officer
@Shi-Pu-Den
@Shi-Pu-Den 6 ай бұрын
To prove what❓how ignorant when u say should learn😂😂
@zibinh3544
@zibinh3544 5 ай бұрын
Poda poi prayathil poi kalikku
@zibinh3544
@zibinh3544 5 ай бұрын
Poda poi prayathil poi kalikku
@bluedart2640
@bluedart2640 5 ай бұрын
ജോര്ജട്ടോ, ചേട്ടൻ ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുവാണൊ ?
@renjithnair1581
@renjithnair1581 4 ай бұрын
ഒന്നു പോയേടാ വിവരക്കേട് പറയാതെ😂
@DArkOn1445
@DArkOn1445 4 ай бұрын
Luk man ❤️
@SudeepKumar-mu7zk
@SudeepKumar-mu7zk 2 ай бұрын
ഇടുക്കി ജാഫർ പഴയ കാലത്ത് പാവപ്പാട്ട ആളുകൾ അനുഭവിച്ച രഗം
@NidhinPbabu
@NidhinPbabu 3 ай бұрын
11:29 ദേ ജംഷിയുടെ ഫൈറ്റ്
@stedlergaming7518
@stedlergaming7518 4 ай бұрын
Adipoli padam aanu but underated aayi poyi 🥲🥲🥲
@sreevrendhavan2728
@sreevrendhavan2728 4 ай бұрын
ക്രിമിനലുകളെകളും ഏമാന്മാരെ പേടിക്കേണ്ട കാലഘട്ടം കാക്കിയുടെ പവറും അധികാരവുമുള്ള ക്രിമിനലുകൾ നിരവധിയുണ്ട് പാവപെട്ടവന്റെ കണ്ണീറിന്റെയും ചോരയുടെയും ജീവന്റെയും കഥ പറയുന്ന നിരവധി സ്റ്റേഷനനുകൾ
@Anandhu-e1e
@Anandhu-e1e Ай бұрын
അവരൊക്കെ റിട്ടേഡ് ആകുമ്പം തീർന്നു എല്ലാം. പിന്നെ അവരുടെ കഷ്ടകാലം 😊
@leorazz2882
@leorazz2882 2 ай бұрын
ഇന്ദ്രൻസ് ചേട്ടൻ, ജാഫർ ഇക്ക തകർത്തു അഭിനയിച്ച സിനിമ ❤❤❤
@hariprasadrajendranpillai7479
@hariprasadrajendranpillai7479 4 ай бұрын
Jackson bazaar
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 4 ай бұрын
ജാക്സാൻ ബസാർ
@jithinpb3956
@jithinpb3956 3 ай бұрын
കിസാൻ
@Dhikkariyayanissaran
@Dhikkariyayanissaran 15 күн бұрын
Pwoli Padam
@BasheerBashher-t9v
@BasheerBashher-t9v 9 күн бұрын
ലാലും മമ്മ😜ട്ടി... ഇദ്രൻസിൻറ പാദ സേവ ചെയ്യണം അഭിനയം കണ്ട് പെട്ടെ
@prasannakumarvedavyasan1561
@prasannakumarvedavyasan1561 Ай бұрын
പോലീസിൽ പച്ചവെളിച്ചം വന്നതോട് കൂടി treevravadamkoodi
@VOOCGT-gi3xt
@VOOCGT-gi3xt 3 ай бұрын
Movie name plz?
@user-tj1ff9ut7z
@user-tj1ff9ut7z 2 ай бұрын
ജാക്സൺ ബസാർ
@FarhanPK-jb9uj
@FarhanPK-jb9uj 3 ай бұрын
Jafar idukki😢😢
@rameez.m0
@rameez.m0 4 ай бұрын
Ith etha padam
@ronmilansn4118
@ronmilansn4118 3 ай бұрын
Jackson bazaar youth
@mubarakmubu8902
@mubarakmubu8902 2 ай бұрын
Jacksen bazar
@MadavanMadavan-w7j
@MadavanMadavan-w7j Ай бұрын
❤❤❤❤
@ranjithpk7852
@ranjithpk7852 27 күн бұрын
@KishorKumar-ry1wl
@KishorKumar-ry1wl 6 ай бұрын
Padam engana?
@vijayanthottiyil8467
@vijayanthottiyil8467 5 ай бұрын
Jacson bazar youth
@LiJoBChacko1234
@LiJoBChacko1234 2 ай бұрын
Luk man✨
@fgrking7343
@fgrking7343 4 ай бұрын
Jackson kolani
@santhoshsreegananayakam6886
@santhoshsreegananayakam6886 Ай бұрын
ഇയാൾ കോമഡി കളിക്കുന്നോ
@SwopnaJose
@SwopnaJose 3 ай бұрын
Which movie
@aboobacker6052
@aboobacker6052 4 ай бұрын
😂
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,5 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,5 МЛН