പഴയ DB മാറ്റി പുതിയ രൂപത്തിലാക്കി DB DRESSING MALAYALAM / RCCB MCB SELECTION

  Рет қаралды 8,456

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

പഴയ DB മാറ്റി പുതിയ രൂപത്തിലാക്കി DB DRESSING MALAYALAM / RCCB MCB SELECTION
Topics Covered
💥 how to select rccb
💥 how to select mcb
💥db dressing
💥earth resistance testing
💥rccb tripping
💥load balancing
💥 legrand db
💥schneider rccb
#electrical #housewiring #legrand #schneider
#rccb #elcb #dbdressing
how to wire an electrial db
3phase db wiring
3 phase db maintenance
electrical wiring Malayalam

Пікірлер: 45
@petergeorge8737
@petergeorge8737 Жыл бұрын
വളരെ നന്നായിട്ടുണ്ട് ബ്രോ... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@ahammedkabeer9252
@ahammedkabeer9252 Жыл бұрын
ഉണ്ണി ചേട്ടാ ഡി ബി ഡ്രസ്സിംഗ് സൂപ്പറായിട്ടുണ്ട്
@faisaltp4628
@faisaltp4628 Жыл бұрын
👍👍👍 super ആയിട്ടുണ്ട് ഉണ്ണി ചേട്ടൻ ആത്മാർത്ഥമായി ജോലിചെയ്യുന്നവരാണ് നിങ്ങളെല്ലാവരും
@akhilak6985
@akhilak6985 Жыл бұрын
Goodwork unnichetta🥰🥰👍👍
@anuragputhalath7971
@anuragputhalath7971 Жыл бұрын
Adipoli aayi DB puthiya jeevithathilekku😊😊😊
@sajialayil786alayil4
@sajialayil786alayil4 Жыл бұрын
Unn bro vedeo and work valare super ee oru workkondu ennilkum orupadu karyangal manassilayi workcheythu kondu oru vedeo edukkunnathu valare padutha nneyanu athavashyam nalla shemavenam eevarkkil ennekude kuttiyathinu valare santhosam bro❤❤❤❤❤
@unnistechvlogs
@unnistechvlogs Жыл бұрын
എന്നോടൊപ്പം സഹകരിച്ചതിൽ താങ്കൾക്കും നന്ദി അറിയിക്കുന്നു.. വളരെ നന്നായി എല്ലാവരും വർക്ക്‌ ചെയ്തു thanks. ♥️
@fasttrack.irinjalakuda
@fasttrack.irinjalakuda Жыл бұрын
👍good team work
@jithinsai1021
@jithinsai1021 Жыл бұрын
Good team work great effort✨✨✨
@unnistechvlogs
@unnistechvlogs Жыл бұрын
Thank you so much
@sajiabrahamsaji8445
@sajiabrahamsaji8445 Жыл бұрын
Well done bro
@anaswayanad1213
@anaswayanad1213 Жыл бұрын
Mcb yil connect cheytha socket banana socket aaano
@sacred_hope
@sacred_hope Жыл бұрын
Nice 👍
@sanilraj6489
@sanilraj6489 Жыл бұрын
ഉണ്ണി ചേട്ടാ വർക്കുമായിട്ട് ബന്ധപ്പെട്ടു നിന്ന ആൾ എന്നാ നിലയിൽ വളരെ ബുദ്ധിമുട്ടുള്ള ഒരു db ആയിരുന്നു എല്ലാ വയറുകൾക്കും നീളം ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു.അതെല്ലാം joint conector ഇട്ടു നീളം കൂട്ടി പുതിയ db സെറ്റക്കി. എന്തായാലും നല്ലൊരു experience ആയിരുന്നു
@unnistechvlogs
@unnistechvlogs Жыл бұрын
എല്ലാ wire ലും ആ പ്രശ്നം ഇല്ലായിരുന്നു ബ്രോ..
@sureshkm2403
@sureshkm2403 Жыл бұрын
Super video unni ഒരു അറിവും ചെറുതല്ല 👍👍👍👍❤❤❤
@ASHRAF.916
@ASHRAF.916 Жыл бұрын
Well done Bro ❤
@unnistechvlogs
@unnistechvlogs Жыл бұрын
Thanks 🔥
@jazz-ys9dl
@jazz-ys9dl Жыл бұрын
Super bro
@ashrafusafashrafusaf1882
@ashrafusafashrafusaf1882 Жыл бұрын
superb
@brz4601
@brz4601 Жыл бұрын
Hi🙋👍
@kaleshkarthik4924
@kaleshkarthik4924 Жыл бұрын
Fuse sideila y wire cut analo
@unnistechvlogs
@unnistechvlogs Жыл бұрын
Black aanu wire. Colour sleeve ittathaaanu aa joint aanu bro. 👍
@shijochacko8600
@shijochacko8600 Жыл бұрын
👍🏻👍🏻
@unnistechvlogs
@unnistechvlogs Жыл бұрын
👍👍
@rahoofmp6634
@rahoofmp6634 Жыл бұрын
👍
@manudevarajan9756
@manudevarajan9756 Жыл бұрын
@unnistechvlogs
@unnistechvlogs Жыл бұрын
♥️♥️♥️
@AEPvlog8788
@AEPvlog8788 Жыл бұрын
Earth test കണ്ട് 5 ohm സിൽ തായെ അല്ലേ വേണ്ടദു???
@unnistechvlogs
@unnistechvlogs Жыл бұрын
തീർച്ചയായും അതാണ് വേണ്ടത് പക്ഷെ നമുക്ക് കിട്ടിയത് 15 ohms ആണ് rccb ഉള്ള circuit ഇൽ ആ വാല്യൂ കുഴപ്പമില്ല fault വോൾടേജ്‌ 1 ഇൽ എത്തിയാൽ rccb ട്രിപ്പ് ആകും കാരണം അവിടെ leakage 30 ma ക്കു മുകളിൽ ആയിരിക്കും 👍
@AEPvlog8788
@AEPvlog8788 Жыл бұрын
@@unnistechvlogs thankyou
@rejochacko848
@rejochacko848 Жыл бұрын
ഏറ്റവും അത്യാവശ്യമുള്ള ഒരുസാധനം ഇവിടെയില്ല ,SPD
@rejochacko848
@rejochacko848 Жыл бұрын
Surge Protection Device(SPD) നമ്മുടെ നാട്ടിൽ ഒരു transformer ഇൽ നിന്നും ഒരു ലൈനിൽ 100 കണക്ഷൻ എങ്കിലും ഉണ്ട് .ഈ വീടുകളിൽ എല്ലാം തന്നെ motor കാണും.നഗരങ്ങളിൽ ആണെങ്കിൽ വ്യവസായ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉണ്ടായിരിക്കും .അതിൽ 50 motor എങ്കിലും ഒരുദിവസം on ചെയ്യും. ഇതെല്ലാം ലൈനിൽ electric surge(വൈദ്യുത കുതിച്ചുചാട്ടം)ഉണ്ടാക്കുന്നു .(back emf,starting current).കൂടാതെ മിക്സി,കംപ്രസ്സർ,welding machine തുടങ്ങിയവ. പക്ഷികൾ ഇരുന്നോ മരത്തിന്റെ കൊമ്പ്,ചൂട്ട് തുടങ്ങിയവ വീണ് കമ്പികൾ കൂട്ടിമുട്ടിയാലും surge ഉണ്ടാകുന്നു. ഇവയെല്ലാം ചെറിയ lightning ആണ് എല്ലാ ഉപകാരണങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുന്നു. അങ്ങനെയെങ്കിൽ ഒരുദിവസം കുറഞ്ഞത് 50 ഇടിവെട്ടെങ്കിലും ഓരോ വീട്ടിലേക്കും വരുന്നുണ്ട്. 30 വര്ഷം മുൻപ് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. കാരണം വീടുകളിൽ 4 filament bulb ,ഒരു തേപ്പുപെട്ടി ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഇവയിലെല്ലാം കോയിലാണ്. ബൾബ് ചൂടാകുന്നതുകൊണ്ടാണ് കൂടുതലും ഫ്യൂസ്ആകുന്നത്. ഇപ്പോൾ സാധാരണകാരന്റെ വീട്ടിൽ വരെ കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ട് .മൂന്ന് ആളുള്ള വീട്ടിൽ 3 smart ഫോൺ തന്നെ ഉണ്ട് (30000രൂപ).ഇപ്പോഴത്തെ ഉപകാരണങ്ങളിലെല്ലാം PCB യും അവയിൽ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന diode,transistor,capacitor,IC തുടങ്ങിയവ ആണ്. ഇവയെല്ലാം 5V തൊട്ട് 48V വരെ വോൾട്ടിൽ പ്രവർത്തിക്കുന്നവയാണ്. ഇവയുടെ power supply SMPS ആയതുകൊണ്ട് 120V തൊട്ട് 280V വരെ ലൈനിൽ വന്നാലും output DC volt ഒരുപോലെ ആയിരിക്കും .പക്ഷെ ഇവ ഒന്നും electric surgeനെ തടയുന്നില്ല. electrician മാർ BLDC fan inverter ac എന്നിവ വേണ്ട പെട്ടെന്ന് കേടായിപ്പോകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?വീട്ടുകാർ പറയുന്നതുകൊണ്ടാണ്. ഇതിനെല്ലാം 3000 മുതൽ 40000 രൂപ വരെ വിലയുള്ളതുകൊണ്ടാണ്.എന്നാൽ 200 രൂപയുടെ LED യും ഇതുപോലെ പോകുന്നുണ്ട്,വിലകുറവായതുകൊണ്ട് പറയാറില്ലെന്ന് മാത്രം .ഒരുവർഷം കഴിയുമ്പോൾ കത്തിപോകുന്നതുകൊണ്ട് warranty period കഴിഞ്ഞാൽ കത്തിപോകുമെന്നാണ് പലരുടെയും ധാരണ. പഴയ ഫാനിൽ കോയിലാണ് ഉപയോഗിച്ചിരിക്കുന്നത് capacitor 250v ഇന്റെ ആണ്. അതുപോലെ തന്നെ ആണ്,CFL ,LED എന്നിവ. 12V മുതൽ 24V വരെ മാത്രമേ പരമാവധി voltage കൊടുക്കാവൂ .ഇവയും പെട്ടെന്ന് കേടാകും .മൊബൈൽ ഫോൺ LED TV ഇവയെല്ലാം surge വന്നാൽ താങ്ങില്ല. വീട്ടിലെ stabilizer stepup എന്നിവ over/ under voltage protection മാത്രം തരുന്നതാണ്. അവക്ക് micro second സമയം മാത്രമുള്ള surge sense ചെയാൻ കഴിയില്ല. Type1 arrester ആണ് KSEB ലൈനിലൂടെ വരുന്ന ഇടിമിന്നൽ തടയുന്നത് .എന്റെ വീട്ടിൽ industrial plug and socket ഉണ്ട്. പക്ഷെ പലപ്പോഴും ഇടിവെട്ടി ഒരുപാട് ഉപകരണങ്ങൾ കത്തിപോയിട്ടുണ്ട് .ഇടിവെട്ടിയ ഉപകരണങ്ങൾ നന്നാക്കിയാലും വീണ്ടും കേടാകും .കാരണം എല്ലാ component ഇലേക്കും over voltage ചെന്ന് എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ടുണ്ടായിരിക്കും. ഞാൻ 2010 ഇൽ T1+T2 surge arrester പിടിപ്പിച്ചതാണ് അതിനുശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല .2011 ഇൽ വാങ്ങില്ല LED ബൾബ് ഇപ്പോഴും ഉപയോഗിക്കുന്നു .4 വർഷത്തിൽ കൂടുതൽ LED ബൾബ് ഉപയോഗിക്കാൻ പറ്റാത്തത് line surge കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് .2010 ഇൽ വാങ്ങിയ കമ്പ്യൂട്ടർ ഇപ്പോഴും ഉപയോഗിക്കുന്നു .സാധാരണ 4 തൊട്ട് 6 വർഷം വരെ മാത്രമേ കമ്പ്യൂട്ടർ motherboard ഉപയോഗിക്കാൻ പറ്റുകയുള്ളൂ .SPD വെച്ചത് ഇടിമിന്നലിൽ നിന്ന് രക്ഷ പെടാനായിരുന്നു. എന്നാൽ SPDക്ക് surge വഴിഉണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ കഴിയുമെന്ന് മനസിലായത് SPD പിടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ്. പണ്ടുകാലത്തു വീടിന് ഓലകൊടുള്ള വാതിലായിരുന്നു കള്ളൻ കയറിയാലും ചട്ടിയും കലവും പായും മാത്രമേ കിട്ടുകയുള്ളൂ .അതുപോലെ 4 ഫിലമെന്റ് ബൾബ് മാത്രമുള്ള കാലത്തു surge arrester ഇന്റെ ആവശ്യമുണ്ടായിരുന്നില്ല. ഇപ്പോൾ ഓരോവീട്ടിലും ഉള്ള ഉപകരണങ്ങളുടെ വില കണക്കുകൂട്ടി നോക്കൂ .അതിനെ സംരക്ഷിക്കാൻ 6500 രൂപയുടെ surge arrester വെക്കുന്നത് നഷ്ടമാണോ ?. Rejo Chacko 9447144564
@rejochacko848
@rejochacko848 Жыл бұрын
വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും അന്ന് (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി. SPD ക്ക് മുൻപ് വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ( Sound Studio , Radio Station ) isolation ട്രാൻസ്ഫോർമരാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് . 2000 -2005 കാലഘട്ടങ്ങളിൽ 2kVA isolation ട്രാൻസ്ഫോർമറിന് 70000 രൂപ ആയിരുന്നു .
@sudeepks1055
@sudeepks1055 Жыл бұрын
ഒരു electrician എന്ന നിലയിൽ ഈ പറഞ്ഞതെല്ലാം അംഗീകരിക്കുന്നു 👍 ഏതൊരു wiring ചെയ്യുമ്പോഴും അതിൽ rcbo or rccb യും ഇൻവെർട്ടർ ഉണ്ടേൽ separate rccb യും spd യും നിർബന്ധം ആണ് 👌 but ഇതിന് ഇടയിൽ ഒരു industrual plug and socket നെ കുറിച്ച് പറയുന്നത് എന്താ അത് ഒരു oulet socket അല്ലേ?. Spd യുടെ എന്തെങ്കിലും bussiness ഉണ്ടോ?.
@rejochacko848
@rejochacko848 Жыл бұрын
@@sudeepks1055 Surge arrester ongrid സോളാർ ചെയുന്നസ്ഥാപനങ്ങളിൽ കിട്ടും , വലിയ electrical ഷോപ്പുകളിലും ഉണ്ട് . KSEB യുടെ വെബ്സൈറ്റിയിൽ എല്ലാ ഒൻഗ്രിഡ് കമ്പനികളുടെയും അഡ്രസ്സും നമ്പറും ഉണ്ട് . ഇവിടെ ഞാൻ എന്റെ അനുഭവം മറ്റുള്ളവരുടെ നന്മക്കായ് പങ്കുവെച്ചു , എനിക്ക് SPD യുടെ business ഇല്ല .
@ahammedkabeer9252
@ahammedkabeer9252 Жыл бұрын
ഉണ്ണി ചേട്ടാ ഡി ബി ഡ്രസ്സിംഗ് സൂപ്പറായിട്ടുണ്ട്
@unnistechvlogs
@unnistechvlogs Жыл бұрын
പുതിയത് ചെയ്യുന്നത് പോലെ അത്രയ്ക്ക് ശരിയായിട്ടില്ല ബ്രോ.. പുതിയത് ചെയ്യുന്ന ഒരു വീഡിയോ ഇടാം
@Ajas-o3s
@Ajas-o3s Жыл бұрын
👍
@She45619
@She45619 Жыл бұрын
@shansur734
@shansur734 Жыл бұрын
👍
@shamnadabdulrasheed224
@shamnadabdulrasheed224 Жыл бұрын
❤❤❤❤❤
@hashilpm7134
@hashilpm7134 3 ай бұрын
👍
@rinuwilson8190
@rinuwilson8190 Жыл бұрын
@shijilthottathan9205
@shijilthottathan9205 Жыл бұрын
I Built a Low Code n8n Content to Video Automation
13:18
AlexK1919 | AI-Native Workflow Automation
Рет қаралды 4,2 М.
PODKAST - Innovative Climate Systems
15:22
KOELHO2000
Рет қаралды 6 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 906 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 41 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 61 МЛН
house mcb/mcb selection calculation#i love god
10:31
I love God
Рет қаралды 26 М.
3phase DB ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
8:31
3 phase db connection/3 phase db dressing#i love god
8:28
I love God
Рет қаралды 62 М.
3 Phase DB Ferrule Dressing Latching Relay Inverter wiring full details video in Malayalam
8:15
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 906 М.