Ideas kollaamallo... Thanks for the useful information.
@premamenon62912 жыл бұрын
Very good idea 🙏
@lissydavid7002 жыл бұрын
Wow.. Mixy cover...... Super,,മിക്സിയുടെ shape അതായതുകൊണ്ട് കുഴപ്പമില്ല, എന്റെ മിക്സി L . shape ആണ് 😞
@asi-um6ce2 жыл бұрын
എന്റെ എല്ലല്ല
@mohammedamalrasal20932 жыл бұрын
സോഡാ പൊടി ഇട്ട് ക്ലീൻ ആക്കിയ എന്റെ മിക്സി ജാർ ഇപ്പോൾ ആക്രി കാരുടെ അടുത്താണ് 😜 അത് പോലെ പുകയില്ലാത്ത അടുപ്പിന്റെ സ്റ്റീൽ ഭാഗങ്ങൾ ഓട്ട വന്നു കൈ മുറിഞ്ഞു പോവുന്നു അതുകൊണ്ട് ഞാൻ ഇപ്പോൾ അടുപ്പ് തുടക്കാൻ പോലും നിൽക്കാറില്ല 😇😇