പഴയ മനകളിലെ പ്രേത അനുഭവങ്ങൾ | horror story malayalam | ghost story malayalam

  Рет қаралды 41,025

GHOST RADIO  MALAYALAM

GHOST RADIO MALAYALAM

Күн бұрын

Пікірлер: 71
@sajithpgg
@sajithpgg 2 жыл бұрын
Thanks Bro
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
സൂപ്പർ നല്ല എഴുത്ത് ..താങ്കളുടെ അനുഭവ കുറിപ്പുകൾ അവതരിപ്പിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰
@5b235
@5b235 2 жыл бұрын
Nice story... ❤️❤️
@shobana1067
@shobana1067 11 ай бұрын
​@@ghostradiomalayalam😱😱
@_Agust_D_7
@_Agust_D_7 2 жыл бұрын
Njan ennum urangan neram oru prethathinte kadhakelkkum enikku pretha kadhakal kelkkan orupadu ishdamanu 😊
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
🥰🥰🥰🥰🥰
@kannankannan47962
@kannankannan47962 2 жыл бұрын
ചേട്ടന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് നല്ല കഥളും 👍
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
THANKS bro 🥰🥰
@Toms.George
@Toms.George 8 ай бұрын
അതേ 👍👍👍👍
@geethahariharan4405
@geethahariharan4405 2 жыл бұрын
മണൽ നിറഞ്ഞ പുരയിടവും അതിലെ വീടും....Parrellel world ആകാൻ സാധ്യതയുണ്ട്. ഇങ്ങനത്തെ അനുഭവങ്ങൾ വിദേശത്ത് പലർക്കും ഉണ്ടായിട്ടുള്ളതായി പറയുന്നു. ഇതുപോലെ 1964ൽ നൈനിടാളിൽ അമ്മാവനെ കാണാൻ പോയ ഒരു വ്യക്തി വേറൊരു സ്ഥലത്ത് എത്തപ്പെട്ട ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല അമാനുഷിക സംഭവത്തിനും ചിലപ്പോൾ ഇങ്ങനത്തെ ശാസ്ത്രീയ മായ കാര്യങ്ങൾ കാണുമായിരിക്കും parallel universe, timetravel aliens, higher dimensions തുടങ്ങിവ quantum mechanics,,എന്ന ഒരു സങ്കീർണമായ ശാസ്ത്രവിഭാഗത്തിൽ പ്രതിപാദിക്കുന്നുണ്ട്
@pranavjithmp6604
@pranavjithmp6604 2 жыл бұрын
അവസാനത്തെ കഥ കേട്ട ഞാൻ 😵‍💫 കിളി പോയി bro
@sivapriya7817
@sivapriya7817 2 жыл бұрын
എന്റെ അനുഭവം അപ്‌ലോഡ് ചെയ്യാൻ നോക്കി... എനിക്കറിയില്ല.... എന്തായാലും ഇവിടെ എഴുതാം.... മുൻപും ഞാൻ ഇത് എഴുതിയിട്ടുണ്ട്.... ആദ്യമേ പറയട്ടെ എനിക്ക് ഇത്തരം ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... അന്ന് ഞങ്ങൾ പുറത്തെവിടെയോ പോയി തിരികെ വന്നപ്പോൾ ഒരുപാട് വൈകി.. വന്നപ്പോഴാണ് അരിയും ഉഴുന്നും വെള്ളത്തിൽ ഇട്ടുവച്ചിരുന്നു ആരക്കാൻ മറന്നുപോയ കാര്യം ഓർമ വന്നത്.. അകത്തു hus TV യിൽ ന്യൂസ്‌ വച്ചിരിക്കുന്നു.... ഞാൻ അരയ്ക്കാൻ എടുത്ത് ഗ്രൈൻഡറിൽ ഇട്ടിട്ട് മേൽ കഴുകാൻ പുറത്തിറങ്ങി... കുളിമുറി പുറത്താണ്.... രാത്രി 11 അര ആകും.... Hus ഉണർന്നിരിക്കുന്ന ധൈര്യം എനിക്കുണ്ടായിരുന്നു... മേൽ കഴുകി തുടങ്ങിയപ്പോൾ ആരോ ഓടി വന്നു കുളിമുറിയുടെ മുന്പിലെ തെങ്ങിൻ ചുവട്ടിൽ നിൽക്കുന്നതായി തോന്നി.... കൊലുസിട്ട് ഓടിവരുന്ന ഒച്ച ഞാൻ വ്യക്തമായി കേട്ടു... പെട്ടെന്ന് പേടിച്ചെങ്കിലും hus ന്റെ സഹോദരി ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു.... പെട്ടെന്ന് അതുവരെ നന്നായി കത്തി കൊണ്ടിരുന്ന ബൾബ് മങ്ങാൻ തുടങ്ങി.... ബൾബിൽ നിന്നും ഒരു കിർ ശബ്ദം... വീണ്ടും തെളിയും... വീണ്ടും മങ്ങും.... പുറത്താരോ ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.... പെട്ടെന്ന് ബൾബ് അങ്ങ് ഓഫ്‌ ആയി.... എന്റെ ഹൃദയം നിന്നുപോയ പോലെ തോന്നി.... പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്.... അകത്തു ഗ്രൈൻഡറിന്റ ശബ്ദവും.... TV യുടെ ശബ്ദവും എനിക്ക് കേൾക്കാം.... അപ്പൊ കറന്റ്‌ പോയിട്ടില്ല.... മാത്രമല്ല വോൾടേജ് വേരിയേഷൻ ആണെങ്കിൽ ഗ്രൈൻഡർ ഉടനെ നിൽക്കും....അപ്പൊ ഇതെന്താ.... ഞാൻ കിടുങ്ങിപ്പോയി.... നിലവിളിക്കാനും ഞാൻ ഭയന്നു.... പെട്ടെന്ന് ആരോ തിരികെ നടന്നുപോകുന്ന പാദ പദനം ഞാൻ കേട്ടു.... പെട്ടെന്ന് ബൾബ് പഴയതു പോലെ കാത്താനും തുടങ്ങി.... ഞാൻ കുളിമുറിയിൽ നിന്നും വീടിനുള്ളിലേക്ക് ജീവനും കൈയിലെടുത്തു ഓടി.....
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
😱😱😱😱
@iloveyoumyindianarmy1031
@iloveyoumyindianarmy1031 2 жыл бұрын
😳😳
@sanalcd
@sanalcd 2 жыл бұрын
Super story bro... ❤️❤️👍
@Arunima7222
@Arunima7222 2 жыл бұрын
ഈ ശബ്‌ദം ഹോ ഒരു രക്ഷയുമില്ല
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
thanks bro 🥰🥰
@azipop_bgm
@azipop_bgm 2 жыл бұрын
അണ്ണാ കുറച്ചു കൂടി... Lighthi videos ഇടാമോ.... Pinne daily ഇടാമോ plz❤️🥺🙏
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
ok bro valiya kathakal kittatte cheyyam 🥰🥰
@adarshjeemon3426
@adarshjeemon3426 2 жыл бұрын
ഇത്തവണത്തെ കഥകൾ കൊള്ളാം, എന്തോ പ്രേത്യകത ഉള്ള പോലെ ഒരു അമാനുഷികമായ ഫീൽ ഇനി രാത്രി കേൾക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല....
@sajithpgg
@sajithpgg 2 жыл бұрын
Thanks
@anjuthampan8123
@anjuthampan8123 Жыл бұрын
Chettayinte sound super 😘
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 жыл бұрын
Super duper കഥ
@tgno.1676
@tgno.1676 11 ай бұрын
സൂപ്പർ ❤❤❤
@praveenkumark.p8025
@praveenkumark.p8025 2 жыл бұрын
3rd duplicative precognitive dream mns swapnathil kandathu athupole jeevithathil sambavikuka 4th clairvoyance and time slip mns clairvoyance kazhinju poyakaryangale patti vision kituka timeslip mns oru psychic field ullastalath chelumbol avide nadanna karyangal nammal kanuka apol anathe vykatikal sahacharyangal Ellam experience cheyan pattum athanu aa muthasiye kandath allengil oru possibility ithoru bad omen ayirikam bcs Avar paniyunna veed theepisichille apo AA abathil ninnum rekshikan possitive energy kond sambavichathayirikam ithine possitive vibration entity ennum parayam
@splendorsplendor2564
@splendorsplendor2564 2 жыл бұрын
Ente ponnu chetta nigalude sound vere leval ane..❤️❤️❤️❤️
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
thanks 🥰🥰
@manjus2128
@manjus2128 2 жыл бұрын
ചേട്ടാ നല്ല രസമുണ്ട് ഈ കഥ കേൾക്കാൻ
@sajithpgg
@sajithpgg 2 жыл бұрын
Thanks
@sayshanu6572
@sayshanu6572 2 жыл бұрын
Allaa chetayi ith serikum story aano atho real incident aano🤔🤔🤔
@varghesepeter8700
@varghesepeter8700 Жыл бұрын
Super
@jyothilakshmi6140
@jyothilakshmi6140 2 жыл бұрын
Hai! Bro Butyfull Story 😍😍😍😍😍
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
🥰🥰🥰🥰
@jyothilakshmi6140
@jyothilakshmi6140 2 жыл бұрын
❤️❤️❤️❤️
@Abhinavkollam
@Abhinavkollam 3 ай бұрын
👍❤
@dineshkumarnair753
@dineshkumarnair753 2 жыл бұрын
It's good feel,I like it ❤️❤️❤️.
@ashifclt836
@ashifclt836 2 жыл бұрын
Good sound👍
@sachinraj.t5521
@sachinraj.t5521 2 жыл бұрын
Poli super voice
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
🥰🥰🥰🥰
@vishakmohan6843
@vishakmohan6843 2 жыл бұрын
👌👏
@adithyap3829
@adithyap3829 2 жыл бұрын
😥story poli🤩
@anankrishnatk5186
@anankrishnatk5186 2 жыл бұрын
Poli
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
🥰🥰🥰🥰
@shahroohn_m
@shahroohn_m 2 жыл бұрын
Njn peringottukara yil aane.... 😁
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
🥰🥰🥰🥰
@5b235
@5b235 2 жыл бұрын
എല്ലാം സൂപ്പർ സ്റ്റോറി ❤️
@sreemohankumar4718
@sreemohankumar4718 2 жыл бұрын
സത്യം മാത്രം പറയുക. കള്ളം പറയരുത്
@subinvp3056
@subinvp3056 2 жыл бұрын
മിനിമം അരമണിക്കൂർ എങ്കിലും venom 😊
@athirasv1505
@athirasv1505 2 жыл бұрын
Athee
@varnasham
@varnasham 2 жыл бұрын
അതേ
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
ok bro valiya kathakal kittatte chayyam 🥰🥰
@varghesepeter8700
@varghesepeter8700 Жыл бұрын
🙏🙏
@vipinvijayan9286
@vipinvijayan9286 2 жыл бұрын
അന്തിക്കാട് 🥰🥰🥰
@bismojithrehna1384
@bismojithrehna1384 2 жыл бұрын
Anthikad
@PrasadPrasad-zb7tj
@PrasadPrasad-zb7tj 2 жыл бұрын
💀💀👍
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
🥰🥰🥰🥰
@jayasreeanilkumarnandhanam5837
@jayasreeanilkumarnandhanam5837 Жыл бұрын
Ethu story aano atho real aayi nadanathano bro
@shobana1067
@shobana1067 11 ай бұрын
പ്രേതം😨😨
@rajeshkuttan1185
@rajeshkuttan1185 2 жыл бұрын
Telegram channel ippo ille 🙄🙄
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
block aayi fb group join cheyyu
@vipinvijayan9286
@vipinvijayan9286 2 жыл бұрын
🥰🥰🥰
@aswinkrishnaaswin2863
@aswinkrishnaaswin2863 2 жыл бұрын
♥️♥️
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
🥰🥰🥰🥰
@abhilashvjabhi3559
@abhilashvjabhi3559 2 жыл бұрын
ബ്രോ ഈ കഥ എല്ലാം ഞാൻ fb യിൽ ഒരു ഗ്രൂപ്പിൽ വായിച്ചിട്ടുള്ളതാണ്... വേറെ വേറെ വ്യക്തികൾ എഴുതിയ അനുഭവ കഥകൾ.. അവിടെന്ന് പൊക്കിയതാണോ
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
എന്റെ ബ്രോ എഴുതിയ ആൾ ഇതിന്റെ അടിയിൽ കമ്മെന്റ് ചെയ്തിട്ടുണ്ട് ..എഴുതിയ ആളുടെ പേര് വെച്ചേക്കുന്നതു കണ്ടില്ലേ?
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
വേറെ വേറെ വ്യക്തികൾ എഴുതിയ കഥയല്ല ..സജിത്ത് എന്ന ആൾ പലതവണ ആയി എഴുതിയ കഥയാണ് എഫ്ബിയിൽ അദ്ദേഹത്തന്റെ പേര് SP SP എന്നാണ്
@mohammednazir217
@mohammednazir217 2 жыл бұрын
Bullsheit storeies
@KINGMASTERMDC
@KINGMASTERMDC 2 жыл бұрын
ആ പ്രേതം വിട് എവിടെ ആണ്. ഞങ്ങൾ ചെക് ചായതട് പറയാം. കേരളത്തിലും ഉണ്ട് ghost hunders. ഞങ്ങൾ പോകാത്ത സ്ഥലംങ്ങൾ ഇല്ല. നിങ്ങൾ പറയുന്നത് ഓക്കേ കള്ളകതകൾ ആണ്. നിനക്ക് ഒന്ന് സഭവിക്കുന്നില്ല കാരണം നീ ഈ പറന്ന കാര്യങ്ങൾ വച്ചിട്ട് പറയുകയാണെങ്കിൽ ഇതെല്ലാം നീ സോപാന്നങ്ങളിൽ കടത് മാത്രം പിന്നെ കുറച്ച് കള്ളവും ❕️❗️❗️❗️❗©️🈵️®️™️💠 നങ്ങൾക് യൂട്യൂബ് ചാനൽ ഇല്ല കാരണം പായകല്ലത് ഉണ്ടായിരുന്ന ലൈവ് വീഡിയോ കണ്ട് ആളുകൾ പേടിച്ച് പറഞ്ഞു അതുകൊണ്ട് ഞങ്ങൾ ആ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН