പഴയ നിയമത്തിലെ ഏലിയാ പ്രവാചകനും പരിശുദ്ധ അമ്മയും തമ്മിൽ എന്താണ് ബന്ധം ?|Shekinah Television

  Рет қаралды 12,042

Shekinah News

Shekinah News

Күн бұрын

Пікірлер: 67
@myparadise3074
@myparadise3074 4 жыл бұрын
അച്ചന്‍റെ talk വളരെയധികം ഇഷ്ടം ആണ്.മാതാവിനെ കൂടുതല്‍ അറിയാനും സാധിച്ചു.ഈ programme തുടരണേ....ഈശോയെ നന്ദി .God bless You all...
@sophyve8046
@sophyve8046 4 жыл бұрын
Thank you so much for shekina for all these series.. really very enriching and precious..
@Rajesh-.G-.S
@Rajesh-.G-.S 3 жыл бұрын
Amen
@williamvarghese1978
@williamvarghese1978 4 жыл бұрын
Amen Halleluya
@shinyp9267
@shinyp9267 4 жыл бұрын
Amen hallelujah
@thomasmila671
@thomasmila671 4 жыл бұрын
God bless u Father
@jojeejohn6218
@jojeejohn6218 4 жыл бұрын
Praise the Lord
@djbassbeat388
@djbassbeat388 4 жыл бұрын
Thanks father
@paedroalberto2555
@paedroalberto2555 4 жыл бұрын
STARTED WEARING FROM 2011 STILL WEARING WILL CONTINUE TILL MY LAST BREATH...
@Gamer9297
@Gamer9297 4 жыл бұрын
Amen 🙏🏽 Ave maria
@skjkv2429
@skjkv2429 4 жыл бұрын
I wear it from last 30years . Now I am 45 years old .I do feel that this is 100 % true . . I have lot of experiences in my life . I also took an oath that I would never ever wear GOLD CHAIN , which is a symbol of boast of a human- being . , I do feel a special care from the heaven . O' MY LORD MY GOD ,You are my all . Without your permission , I can not drink even a drop of water nor breath in Oxygen . O' Lord, you woke up the dead seeds in the soil to their sprouts of life . O ' Lord , your single shower of rain waters the whole earth. Fruits that grow in your garden , slants downward to the reach of humans to pluck and fall to the ground . You made an apple and banana to be whole fleshy and decorated them with colours and fragrance. Who can define TIME and DISTANCE ? None, except you. How great !! you are !! my lord . Could I fall to your feet to have a kiss your feet .??? . O Lord , Be with us always and teach us the way you love us . Forgive us our sins O' Lord.. Let all the world understand you and glorify you ..
@skjkv2429
@skjkv2429 4 жыл бұрын
Dear Brothers and sisters in our Lord JESUS, Please wear it the scapular which will change you totally , No matter where you are and how bad your life is . In few days,I will write here my true experience that happened in my life . Nothing is impossible for God . Human intelligence or his logical calculated ideas can never find out who really God is . Just look in to yourself .Thanks for reading me.
@sajip9710
@sajip9710 4 жыл бұрын
Ave Maria
@aleyammajohn3736
@aleyammajohn3736 4 жыл бұрын
Ente perinte pravachakn Aleya --ente ammeenikkum kudumbathinum vendi prarthikkane
@baburajan1234
@baburajan1234 4 жыл бұрын
Park.Amme.Ente.Makalude.March.4.Nu.Nadakkunna.Maratti.Examil.Vijayippikkename.Yesuvinte.Namattil.Amen
@satheeshthomas5849
@satheeshthomas5849 4 жыл бұрын
എല്ലാ പ്രവാചകൻമാരെ പറ്റിയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ചും ഓരോ ദിവസവും പരിചയപ്പെടുത്താമോ
@joshyjohn9967
@joshyjohn9967 4 жыл бұрын
AVE MARIYA
@pappachanancil5103
@pappachanancil5103 4 жыл бұрын
STELLA MARYS
@hevenofpets6240
@hevenofpets6240 4 жыл бұрын
എൻ്റ അമ്മ എൻ്റെ ആശ്രായമോ
@jomonthomas7627
@jomonthomas7627 4 жыл бұрын
എന്ത പറയുക സന്തോഷ്‌ ബ്രോ ഇതക്കെ kanunodo
@jobiunnikuttan5664
@jobiunnikuttan5664 4 жыл бұрын
Yesukristhu marichathu veruthe ayallo suhruthe oruthareeyam yenikkum kittumo
@Seln6
@Seln6 4 жыл бұрын
എന്നത്തിനാണ് സഹോദര ഇങ്ങനെ കള്ളത്തരം പറയുന്നത് ? . എലിയാവിന്റെ ഏതു ശിഷ്യന്മാർ ആണ് മറിയത്തെ കാണാൻ വന്നത് ? എലിയവ് ഏത് കാലഘട്ടത്തിൽ ആണ് ജീവിച്ചതെന്ന് വല്ലോം അറിയാമോ? . കർമ്മലീത്ത സന്യാസി മഠം ?? . മറിയത്തെ കുറിച്ചു Act 2 ന് ശേഷം വെളിപ്പാട് പുസ്തകം വരെയും യാതൊരു വിവരവും പറയുന്നില്ല . ഇതെല്ലാം നിങ്ങളുണ്ടക്കുന്ന കെട്ടുകഥകൾ മാത്രമാണ് . .😀
@princesebastian7014
@princesebastian7014 4 жыл бұрын
Penthkosthil cheranam kappem meenu thinnanam ithupolullu thallum kelkkanam
@Catholic-Defender
@Catholic-Defender 3 жыл бұрын
വെളിപാട് ഗ്രന്ഥത്തിലെ പന്ത്രണ്ടാം അധ്യായത്തിലെ സ്ത്രീ പരിശുദ്ധ മറിയമാണ് (വെളിപാട് 12 എന്നത് പതിനൊന്നിന്റെ തുടർച്ച ആണ്. വെളിപാട് 11:19 മുതൽ വെളിപാട് 12:6 വരെ വായിക്കുക), എന്നാൽ ഇസ്രായേലുമാണ്. കാരണം ഇസ്രായേൽ എന്നത് പരിശുദ്ധ മറിയത്തിന്റെ ആന്റെടൈപ്പ് ആണ്. {👉എന്നാൽ മാർട്ടിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധ ഖുര്ബാനയെ നിന്ദിക്കുന്നവർക്ക്, കോമരം തുള്ളുന്നപോലെ തുള്ളി വിജാതീയ ആരാധനാ നടത്തുന്നവർക്ക് അങ്ങനെ അല്ല. സർപ്പത്തിന്റെ സന്താനങ്ങൾക്ക് അവളോട് അടങ്ങാത്ത കലീയാണ്. ഉല്പതിഗ്രന്ഥത്തിൽ ദൈവവചനം വെറുതെ പറഞ്ഞതാവുമോ ? . 👉തന്റെ മിശിഹായ്യ്ക ശുശ്രൂഷയുടെ തുടക്കത്തിലും [യോഹന്നാൻ 2: 4-5] അവസാനത്തിലും [യോഹന്നാൻ 19: 26-27] ഉല്പത്തി 3:15ൽ പ്രവചിച്ച സ്ത്രീയായി യേശു മറിയത്തെ തന്റെ ശിഷ്യന്മാർക്ക് പരിചയപ്പെടുത്തുകയായിരുന്നു. 👉അവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കിന് ലേഡി അഥവാ കുലീന സ്ത്രീ എന്നും അർത്ഥമുണ്ട്. 👉 പാപ രഹിതയായ്കയാൽ സ്വന്തം അമ്മയെ അപമാനിക്കുന്ന രീതിയിൽ യേശുവിന് സംസാരിക്കുവാൻ സാധിക്കുകയില്ല. 👉മാതാവിനെയും പിതാവിനെയും ബഹുമാനിക്കണമെന്ന് മത്തായി 19:19ൽ ഉപദേശിക്കുന്ന യേശു അപ്രകാരം ചെയ്യുമോ ? നിയമ ലംഘനവും പാപവുമാവില്ലേ ? അല്ലെങ്കിൽ ആത്മവഞ്ചകനാവില്ലെ ? 👉പക്ഷെ മുഹമ്മദ് അതിന് പ്രതികാരം തീർത്തത് ഒറ്റനോട്ടത്തിൽ പരിശുദ്ധ മറിയത്തിന് സമാനത തോന്നുന്ന മറിയം എന്ന കഥാപാത്രത്തെയെയും മകനായി യേശുവിന് സമാനത തോന്നുന്ന ഈസാ (കാട്ടുകഴുതയുടെ മൂത്രം എന്ന അർഥം വരുന്ന പേര് ) എന്ന കഥാപാത്രത്തെയും സൃഷ്ടിച്ചുകൊണ്ടായിരുന്നു. 👉കർത്താവും രക്ഷകനുമായ കർത്താവീശോമിശിഹായെ തീരെ തരം താഴ്ത്തി ഒരു ഇസ്ലാമിക പ്രവാചകൻ ആയി അവതരിപ്പിച്ചതിനൊപ്പം പരിശുദ്ധ മറിയത്തെ ഭർത്താവില്ലാത്തവളും ഈന്തപ്പനയെ പിടിച്ചു പ്രസവിക്കുന്നവളുമാക്കി. 👉എന്നിട്ടും കലിപ്പ് തീരാഞ്ഞു ജന്നതിൽ (ജന്നത്തുൽ ഫർജ്ഹൌസ് ) മറിയം തന്റെ ഹൂറിയാവും (അതായത് സെക്സ് ഡോൾ അല്ലെങ്കിൽ ലൈംഗികോപകരണം) എന്നും വച്ച് കാച്ചി } 👉മാത്രമല്ല ബൈബിൾ പ്രവചനങ്ങൾക്ക് പല പാളികൾ അഥവാ നിവൃത്തിക്കൾ ഉണ്ടാവാം എന്നത് പറഞ്ഞിരുന്നല്ലോ അല്ലെ. 👉അവിടെ പറയുന്ന പ്രവാസം എന്നത് പരിശുദ്ധ മറിയത്തിനും - ഈജിപ്തിലേക്കുള്ള 3.5 ആഴ്ചത്തെ/മാസത്തെ - ഇസ്രയേലിനും ഉണ്ടായി -1260 വർഷത്തെ-എന്നതാണ് വാസ്തവം. കാലവും കാലവും കാലവും കാലത്തിന്റെ പകുതിയും എന്നത് ആഴ്ച ആവാം മാസം ആവാം വര്ഷം ആവാം. അതുപോലെ ആഴ്ചക്കണക്കിന് അല്ലെങ്കിൽ മാസക്കണക്കിന് ഉള്ളത് വര്ഷങ്ങളുടെ ദിനങ്ങൾ ആയിട്ട് ആണ് വ്യാഖ്യാനിക്കപ്പെടുക (ഇത് സ്വർഗീയ ദൂതൻ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്) അതിൽ 👉വെളിപാട് 12:5ൽ ഇസ്രായേലിന് 1260 വര്ഷം പ്രവാസം എന്നത് നമുക്ക് നോക്കാം 👉👉688 (ഡോം ഓഫ് ദി റോക് എന്ന വിനാശത്തിന്റെ മ്ലേച്ഛത ) + 1260 = 1948 -> ഇസ്രായേൽ പുനഃസ്ഥാപിക്കപ്പെടുന്നു (അത്തിവൃക്ഷം തളിർക്കുന്നു. അന്ത്യകാലം അടുത്തിരിക്കുന്നു ). അവളുടെ പ്രവാസം അവസാനിച്ചു.
@Catholic-Defender
@Catholic-Defender 3 жыл бұрын
ഹോ ഭാഗ്യം തെറി വിളിക്കുകയോ മലം പുരട്ടിയ കത്തയക്കുകയോ ചെയ്തില്ലല്ലോ. മാർട്ടിൻ ലൂഥർ അപ്രകാരമായിരുന്നു ചെയ്യുക
@Catholic-Defender
@Catholic-Defender 3 жыл бұрын
വെന്തിക്കൊസുകാരുടെ സ്വർഗത്തിൽ ആരും കയറിയിട്ടില്ല എന്നാണ് അവർ അവകാശപ്പെടുന്നത്. എന്ത് കൊണ്ട് ? സിമ്പിൾ. അവരുടെ യേശു ക്രിസ്തുവല്ല. വെറും പെന്തിക്രിസ്തു മാത്രം. സംശയമുണ്ടേൽ താഴെ വായിച്ചു നോക്കൂ. പെന്തോ സുല്ല് പറയണേ. അല്ലേൽ ഖണ്ഡിക്കണേ പെന്തകോസ്സുകാരുടെ യേശു ക്രിസ്തുവല്ല (മിശിഹാ അല്ല); പിന്നെയോ വെറും പെന്തിക്രിസ്തു മാത്രം. ഇനി അവർ ആണെന്ന് ഇവർ പറഞ്ഞാലും നിയമപരമായി അല്ല. പെന്തകോസ്സുകാർ അറിവില്ലായ്മകൊണ്ടു ഇത് ഒരുപക്ഷെ മനസിലാക്കുന്നുണ്ടാവില്ല. പറഞ്ഞു കൊടുത്താൽ സ്വീകരിക്കുകയുമില്ലല്ലോ. അതായത്, പെന്തകോസ്സുകാർ പറയുന്ന യേശു പഴയ നിയമപ്രകാരം 'ക്രിസ്തുവല്ല' അതായതു 'മിശിഹാ' അല്ല എന്നതാണ് ഇവിടെ പ്രശനം. കാരണം ഒരുവൻ ക്രിസ്തുവാകുവാൻ നിയമപരമായ ചില മുൻവ്യവസ്ഥകൾ ഉണ്ട് (യേശു ക്രിസ്തു അഥവാ മിശിഹാ ആയത് പുതിയ നിയമപ്രകാരമല്ല, മറിച്ച് പഴയ നിയമപ്രകാരമാണ്) . - ഒന്നാമത്തേത് പാപരഹിതനായിരിക്കണം അല്ലെങ്കിൽ കളങ്കമില്ലാത്തവനായിരിക്കണം (ആട്ടിൻകുഞ്ഞാവില്ല അല്ലേൽ എന്ന് സ്പഷ്ടമല്ലേ). അല്ലേൽ പഴയ ഉടമ്പടി അസാധുവാക്കാൻ പറ്റില്ല, പുതിയ ഉടമ്പടി ഉണ്ടാവുകയുമില്ല. - രണ്ടാമതായി നിയമം പൂർത്തീകരിക്കുന്നവനായിരിക്കണം. പക്ഷെ പെന്തകോസുകാരുടെ യേശു അതോന്നുമല്ലല്ലോ. ഇവർ പ്രഘോഷിക്കുന്ന യേശു, അവർ മനസിലാക്കുന്നില്ലെങ്കിലും നിയമപ്രകാരം പാപിയും മരണ ശിക്ഷക്ക് അർഹനും . അതെങ്ങനെ എന്ന് ചോദിച്ചാൽ, എന്താണ് പാപം എന്ന് ആദ്യമേ നോക്കേണ്ടിയിരിക്കുന്നു. 1 യോഹന്നാൻ 3:4 വ്യക്തമാക്കുന്നു 'പാപം എന്നാൽ നിയമത്തിന്റെ ലംഘനമാണ്' എന്ന്. പ്രമാണങ്ങൾ അറിവുള്ളതാണല്ലോ. എന്നാൽ പെന്തകോസ്സുകാരും ഭൂരിഭാഗം പ്രൊട്ടസ്റ്റന്റ്കാരും പ്രഘോഷിക്കുന്ന യേശു അമ്മയെ അധിക്ഷേപിച്ചവൻ ആകുന്നു - സ്ത്രീ എന്ന് വിളിച്ചവൻ. അതായത് മരണ ശിക്ഷക്ക് അർഹൻ തന്നെ, പാപിയും. ഇനി, യേശു നിയമം എങ്ങനെ പൂർത്തീകരിച്ചു എന്ന് ചോദിച്ചാൽ, കർത്താവാം മിശിഹാ നിയമപ്രകാരം അവിടുത്തെ തിരുന്നാളുകൾ പൂർത്തീകരിച്ചു എന്നത് നമ്മുക്ക് അറിവുള്ളതാണല്ലോ (ന്യായാധിപൻ അഥവാ വിധികർത്താവ് എന്ന ദൗത്യം ആണ് അവിടുത്തെ മിശിഹൈക ദൗത്യത്തിൽ ഇനി അവശേഷിക്കുന്നത്). എന്നാൽ ആദ്യഫലങ്ങളുടെ തിരുന്നാൾ എന്തായിരുന്നെന്നും അത് എങ്ങനെ കർത്താവീശോമിശിഹാ പൂർത്തിയാക്കിയെന്നും പെന്തകോസ്സുകാർക്ക് അറിയില്ല. അതുകൊണ്ട് തന്നെ സ്വർഗത്തിൽ ഇനിയും ആരും കയറിയിട്ടില്ല എന്നാണ് ഇവരിൽ ബഹു ഭൂരിപക്ഷവും അവകാശപ്പെടുന്നത് (ഇത് അറിയില്ലെങ്കിൽ ലേവ്യർ 23:10 വായിച്ചു നോക്കൂ. പിന്നെ മത്തായി 27:52-53 വരെ ഒന്ന് വായിച്ചു നോക്കൂ. എന്നിട്ട് യോഹന്നാൻ 20:17 ഒന്ന് വായിച്ചു നോക്കൂ. ഒന്നാലോചിച്ചു നോക്കൂ എന്തിനാണ് മഗ്‌ദലന മറിയത്തോട് തന്നെ തൊടരുത് എന്ന് പറഞ്ഞത്, താൻ തന്റെ പിതാവിന്റെ അടുക്കലേക്കു ഇനിയും കയറിയിട്ടില്ല എന്ന് പറഞ്ഞത് ). ഇപ്പോൾ മനസ്സിലായോ എന്തുകൊണ്ടാണ് വെന്തക്കോസ്വർഗ്ഗത്തിൽ ആരും കയറിയിട്ടില്ലാത്തത് എന്ന് ? തീര്ന്നട്ടില്ല വായിച്ചോളൂ ഇനി, ഇവർ എങ്ങനെ ഇവിടെ (ഇത്തരം പാഷാണ്ഡതകളിലും മറ്റൊരു യേശുവിലും മറ്റൊരു സുവിശേഷത്തിലും) എത്തി എന്ന് ചോദിച്ചാൽ, ഉത്തരം ലളിതം. കത്തോലിക്കാ സഭയുടയും മറ്റു അപ്പോസ്തോലിക സഭകളുടെയും പ്രബോധനങ്ങൾ തള്ളാൻ അവർ വചനം വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് എത്തിപ്പെട്ടതാണ്. പരിശുദ്ധ മറിയം, വിശുദ്ധർ എന്നിവരെ തള്ളിപ്പറയാൻ സാത്താൻ കണ്ടെത്തിക്കൊടുത്ത വ്യാഖ്യാനങ്ങൾ തന്നെ.
@Catholic-Defender
@Catholic-Defender 3 жыл бұрын
താഴെ കൊടുത്തിരിക്കുന്ന പോയിന്റ് നോക്കൂ; പ്രൊട്ടസ്റ്റന്റ്കാരും പെന്തക്കോസ്‌കാർ പ്രസംഗിക്കുന്ന യേശു വേറൊരു യേശുവല്ലേ ? ആ യേശു മിശിഹാ അല്ലല്ലോ? 1. സ്വന്തം അമ്മയെ അപമാനിക്കുന്ന യേശു 2. പ്രമാണം ലംഘിച്ചു പാപം ചെയ്യുന്ന യേശു [ 1 ] 3 മരണ ശിക്ഷക്ക് അർഹനായ യേശു [ 1 ] [ 2 ] 4 പാപം ചെയ്തതിലൂടെ മിശിഹാ അല്ല എന്ന് തെളിയിച്ച യേശു [ 1 ] [ 2 ] 5 സഭക്കെതിരെ നാരകീയ ശക്തികൾ ബലം പ്രാപിക്കുകയില്ലെന്ന് വ്യാജ പ്രവചനം നടത്തിയ യേശു, വ്യാജ പ്രവാചകൻ യേശു 6 ബൈബിൾ നോക്കി രക്ഷ നേടാൻ പറഞ്ഞ യേശു 7 ആദ്യഫലത്തിരുന്നാൾ പൂർത്തീകരിക്കാത്ത യേശു 8. പ്രവചനങ്ങൾ പൂർത്തീകരിക്കാത്ത യേശു [7] 9 . തിരുന്നാളുകൾ പൂർത്തീകരിക്കാതെ മിശിഹാ അല്ലെന്ന് തെളിയിച്ച യേശു [7 ][8 ] 10. സ്വർഗം തുറക്കാത്ത യേശു [7 ] 11 മരണവക്ത്രത്തിലും മരണാസന്നനായ സഹ തടവുകാരനോട് വ്യാജം പറഞ്ഞ യേശു [7 ] 12. തന്റെ ശരീരം യഥാർത്ഥ ഭക്ഷണമെന്നും തന്റെ രക്തം യഥാർത്ഥ പാനീയമെന്നും താൻ സ്വർഗ്ഗത്തിൽനിന്നിറങ്ങിയ അപ്പമാണെന്നും തന്നെ ഭക്ഷിക്കുന്നവനെ ഉയർപ്പിക്കുമെന്ന് തമാശ പറഞ്ഞ യേശു. 13 സ്വന്തം ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യാത്തവർക്ക് നിത്യജീവനുണ്ടാകില്ലെന്ന് തമാശ പറഞ്ഞു പേടിപ്പിച്ച യേശു അതായത് പാപം നീക്കി എന്ന് ഇവർ പറഞ്ഞാലും നീക്കിയിട്ടില്ല; കാരണം പാപമില്ലാത്തവനെ (അൺബ്ലേമിഷഡ് ലാംബ് എന്നാൽ കളങ്കരഹിതനായ ആട്ടിൻ കുഞ്ഞു) പാപം നീക്കാൻ കഴിയൂ. വെറുതെയാണോ ഇവർ സ്വർഗത്തിൽ ആരും കയറിയിട്ടില്ല എന്ന് പറഞ്ഞു നടക്കുന്നത് ? പിന്നെ വേറൊരു കാര്യം, ഒരേ ഒരു മധ്യസ്ഥൻ എന്നൊക്കെ പറയാറുണ്ടല്ലോ (അത് പ്രാർത്ഥനാ മാധ്യസ്ഥം അല്ല എന്ന് അറിയാമല്ലോ), ആ മധ്യസ്ഥത ഉണ്ടാവണേൽ നിയമം പൂർത്തീകരിക്കപ്പെടേണ്ടിയിക്കുന്നു. പെന്തക്കോസ്‌ തീയോളജിയൻസ് പോലുമറിയുന്നില്ല അവർ പഠിപ്പിക്കുന്ന കാര്യങ്ങളിലെ പാളിച്ചകൾ.
@godwinc5856
@godwinc5856 4 жыл бұрын
ഈ വഞ്ചന ചെലവാകില്ല.
@babuelsamma4661
@babuelsamma4661 4 жыл бұрын
ആൻസമ്മ ആന്റണിയെ, ഏതുനാട്ടിലാ ഇപ്പോൾ? പരിശുദ്ധ അമ്മയെ പറ്റി എന്തറിയാം? നാലോ അഞ്ചോ നൂറ്റാണ്ടു കൊണ്ടുണ്ടാവുകയും എങ്ങിനെ കത്തോലിക്കാസഭയെ തകർക്കാം എന്നു കൂലംകഷമായി ചിന്തിച്ചു നടക്കുന്ന ഒരു കൂട്ടത്തിൽ പെട്ടു ഉഴലുന്നതെന്തിനാ മകളേ?
@ansammaantony4856
@ansammaantony4856 4 жыл бұрын
പൊന്ന് അച്ചോ ഒരു കാര്യം പറയട്ടെ നിങ്ങളുടെ പാരമ്പര്യം പറയാൻ ബൈബിളിനെ കൂട്ടു പിടിക്കരുതേ ഒരു മനുഷ്യന് അവന്റ ആത്മാവിനെ രക്ഷിക്കാൻ ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് ദൈവം തന്റെ ആത്മാവിനാൽ ആ പുസ്തകത്തിൽ എഴുതി വച്ചിട്ടുള്ളത് യേശു പറഞ്ഞുദൈവത്തിന്റ ശക്തിയോ വി ലീഗിതമോ അറിയാത്തതുകൊണ്ട് നിങ്ങള്ക്ക് തെറ്റ് പറ്റുന്നു ഈ ലോകത്തെക്കാൾ വില ഓരോ ആത്മാവിനും ഉണ്ട് നിങ്ങൾ ആദ്യം പറഞ്ഞു പത്രോസ് എന്ന പാറമേൽ പള്ളി പണിയും എന്ന് ഇപ്പോൾ പറയുന്നു മറിയത്തെ ആണ് എല്ലാം ഏൽപ്പിച്ചിട്ടുള്ളത് എന്ന് ഇത്‌ ഏതെങ്കിലും ഒന്ന് ഉറപ്പിക്കുക ഇനി ഈ ഏലീയാവിന്റെ കാലത്ത് ഏലിയാവ് മരിച്ചു കഴിഞ്ഞപ്പോൾ ഏലീയാവിനെ അനുഗമിച്ച സന്യസ്ത പിൻഗാമികൾ ആരെന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു കാരണം അവരെ കുറിച്ച് പഴയ നിയമമോ പുതിയ നിയമമോ പറയുന്നില്ല പഴയനിയമം പഠിപ്പിക്കുന്നത് ലേവി ഗോത്രപ്രകാരം ഒരു പുരോഹിതൻ ദൈവാലയത്തിൽ ശുശ്രുഷ ചെയ്തു എന്നാണ് അതു എന്റെ യേശുവിന്റെ മരണം വരെ തുടർന്ന് എന്നാണ് ബൈബിൾ പറയുന്നത് പിന്നീട് പുതിയനിയമ സഭ തുടങ്ങി അവിടയും ഇവരെ കുറിച്ച് എഴുതി കണ്ടില്ല പിന്നെ നിങ്ങൾ അനുഗമിക്കുന്ന പത്രോസും പൗലോസും പറഞ്ഞിരിക്കുന്നത് 1കൊരിന്ത്യാർ 1/22/23 യഹൂദന്മാർ അടയാളം അന്ന്വേഷിക്കുന്നു യാവൻമ്മാർ ജ്ഞാനം അന്വേഷിക്കുന്നു ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശുവിനെ പ്രസംഗിക്കുന്നു 1കൊരിന്ത്യാർ 2/2 ക്രൂശിക്കപ്പെട്ട കൃസ്തുവിനെ അല്ലാതെ ഒന്നും അറിയേണ്ടതില്ല എന്ന് ഞങ്ങൾ കരുതി ഇതാണ് യേശുവിനെ അനുഗമിച്ച അവന്റെ ശിഷ്യൻമാർ പഠിപ്പിച്ചത് അതിന് ഒരു കാരണം ഉണ്ട് അവർക്ക് യേശു ആരാണെന്നും മറിയം ആരാണെന്നും വെളിപ്പാട് ഉണ്ടായിരുന്നു അതുകൊണ്ട് അവർ മാനവ കുലത്തെ പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ വന്ന രക്ഷകനായ യേശുവിനെ പ്രസംഗിച്ചു ബൈബിൾ വായിച്ചു ആ വെളിപ്പാട് പ്രസംഗിക്കുക വെളിവ് കേട് പ്രസംഗിച്ചു മനുഷ്യരെ പാതാളത്തിൽ തള്ളരുതെ മത്തായി 5/19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്ന് വിളിക്കപ്പെടും
@mathewjoseph5987
@mathewjoseph5987 4 жыл бұрын
ക്രിസ്തുവിനെ ദൈവമാണ് എന്ന് പഠിക്കാനുള്ള ഒരു മാർഗമാണ് ബൈബിൾ. അല്ലാതെ (ഇഹലോകത്തെ നിലനിൽപിന് വേണ്ടി) സ്വന്തം അഹത്തെ ന്യായികരിക്കുവാൻ വേണ്ടി തയാറാക്കിയ പ്രത്യയശാസ്ത്രം അല്ല.
@ansammaantony4856
@ansammaantony4856 4 жыл бұрын
@@mathewjoseph5987 അങ്ങനെ ഞാൻ എഴുതിയിട്ടുണ്ടോ? ആത്മാവിന്റെ രക്ഷ ഈ ലോകത്തിലെ കാര്യം ആണോ? ക്രിസ്തു ദൈവമാണ് എന്ന് മാത്രമല്ല രക്ഷ നിത്യ ജീവൻ, ശിക്ഷ ഒരു ഒരു മനുഷ്യന്റെ ആത്മ രക്ഷക്കു ആവശ്യമായത് എല്ലാം അതിൽ ഉണ്ടെന്ന് തന്നെ യാണ് ഞാനും പറഞ്ഞിരിക്കുന്നത്
@bobbyjoseph1271
@bobbyjoseph1271 4 жыл бұрын
അൻസാമ്മ ചേച്ചി വായിക്കുന്ന ബൈബിൾ 1517AD യിൽ മാർട്ടിൻ ലൂതർ ഒരു ദിവസം മണ്ണ് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയതാണ്. അത് യേശു ഗലീലി കടൽ തീരത്തു കൂടി മീൻ വറുത്തു ഇരുന്നപ്പോൾ പോക്കറ്റിൽ നിന്നും വീണതാണ്. അത് പിന്നെ ലോക പെന്തോകൊസ്തുകാർക്കു കിട്ടി മാർട്ടിൻ ലൂതറിന്റെ കാലം വരെയുമുള്ളവർ എല്ലാo നരകത്തിൽ പോയി ഇനി ചേച്ചിയും കൂട്ടരും ബൈബിളും പിടിച്ചു മറ്റുള്ളവരെയും പ്രാകി സ്വർഗത്തിൽ എത്തും. അതാണ് പറയുന്നത് ഈ പെന്റക്കൊസ്റ്റുകാർക്കു മാത്രമാണ് ബൈബിൾ അറിയാവുന്നതു. കത്തോലിക്കർ അവരെ കോപ്പി അടിച്ചു നടക്കുന്നവരല്ലേ ???? Martin Luther while digging in the sand at the sea of Galilee in 1517AD found the Bible that dropped from Jesus's pocket while he was cooking fish and it was Elizabethan English, with 66 books and Jesus's words was in Red. The Catholic Church founded the first university at Bologna in 1088AD on Faith and Reason. John 1:1 Klonie Greek "In the beginning was Logos (Divine reason and Creative Order)..:" God created the universe, space and time (and a physicist can see Divine reason in the 26 dimensionless constants and the Creative order in the Universe) Man who is created in the image of God can Reason and find a Rational Universe and with Reason see the mind of God. Science is founded on the world be rational. The Catholic faith is rational. Do understand what Martin Luther's theological foundation means for you as a creature of God? It isn't good Luther “Reason is a whore, the greatest enemy that faith has; it never comes to the aid of spiritual things, but more frequently than not struggles against the divine Word, treating with contempt all that emanates from God.” second commandment was rewritten after the third and final revolt against Rome in 137AD failed completely by the post temple Pharisee rabbi. The Messiah of this revolt was Simon bar Kokhba not Jesus. The Catholic old testament is the Greek Septuagint translated into Greek at Alexandra in 220BC which was recognized by the temple and read by Jesus. No Apostle ever read your future second commandment, they had no protestant time machine as you do. The commandments in the Catholic old testament (Septuagint) matches the dead sea scrolls and your old testament is post Temple and doesn't. Its second commandment is newer by a hundred and fifty years+ then the 27 Catholic book new testament (397AD). The only reason your old testament's 2nd commandment is in the protestant Bible is because Luther told the emperor of Germany in 1531AD that he would convert the Jews to his new gospel by using their own Jewish scriptures which are newer then the New Testament by 200 years. He failed and in his wounded pride wrote "The Jews and their lies" and preached in his anger at rejection that Jews should be locked into their synagogues and burnt to death. Hebrew disappeared in 585BC in the exile and the Jews returned speaking the Babylonian language Aramaic, after 336BC Israel was a Klonie greek speaking province and remained so up to 150AD. A conquered people speak the language of the conqueror, if they want to live. Modern Hebrew is just Aramaic of 1881AD. Don't you guys ever do history?
@mathewjoseph5987
@mathewjoseph5987 4 жыл бұрын
ഒരു കലത്തിലെ ചോറ്‌ വെന്തുവോ എന്ന് നോക്കുവാൻ എല്ലാം എടുത്ത് ഞെക്കി നോകുന്നവർ അല്ല എല്ലാവരും! പിശാചുബാധിതരായവർ തർക്കിച്ചു സമയംകളയുന്നത് അവർക്ക് സ്വർഗത്തിൽ ഏത്താൻ അവസരമില്ലാത്തതിനാൽ, സ്വയം ന്യായികരണത്തിനോ, ഇഹലോകത്തിലെ നേരംപോക്കുന്നതിന് അല്ലാതെ മറ്റെന്തിന് ? എകികരണ ബുദ്ധിയില്ലാത്തതിനാൽ (പിശാചിന്റെ പ്രവർത്തനത്തിന് ലക്ഷണം) പൗലോസിന് ശേഷമുള്ള ലേഖനങ്ങളേയും, പഠനങ്ങളെയും, വെളിപ്പെടുകളെയും, ചേര്ത്താലും നിലനിൽക്കുന്ന ഏകസത്യത്തെ തിരിച്ചറിഞ്ഞു നിത്യജീവൻ നേടുവാൻ ശ്രമിക്കാതെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവിടുത്തെ വാഗ്ദാനത്തിലും, നിത്യജീവിതത്തിലും പ്രിതിക്ഷ ഇല്ലാത്തതിനാൽ ബാക്കി സമയം ഇഹലോകത്ത് ജിവിച്ചുതീർക്കുന്നതിനെ ന്യായികരിക്കാൻ വേണ്ടി തട്ടിക്കൂട്ടിയ ‘തിയോളജിയെ’ കേവലം നുണയനായ പിശാചിന് എങ്ങനെ മറയ്ക്കാൻ സാധിക്കും? ക്രിസ്തുവിനെ ഉപേക്ഷിച്ച യഹൂദരുടെ പഴയനിയമത്തെ കൂട്ടിക്കെട്ടി ‘ദൈവികജ്ഞാനത്തിൽ’ നിലനിൽക്കുന്നവർക്കു അവൻ സത്യം വെളിവാക്കി. പിന്നീട്, അതെ ആത്മാവ്, ആന്റി ക്രിസ്തുവിനെ കൊണ്ടുവരുന്നതിനായി, കേവലം ഒരു മാലാഖ (ലൂസിഫർ) മാത്രമാകൻ കഴിവുള്ള സാത്താനെ ഉയിർത്തിക്കാട്ടുന്നതിനു, മാതാവിനെ ഇകഴ്ത്താൻ തുടങ്ങി. സാത്താന്, മാതാവിനോട് എങ്ങനെ ക്ഷമിക്കാൻ പറ്റും: മനുഷ്യാവതാരത്തിന് വഴിയൊരുക്കിയവളല്ലേ, അല്ലായിരുന്നെങ്കിൽ പല മിത്തോളജികളിലെ പോലെ സ്വർഗത്തിൽ നിന്ന് നേരിട്ട് വന്നുപോകുന്ന ഒരു ‘ദൂതനായി’ ദൈവത്തിനെ തന്റെ ലെവലിൽ എത്തിച്ചു ന്യായികരിക്കാമായിരുന്നല്ലോ.
@sajip9710
@sajip9710 4 жыл бұрын
Amma ellatha kure _______makkal eranghiyittundu
@sebastiansebastian7853
@sebastiansebastian7853 4 жыл бұрын
Amen
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 71 МЛН
Feast of Immaculate Conception. Fr Wilson Thattaruthundil
56:44
FR DANIEL POOVANNATHIL OFFICIAL
Рет қаралды 15 М.