"പഴയ സിനിമ കാണുമ്പോൾ വിഷമമാണ്, അവരാരും ഇപ്പോൾ കൂടെയില്ലല്ലോ"; Actor Madhu| Malayalam Film Industry

  Рет қаралды 33,654

News18 Kerala

News18 Kerala

Күн бұрын

നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. ജന്മദിനത്തോടനുബന്ധിച്ച് മലയാളത്തിലെ മഹാനടന്റെ സമഗ്ര ചരിത്രവും വിശേഷങ്ങളും ഉൾപ്പെടുത്തി ഒഫീഷ്യൽ വെബ് സെറ്റ് പുറത്തിറക്കി. നടന്റെ ജീവ ചരിത്രവും സിനിമയിലേക്കുള്ള സംഭാവനകളും ഉൾപ്പെടുത്തി madhutheactor.com എന്ന വെബ്സൈറ്റ് നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്
#actormadhu #madhubirthday #malayalamfilmindustry #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 67
@Gkm-
@Gkm- 3 күн бұрын
പഴയ സിനിമ കൊട്ടക കാലം മുതല്‍ ഒ. ടി.ടി. സിനിമ വരെ നേരിട്ട് അനുഭവിച്ച ഇന്ത്യയിലെ തന്നെ അപൂര്‍വ്വ ചലചിത്രതാരം.❤
@Jehoshua4u
@Jehoshua4u Күн бұрын
kzbin.info/www/bejne/h4G9q4x_dth0jcUsi=Xj6yTG7Ai7VztbD7
@Chettiyar_shivam
@Chettiyar_shivam 3 күн бұрын
മധു സാര്‍ voice ഒരു രക്ഷയുമില്ല ❤❤❤
@narayanannk8969
@narayanannk8969 Күн бұрын
മധു സാറിൻ്റെ "ആഭിജാത്യം "എന്ന സിനിമ കാണാത്തവർ കാണുക.
@Jehoshua4u
@Jehoshua4u Күн бұрын
kzbin.info/www/bejne/h4G9q4x_dth0jcUsi=Xj6yTG7Ai7VztbD7
@arunpp8607
@arunpp8607 3 күн бұрын
91lum hair 😍🔥
@dradityasuresh4126
@dradityasuresh4126 3 күн бұрын
Correct bro😅😮
@kalpakamharidas9665
@kalpakamharidas9665 3 күн бұрын
Sir നെ വളരെ വളരെ ഇഷ്ടം ആണ്, എല്ലാവിധ ആശംസകൾ 🥰🎂
@Rohitthelasthero
@Rohitthelasthero 2 күн бұрын
വയസ്സ് 91 ആയെങ്കിലും എത്ര ഭംഗിയായിട്ടാണ് സംസാരിക്കുന്നത് പിറന്നാൾ സമയത്ത് തന്നെ മരണത്തെ കുറിച്ച് ചോദിച്ചത് മോശമായി പോയി എന്നാലും മധു സാർ മനോഹരമായി ഉത്തരം പറഞ്ഞു
@kiranunnikrishnan2418
@kiranunnikrishnan2418 2 күн бұрын
HBD Madhu Sir..❤🎉😊🥳
@BijuBijupc-e9d
@BijuBijupc-e9d 3 күн бұрын
എല്ലാംവരും കരുതി പെട്ടന്ന് മരിക്കും എന്ന് തടി കാരണം പക്ഷെ നസീറും സത്യനും ജയനും എല്ലാംവരും പോയിട്ടും പിടിച്ചു നിൽക്കുന്ന മധു സർ ആണ് ഹീറോ 😂
@AP-pb7op
@AP-pb7op 3 күн бұрын
Genotype ആണ് പ്രധാനം phenotype അല്ല
@Shah_Rah_th19
@Shah_Rah_th19 3 күн бұрын
നസീർ - അഞ്ചാം പനി സത്യൻ - കാൻസർ ജയൻ - അപകടം ഓരോരുത്തർക്കും ഓരോ ഡെസ്റ്റിനി ഉണ്ട്. ആർക്കും ഒന്നും ആരെ പറ്റിയും പ്രവചിക്കാൻ പറ്റില്ല
@kkgireesh4326
@kkgireesh4326 3 күн бұрын
അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട് . കളി ചെല്ലമ്മ ഇറങ്ങിയ സമയം കണ്ടു പിന്നീട് ഇന്ന് വീണ്ടും കണ്ടപ്പോൾ ഇന്നത്തെ സിനമയേയും അതിലെ നടൻ. നാമാരെ കുറിച് പുഛതോടെയാണ് മനസിൽ വന്നത് ശ്രീ മധുവിന് എന്റെ ആശംസകൾ
@lethuhero9421
@lethuhero9421 3 күн бұрын
He is legend give him respect by keeping best anchor Low quality questions anchoring
@dp5030
@dp5030 2 күн бұрын
I blv anchors are asked by the channel to ask certain questions… but Agree that questions were totally inappropriate
@sathyanair5439
@sathyanair5439 2 күн бұрын
Right. Anchor not upto mark
@RaginideviMR
@RaginideviMR 3 күн бұрын
പിറന്നാളാശംസകൾ മധു സർ
@kamalurevi7779
@kamalurevi7779 3 күн бұрын
ജന്മദിനാശംസകൾ ❤
@dp5030
@dp5030 2 күн бұрын
Maranathe patti.. koode undayirunnavarde maranathe patti prayamaya oraalodu chodikunadhu maryadakedanu… pratyekichum valare sandoshathil irikunna oru divasam
@harinarayananpillaim643
@harinarayananpillaim643 Күн бұрын
Malayala filim industryile angeyattavum ingeyattavum kootimuttikunna mahanadan❤
@joset2p
@joset2p 3 күн бұрын
Happy Birthday, Madhu sir❤🙏
@raghavs897
@raghavs897 3 күн бұрын
Piranaal ashamsakal sir ❤❤
@BabyLatha-ws3jt
@BabyLatha-ws3jt 3 күн бұрын
Madu sir orupadu eshtam agayuda cinima allavaru kanum angu super star anu ❤❤❤❤🙏🙏🙏🙏🙏
@NeerajMadhu27
@NeerajMadhu27 3 күн бұрын
Pirannal ashamsakal madhu sirr❤✨
@Ani-gi1pf
@Ani-gi1pf 3 күн бұрын
90 okke aayinnu parayillaa...athra energetic samsaram🙏🙇‍♂️
@parameswaranpm8354
@parameswaranpm8354 3 күн бұрын
Philosophical Answer from Madhu Sir to the Young Anchor (Script Questions)
@R-p8z
@R-p8z 3 күн бұрын
ജന്മദിനാശംസകൾ മധു സർ ❤
@usha7536
@usha7536 Күн бұрын
I love you MadhuSir.Usha.
@wellnesslife2080
@wellnesslife2080 3 күн бұрын
HBD മധു sir
@VanilAJ7813
@VanilAJ7813 3 күн бұрын
Still smart and alert for his age
@masas916
@masas916 2 күн бұрын
സഫാരിയിൽ മധു സാറിനെ കൊണ്ടുവന്നില്ലെങ്കിൽ ഏറ്റവും വലിയ നഷ്ടമാവും.
@jamalkadavath2175
@jamalkadavath2175 3 күн бұрын
Happy birthday sir.
@Ani-tz9nc
@Ani-tz9nc 2 күн бұрын
മധു സാർ..
@RamanSethuselva
@RamanSethuselva 2 күн бұрын
Happy birthday have a great day Very good actor in Malayalam film Industry
@ShineVarughese-b1l
@ShineVarughese-b1l 3 күн бұрын
Wishing u a happy birthday
@georgejacob9032
@georgejacob9032 2 күн бұрын
My super hero.
@kvsurdas
@kvsurdas Күн бұрын
ഇറങ്ങിയാൽ പട്ടി കടിക്കും.. വണ്ടിയിടിക്കും.. ഇതാകുമ്പോൾ അതൊന്നുമില്ല ! ആ സെൻസ് ഓഫ് ഹ്യൂമർ... 😂😂😂😂😂🙏🙏🙏🙏
@manikarthyayani9672
@manikarthyayani9672 3 күн бұрын
പിറന്നാൾ ആശംസകൾ 💙💙
@name_is_asif
@name_is_asif 3 күн бұрын
Nadu ulukki pidichu irikunnu ith kaanunna 30 vayasulla le njan
@rejvs
@rejvs 3 күн бұрын
നടന്‍, നിര്‍മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമസ്ഥന്‍ ഇങ്ങനെ എത്രയെത്ര മേഖലകളിലാണ് മധുസാര്‍ സഞ്ചരിച്ചത്. മെഗായും കമ്പ്ലീറ്റും ആയിട്ടുള്ള സ്റ്റാറുകള്‍ ആരെങ്കിലും കഥ പറയുന്നതു കേട്ടു തൃപ്തി വന്നാല്‍ കാശ് വാങ്ങി അഭിനയിച്ചിട്ടു പോകുന്നു.
@blackcats192
@blackcats192 3 күн бұрын
2005 mutal ulla interviewsil Madu sar ingane parayarund..Pavam addehathin thanichaya poley thonunnundakum..Pazhaya cinemakal kanan bayaman avararum ippo kudey illalo ennan addeham 2005 mutal parayar 😢😢😢
@dilnivasd-kl9qi
@dilnivasd-kl9qi 3 күн бұрын
Eniyum orupaadukaalam adheham ayuraragyathode irikkan prayer cheyyunnu👌👌🙏🙏🙏♥️
@Manoj4-v5y
@Manoj4-v5y 2 күн бұрын
Makalanalee nokkunne athanu 91 thikqchathu❤
@kshivadas8319
@kshivadas8319 3 күн бұрын
മധു..സാർ..പഠനത്തിൻ്റെ..ഭാഗം..ആയി..നോർത്ത്..ഇന്ത്യയിൽ.കുറച്ച്..വർഷം..ചിലവഴിച്ചിരുന്നു..അപ്പൊൾ..തന്നേ.. നാടകവും..മറ്റും..ഡയറക്ട്..ചെയ്തു..നടിക്കുന്നതും..കൂടേ..ഉണ്ടായിരുന്നു. പിന്നേ.പഠിപ്പ്.കഴിഞ്ഞു.നാട്ടിൽ.അധ്യാപന..ജോലി..ചെയ്തു. പിന്നേ.മധു..സാറിൻ്റെ.അച്ഛന്..മകൻ..നാടകവും.മറ്റും.നടക്കുന്നത്.തീരെ.ഇഷ്ടം..ഇല്ലായിരുന്നു.. പിന്നേ..അദ്ദേഹത്തിന് .സിനിമയിൽ..അവസരം..കിട്ടി..ആദ്യ..സിനിമ..മധു..സാർ.കാണുന്നതിന്.മുൻപേ..അച്ഛൻ..പോയി..കണ്ടിരുന്നു.എഴുതി..കാണിച്ചതിൽ.മാധവൻ..നായർ..എന്ന..പേര്..കണ്ടിരുന്നോ..എന്ന്..മധു..സാർ..ആരാഞ്ഞപ്പോൾ.. ഓ..ഒരു.മധു..എന്ന..പേര്..കണ്ടിരുന്നു..എന്ന്..അച്ഛൻ..പറഞ്ഞു.(.കഴിഞ്ഞ..വർഷം.ഒരു..പത്രത്തിൽ.വന്നവഴിയിൽ..അദ്ദേഹം..എഴുതിയത്)
@Siddh_Raaaj
@Siddh_Raaaj 3 күн бұрын
❤❤
@Shafeek-cz6fi
@Shafeek-cz6fi 2 күн бұрын
aaaaaa pavatineaaa adigam piraaaannal annum 91 um annnallam paranju bayapeadutaaaad marichavareaa paranju baya peadutunnaad andinaan teeeereaa vivaram illeaaa shuntaaaaareee teeereaa vivaram illaaadaaayi poyallo adeaaaham kurachu viveaaaagam ullaaaaa manyaaanayad kondu mariyaaaadayaaaayi karyangal parayunnu adu aaa mahaaa manushyanaaayaaa adeaahatindeaaa manyaadaaaa pls ageareaa sandoshipikkunnaaaa nalla karyam chodikooo pls adeaaahatinu 100 varsham aniyum jeeevikkan prartikunnu god bless you madu sir ❤ i love madusir❤❤
@AaBb-es9er
@AaBb-es9er 3 күн бұрын
🙏❤️🌹
@MockingBirdAlive
@MockingBirdAlive 2 күн бұрын
ആ ശബ്ദം കേള്‍ക്കുമ്പോള്‍ ഇപ്പോളും അങ്ങ് ഹാളില്‍ എവിടെയോ പഴയ വലിയ പെട്ടി ടിവിയില്‍ doordarshan ചാനലില്‍ ഏതോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഓടുന്ന പോലെ.
@banilkumar7150
@banilkumar7150 3 күн бұрын
♥️♥️♥️🌹
@MadhusoodananPillaiCN
@MadhusoodananPillaiCN 3 күн бұрын
Madhusirnekananhbhagyomundayi
@AmmuVilla
@AmmuVilla Күн бұрын
Namaste
@VanilAJ7813
@VanilAJ7813 3 күн бұрын
Sheela jayabharathi okke undallo
@vishnuvs-xt6gt
@vishnuvs-xt6gt Күн бұрын
Happy birthday Sir ❤
@JoshTrades-gd6zh
@JoshTrades-gd6zh 2 күн бұрын
news 18 croma cutting super...😝🤣🤣
@aveMariya_02
@aveMariya_02 2 күн бұрын
Bad anchor give him some respect
@a.a4847
@a.a4847 3 күн бұрын
Than kananda jathi pranthan . Thanikku acting ariyamo hey
@AP-pb7op
@AP-pb7op 3 күн бұрын
04:35 പുരോഗമന കേരളത്തിന്റെയും ഇന്ത്യയുടെയും നേർചിത്രം 😂
@professor.georgekutty4thst75
@professor.georgekutty4thst75 3 күн бұрын
😂😂😂
@leenaprakash5648
@leenaprakash5648 2 күн бұрын
❤❤❤
@vinuvinod5122
@vinuvinod5122 21 сағат бұрын
മധു സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഞാൻ ഇന്നത്തെ തലമുറയിൽ ഉള്ള ആളാണ്‌ എന്നാലും എന്റെ ഉള്ളിൽ സിനിമ താരങ്ങൾ എന്ന് കേട്ടാൽ ഓർമ്മവരുന്നത് പഴയ തരങ്ങളെയാണ്. ഇന്നത്തെ താരങ്ങളെ നമ്മൾ നേരിട്ട് കാണുന്നു. ഷൂട്ടിങ് കാണുന്നു. ആഗ്രഹിക്കാനല്ലേ പറ്റു
@jenishjoseph
@jenishjoseph 2 күн бұрын
❤❤❤
@roymzack
@roymzack 7 сағат бұрын
SO SWEAT SIR....
@MVW108
@MVW108 3 күн бұрын
❤❤❤
@maheenismail2129
@maheenismail2129 8 сағат бұрын
ശബ്ദം ഒരു മാറ്റവുമില്ല 👌 പണ്ടത്തെ അതെ ശബ്ദം 😘💞💞💞
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН