പഴയ ടൂത്ത് ബ്രഷ് കയ്യിൽ ഉണ്ടോ നമുക്ക് ഓണത്തുമ്പിനെ ഉണ്ടാക്കിയെടുക്കാം | Happy Onam | Onam Poothumbi

  Рет қаралды 1,825

Minu's Tiny Craft

Minu's Tiny Craft

10 ай бұрын

Welcome to Minu's Tiny Craft.
In this video, I am making a dragon fly from old used tooth brush.
Hope you all like this video. If you like the video, please share and like. Subscribe Minu's Tiny Craft channel to get my new videos.
Materials required:
1. Old used tooth brush
2. Acrylic paint
3. Tooth pick
Thank you for watching.
For inquiry, please e-mail: minutinycraft@gmail.com
Facebook: / tinycraftwork
Instagram: @tinycraftminu
For more videos:
Independence day organizer:
• ഇൻഡിപെൻഡൻസ് ഡേ ഒക്കെ വ...
Flower vase making:
• നമുക്ക് കുറഞ്ഞ ചെലവിൽ ...
Craft made with Fish Scales:
• മീൻ ചെതുമ്പൽ കൊണ്ട് നമ...
Cat made out of Crab and Sea Shells:
• ഞണ്ടിന്റെ തോടും കക്കയു...
Flowers made from used medicine strip cover:
• മരുന്നു കവർ കൊണ്ട് ഭംഗ...
Bottle art with Cardamom husk:
• ഏലക്ക തൊണ്ടും കൊണ്ടുള്...
Family Outing:
• കുട്ടികൾക്ക് ഒരു ദിവസം...
Simple & easy bottle art with finger tip:
• നമ്മുക്ക് വിരൽത്തുമ്പ്...
Bottle art for beginners:
• ഒരു ബോട്ടിൽ ആർട്ട് ഈസി...
Erase dirt areas from your wall:
• നിങ്ങളുടെ ചുമരുകൾ ഭംഗി...
Elephant making with Mango seed:
• മാങ്ങാണ്ടി കൊണ്ട് അരീ ...
Mother's day craft:
• മദേഴ്സ് ഡേ എത്തി കേട്ട...
Affordable Wall hanging:
• ദേ നിങ്ങൾക്കും നിസാര ര...
Small flower from Green Chilly stalks and Musk Melon seeds:
• ഒരു കുട്ടി പൂ നമുക്ക് ...
Ramdan Lantern Making:
• റമദാൻ വിളക്ക് ഉണ്ടാക്ക...
Make a Crescent Moon for Ramdan Decoration:
• ഈ റമദാന് ഈ വാൾ ഹാങ്ങിങ...
Vishu Craft:
• വിഷുക്കണിയിൽ ഈ ഒരു ഐറ്...
Vishu kannikonn poove:
• ഈ വിഷുവിന് കണിക്കൊന്ന ...
Earn money from craft:
• വീട്ടമ്മമാർക്ക് ഇത് ഒര...
Make skeleton leaf within hours:
• Make skeleton leaf wit...
Peacock made from Tamarind seeds:
• പുളിങ്കുരു കൊണ്ട് ഒരു ...
Reuse Kinder Joy cover to make Tortoise:
• കിൻഡർ ജോയ് കവർ കൊണ്ട് ...
An easy wall hanging:
• ഇനി നമ്മുടെ ചുമരിനെ എള...
You can do this with used mask:
• ഇപ്പൊ അറിഞ്ഞില്ലേ ഉപയോ...
A special and easy craft with Tamarind Seeds:
• പുളിങ്കുരു കൊണ്ട് ഒരു ...
Craft with Crab Shell:
• ഞണ്ട് തോട് കൊണ്ട് ഈ പൊ...
Bottle art with Pomegranate and Grape seeds:
• ഒരു കിടു ബോട്ടിൽ ആർട്ട...
Peacock making with Wild Mushroom:
• തടി കൂണുകൊണ്ട് മയിലിനെ...
Flamingo birds with Mango seeds:
• Flamingo birds with Ma...
Peacock made from Fish scales
• Peacock made from Fish...
Valentines day gift:
• Valentine's day specia...
Shoe flower making from Arecanut leaf:
• കവുങ്ങിന്റെ പാള കൊണ്ട്...
Republic Day Special Bottle Art:
• Republic Day Special B...
Simple and Beautiful Bottle Painting:
• Bottle Painting | Simp...
Photo making in Bottle:
• Birthday gift | Easy b...
Mason Jar Craft Idea:
• Mason Jar Craft Idea |...
Christmas tree Balls made from Egg shells:
• ഇനി മുട്ടത്തോട് കളയല്ല...
Santa Claus made out of old used LED bulb:
• Santa Claus made out o...
Christmas special craft with Empty Nail Polish Remover bottle:
• Christmas special craf...
Christmas tree with fish scales:
• മീൻ ചെതുമ്പൽ കൊണ്ടൊരു ...
Christmas special dream catcher:
• Dream catcher | Christ...
Reuse of old used clock:
• Christmas special craf...
Santa Claus from Crab shell:
• Santa Claus from Crab ...
A beautiful flower from tissue paper roll
• Magic from Tissue Pape...
Kerala Piravi Bottle art:
• കേരളപിറവി ക്രാഫ്റ്റ് |...
Diwali diya stand:
• Diwali special craft |...
Ketchup bottle art:
• How to make easy and s...
Wall hanging with feathers:
• Wall hanging with feat...
Reuse old used LED bulb to make Onam craft:
• ഈ ഓണത്തിന് പഴയ LED ബൾബ...
Onam craft with old used waste plate:
• പഴയ പ്ലേറ്റ് കൊണ്ട് ഒര...
Waste medicine bottle art:
• How to convert used wa...
Craft from old newspaper:
• പഴയ ന്യൂസ് പേപ്പർ കൊണ്...
Independence day craft:
• Independence day craft...
Friendship day gift:
• How to make Friendship...
Craft with Broken Glass Jar:
• പൊട്ടിയ കുപ്പി ഭംഗി ആക...
Wall hanging with Kitchen waste:
• Waste reuse| Wall hang...
Bottle art with Onion peels:
• How to make Bottle art...
Making flowers with Areca Nut:
• How to make Areca Nut ...
Wall hanging with tree mushroom:
• തടി കൂണ് | Tree Mushro...
Bottle art with Hand wash bottle and Medicine strips:
• Bottle art with Hand w...
Bottle art with Wild Jackfruit & Orange peel:
• ആഞ്ഞിലി മരത്തിൻ്റെ പോള...
Tapioca stem craft:
• കപ്പയും കുപ്പിയും കൊണ്...
Marble bottle art:
• How to do Marble Bottl...
Sunflower making:
• പാളവെച്ച് സൂര്യകാന്തി ...
Craft with Arecanut shell:
• അടക്കാത്തോട് വച്ചുള്ള ...
Mother's day craft:
• Mother's Day Craft | R...
Arecanut leaf craft floral arrangement:
• Arecanut leaf craft | ...
How to make home made Gesso:
• ബോട്ടിൽ ആർട്ട് ചെയ്യാൻ...
Eid special bottle art:
• Eid special Bottle art...
Easter special bottle art:
• പെട്ടെന്ന് ഈസ്റ്ററിന് ...
#onamcraft
#onamspecial
#reusetoothbrush
#craftwithtoothbrush
#maveli
#mavelicoming
#dragonfly
#poothumbi
#craftfromwaste
#beautifulcraft
#beautifulart
#craftideas

Пікірлер: 41
@mydreamz1751
@mydreamz1751 10 ай бұрын
ആഹാ കൊള്ളാല്ലോ.. ഓണത്തിന് തുമ്പി ready. Kure brushes ഉണ്ടെങ്കിൽ വെറൈറ്റി colours തുമ്പികൾ ഉണ്ടാക്കാം.എന്താണെങ്കിലും ഐഡിയ super smart ആണ്
@shinav4589
@shinav4589 10 ай бұрын
ബ്രഷ് കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള തുമ്പിയാണ് തയ്യാറാക്കി കാണിച്ചത് ബ്രഷ് കൊണ്ട് അടിപൊളിയായിട്ടുള്ള തുമ്പിയെ തയ്യാറാക്കി എടുക്കാൻ പറ്റും എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@rubynoonu8265
@rubynoonu8265 10 ай бұрын
ഓണത്തുമ്പി പഴയ ടൂത്ത് ബ്രസീൽ അടിപൊളിയായിരുന്നു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു ക്രാഫ്റ്റ് വർക്ക് ആണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ എന്തായാലും ഈ ഓണത്തിന് പഴയ ബ്രഷുകളിൽ നല്ല അടിപൊളി ആയിട്ടുള്ള ഓണത്തുമ്പികളെ തയ്യാറാക്കി എടുക്കാം എന്ന് മനസ്സിലായി വളരെ മനോഹരമായിട്ടുള്ള നല്ലൊരു ക്രാഫ്റ്റ് വർക്ക് ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് വർക്കുകൾ കാണാൻ കാത്തിരിക്കുന്നു
@megham398
@megham398 10 ай бұрын
Toothbrush kondu undakiya onathumbi adipoli ayitundu ..creative and beautiful work ..keep going.thanks for sharing
@afrimol9955
@afrimol9955 10 ай бұрын
Oru brush kondulla craf idea kollato valare nannayitund onathumbi keep going great sharing thanks waiting next video
@Dora-yd4lb
@Dora-yd4lb 10 ай бұрын
അടിപൊളിയായിട്ടുണ്ട് വളരെ മനോഹരമായിട്ട് തുമ്പിയെ ഉണ്ടാക്കിയെടുത്ത് എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@seemagupta9613
@seemagupta9613 10 ай бұрын
Very attractive item..... Perfect craft idea... nice sharing
@ridwan1176
@ridwan1176 10 ай бұрын
അടിപൊളിയായിട്ടുണ്ട് എന്തായാലും ചെയ്തു നോക്കുന്നുണ്ട് കുട്ടികൾക്ക് വരെ ചെയ്യാൻ പറ്റിയ കിടിലൻ ഒരു ക്രാഫ്റ്റ് തന്നെ വളരെ ഭംഗിയായി അവതരിപ്പിച്ചു
@bindunv5609
@bindunv5609 10 ай бұрын
tooth brush kondu undakkiya onathumbi adipoli aanu tto very creative dear keep going very beautifully done
@soudhaniyaz5730
@soudhaniyaz5730 10 ай бұрын
Variety craft thanne,,,initum idh polulla variety craft videos pradheekshikunnu
@Anitha-ne4se
@Anitha-ne4se 10 ай бұрын
കൊള്ളാം അല്ലോ കാണാൻ നല്ല ഭംഗി ഉണ്ടാക്കി നോക്കട്ടെ കുട്ടികൾക്ക് ഇഷ്ടം ആകും
@sabeenasakkeer4413
@sabeenasakkeer4413 10 ай бұрын
Toothbrush kondulla onathumbi Valare nannayittund orikkalum vijarichilla Brush kond igane nannayittund
@jasminegeorge2396
@jasminegeorge2396 10 ай бұрын
Thumbi looks so cute..Amazing creativity...Brush kondulla creativity superb...
@rijysmitheshwe2210
@rijysmitheshwe2210 10 ай бұрын
Pazhaya tooth brush kondu undakkiya onathumbi nalla banghiyundu, very creative and smart idea, try cheiythu nokkam
@pinkandgreen26
@pinkandgreen26 10 ай бұрын
Onathumbiye undakkiyesutha reethi super aayi......athum nammal veruthe valichu kalayunna sadanam upayogichu.....
@roshlh2071
@roshlh2071 10 ай бұрын
Nalla idea. Simple ayittu onathumbi ready. Pala colors kanan adipoli.
@lifeismykitchen4399
@lifeismykitchen4399 10 ай бұрын
Aaaha verity Colours onathumbikal😊 Valaree nannaitunde onathumbi
@pearlywhites7582
@pearlywhites7582 10 ай бұрын
Brush konmdulla onathumbi looks so cute...nice idea...amazing creativity
@fabband6473Faabyband
@fabband6473Faabyband 10 ай бұрын
ആഹാ ഇതു വരെ കാണാത്ത work. നന്നായിട്ടുണ്ട്.❤ചെയ്തു നോക്കാം ❤
@animecrazy9143
@animecrazy9143 10 ай бұрын
വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് വളരെ ഉപകാരപ്രദമായ നല്ല വീഡിയോസ് ആണ് ഇതും അതുപോലെ തന്നെ കിടിലൻ ആയിട്ടുള്ള നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക
@sankarij3386
@sankarij3386 10 ай бұрын
Oru brushnte beautiful transition!!!! Superb creativity dear ..long way to go...👌👌👌
@ayishasidheek9922
@ayishasidheek9922 10 ай бұрын
Aaha kollalo brush kond adipoli thumbiye aanallo undakkiyeduthath nalla bamgiyund kanan.
@navyapinky9830
@navyapinky9830 10 ай бұрын
nalla idea aanallo adipoli aayittund tooth brush kondulla onathumbi nalla creativity aanu tto beautiful
@gigglest8701
@gigglest8701 10 ай бұрын
Super inganeyokke undakkan nalla creativity ideas thanne venam ethra bhangiyayanu cheytheduthath great dear ... njanum onnu nokkatte
@jackandjill2839
@jackandjill2839 10 ай бұрын
tooth brush use chaithu kond adipoli thumpiye undakkiyallo...beautiful craft work...thankyou dear
@natureexplorer5802
@natureexplorer5802 10 ай бұрын
toothbrush kond thumbiye undakkiyath nalla bhangiyundallo.....onathi ith polikkum..thankyou dear
@user-zs3is1sh1r
@user-zs3is1sh1r 10 ай бұрын
Hiwaaa eth kollalo nala kidilan idea anallo kanan thanne banghind adipoli
@elenaemma9601
@elenaemma9601 10 ай бұрын
very smart idea and so creative dear, very infesting to watch , thank you for sharing, keep share your talent sis,
@kunjoos_1
@kunjoos_1 10 ай бұрын
Satyam paranjal kand irunnu poyi. Athrakku adipoli craft aayirunnu. Iniyum ingane ulla videos idane.
@Sharmiszedsvlog
@Sharmiszedsvlog 10 ай бұрын
Valarey nannayi cheythittund ketto waste ayittulla sadanam kond ithra nannayi cheythallo enthayalum try cheythu nokkunnund
@geryworld9219
@geryworld9219 10 ай бұрын
Woow looks so beautiful 👍. Edoky yegane sadikkunnu. Yndayalum njan edonn try cheyd nokate
@diyamol4025
@diyamol4025 10 ай бұрын
Valicheriyunna tooth brush kondundakkiyedutha onathumbi endhoru cute aayittaanu undakkiyeduthathu
@kuruvillavarughese5062
@kuruvillavarughese5062 10 ай бұрын
A very attractive item. Apt for this Onam season. I appreciate your imagination in converting two buttons as eyes.
@diyakumar1770
@diyakumar1770 10 ай бұрын
Superb creativity dear... Perfect craft for this season...Will try this thumbi ....
@deviscurryworld6054
@deviscurryworld6054 10 ай бұрын
ഇത് കൊള്ളാല്ലോ brush കൊണ്ട് ചെയ്യുന്നത്.😅സൂപ്പർ തുമ്പി
@nousheenkhan615
@nousheenkhan615 10 ай бұрын
Beautiful creative work well done
@gincygeorge856
@gincygeorge856 10 ай бұрын
Super Craft 🤗👍
@zamilfaizal8500
@zamilfaizal8500 10 ай бұрын
Creativity at it's best..will definitely try making this thumbi with the help of a tooth brush
@adhishbiju2563
@adhishbiju2563 10 ай бұрын
Onathumbikal ellam very beautiful brush upayogich ethraum nalla ona thumbiye undakkam ennu eppol aanu ariunnath
@annammakuriakose726
@annammakuriakose726 10 ай бұрын
അടിപൊളി തുമ്പീ.ഓണതതിന് പറപ്പിക്കാൻ പറ്റുമോ
@salhamilu3009
@salhamilu3009 10 ай бұрын
Etrayo tooth brush valicherinjathu athu vechittu itrem useful aayoru craft njanithuvare kandittilla
3 Ideas to Make with Plastic Placemats and Glass Jars!
9:18
Evrim Taşer Yılmaz
Рет қаралды 41 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 185 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 77 МЛН
4 IDEIAS BRILHANTES COM POTES DE VIDRO 🌸
21:46
Diy com Fabiana Nogueira
Рет қаралды 8 М.
Qual ELEMENTO é Melhor para ESCAPAR😱 #shorts
0:26
Lucan Pevidor
Рет қаралды 7 МЛН
Berbagi lolipop ke orang buntung‼️
0:14
Abil Fatan Key
Рет қаралды 7 МЛН
孩子多的烦恼?#火影忍者 #家庭 #佐助
0:31
火影忍者一家
Рет қаралды 19 МЛН
Дроны отбирают работу у грузчиков
0:15
Короче, новости
Рет қаралды 11 МЛН