ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞു അവിടേയുമില്ല ഇവിടെയുമില്ല ഈശ്വരൻ വിജനമായ ഭൂവിലും ഇല്ല ഈശ്വരൻ ഈ പാട്ട് കേട്ടീട്ടാണ് പണ്ട് ഞങ്ങൾ ഉണരുക അന്ന് കേസിറ്റ് ഇട്ട് ഞങ്ങളുടെ വീട്ടിൽ ഈ പാട്ട് അതിരാവിലെ വെക്കും ആ പഴയക്കാല സന്തോഷം സന്തോഷം തന്നെയാണ്
@amminikuriankurian64595 ай бұрын
ഈശോയേ കുഞ്ഞുങ്ങളില്ലാ എല്ലാ ദ ബതി മാരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കഞ്ഞു മക്കളെ കൊടുത്ത നു ഗ്രഹിക്കണമേ .🙏🙏🙏
@jancysanthosh38003 ай бұрын
മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ തീർച്ചയായും സാധ്യമാകും അവനോടു ചേർത്ത് പ്രാർത്ഥിക്കുക പ്രത്യാശയോടെ പ്രാർത്ഥിക്കുക തീർച്ചയായും അവൻ അത് നിറവേറ്റും
@amminikuriankurian64595 ай бұрын
ഈശോയെ വിദേശത്തു ജോലി ചെയ്യുന്ന എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നുഅവരുടെ മേൽ കരുണയായിരിക്കേണമേ യേശുവേ നന്ദി ല ശു വേ സ്തുതി🙏👍🙏❤️🌹👌👌👌👌
@bennyaiswarya82474 ай бұрын
💐
@jancysanthosh38003 ай бұрын
പള്ളിമണികളെ പള്ളി മണികളെ സ്വർലോക ഗീതത്തിൻ ഉറവുകളെ നല്ലൊരു നാളയെ മാടി വിളിക്കുവിൻ നല്ലൊരു നാളെ നാളേ
@salijose27332 ай бұрын
സത്യനായക മുക്തി ദായക വിദേശത്തുള്ള എൻ്റെ മക്കളയും കൊച്ചുമക്കളെയും കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🔥🔥🔥🔥
@sainandan89089 ай бұрын
എന്റെ മനസിന് കുളിർമ നൽകി നന്ദി ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@malavikaraj85335 ай бұрын
കാർത്താവേ, ഞാൻ ചോദിച്ച പൈസ കിട്ടുവാൻ എന്നെ സഹായിക്കണമേ.......
@jancysanthosh380016 күн бұрын
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ പഴ കാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു നമ്മളിൽ നിന്നും അകന്നുപോയവരേയുടെ ഓർമ്മകളും അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം ഓർമ്മയിൽ
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@laisammajoseph6152 Жыл бұрын
🙏
@jaisychacko93975 ай бұрын
Thank you Jesus I love you Jesus ❤❤
@bijugeorge41449 ай бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
@JosnaGeorge-q8bАй бұрын
Njankkalek oru veedu vekkan പാർത്ഥിക്കണേ eshoye🥺🥲
@shajijoseph572629 күн бұрын
👌👌👌👌👌👌👌👌
@josekuttyjozhukayil4482 Жыл бұрын
ശാന്തതയിലേയ്ക്കും സ്വസ്തിയിലേയ്ക്കും ആത്മീയ നിർവൃതിയിലേയ്ക്കും പ്രത്യാശയിലേയ്ക്കും മനസ്സിനെ നയിക്കുന്ന അതി മോഹന ഗാനം ,
@dannyjacobanil Жыл бұрын
🎉😊
@jancysanthosh38003 ай бұрын
താങ്ങായ് തണലായ് ദിവ്യ ഔഷധിയായ് നാഥാ നാഥാ കരം പിടിക്കു ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ
@OusephJames Жыл бұрын
Super Songs 👌🌹🌹🌹❤️❤️❤️🎉🎉🎉👍
@SibiKunjikittan-hp8li11 ай бұрын
യേശുദേവൻ എന്നും എൻ്റെ കൂട്ടുകാരൻ ആണ് ❤
@jancysanthosh38003 ай бұрын
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ഹദീപമേ മിഴി തുറക്കു
@GopikaRaj-cp8lq4 ай бұрын
Kunjille muthal kelkunna❤❤❤supb songs❤❤
@BabuKuriyan-k8o2 ай бұрын
🎉🎉🎉🎉❤❤❤❤PRIYA
@jancysanthosh38003 ай бұрын
മുൾക്കിരീടമെനിക്കെന്തിനി നൽകി സ്വർഗ്ഗസ്ഥനായ പിതാവേ
@SushmaKrishnan-n6i4 ай бұрын
Etra kettalum mathiyakatha ganangal❤❤
@deepatisson95594 ай бұрын
Jesus ❤❤❤❤❤❤❤❤❤❤❤❤
@SeemaSemma-j4nАй бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഞാൻ എന്റെ പപ്പയെ ഓർക്കും 😭😭🙏🙏
@jancysanthosh38003 ай бұрын
സത്യനായകാ മുക്തിദായകാ നല്ല പാട്ടാണ് എൻ്റെ ചെറുപ്രായത്തിൽ കുറെ പാടി നടന്നിട്ടുണ്ട് ഈ പാട്ട് അന്നൊക്കെ വളരെ ഫെയ്മസ് ആയ പട്ടായിരുന്നു വളരെ അർത്ഥവത്തായ വരികളാണ് കെസ്റ്റർ സാർ വളരെ മനസ്സിനെ തൊടുന്നതുപോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh38003 ай бұрын
പഴയക്കാല ഓർമ്മകൾ തന്ന എൻ്റെ ദൈവത്തിന് നന്ദി
@jancysanthosh38003 ай бұрын
മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങുന്നു നാം
@BabuKuriyan-k8o2 ай бұрын
🎉❤BUBA
@BabuKuriyan-k8o2 ай бұрын
🎉❤THOMSON
@JibinJustin-j3u3 ай бұрын
Jesus Thanks
@febinaherbet648010 ай бұрын
❤❤🙏🏻🙏🏻👍🏻👍🏻
@jancysanthosh38003 ай бұрын
മനമേ നിന്നെ പരിപ്പാലിക്കുന്നതിനേ ഉഷ ക്കാലേ നിനക്കുറങ്ങാൻ കഴിയുമോ
@jancysanthosh38003 ай бұрын
അന്വേഷിച്ചാൽ കണ്ടെത്തിടും പുണ്യ തീർത്തനെ
@VasudevanSa3 ай бұрын
Love jesus❤❤❤
@rosh16466 ай бұрын
അമ്മ മാതാവേ 16 വർഷമായി മൃഗമായ ജോഷി കാരണം അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അവഹേളനവും പൂർണമായി മാറുന്നതിന് വേണ്ടിയും ജോഷിയെ രഞ്ജിനിയോടും, കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@babykurian7022 Жыл бұрын
Sweet melodious song
@pratheeshsekhar840316 күн бұрын
💕🙏🌹🙏💕🙏🌹🙏💕🙏🌹🙏💕
@sunithajose25075 ай бұрын
എന്ത് നല്ല ഗാനങ്ങൾ ❤
@jancysanthosh38003 ай бұрын
ഇന്നു മാനസം ഹോമയാഗമായ്
@abrahammathai4093 Жыл бұрын
ഈ ഗാനങ്ങൾ ചിന്തിക്കുന്നവർക്കു അർത്ഥ വ്യാപ്തി നേർവഴി കാണിക്കും യുക്തി യുണ്ട് വിശാസംമുണ്ട് ബുദ്ധിയുണ്ട് ഭാഗിക അന്തതയും കുറച്ചുണ്ട് രചന ഇതുപോലെ തുടർന്നിരുന്നെങ്കിൽ അന്തതയും അനചാരവും വർധിക്കില്ലായിരുന്നു
@ushasasi38634 ай бұрын
🙏🙏🙏🙏🙏🙏🙏
@kmcmedia53466 ай бұрын
Super Song
@lissyaugustine4433 ай бұрын
Very.good
@KvSHp3 ай бұрын
എൻ്റെ മോനെ ചീത്ത കൂടുകെട്ടിൽ നിന്നും രക്ഷിക്കണേ അമ്മേ
@laisammajoseph6152 Жыл бұрын
Very nice ❤
@priyajoseph718 Жыл бұрын
Good songs
@rijothomasparackal2807 Жыл бұрын
പഴയകാല ഓർമ്മകൾ തരുന്നവ ❤❤❤❤
@DominicJames-v6z4 ай бұрын
PRAISE YOU LORD AMEN 🙏🏻🩸📿🙏🏻🌹❤️🌷💕😘🙏🏻🌹❤️🌷💕📿🙏🏻🌹❤️🌷💕📿🙏🏻🌹❤️🌷💕
@antonypathrose8748 Жыл бұрын
എല്ലാ പാട്ടുകളും പാടി പടിച്ച ഗാനങ്ങൾ തന്നെ
@ajanaajayan3548 Жыл бұрын
ഇത് കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര ആത്മ സന്തോഷം. നന്ദി യേശുവേ..''
@saleenkj9887 Жыл бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21 )🙏