കൂട്ടുകാരന്റെ നാട്ടിൽ കൊല്ലം ജില്ലയിൽ ഒരു പള്ളിപ്പെരുന്നാളിനു ഇയാൾ വച്ചതാ എന്നു പറഞ്ഞു സദ്യ കഴിച്ചു , അതിലും ഭേദം ഞങ്ങൾ അപ്പാർട്ട്മെന്റിൽ കുത്തിക്കലക്കുന്ന സാമ്പാറും കറികളുമാ എന്നു തോന്നി. Celebrity status വച്ച് നല്ല തുകയും ഇയാൾ വാങ്ങി.
@sumadevits49722 жыл бұрын
നല്ല കുത്തിക്കലക്കുകാരൻ ആണെന്ന് മനസ്സിലായി😁😁
@jrjtoons7612 жыл бұрын
@@sumadevits4972 പോറ്റിമാരുടെ കുത്തിക്കലക്കലിക്കാൾ നന്നായി വെക്കും 😀
@underdogs7032 жыл бұрын
ഇത് ഹിന്ദു രാഷ്ട്രമാണ് ഇവിടെ എല്ലാവരും ബ്രാഹ്മണന്റെ ശുദ്ധ ഭക്ഷണം മാത്രം കഴിച്ചാൽ മതി. മ്ലേച്ഛൻമാർ ഇറങ്ങിപ്പോകുക.
@lakshminarayanan85242 жыл бұрын
എന്തു വിവരക്കേട് ആണ് പറയുന്നത്. Adhethine സർക്കാർ കൊടുക്കുന്നു menu ആണ് ഉണ്ടാകുന്നത്. ആ ജോലി ഭംഗിയായി നിർവഹിക്കുന്നു. അധെത്തിന്റെ കൂടെയുള്ളു ആളുകൾ എല്ലാം വേറെ എല്ലാ മത ജാതി ലുള്ള ആളുകളുണ്ട്. പിനെന്തിനാ കുത്തിത്തുരിപ് ചോദിക്കുന്നത്
@underdogs7032 жыл бұрын
@@lakshminarayanan8524 ദേവദത്തമായ കലയാണ്, അവിടെ ബീഫും ബിരിയാണിയും കഴിച്ചോണ്ട് മോഹിനിയാട്ടം കളിക്കാൻ പറ്റില്ല. ഒപ്പന കളിക്കണ പിള്ളേര് വേണേൽ ബീഫ് കഴിച്ചോട്ടെ. ഞങ്ങൾക്ക് പഴയിടത്തിന്റെ കാളനും, സാമ്പാറും മതി.
@underdogs7032 жыл бұрын
@@lakshminarayanan8524 കാര്യം സെക്യൂലറിസം ആണേലും ഞങ്ങൾ പറയുന്നതേ നടക്കു.
@suss89642 жыл бұрын
Thankal Hindu allennu manasilayi
@underdogs7032 жыл бұрын
@@suss8964 ഞങ്ങളുടെ പാർട്ടിയുടെ നിലപാട് ഇതാണ്, പക്ഷെ അവരത് പറയില്ല, ഞാൻ ഉള്ളത് പറഞ്ഞു. ആരെയും നിർബന്ധിക്കുന്നില്ല. കല ദൈവദത്തമാണ്. പരിപാവന എന്നു വിശ്വസിക്കുന്ന ആ സ്ഥലത്തു മത്സ്യമാംസാദികൾ പാടില്ല. ഇത്രേ ഉദ്ദേശിച്ചുള്ളൂ.