ഈ പറയുന്ന കറാമത്ത് കഥ തള്ളലോ വെച്ചുകെട്ടോ അല്ലെന്ന് കഥപറയുന്ന മുസ്‌ലിയാര്

  Рет қаралды 3,296

Truth And Myth

Truth And Myth

Күн бұрын

Пікірлер: 30
@GhRtg-fu3ck
@GhRtg-fu3ck 7 ай бұрын
ഇല്ല അന്ന് മഴ നിന്നത് പിന്നെ ഇത്രയും വർഷമായിട്ടും ആ സ്ഥലത്ത് മഴ പെയ്തിട്ടില്ല😄😄😄😄😄
@aboobackerkappil7598
@aboobackerkappil7598 7 ай бұрын
അത്കൊണ്ടാണ്മലപ്പുറത്ത്‌മഴകുറവ് എന്റെമൊല്ലാക്ക
@vtnajmudheen5739
@vtnajmudheen5739 7 ай бұрын
😢😢😢
@LathifLathi-z3v
@LathifLathi-z3v 7 ай бұрын
ഒന്നും വേണ്ട മുന്നും വേണ്ട 😂 പക്ഷെ അങ്ങിനെ ഒരു സത്താർ ഇല്ലേ ഇല്ല അതിന്ടെ ബാക്കിയാണ് ഇപ്പോൾ പറഞ്ഞ കുരു മുളകു കഥാ 😂😂😂
@yosufalipk385
@yosufalipk385 7 ай бұрын
കുരുമുളക് കറാമത്ത്
@abdulhameed4902
@abdulhameed4902 7 ай бұрын
അയാൾ എന്റെ അടുത്ത ബന്ധുവും അയൽവാസിയും ആണ് 😂😂😂😂
@afsalbabu5060
@afsalbabu5060 7 ай бұрын
കുരുമുളക് ഉണ്ടായിക്കോട്ടെ മൻസൂർ ഭായ്.. ചിലയിനം പക്ഷികൾ കുരുമുളക് ഭക്ഷിക്കാറുണ്ട് ..
@usmanm932
@usmanm932 7 ай бұрын
ഇപ്പൊ മനസിലാക്കി കരാമത് എന്താണെന്നു
@Reelkingss
@Reelkingss 7 ай бұрын
😂😂😂😂
@Brilliantboy906
@Brilliantboy906 7 ай бұрын
എടോ മഴയില്ല. നിന്റെ cm നോട്‌ പറ മയ പെയ്യിക്കുവാൻ
@Abdulmajeed-xk5lc
@Abdulmajeed-xk5lc 7 ай бұрын
മഴ മാണ്ട എന്ന് പറഞ്ഞു എന്നാണ് മോലിയാരെ
@shiyancr7594
@shiyancr7594 7 ай бұрын
ഇങ്ങനെയുള്ള മുസ്‌ലിയാർ ആണ് ദീനിന്റെ ആബത്
@AbdurahmanMkm
@AbdurahmanMkm 7 ай бұрын
ആ തിരി അത് തള്ള് തന്നെയാണ് മോല്യാരെ വല്ല തൊഴിലുറപ്പിനും പൊയക്കടെ ? ഇപ്പോൾ 350 കൂലിയുണ്ട ഇതിലും നല്ലത് അതല്ലേ ?
@rafi6689
@rafi6689 7 ай бұрын
ഞാനൊരു മലപ്പുറം ജില്ലക്കാരനാണ് തിരൂരാണ് സ്ഥലം ഉസ്താദ് പറഞ്ഞ ഈ കറാമത്ത് നിങ്ങൾ തെളിയിച്ചു തന്നാൽ ഞാൻ ഒരു ലക്ഷം രൂപ ഉസ്താദിന് തരാം അപ്പോ പിന്നെ ഇങ്ങനെ തള്ളൽ നിർത്താൻ അല്ലോ😅
@fasalrahman9538
@fasalrahman9538 6 ай бұрын
ഏല്ലാവർക്കും ഈ offer ഉണ്ടോ?. പിന്നെ എങ്ങിനത്തെ തെളിവ് ആണ് വേണ്ടത്. കുരുമുളക് കൊണ്ടുപോയി കാണിക്കാൻ പറ്റില്ലല്ലോ
@sajisayeed6768
@sajisayeed6768 7 ай бұрын
Pepper karamath
@shiyancr7594
@shiyancr7594 7 ай бұрын
കൃഷി പണിക്കാരൻ മൊല്ലാകയായതാണ് എന്ത് ബിടൽ ആണെടോ
@hussinkc1681
@hussinkc1681 7 ай бұрын
ആ തിരിയിൽ വന്ന കുരുമുളക് സ്ഥാനത്ത് പവിഴവും മുത്തും ആയിരുന്നു എന്ന് മലപ്പുറത്തെ അയൽവാസി
@siddiquepa5190
@siddiquepa5190 7 ай бұрын
ഇവരെ ആരാണ് ഇതൊക്കെ പഠിപ്പിച്ച് വിടുന്നത്. അല്ലാഹു അഅ്ലം
@ramlapilacharitthayath2889
@ramlapilacharitthayath2889 3 ай бұрын
ഉണ്ട നൂൽ കെട്ടി ഉറപ്പിച്ചാൽ കൊഴില്ല മെയ്ലാ ര്യേ
@ibrahimkunnath1474
@ibrahimkunnath1474 7 ай бұрын
ഈ പട്ട് ജാഹിലീങ്ങളുടെ ഉറവിടം എവിടെ നിന്നാണ്
@AbduRahman-x4s
@AbduRahman-x4s 7 ай бұрын
നിരീശ്വരവാദികളാണ് ഇവരുടെ സാമ്പത്തിക ഉറവിടം. ആരിഫ് ഹുസൈൻ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു
@mujeebcp3709
@mujeebcp3709 6 ай бұрын
😂😂😂😂
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 69 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН
Sudden assault near Kursk / Putin's statement
13:04
NEXTA Live
Рет қаралды 1,1 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 69 МЛН