Ente മകൾ മൂന്ന് വയസ്സിൽ കൊഴിയുടെ കണ്ണുകളിലേക്ക് നോക്കി ...എന്തു സംഭവിച്ചുന്നറിയില്ല പിന്നെ ഫിഷ് മാത്രം മതി എന്ന് പറഞ്ഞു പിന്നീട് സ്കൂളിൽ ചെന്നു ഒരു അക്വയറിയത്തിലെ മീനയിട്ടു കുട്ടുകൂടി മീനും നിറുത്തി പിന്നീട് ഒരു bullseye കുത്തി പൊട്ടിച്ച് ഇട്ടിട്ട് ഞാൻ ഇനി വെജ് ആണ് അമ്മ എന്ന് പിന്നീട് ഇതുവരെ അങ്ങനെ പോകുന്നു 😅എനിക്ക് സന്തോഷമാണ് കാരണം ഞങൾ അമ്മയുടെ devotees ഇതോനും കഴിക്കില്ലായിരുന്നു അറിയാതെ കുഞ്ഞും അ വഴിയെ❤
@pratibhathampi44977 күн бұрын
Great ..Please don't force the child .
@VijeeshK-e1t2 күн бұрын
Valare nalla kariam
@Rajiv8127910 күн бұрын
നല്ല അറിവുള്ള സ്വാമി.....🙏
@thunduparambiljayaprasad928110 күн бұрын
Really enlightening..all we know but knowledge comes from pure soul is really make me consciousness
@shabeerdzire10 күн бұрын
REAL KNOWLEDGE🌹🌹🌹🌹🌞🌏👍💚💚💚
@rajivinu905110 күн бұрын
🙏🙏🙏 ❤️ രാധേ രാധേ ഹരേ കൃഷ്ണാ
@kings63659 күн бұрын
ARIVILLAYMA MATTAN ARIVU UNDAKKUGHA, GOOD MESSAGE 🙏
@UshaRajan-d4s3 күн бұрын
Thank you swamiji🎉🎉🎉
@premaprema507Күн бұрын
Aum namah shivaya namaskaram swamiji🙏🙏🙏🙏🌹♥️
@amritamala193410 күн бұрын
🙏Aum Amriteswaryai Nama:🙏
@anjana9aabhianad6e5310 күн бұрын
100%സത്യം
@downer14310 күн бұрын
First of all we have to realise that we are part of a food chain. All living beings need energy to survive. That energy is derived from foods originating from plants and animals. Plants also are living beings like animals. Some species in the animal kingdom are herbivores and some are carnivorous and some are omnivores like humans. Unlike animals plants do not resist while it is being attacked by a predator and that doesn't mean they are not living beings. Any notion that vegetarians are free from "papam" is wrong.
@sradharaj-yp1my10 күн бұрын
Exactly! If anything, it they have more paap attached because plants are helpless
@deepu-cr5nh10 күн бұрын
If you believe in rebirth you can easily connect this video facts...if you are more intrested to know about these facts I ll suggest a channel.....
@reshmirajesh546910 күн бұрын
VMC Malayalam ❤
@anilkumars552310 күн бұрын
Which channel@@deepu-cr5nh
@deepu-cr5nh9 күн бұрын
@@anilkumars5523 VMC malayalam
@sreeramram342410 күн бұрын
ഹരേ കൃഷ്ണ
@Mallutradercouples10 күн бұрын
Athe athe, theerchayayum... Anchor
@baijasunil3279 күн бұрын
നമഃശിവായ സ്വാമിജി❤❤
@Athulyavaliyarambath10 күн бұрын
Good
@advocate4you8 күн бұрын
Annam brahmam anu. Athyl veg or non veg enthayalum jeevan ullathanu. Oro pranthabmar oro pranthukal parayum
Name a food that doesn’t come from a living thing ?
@sreejithshankark201210 күн бұрын
അമ്മ ❤️❤️❤️🙏🙏🙏
@santhoshkumarpn639210 күн бұрын
Jai ma 🙏
@sreejatsreedharan27287 күн бұрын
കൃഷ്ണനും, അർജുനനും വേട്ടക്ക് പോയി മാനിനെ പിടിക്കുമായിരുന്നു അത് എന്തിനായിരിക്കും
@kings63659 күн бұрын
நமஸ்தே🙏
@adikeys2 күн бұрын
❤🙏🏻
@sumeshs40209 күн бұрын
ഇതി൯െറ് മു൯ പാ൪ട്ടുകൾ എവിടെ?
@savithrichandran9 күн бұрын
ആത്മഷ്ടകം ജീവിതം എന്ത് എന്ന് മനസ്സിലാക്കാൻ ഉത്തകുന്നതാണോ
@GaneshKrishna-p7e10 күн бұрын
🙏🙏🙏
@lijiljose9 күн бұрын
❤🙏🏻🙏🏻🙏🏻
@sreevidya483910 күн бұрын
അറിവുള്ള ആളെ ഇൻ്റർവ്യൂ ചെയ്യുന്ന ഈ സ്ഥലം ഒരു അമ്പലം പോലെ തോന്നുന്നു. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ താങ്കൾക്ക് ആ മുടി ഒന്നു കെട്ടിവെയ്ക്കാമായിരുന്നു.
@praneeshkumark75519 күн бұрын
ഓരോ ജന്മങ്ങൾ അറിവില്ലായിമ
@bose70399 күн бұрын
സ്വാമിയുടെ മുൻപിൽ ഒരു ഷാൾ പോലും ഇല്ലാതെ. ഇതൊക്കെ കുടുംബത്തിൽ നിന്ന് പഠിക്കണമെന്ന് പ്രത്യേകം പറയണോ. ഛേ 😭😭
താൻ കഴിച്ചോളൂ...no problem. രാമൻഎല്ലാ സുഖഭോഗങ്ങളും ത്യജിച്ച് 14 വർഷം കാട്ടിൽ ജീവിച്ചു... താൻ അതു ചെയ്യുമോ.... ചെയ്യണം.... അല്ലാതെ തനിക്ക് ആവശ്യമുള്ളത് മാത്രം എടുക്കരുത് .. ചെയ്താൽ എല്ലാം ചെയ്യണം .
@rkvg-ls8nt10 күн бұрын
❤
@jayakrishnanvc652610 күн бұрын
Chiken killing cristian bible belife nnttaa part aayiee keralathyill culuter aayiee... Not hindu belife💗💗💗💗💗💗
@parukuttiii9 күн бұрын
Chuslims also. Their culture is imitated by hindu fools without knowing the ultimate knowledge of hindu dharma🙏
@shekinahfellowshipajmer6 күн бұрын
Evnna wata
@malinids84239 күн бұрын
ആയ കാലത്ത് എല്ലാ പേരും കാട്ടുവാസികളായിരുന്നു. വാല്മീകി അങ്ങനെ കർമം ഫലം കൊണ്ട് ആകും മഹർഷി ആയത്
@deepachitharanjan95759 күн бұрын
അത്രയ്ക്ക് ബോധമേഉള്ളോ താങ്കൾക്ക്? രാമനാമത്തിന്റെ മഹിമ അറിയില്ലാത്തതിന്റെ കുഴപ്പമാണ് ഈ ചോദ്യം 🤭
@1976athletico10 күн бұрын
manushyare kollunnathinum rape cheyunnathinum papabharam ille anna
മനുഷ്യൻ ഉണ്ടായ നാള് തൊട്ട് വെജിറ്റേറിയൻ ആരുന്നോ... അല്ലെ അല്ല.... ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഒക്കെ ആഹാരത്തിന്റെ കൂടെ കൂട്ടി കുഴക്കല്ലേ... വീണ്ടും ജനിച്ചാലും നോൺവെജിറ്റേറിയൻ തന്നെ കഴിച്ചു വീണ്ടും ജനിക്കണം
@narasimha80810 күн бұрын
മനുഷ്യൻ പൂർണ്ണമായും സസ്യാഹാരിയാണ്, മാംസാഹാരികളായ മൃഗങ്ങളേപോലെ ദംഷ്ട്രകളോ, ദഹനേന്ദ്രിയ വ്യവസ്ഥയെ അല്ല മനുഷ്യന്,. ഇത് ആധുനികമെന്നു പറയുന്ന മെഡിക്കൽ സയൻസും പറയുന്നു. അഗ്നികണ്ടുപിടിച്ചശേഷം മാംസം പാകംചെയ്തുകഴിക്കാനാരംഭിച്ചതുമുതലാണ് മനുഷ്യൻ മിശ്രഭുക്കായത്. ഒരു പക്ഷേ സസ്യാഹാരത്തിൽ നിന്ന് കിട്ടുന്നതിലും കൂടുതൽ മാസാഹാരത്തിൽ നിന്നും കിട്ടുന്നതു മൂലം മനുഷ്യശരീരം ബലവും വലുപ്പവും കൂടുമെന്കിലും വളരെ പെട്ടെന്ന് രോഗാവസ്ഥയിലേക്കും വാർദ്ധക്യത്തിലേക്കും പെട്ടെന്നുള്ള മരണത്തിലേക്കൂംപോകുന്നു.
@akhilts881210 күн бұрын
Mara mandan
@ambikakr252210 күн бұрын
തൻ്റെ പേര് ആരും ചോദിച്ചില്ല.
@sunilrijila66539 күн бұрын
Swamiye ninakariyilla mandaa
@AswathyJ-q6f9 күн бұрын
Thanano😂😂😂
@akhilts88129 күн бұрын
@AswathyJ-q6f vallatha jathikal
@ABHIJITHNAMBIAR3699 күн бұрын
കോഴി മരിക്കേണ്ടത് അതിന്റെ കർമ്മ ഫലം ആണെങ്കിലോ അങ്ങനെയും ചിന്തിച്ചൂടെ അതിന്റെ ആത്മാവിന് വേറൊരു ശരീരത്തിലേക്കുള്ള വഴി ഒരുക്കി കൊടുക്കുന്നേനും ചിന്തിച്ചാൽ അതും ശെരി അല്ലെ
@punarvep257910 күн бұрын
പണ്ടുള്ള മഹായാഗങ്ങളിൽ 100, 1000, 10000 കണക്കിന് പശു, പോത് തുടങ്ങിയ മൃഗങ്ങളെ ബലി കൊടുക്കാറുണ്ടായിരുന്നു ...
@27secondsMalluComedyKing10 күн бұрын
Alfahm-ven-dillah
@muraleedharannair350410 күн бұрын
Kandittondo
@sivakumarnrd34829 күн бұрын
ഇല്ലായിരുന്നു
@parukuttiii9 күн бұрын
ബലി അന്ന് ആ ജീവികൾക്ക് മോക്ഷ ദായകമാവാൻ ആയിരുന്നു... ഇന്ന് തിന്ന് തൂറാൻ ആണ്