Exter വന്നിട്ട് കുറച്ച് ആയില്ലെ, still Punch is selling around 15k units per month and Exter is at 8K.
@naisamudeen7867 Жыл бұрын
Tata👍
@jijin2450 Жыл бұрын
Production 6k e ollu exter last month 8k aake enn kettu
@AesterAutomotive Жыл бұрын
Exter production atre ollu..nalla waiting period aan
@itsjustpersonalizedviews Жыл бұрын
see exter taken 8k means it's good , tata sales are down by 8k
@Kl-v7d Жыл бұрын
ഇവിടെ ടാറ്റാ യെ പറ്റി കുറ്റം പറയുന്നവർ 95% വും പുതിയ ടാറ്റാ കാർ ഓടിക്കാത്തവർ ആണ് 😂😂😂
@jithinchacko6986 Жыл бұрын
സത്യം
@jithinchacko6986 Жыл бұрын
എനിക്കും,,,, Tata Punch CAMO -AMT ആണ് ഉള്ളത് 😊❤❤❤👌👌👌
@yasirellikkodan461810 ай бұрын
@@jithinchacko6986 Engane unde car? Overall? And mileage etra kittunnunde amt kk??
@jithinchacko698610 ай бұрын
@@yasirellikkodan4618 I am Happy 😊😊👍👌. Safety feeling Nice,,,,👌 and Driving feel 👌. 22+ mileage # Long Drive il kittunundu.
@vgrajaneesh Жыл бұрын
ടാറ്റ പഞ്ച് ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ... രണ്ടു വാഹനങ്ങൾ ഓടിക്കുമ്പോഴും ഒരേ ഫീൽ തന്നെയാണ് കിട്ടുന്നത് ... ബോഡി കോളിറ്റി അത് പഞ്ച് തന്നെയാണ്..
@noushadzinu76205 ай бұрын
No exter more smooth
@sajidks49173 ай бұрын
Milage ethra kittum punch nu
@I-am-Chachu Жыл бұрын
ഞാൻ പഞ്ച് ഉപയോഗിക്കുന്ന വ്യക്തിയാണ് എത്രദൂരം ഡ്രൈവ് ചെയ്താൽ വീണ്ടും ഡ്രൈവ് ചെയ്യാൻ തോന്നും നല്ല comfort feel ആണ് 20 km mileage കിട്ടുന്നുണ്ട്.... നല്ല punch ആണ് tata punch..... Coooool
@Ajithkumar-cp6ph Жыл бұрын
Same
@sharant14ab Жыл бұрын
Same
@anoopsn3757 Жыл бұрын
Yes
@Moris.d Жыл бұрын
Enikk longdrivil 24 kiitti
@Aruncphilip Жыл бұрын
Ithuvare ethra service kazhinju? Njan punch aanu use cheyyunnath 1st service kazhinjathe ullu 16km/L kitunnund@@Moris.d
@harispm1411 Жыл бұрын
പഞ്ചിന്റെ മൊഞ്ചു ഒന്നു വേറെ തന്നെയാണ്. EV വേരിയന്റ് വന്നാൽ പഞ്ചിനെ പിടിച്ചാൽ കിട്ടില്ല. Happy Punch Adventure customer.
@AchuAchu-ln2wz Жыл бұрын
അവതാരകൻ 👏🏽👏🏽👏🏽👍🏽
@VishnuShekhar-e1b Жыл бұрын
Why didn't you talk about safety? You said Exter is value for money, but if you value your life, you have to go with Tata Punch🤘🏻
@not1slave Жыл бұрын
He said Exter has 6 air bags
@krishnakumars60306 ай бұрын
Build quality is TATA
@Adam_Moncy_David4 ай бұрын
@@krishnakumars6030poor service
@eapenjames7958 Жыл бұрын
വാല്യൂ ഫോർ മണി എന്നുപറയുമ്പോൾ, വാഹനത്തിന്റെ വിലയെക്കുറിച്ച് പറയണ്ടേ?
@shihabpkmanu6817Ай бұрын
Tata nexon cng book cheythu
@anuhappytohelp Жыл бұрын
Punch...engine പോരായ്മ,3 cylinder, refinement പോരായ്മ,സർവീസ് പോരായ്മ,ഭാവിയിൽ തുരുമ്പ് ശല്യം,parts വില കൂടുതൽ,amt മോശം,മൈലേജും കുറവ്, വില കൂടുതൽ...ആകെ ഉള്ളത് 5 star മാത്രം... Exter തന്നെയാണ് എല്ലാം കൊണ്ടും ഭേദം,എൻജിൻ butter smooth,4 cylinder,more space,more boot space, ഒരു പ്രശ്നം പറഞാൽ ഉടൻ റെടിയാക്കാൻ കഴിവുള്ള സർവീസ് സെൻ്റർ ജീവനക്കാർ,practical...
@sanalkumarvg2602 Жыл бұрын
Tigun, Virtus, XUV 300, Polo petrol, എന്ന് തുടങ്ങി നിരവധി 3 cylinder വണ്ടികള്‍ ഉണ്ട് ..പപ്പട ബോഡിയില്‍ കൊണ്ട് പോയി 4 cylinder എഞ്ചിന്‍ വെക്കാം മൈലേജ് കുറയില്ല , എന്നാല്‍ safety rated ആയ heavy shell ല് 4 cylinder എഞ്ചിന്‍ മൈലേജ് തരില്ല ... Punch നു അത് കൊണ്ട് തന്നെ മൈലേജും കൂടുതല്‍ കിട്ടും Parts വില Hyundai ആണ് കൂടുതല്‍ , service cost ഉം കൂടുതല്‍ ആണ് .... ആകെ ഉള്ളത് 5 star എന്ന് മാത്രം അല്ല മികച്ച Handling, stability, മോശം റോഡില്‍ പുറകിലെ സീറ്റുകള്‍ ഉള്‍പ്പടെ മികച്ച യാത്രാ സുഖം , ഇതൊക്കെ ഉണ്ട് വണ്ടി ചുമ്മാ മഴ കൊണ്ട് കിടക്കുന്ന വണ്ടികള്‍ക്ക് തുരുമ്പ് വരും ... Luxun TATA എന്ന് search ചെയ് , Toyota Nippon Group ന്റെ TATA service ആണ് , കിടിലന്‍ ആണ് .. AMT മോശം എന്ന് പറഞ്ഞല്ലോ ? punch Bs6 AMT ഓടിച്ചിട്ടുണ്ടോ ഇല്ല ....ചുമ്മാ വെറുതെ വന്നു എന്തൊക്കെയോ പറഞ്ഞു പോകുന്നു ,ഈ രണ്ടു വണ്ടികളും ഓടിച്ചിട്ടുണ്ടോ അതുമില്ല I10 എന്ന പപ്പട വണ്ടിയില്‍ Body കയറ്റി വലുതാക്കിയ സാധനം ആണ് Exter ..
@Charlie78376 Жыл бұрын
@@sanalkumarvg2602well said
@manupn2836 Жыл бұрын
@@sanalkumarvg2602super i like punch
@RFYWC Жыл бұрын
Aake ullath 5 star matram😂 alland pin e 1 star mathiyo Hyundai fanboy??
@jithinchacko6986 Жыл бұрын
Tata Punch CAMO -AMT Customer 😊❤❤❤❤👌👌👌
@sajithomas1485 Жыл бұрын
ടാറ്റ പഞ്ച.... അടിപൊളി...🙏 ഹുണ്ടായി.... കുട്ടനാട്ടിൽ കണ്ടം പൂട്ടുന്ന.... ട്രാക്ടറിന്റെ മുൻവശം... മോഡിഫൈ ചെയ്ത മാതിരി ഉണ്ട്.😮 അതേസമയം ടാറ്റായുടെ.... ബോഡി ഷേപ്പ് തന്നെ.... ഒരു പഞ്ചാ😄