നഗരങ്ങളിൽ ജീവിക്കുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്ക് ഗ്രാമങ്ങളിൽ മലയോര മേഖലകളിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകില്ല എല്ലാവർക്കും ഒരു വർഷം 365 ദിവസമാണെങ്കിൽ ഇവർക്കൊക്കെ 200 ദിവസമാണ് ഉണ്ടാവുക എന്നിരുന്നാലും 365 ദിവസത്തെ ശമ്പളം വാങ്ങുകയും ചെയ്യും റിട്ടയേഡ് ആകുമ്പോൾ ഒരു തുക പെൻഷൻ കൈക്കൂലി ഇവയൊക്കെയാണ് അവസ്ഥ ഇവർക്കൊക്കെ ശമ്പളം കൊടുക്കാൻ വേണ്ടിയല്ലേ നമ്മളൊക്കെ നികുതിയടക്കുന്നത് എന്നുള്ളതാണ് എന്നാൽ ഇവർ ജോലി ചെയ്യുന്ന സമയത്ത് അതിൻറെ രീതിയിൽ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുള്ളതായിരിക്കും ഉത്തരം😂😂
@rashidm30709 күн бұрын
Agniveer polae job system aakunnath nallathane,40vayasuvarae,ennitt puthiya aalukalae edukuka,athane nallatg
@avarma88079 күн бұрын
വന മന്ത്രിയെ എടുത്ത് കടുവക്ക് എറിഞ്ഞിട്ട് കൊടുക്കുക.
@jcsn5969 күн бұрын
കൂടെ കുറച്ച് കപ്പ കൂടി കൊടുക്കേണ്ടി വരും. വെറുതെ എല്ല് മാത്രം കിട്ടിയിട്ട് കടുവ എന്ത് ചെയ്യാൻ ആണ്. കപ്പ ഉണ്ടേൽ കപ്പ ബിരിയാണി വെച്ച് കഴിച്ചോളും
@sujithrs41669 күн бұрын
👌👌
@jainmary62479 күн бұрын
Good very good.
@rinshadrinshad42629 күн бұрын
Keralathilea vanam manthrikk kazhivilla a kasearayil irikkan ithippol orupad ayillea panam koduth othukki vittal mathiyo keralathilea oru avasthayea