No video

പഞ്ചാരിമേളം മൂന്നാംകാലത്തിന്റെ താളം. അധ്യായം - 11. Panchari melam 3rd kaalam thaalam. online class

  Рет қаралды 25,329

chendamelam online class

chendamelam online class

4 жыл бұрын

പഞ്ചാരിമേളം മൂന്നാം കാലത്തിന്നു താളം പിടിക്കുന്ന വിധം
3 ചെമ്പടവട്ടം ദൈർഘ്യമുള്ളതാണ് പഞ്ചാരി മൂന്നാംകാലം.
എട്ട് അക്ഷരം ചേർന്നതാണ് ഒരു ചെമ്പട വട്ടം.
3 x 8 = 24 അക്ഷരകാലമാണ് മൂന്നാം കാലം.
താളം പിടിക്കുന്ന വിധം:-
- ത ത ത ത ധീം ധീം ധീം
- ധീം ധീം ധീം - ധീം ധീം ധീം
അധീം അധീം ധീം ധീം ധീം ധീം ധീം
Thaalam of panchari 3rd kaalam
- x x x x z z z
- z z z - z z z
-z -z z z z z z
Three 'chembada vattam' = panchari 3rd kaalam one thaalavattam
One chembada vattam = 8 beats length
3x8=24 beats is the Thaalam of panchari melam 3rd kaalam
Previous chapters link....
Part 1 • Part 1. ഗണപതിക്കൈ Gana...
Part 2 • Part 2. ഗണപതിക്കൈ Gana...
Part 3 • Part 3. #Thakkitta #ch...
Part 4 • Part 4 തക്കിട്ട മൂന്നാ...
Part-5
• Part 5-How to practice...
Part 6 • Part-6. തരികിട ഒന്നാം ...
Part-7 • Part-7. Useful tips to...
Part 8 • Part-8. തരികിട രണ്ടാംക...
Part 9 • Part-9. തരികിട മൂന്നാം...
Part 10 • Chapter-10. Panchari m...
For Special online class(wtsp, Skype, zoom) wtsp me Unnikrishnan govindapuram 8848055512
Panchari melam class for beginners
How to practice chenda melam?
Chenda tutorial class for begnners
Traditional chenda melam class
Chenda class for beginners
How to study chenda melam?
Chenda tutorial class
Kerala traditional chenda melam class
how to learn chenda melam?
Chenda melam class for beginners
How to study chenda?
Online chenda melam study class

Пікірлер: 28
@subithnair186
@subithnair186 Жыл бұрын
Super! താങ്കൾ വളരെ effective ആയ ഒരു teacher ആകാൻ കഴിവുള്ള ആളാണ് എന്ന് എനിക്ക് തോന്നി.🙏
@stephy4252
@stephy4252 Жыл бұрын
❤❤
@chendamelamonlineclass5112
@chendamelamonlineclass5112 Жыл бұрын
Thanks
@sreekumarsreekumarkkkaippi3038
@sreekumarsreekumarkkkaippi3038 2 ай бұрын
V. Nice
@vivekmg5530
@vivekmg5530 2 жыл бұрын
വളരെ കൃത്യമായും ലളിതമായും ഏവർക്കും മനസ്സിലാക്കാവുന്ന വിധത്തിൽ ഉള്ള ക്ലാസ്സ് ആണ്. എല്ലാവരും കാണുക, കണ്ട് മനസ്സിലാക്കുക. ചെണ്ട പഠിക്കുന്നവർക്കും, മേളം അസ്വദിക്കുന്നവർക്കും ഉപകാരപരദമാകും.
@sudhimuralee9753
@sudhimuralee9753 3 жыл бұрын
Great. Very nice.
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
Please Like, coment Share videos
@user-jf4zt7pf6n
@user-jf4zt7pf6n 10 ай бұрын
👍👍
@RatheeshMalarambath
@RatheeshMalarambath 4 жыл бұрын
Gud
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
നന്ദി
@Adithyanappu12816
@Adithyanappu12816 3 жыл бұрын
ഒറ്റ കയ്യ്യിലുള്ള താളം slowil ചെയ്തു തരുമോ
@gangadharanganga2606
@gangadharanganga2606 2 жыл бұрын
നമസ്കാരം ആശാനേ 🙏 ചെമ്പട മേളത്തിന്റെയും, പാണ്ടിമേളത്തിന്റെയും വലം തല താളം പറഞ്ഞു തരുമോ please 🙏🙏
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
വീഡിയോ ആവർത്തിച്ചു കാണുകയും കൊട്ടിപ്പഠിക്കുകയും ചെയ്യുക
@neethunarayanan4972
@neethunarayanan4972 10 ай бұрын
1:33
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
For more information check description box
@neethunarayanan4972
@neethunarayanan4972 10 ай бұрын
2:33
@arunp323
@arunp323 2 жыл бұрын
2ആ കാലത്തിന്റെ വിഡിയോ ഇടവോ
@chendamelamonlineclass5112
@chendamelamonlineclass5112 2 жыл бұрын
K
@dr.deepakpc9334
@dr.deepakpc9334 4 жыл бұрын
ന ന എന്നത് പിന്നോട്ടേക്കും മുന്നോട്ടേക്കും ഉരുട്ടി അടിച്ചാണ് പ്രാക്ടീസ് ചെയ്യുന്നസ്തു. ശരിയല്ലേ?
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
ഉരുട്ടികൊട്ടാം അല്ലാതെയും ആവാം. മുറുകി വരുമ്പോൾ ഈ നില മാറും. കുഴമറിച്ച് തക്കിട്ട കൊട്ടാൻ തുടങ്ങും
@dr.deepakpc9334
@dr.deepakpc9334 4 жыл бұрын
@@chendamelamonlineclass5112 Thank you sir
@dr.deepakpc9334
@dr.deepakpc9334 4 жыл бұрын
താളത്തിൽ അക്ഷരം എണ്ണിയാൽ 20 അല്ലെ വരുന്നുള്ളൂ. 24 കൊട്ട് എങ്ങനെയാണു വരുന്നത്. ഒന്ന് വിശദീകരിക്കുമോ? ഇതിപ്പോൾ മനസിലാക്കിയാൽ പോരെ. നമ്മൾ ഇപ്പോൾ നില കൊട്ടി പ്രാക്ടീസ് ചെയ്താൽ പോരെ.
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
ഒഴിവുകൾ കൂടി കണക്കാക്കണം. 8 beat+4 beat+4 beat+8 beat= 24 ചില ക്ലോക്കിനു 3,6, 9, 12, മാത്രമേ കാണിച്ചിട്ടുണ്ടാവൂ. പക്ഷേ അവിടെ അദൃശ്യരായി 1 മുതൽ 12 വരെ അക്കങ്ങൾ ഉണ്ടല്ലോ അതുപോലെ
@dr.deepakpc9334
@dr.deepakpc9334 4 жыл бұрын
നിങ്ങളുടെ നല്ല വിശദീകരത്തിനു നന്ദി.
@binilkn7028
@binilkn7028 2 жыл бұрын
4എണ്ണം അടച്ച് 16 എണ്ണം തുറന്ന്
@sinojck9461
@sinojck9461 Жыл бұрын
Panjavadhym. Class undo
@chendamelamonlineclass5112
@chendamelamonlineclass5112 Жыл бұрын
ഇല്ല
PERUVANAM SATHEESAN MARAR
32:58
Swarayogam
Рет қаралды 7 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Pancharimelam 3 4 5   kalam HD 1080p
42:19
Detroit Kalakshetra
Рет қаралды 42 М.
Thayambaka | Part-2 | Sukapuram Radhakrishnan | ResaResa
13:38
പഞ്ചാരി മേളം നാലാം കാലം +അഞ്ചാം കാലം (video for practice )
32:47
ഇജ്ജാതി സാധകം.... 🔥🔥 ചെണ്ടമേളം  kalamandalam murugadas
8:04
Vadyalokam - വാദ്യലോകം
Рет қаралды 139 М.