ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു കുറേക്കാലമായി ഒരു നല്ലൊരു പർദ്ദ എടുക്കണം എന്ന് വിചാരിക്കുന്നു അപ്പോഴൊക്കെ എന്തെങ്കിലും ബുദ്ധിമുട്ട് വരും ഒന്നും എടുക്കാൻ പറ്റുന്നില്ല അടുത്ത വീട്ടിലെ ഒരു താത്ത ഒരു പർദ്ദ തന്നിട്ടുണ്ട് പണ്ടത്തെ മോഡൽ അബായ ആ ഒന്നും മാത്രം എല്ലായിടത്തേക്കും ഇടും എന്നോട് ഒരു ദിവസം ഒരു ചേച്ചി ചോദിച്ചു ഈയൊരു പർദ്ദം മാത്രമേ ഉള്ളൂ എന്ന് എനിക്ക് അപ്പോൾ ഭയങ്കര സങ്കടമായി എടുക്കണം എന്ന് വിചാരിക്കുന്നു എല്ലാവരും നല്ല പർദ്ദയിട്ടു പോകുമ്പോൾ അപ്പോൾ ഭയങ്കര സങ്കടമാണ് ഇൻഷാ അള്ളാ എല്ലാം ശരിയാകും
@Hafsath-ed6kqАй бұрын
Num തരുമോ ❤️
@Fi_dha_pathu_2 ай бұрын
Hi Last wear chaitha white colouril Black dots print varunna gown adipoli❤❤
@SameeracpSameera2 ай бұрын
👍👍 അടിപൊളി സൂപ്പർ നല്ല വെറൈറ്റി വർക്കുകൾ
@zainurahman90142 ай бұрын
ഒരു പാർട്ടിക്ക് ഒക്കെ ഇടാൻ പറ്റിയ modest abaya കൊണ്ട് വരൂ.. കുറച്ചു വർക്ക് ഉള്ള മോഡൽ
@Rifarasheed4922 ай бұрын
Adipoli ❤❤👍👍
@aslamansil7045Ай бұрын
ഇതിന്റെ 3xl size ഉണ്ടോ
@JasnaLatheef-v9u2 ай бұрын
Ellam super👍👍
@simlaminnus4116Ай бұрын
Coat model paradha undo
@MujeeraVp2 ай бұрын
എല്ലാ ഒന്നിനൊന്നു മെച്ചം. അടിപൊളി ❤
@0k935Ай бұрын
Enum undakumo cason dalivery undo
@rasheedabeevirasheedabeevi682026 күн бұрын
Chest vannam 52 inch undenkil venam
@mazinmunzir33442 ай бұрын
Kandu kothty theerkkaam 😊
@Afnas-c4w2 ай бұрын
Super 🎉
@sabithsabith77502 ай бұрын
മാഷാ അള്ളാഹ് . അടിപൊളി
@sakkeenaputhanveed94215 күн бұрын
Kurachu photos ayachu tharo ?
@thahiraayoob66042 ай бұрын
Super❤❤❤
@raheelathjafar51992 ай бұрын
മാഷാ അള്ളാ സൂപ്പറായിട്ടുണ്ട്
@See4ey8os6elf83Ай бұрын
മാഷാ അള്ളാ അടിപൊളി
@sakkeenaputhanveed94215 күн бұрын
Anik venam anthu cheyyanam
@raifaaahhxx-t9d8 күн бұрын
കാണുമ്പോൾ കൊതിയാകുന്നു. വാങ്ങാൻ. രൂപ ഇല്ല
@najmafarshad-il6bq2 ай бұрын
Super ellam adipoli ❤
@umaibanp.s62742 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം എന്ന് വച്ചാൽ സൂപ്പർ 👍☺️
@hafsac2131Ай бұрын
Enikkum oruputhiya parda vagan agraham undayirunnu enikkum venamayirunnu husn job illa edukkan kash illa nallarasamulla abaya
@haseenashoukath7467Ай бұрын
Place?
@shamsiyasainudeen80952 ай бұрын
Maashaallah. Ellamsuper
@Pooovachiyum-kuttukarum2 ай бұрын
Supper
@kamarudheenmdk69632 ай бұрын
❤👍🌹
@naseemanaseema7124Ай бұрын
Wholesaleundo
@Nujumvbm-td4yvАй бұрын
👍👍👍
@thahirakb89952 ай бұрын
Ellam 👌🏻
@muhammedasifn.9406Ай бұрын
shopil colours, Blacks Abayakal undo
@RazanattiresАй бұрын
Us
@Pomni5102 ай бұрын
3xl undo
@sufairasaleem2 ай бұрын
❤️👍
@nusrak9559Ай бұрын
ഒരു പർദ്ദ മാത്രേ ഉള്ളൂ എന്ന് പറഞ്ഞ ആൾക്ക് ഒരു പർ ദ്ദ കൊടുക്കി ഇങ്ങള കച്ചവടി ത്തിൽ ഒക്കെ ബർക്കത്ത് ഉണ്ടാവും എനിക്ക് മൂന്ന് പർദ്ദ കളാണ് ഉള്ളത് രണ്ട് കറുപ്പ് ഒരു കളറും അവരെ കാണുവാണങ്കിൽ കൊടു ക്കാമായിരുന്നു
@JasiCheriodanАй бұрын
അര ഭാഗത്ത് നെറി ഉള്ളത് അല്ലാത്തതുണ്ടോ എനിക്ക് എല്ലാം ഇഷ്ടമായി പക്ഷേ അra ഭാഗത്ത് നുറി ഇല്ലാത്ത ടൈപ്പ് ഉണ്ടെങ്കിൽ പറയുമോ എനിക്ക് ഫുള്ള് അപായ പോലെ തന്നെ ഗൗൺ ആയിട്ട് വേണം അര ഭാഗത്ത് നുറി വേണ്ട
@7vidios94427 күн бұрын
Chest bagath cheriya njeri vannal aann ishtam
@sahlarahiyan10962 ай бұрын
First❤
@FathimaSama-ie8ps2 ай бұрын
👍
@Sumi-ym9cv2 ай бұрын
550 ൻ്റെ ഗൗണിൻ്റെchest അളവ് എത്ര
@saheerasahi93192 ай бұрын
👌👌🎉
@sabeenakhan47212 ай бұрын
4xl കൊണ്ട് വരൂ
@NajeebNiju2 ай бұрын
പ്ലെയിൻ കളറിൽ ഗൗൺ മോഡൽ പർദ്ദകൾ ഇല്ല
@meherbanrahim26872 ай бұрын
1:46 neck onnu kaanikaamo ..please
@ashique.m2 ай бұрын
സമ്മാനം കൊടുക്കുംമ്പോൾ മലപ്പുറത്ത് ക്കാരെ മറക്കണ്ടട്ടൊ👌🏻👌🏻👌🏻👌🏻❤️❤️❤️താത്തേ❤️❤️❤️❤️❤️
@Razanattires2 ай бұрын
Ellaarum mammale chankaanuttoo❤
@Sainaba22042 ай бұрын
@@Razanattiresഅതാണ്👍👌🥰
@shanikizhisseryepkd28062 ай бұрын
58 ഇഞ്ച് ഇറക്കമുള്ള കളർ പർദ്ദകൾ ഉണ്ടോ
@HappyCello-tn3ol2 ай бұрын
58സയിസ് കൊണ്ടു varu
@shanikizhisseryepkd28062 ай бұрын
ഈ കാണുന്നതൊക്കെ 56 ഇഞ്ച് ഇറക്കം ആണല്ലോ ഉള്ളത് 58 ഇഞ്ച് ഇറക്കത്തിൽ ഉള്ളത് കാണിക്കുമോ
@HairunnissaAli2 ай бұрын
കറുപ്പിൽ ജൂവന പുള്ളിയുള്ള അബായ ഉണ്ടോ
@fathimapathupt52572 ай бұрын
ക്കോട്ടൻ ആ ബായ ഉണ്ടാവില കുറഞ്ഞത്
@raseenaaboobaker69212 ай бұрын
60 സയിസ് കൊണ്ടുവരൂ
@nichusinteikkakka29112 ай бұрын
സത്യം പറഞ്ഞാൽ എനിക്കൊന്നും ഇഷ്ട്ടായീല.... അബായ ആകുമ്പോൾ ഒറ്റ കളർ ആണ് എനിക്ക് ഇഷ്ട്ടം 😍 ഇതിന് ഇപ്പോൾ അബായ എന്ന് പറയുന്നതിനെക്കാൾ ഗൗൺ എന്ന് പറയുന്നതാ 😄