പഠിക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണ് ?? HOW TO LEARN QUICKLY AND EFFECTIVELY |

  Рет қаралды 471,878

Facemash

4 жыл бұрын

Get "How We Learn" Book : amzn.to/3cEqkdt
In this video we discuss about how to remember everything that we learn because most of the time we forget what we learned. There are a lot of scientific researches done on various aspects about learning. Let's look at some of them.
#study #learn #learning #exam #studyhard

Пікірлер: 641
@thrivezone-store
@thrivezone-store 3 жыл бұрын
പഠിക്കാൻ ഏറ്റവും നല്ല സമയം സ്വയം ആഗ്രഹത്തോടെ പഠിക്കാൻ ഇരിക്കുന്ന സമയം ആണ്.
@amsujith
@amsujith 3 жыл бұрын
അങ്ങനെ ഒരു ടൈം ഇല്ലല്ലോ 😢
@adhnanahmed7319
@adhnanahmed7319 3 жыл бұрын
ആണോ
@deepaanil7916
@deepaanil7916 3 жыл бұрын
Athe
@adithyak170
@adithyak170 3 жыл бұрын
Athee.... 🦋
@thrivezone-store
@thrivezone-store 3 жыл бұрын
@@amsujith അതാണ് പ്രശ്നം അങ്ങനെ ഒരു time ഇല്ല
@sarathchandranhameshiack1810
@sarathchandranhameshiack1810 4 жыл бұрын
God bless mone.. അറിവ് അഗ്നി ആണ്. അറിവ് പകർന്നു കൊടുക്കുന്നത് ഒരു കടപ്പാടും കൂടെ ആണ്.. പ്രതീക്ഷിക്കുന്നു നല്ല videoകൾ
@Bruh-ms1bd
@Bruh-ms1bd 4 жыл бұрын
you are a good person👍👍
@neenunandumalappuram5811
@neenunandumalappuram5811 4 жыл бұрын
ഞാൻ ചേട്ടന്റെ വീഡിയോസ് SSLC Exam ന് നന്നായി prepare ചെയ്യാൻ വേണ്ടിയാണ് കണ്ടിരുന്നത്. അത് വളരെയധികം useful ആയിരുന്നു. 95% മാർക്ക് ലഭിച്ചു. Thank you So much
@shamsusalaf1529
@shamsusalaf1529 4 жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത് എനിക്ക് ചാനൽ നല്ലവണ്ണം ഇഷ്ട്ടമായി നിങ്ങൾക്ക് എവിടെനിന്നാണ് ഈ അറിവുകൾ കിട്ടിയത് 🤔ഉച്ചയ്ക്കും വൈകുന്നേരവും പഠിക്കുന്നത് നല്ലതാണോ
@anithaprajeeth4096
@anithaprajeeth4096 4 жыл бұрын
എനിക്കും ഈ സംശയം ഉണ്ടായിരുന്നത്
@arunkumarus9871
@arunkumarus9871 3 жыл бұрын
എനിക്ക് രാവിലെ 3 മണിക്ക് എണീറ്റാലും കുഴപ്പം ഇല്ല. പക്ഷെ രാത്രി 8 മണി കഴിഞ്ഞാൽ ഉറക്കം തൂങ്ങും
@akshayps7763
@akshayps7763 4 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയെ നേരിട്ടോ അല്ലാതെയോ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
@safudilu3800
@safudilu3800 4 жыл бұрын
Und
@teresa5586
@teresa5586 4 жыл бұрын
As like biggboss 😂
@jubainajubi1401
@jubainajubi1401 4 жыл бұрын
Yes
@_aiswarya_2925
@_aiswarya_2925 4 жыл бұрын
und
@ramziyahaneefa4359
@ramziyahaneefa4359 4 жыл бұрын
njn late nyt padikkinn
@aswinaxwin4655
@aswinaxwin4655 4 жыл бұрын
Video കണ്ടുകൊണ്ട് കമന്റ്‌ വായിക്കുന്ന ഞാൻ 🤣
@zanoobiyazubair8885
@zanoobiyazubair8885 4 жыл бұрын
Njaanum
@vaibhav5719
@vaibhav5719 4 жыл бұрын
Semme mich🤗🤗
@vaishnavivnair9875
@vaishnavivnair9875 4 жыл бұрын
Le njanum😂🤣
@kunhiramanpanchikil7156
@kunhiramanpanchikil7156 4 жыл бұрын
I also
@sarithakuttan8178
@sarithakuttan8178 4 жыл бұрын
Same to you 😂😂
@rinshadrinz5131
@rinshadrinz5131 4 жыл бұрын
Bro, പഠിക്കാൻ ഒരു mood കിട്ടുന്നില്ല , ഇതിനെ പറ്റി ഒരു വീഡിയോ പെട്ടന്ന് ഇടാമോ? 😊😑
@creamydreamz9441
@creamydreamz9441 4 жыл бұрын
Anikum
@timefast3233
@timefast3233 4 жыл бұрын
Topicinode echiri interest kodukku pina reapeat padikalle meaning manasilakki padikku
@vishnupv9136
@vishnupv9136 4 жыл бұрын
Enjoy ചെയ്ത് പഠിച്ചാൽ മതി മാർക്കിന് വേണ്ടിയോ പരിഷക്കോ പഠിക്കരുത്, just information വേണ്ടി പഠിക്കു മാർക്ക്‌ ഒക്കെ താനേ വന്നോളും...
@rashickd477
@rashickd477 4 жыл бұрын
ahh phone onn off cheyth 2 day onn adipoli ayit slepp cheyy. ennit 3rd day thott onn enjoy cheyth study cheyyu
@timefast3233
@timefast3233 4 жыл бұрын
@@vishnupv9136 nice broo
@abhay724
@abhay724 4 жыл бұрын
I did not searched this video,the video searched me
@timetolead8805
@timetolead8805 4 жыл бұрын
എല്ലാ ആളുകൾക്കും രാവിലെ പഠിക്കുവാൻ സാധിക്കുകയില്ല മനുഷ്യന്മാർക്ക് ബ്രൈനിൽ 2 ഭാഗം ആണ് ലെഫ്റ്റ് and റൈറ്റ്, 20 ശതമാനം ആളുകൾക്ക് റൈറ്റ് സൈഡ് ഉം 80 ശതമാനം ആളുകൾ ലെഫ്റ്റ് സൈഡ് ആണ് വർക്ക് ആവുന്നത്. റൈറ്റ് സൈഡ് വർക്ക്‌ ആകുന്നവർക് mrmg പഠിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും., ആൽബർട്ട് ഐൻസ്റ്റീൻ നൊന്നും mrng പഠിക്കാൻ പാട്ടുകയില്ലായിരുന്നു ITS A FACT
@greshmag669
@greshmag669 4 жыл бұрын
Correct
@KnowledgeFactMalayalam
@KnowledgeFactMalayalam 4 жыл бұрын
@@timetolead8805 Mixed ഹാൻഡ് ആയ ലെ ഞാൻ 😎😎😎
@lonewolf4126
@lonewolf4126 4 жыл бұрын
Hypersomnia (അമിത ഉറക്കം) എങ്ങനെ മാറ്റാം? അതിനെക്കുറിച്ച് ഒരു video ചെയ്യാചെയ്യാമോ?
@progressivechannel7827
@progressivechannel7827 4 жыл бұрын
Night food kurakku
@keerthana1103
@keerthana1103 4 жыл бұрын
Blood koottunna food kazhikkuka,calcium kuravanel ath
@alka6521
@alka6521 4 жыл бұрын
Phonil kali nirth😄
@krishnapriyakrishna1938
@krishnapriyakrishna1938 4 жыл бұрын
@@alka6521 😂
@darktravel9837
@darktravel9837 3 жыл бұрын
@@alka6521 😆ithu sathyam
@iqbalp7390
@iqbalp7390 4 жыл бұрын
For me..., the best time to study is late night hours....i can't even open my eyes in mrng....and moreover...night is soo calm...and we can concentrate better....
@archanaraveendraraj7033
@archanaraveendraraj7033 4 жыл бұрын
Exactly... ✌️
@avengecreations1373
@avengecreations1373 4 жыл бұрын
Same yaa
@navaneethvijay1315
@navaneethvijay1315 4 жыл бұрын
Exactly njnum late night aanu bro
@hannamarypaul2180
@hannamarypaul2180 4 жыл бұрын
Sathyam
@Rojiskutyvlog
@Rojiskutyvlog 4 жыл бұрын
Ys it's true to me
@athirag1959
@athirag1959 4 жыл бұрын
എനിക്ക് രാവിലെ പഠിക്കാനാണ് ഇഷ്ടം പഠിക്കുന്നത് ഓർമ നിൽക്കുന്നത് രാവിലെ തന്നെയാണ്. But രാവിലെ എഴുന്നേൽക്കാൻ മടി ആണ്. എന്നാൽ എക്സമിന്റെ തലേന്ന് രാവിലെ എഴുന്നേൽക്കാൻ ഒരു മടിയും ഇല്ല
@amalmurali6965
@amalmurali6965 4 жыл бұрын
Exam nte annu veluppinu 3 manikki enitu textbook ellam vayikkum
@jayakaumaka1067
@jayakaumaka1067 3 жыл бұрын
എനിക്കും
@shernrnsha5817
@shernrnsha5817 4 жыл бұрын
12 am to 4 am vareyulla time padikkaan perfect aan. Try cheythu nokku
@jasminsvlog30
@jasminsvlog30 4 жыл бұрын
Yes
@shinasp.n8628
@shinasp.n8628 4 жыл бұрын
civil service achieve cheythavar .rank makers all win by that time .but ithiri padanu..n
@shuhaibkk3753
@shuhaibkk3753 3 жыл бұрын
അതെ. But, എന്റെ പ്രശ്നം, പിറ്റേന്ന് രാവിലെ ഭയങ്കര tired ആയിരിക്കും...😞☹
@jyolsnajyo4790
@jyolsnajyo4790 4 жыл бұрын
Padichondirikumbo e video kanunna njn 😂
@missonthroughrobberybob9318
@missonthroughrobberybob9318 4 жыл бұрын
Same
@anzuworld4266
@anzuworld4266 4 жыл бұрын
Same
@muhammedmuflih1495
@muhammedmuflih1495 4 жыл бұрын
Same
@ais.k6842
@ais.k6842 4 жыл бұрын
😅✌️
@jafarmk9019
@jafarmk9019 4 жыл бұрын
njanum
@magicrings4086
@magicrings4086 4 жыл бұрын
വളരെ ശരി ആണ് എനിക്ക് ഇത് ഫിൽ ചെയ്‌യർ ഉണ്ട്
@sobhababu9560
@sobhababu9560 4 жыл бұрын
രാത്രിയിൽ പഠിക്കുമ്പോൾ എനിക്ക് എളുപ്പം മനസിലാകും 😊
@ranjinisreenivasan9875
@ranjinisreenivasan9875 4 жыл бұрын
Enikkum
@admirer-of-ameekka4856
@admirer-of-ameekka4856 4 жыл бұрын
Nno
@kavithak1089
@kavithak1089 4 жыл бұрын
Sssssss....Me too
@darktravel9837
@darktravel9837 3 жыл бұрын
Enikum. Examinu munbulla day night irunnu oru padutham und... Pinne angu ellam ready aanu.. 😵
@dowhteveruhlyk5067
@dowhteveruhlyk5067 4 жыл бұрын
ഞാൻ ബുക്ക് തുറന്നാൽ ഉറങ്ങി പോകും 📖😵😓
@seenaa.ma.m9586
@seenaa.ma.m9586 4 жыл бұрын
🤣
@MADHUMADHU-cb8jf
@MADHUMADHU-cb8jf 4 жыл бұрын
Sathyam
@pannakaran1
@pannakaran1 4 жыл бұрын
Correct
@sarithakuttan8178
@sarithakuttan8178 4 жыл бұрын
Njanum
@magicrings4086
@magicrings4086 4 жыл бұрын
എനിക്ക് തോന്നാർ ഇല്ല
@YOURNAME-ye7sr
@YOURNAME-ye7sr 4 жыл бұрын
ഞാൻ 1തവണ പഠിച്ചിട്ട് reacalling ചെയ്തു പക്ഷെ ഒന്നും മനസ്സിലായില്ല അതേസമയം 4തവണ പഠിച്ചിട്ട് recalling ചെയ്തു അത് ശരിയായി
@YOURNAME-ye7sr
@YOURNAME-ye7sr 4 жыл бұрын
അത് എന്തുകൊണ്ടാണ് ???????????????????????????????????
@jayakaumaka1067
@jayakaumaka1067 3 жыл бұрын
റീപിറ്റിംഗ് ഒരു നല്ല method ആണ് ഓർമ കൂട്ടാൻ
@aryageorgealphonsa2432
@aryageorgealphonsa2432 4 жыл бұрын
Thank you dude...🤩
@sanasan7821
@sanasan7821 4 жыл бұрын
പുലർച്ചെ 3 am eneettu പഠിക്കുക.. സൂപ്പർ aanu..
@fcindianvlogs2161
@fcindianvlogs2161 4 жыл бұрын
ഇത് ശരിയാണ്
@rishan8557
@rishan8557 4 жыл бұрын
8 manik soorane kanunne njn...🙄😩😩
@anjulalm9297
@anjulalm9297 4 жыл бұрын
Exactly.. ബ്രഹ്മമുഹൂർത്തമാണ് 3 മണി. Suitable for study
@anaghasygal6343
@anaghasygal6343 4 жыл бұрын
Agrahamokeyund.. enikande😂
@midhilamohan5930
@midhilamohan5930 4 жыл бұрын
Appo eppol kidakkum
@arshad2505
@arshad2505 4 жыл бұрын
ഇതൊക്കെ കുറേ മുൻബ് മനസ്സിലാ യിരുന്നേൽ ഒരുപാട് അവസരം ഞാന് പാഴാക്കി അതൊന്നും പഴകില്ലായിരുന്നു ഒരു പക്ഷെ. അന്നൊന്നും ഒന്ന് ശ്രദ്ധിച്ചില്ല
@LidiyaAbith
@LidiyaAbith 4 жыл бұрын
Really motivational video 😍😍😍 engana padikanam ennathine kurich oru dhaarana kitti 😎 Thankuu so much 😍😍😍😍
@successideas8891
@successideas8891 4 жыл бұрын
Nice video. Well explained. We can learn tough Concepts during our PEAK ENERGY PERIOD
@sabsai1682
@sabsai1682 4 жыл бұрын
Bro ningal de video💯💯👌👌👌 ഇതിലൂടെ എനിക്ക് അറിയാത്ത കുറെ tips കിട്ടി.100%poli video But ശബ്ദം കുറച്ചും കൂടി നന്നായാൽ കൊളളാം എന്നതാണ് എന്റെ അഭിപ്രായം
@abhindev9719
@abhindev9719 4 жыл бұрын
എനിക് രാത്രി പഠിച്ചാലും ഉച്ചക്ക് പഠിച്ചാലും മനസിലാവില്ല 😒
@zeenathk211
@zeenathk211 3 жыл бұрын
Mee too
@adwaith5587
@adwaith5587 3 жыл бұрын
Ravile study
@carolinrutha
@carolinrutha 3 жыл бұрын
Bruh🤣🤣🤣🤣
@mariadeepu6234
@mariadeepu6234 3 жыл бұрын
Nalla kutti
@sujiths2748
@sujiths2748 3 жыл бұрын
🤣
@_mirshad_546_8
@_mirshad_546_8 4 жыл бұрын
Thanks for the information...👍
@gopika3401
@gopika3401 3 жыл бұрын
So helpful..tq☺️☺️
@nidhinvenu5121
@nidhinvenu5121 4 жыл бұрын
*Kollam nalla avathranam ini Enna face reveal cheyyunne*
@aswathyskumar6622
@aswathyskumar6622 4 жыл бұрын
You're such doing a great job 👍. Thankyou for this💫
@anwarabl8237
@anwarabl8237 3 жыл бұрын
പഠിക്കാനെ തോന്നിനില്ലല്ലോ പിന്നെ enthina ടൈം മനസിലാക്കുന്നേ🤠😃
@brianhere3793
@brianhere3793 4 жыл бұрын
എക്സാം സൈക്കോളജി യെ കുറിച്ച് വീഡിയോ ചെയ്യുവോ?
@cutpaste7792
@cutpaste7792 4 жыл бұрын
ഓരോരോ എക്സാമും എഴുതേണ്ട രീതി യെ കുറിച്ച് ഒരു വീഡിയോ ഇറക്കുമോ ബ്രോ
@timetolead8805
@timetolead8805 4 жыл бұрын
✔️
@cutpaste7792
@cutpaste7792 4 жыл бұрын
Bro sslc, +1, +2 exam ഒക്കെ ആകാറായില്ലേ വേഗം വേണം 🙂
@madminion707
@madminion707 4 жыл бұрын
ɢᴏᴏᴅ ᴄᴏɴᴛᴇɴᴛs.. ᴇᴇ ᴄʜᴀɴɴᴇʟɪʟ ᴠɪᴅᴇᴏs ɪᴅᴀɴ ʙʀᴏ ᴇᴛʜʀᴀᴛʜᴏʟᴀᴍ ʜᴀʀᴅ ᴡᴏʀᴋ ᴄʜᴇʏᴜɴɴᴜɴᴅᴇɴɴᴜ ᴍᴀɴᴀsɪʟᴀᴠᴜɴɴᴜ.. 💯👏🏻👏🏻👍🏻ᴋᴇᴇᴘ ɢᴏɪɴɢ
@timetolead8805
@timetolead8805 4 жыл бұрын
🔥🔥✔️✔️
@salmakc8769
@salmakc8769 4 жыл бұрын
How you are typing this fonts
@bijubiju1707
@bijubiju1707 4 жыл бұрын
നന്ദി നന്ദി നന്ദി
@withsreekirana5
@withsreekirana5 3 жыл бұрын
നല്ല ക്ലാസ്സ്‌ ചേട്ടാ നന്ദി
@harshap5649
@harshap5649 4 жыл бұрын
Thank you for this good message. I hope more from you.
@anjulalm9297
@anjulalm9297 4 жыл бұрын
Civil service exam nu prepare cheyyunna aalukalkku pattiya oru vedio idumo. Padikkunnathinu oru chitta varunnilla.. laziness is capturing at this time. Exam on may 31st
@anjulalm9297
@anjulalm9297 4 жыл бұрын
@Prince John kannattu yes bro
@sunilkumarchandu8266
@sunilkumarchandu8266 3 жыл бұрын
താങ്ക്സ്
@asokkumarmb4878
@asokkumarmb4878 4 жыл бұрын
A lot of thanks 🙏 bro
@sruthis5440
@sruthis5440 4 жыл бұрын
Ninga poli aanu broii 🤗
@sujiths2748
@sujiths2748 3 жыл бұрын
😁
@vishnudevs9694
@vishnudevs9694 4 жыл бұрын
Psc padikkunnavark oru video cheyyamo
@aishuma2424
@aishuma2424 4 жыл бұрын
S psc padikunnaverkkk oru video cheyummo
@nidhinvenu5121
@nidhinvenu5121 4 жыл бұрын
S PSC padikkunnavarkku video venam
@midhunkp2427
@midhunkp2427 4 жыл бұрын
Vendi varum
@anum359
@anum359 4 жыл бұрын
Yes.... Psc video venam
@shameerkk300
@shameerkk300 4 жыл бұрын
Eanik mrngil 2:00 to 4:00 padikkan eattavum ishttamm.a timeil padikkunathe vere level anu .pettennu catch cheyyan pattum
@midhunamenon6551
@midhunamenon6551 4 жыл бұрын
Edisonde example super🥰🥰. Thank you so much for these tips chetta
@hiimiko_
@hiimiko_ 4 жыл бұрын
I think you are the most successful man..☺️
@bvmuhammedashraf3802
@bvmuhammedashraf3802 4 жыл бұрын
Good video 👍👌👌 very helpfull video..
@anu-gc5hi
@anu-gc5hi 4 жыл бұрын
Thank you brother
@megnathilak4758
@megnathilak4758 4 жыл бұрын
Really helpful...👌👏
@shinybabu7358
@shinybabu7358 4 жыл бұрын
Thank you
@vidhyachandranj3506
@vidhyachandranj3506 4 жыл бұрын
Good one... thanks
@badharudheenm8670
@badharudheenm8670 2 жыл бұрын
TNX SIR
@AbdulKader-pj7gs
@AbdulKader-pj7gs 4 жыл бұрын
Thankyou thise video most important in my life
@rocksterab8512
@rocksterab8512 4 жыл бұрын
When start studying biology mind realises that I have to finish mathematics then I end up completing exactly nothing
@suryagayathri.k1214
@suryagayathri.k1214 4 жыл бұрын
Trueeee
@shakinak9717
@shakinak9717 4 жыл бұрын
Same here
@thasneemaslam4923
@thasneemaslam4923 4 жыл бұрын
I thought iam the only one suffering from thses😅
@jencymanesh5232
@jencymanesh5232 4 жыл бұрын
Super video. Really very helpful. And your sound is also very super.
@rinshasameer3137
@rinshasameer3137 4 жыл бұрын
Enikku book kanubbol thanne urakkam varum 😊😊😊
@shajutk4092
@shajutk4092 4 жыл бұрын
Thank you for this video Really helpful
@reshma_sarath
@reshma_sarath 4 жыл бұрын
Perfect🤗
@ancymantony1541
@ancymantony1541 4 жыл бұрын
Thank you for the tips💜💜
@abubakar-td6jj
@abubakar-td6jj 4 жыл бұрын
Thanks
@mubashirmubashirkalody4193
@mubashirmubashirkalody4193 4 жыл бұрын
Njan ella video kanarund I like it
@devanpdas6745
@devanpdas6745 4 жыл бұрын
Thanks😍
@sfrs6442
@sfrs6442 4 жыл бұрын
Kollam
@m4trick34
@m4trick34 4 жыл бұрын
Thanks for this
@nennu3340
@nennu3340 3 жыл бұрын
Ravile eneekkan tips paraj therumo
@cheriyareethivlog5966
@cheriyareethivlog5966 4 жыл бұрын
പൊളിച്ചടുക്കി
@cheriyareethivlog5966
@cheriyareethivlog5966 4 жыл бұрын
Super
@mrudulak.t1780
@mrudulak.t1780 4 жыл бұрын
Thanks bro
@midhunajayan5361
@midhunajayan5361 4 жыл бұрын
How to remember years??. Can u add a video on this topic.
@haneenam1834
@haneenam1834 4 жыл бұрын
പഠിക്കുമ്പോൾ ഉറക്കം വരുന്നു.. എപ്പോൾ പഠിക്കാൻ ശ്രദ്ധിച്ചാലും ഇതാ അവസ്ഥ... ഇതിന്റെ വീഡിയോ ചെയ്യാമോ?....plsssss😭
@sakeenac9823
@sakeenac9823 4 жыл бұрын
Athinoru karyam cheythal mathi urakkam varumpol examin onnum ezhuthaan kittaathe nokki irikkunnathum examin pottunnathum onn imagin cheythaal mathi 😁 urakkam thaane povum
@sruthi6042
@sruthi6042 4 жыл бұрын
Lakshyam ilathath kondanu,, njan munp agane aayirunu, exm sarik ezuthan pattathe athinte after effect alochichal urakkam thane pokum. Lakshyam strong aakanam💪. It's my experience
@haneenam1834
@haneenam1834 4 жыл бұрын
@@sruthi6042 thank you☺️
@sruthi6042
@sruthi6042 4 жыл бұрын
@@haneenam1834 ☺Aagraham pole elaam nadakette
@akshayasubash8768
@akshayasubash8768 3 жыл бұрын
ഞാൻ രാവിലെ 5 മണിക്ക് eneech പഠിക്കാൻ നോക്കി....Aa tme padikkaan patti.pinne ngt bayankara headache😩Enikk ngt thanneyaa nallath
@fathimathnida6910
@fathimathnida6910 4 жыл бұрын
Best ideas superb bro
@Kindergarten-b6g
@Kindergarten-b6g 3 жыл бұрын
poli Bro
@aswathychandran5525
@aswathychandran5525 4 жыл бұрын
Very useful information ❤
@tnajeeb4497
@tnajeeb4497 4 жыл бұрын
Bro ca students oru motivation idu
@shebeerasankethathil5189
@shebeerasankethathil5189 4 жыл бұрын
Chettan poliyatto🤩🤩
@jijipv9212
@jijipv9212 4 жыл бұрын
Super channel I like this video in Malayalam 😍😍😍😍😍
@sharonsuresh.c4353
@sharonsuresh.c4353 3 жыл бұрын
Njan ethu try chayum
@rajithareghu6717
@rajithareghu6717 4 жыл бұрын
Poli editing and use full😍
@dogood4877
@dogood4877 4 жыл бұрын
Well prepared video....
@fawazmahal8298
@fawazmahal8298 3 жыл бұрын
Chettante Voice 🔥🔥
@soulofmystery739
@soulofmystery739 4 жыл бұрын
Neet aspirants nu vendi oru video Chey broii !
@rifnarasheed3307
@rifnarasheed3307 4 жыл бұрын
Yeaah ath venam😥😐
@_Badaree
@_Badaree 3 жыл бұрын
Vedio കണ്ടു കൊണ്ട് coment വായിക്കുന്ന ഞാൻ 🤩
@aliasthomas4777
@aliasthomas4777 4 жыл бұрын
Very good information.
@hariKrishnan-jg3yt
@hariKrishnan-jg3yt 4 жыл бұрын
👍❤️
@butwhy1793
@butwhy1793 4 жыл бұрын
Background music ❤️❤️
@ghssadhurianz2k_204
@ghssadhurianz2k_204 4 жыл бұрын
പഠിക്കാൻ മനസ്സുണ്ട് but. Aarumm maintakathe nilkunna aa phonene kaanumbol vishamamavunu adh konda saare(I miss you phone)📵🖤🖤🖤🖤
@raeesraees266
@raeesraees266 4 жыл бұрын
😂😂😂
@sindhuvinod6076
@sindhuvinod6076 4 жыл бұрын
Thank u for your information 🙏🙏
@vincentputhuva2546
@vincentputhuva2546 4 жыл бұрын
Tqsm for this video ☺
@infiniteinfinite308
@infiniteinfinite308 4 жыл бұрын
Kidu
@dowhteveruhlyk5067
@dowhteveruhlyk5067 4 жыл бұрын
Yes after xam I forgot all CRT👏
@apzapz5664
@apzapz5664 3 жыл бұрын
Oh.. evde meldy onum vekanda.. roadile chila bus nte hon ana varana pole anu.. ketu padikna ente oru vidhi..,
@devikam.j6254
@devikam.j6254 3 жыл бұрын
2021 ill kaanunnavar undooo
@uliceshilpert9562
@uliceshilpert9562 4 жыл бұрын
Thanks dude😊
@aruss2315
@aruss2315 4 жыл бұрын
ee chanel subscribe cheythittund... eee mobile nokkaan pattiya samayam eppozhaan... rathri kure neram mobile nokkunnath kozhappamalle.. 🙂
@craftsandtech5765
@craftsandtech5765 4 жыл бұрын
Good
@jaseenapu8792
@jaseenapu8792 4 жыл бұрын
Very useful vedio..thank u so much sir
@alphajohn4714
@alphajohn4714 4 жыл бұрын
Nice video
@anoopr3931
@anoopr3931 4 жыл бұрын
Competition exam preparation നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏
@abdulrouf6725
@abdulrouf6725 4 жыл бұрын
Yah.. We want this.
@hashimkhan7
@hashimkhan7 4 жыл бұрын
@@abdulrouf6725 hello👋
@abdulrouf6725
@abdulrouf6725 4 жыл бұрын
@@hashimkhan7 tell me
@soulofmystery739
@soulofmystery739 4 жыл бұрын
Neet
@nonameno6818
@nonameno6818 4 жыл бұрын
Thnx sir. Ellam manasilayi ini try cheyth nokanam... 😊😊✌✌
@haslamuhammed679
@haslamuhammed679 4 жыл бұрын
Tanx
@ishpreetdang5293
@ishpreetdang5293 3 жыл бұрын
Ha
@ismayilkpisma7750
@ismayilkpisma7750 3 жыл бұрын
Excellent