പഠിക്കാതിരുന്നാൽ മാർക്ക് ഇഷ്ടം|Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

  Рет қаралды 73,406

Psc tips and tricks

Psc tips and tricks

Күн бұрын

Пікірлер
@Psctipsandtricks
@Psctipsandtricks 9 ай бұрын
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം- മാനവ് അധികാർ ഭവൻ(Official Website)
@suparnamfskumar4418
@suparnamfskumar4418 9 ай бұрын
Miss site press release address shift to faridkot kodthitund psc exam etha eythande
@asiffr
@asiffr 9 ай бұрын
Indiayil manushyavakaashangalude samrakshakan ennariyappedunnath Supreme Court alley?
@vishnuprasadt4677
@vishnuprasadt4677 8 ай бұрын
​@@asiffr fundamental rights nte samrashakan
@sandyalakshmi7815
@sandyalakshmi7815 8 ай бұрын
Ath maulikavakashangaludae allae . Fundemental rights tae samrakshakan aan supreme court .
@asiffr
@asiffr 8 ай бұрын
@@sandyalakshmi7815 alla ….manushyavakashangalude samrakshakan Supreme Court aanu
@aswathyajayan5554
@aswathyajayan5554 9 ай бұрын
ഒട്ടും വയ്യാഞ്ഞിട്ടും ഞങ്ങൾക്കായി ഉള്ള കഷ്ടപ്പാട്... നമിക്കുന്നു വേഗം സുഖം ആവട്ടെ.. 🙏🙏ഒരുപാട് നന്ദി ടീച്ചർ 😍ഞങ്ങളോട് ക്ഷമ ചോദിക്കല്ലേ... കടപ്പാടാണ് ഞങ്ങൾക്ക് 🙏🙏
@hamnacm230
@hamnacm230 9 ай бұрын
അതെ 😊
@hamnacm230
@hamnacm230 9 ай бұрын
മിസ്സ്‌ വേഗം സുഖാവട്ടെ 🥰 നമുക്ക് പ്രാർത്ഥിക്കാം
@devanandhanrajesh1688
@devanandhanrajesh1688 9 ай бұрын
അതെ സത്യം 🙏🏻🙏🏻🙏🏻🙏🏻
@shihabelaneerkara
@shihabelaneerkara 9 ай бұрын
പൂർണ്ണ ആരോഗ്യത്തോടെ പെട്ടെന്ന് തിരിച്ചു വരട്ടെ 👍🏼
@vipinpnkv8486
@vipinpnkv8486 9 ай бұрын
സത്യം
@rejithamanoj2476
@rejithamanoj2476 9 ай бұрын
ഒരു ജലദോഷം വന്നാൽ പോലുംഭയങ്കര അസ്വസ്ഥത ഫീൽ ചെയ്യാറുണ്ട്. അപ്പോൾ ഇത്ര വയ്യയ്കയിലുംനല്ല ക്ലാസ്സുകൾ തരുന്ന മിസ്സിന് തീർച്ചയായും ദൈവത്തിൻ്റെ അനുഗ്രഹവും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും.❤❤❤❤❤
@remyals8708
@remyals8708 9 ай бұрын
Free ആയി ക്ലാസ്സ്‌ തരുന്നത് തന്നെ പുണ്യം. ഒരു സോറിയുടെയും ആവശ്യം ella🥰
@gayathri827
@gayathri827 9 ай бұрын
സത്യം
@shebeenaasheeb
@shebeenaasheeb 9 ай бұрын
Correct
@reshmir3688
@reshmir3688 9 ай бұрын
@asedition06
@asedition06 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏 ഒത്തിരി പേരുടെ സ്വപ്‌നങ്ങൾക്ക് പുറകിൽ ടീച്ചറിന്റെ പ്രയത്നം ഉണ്ട്... ഈ ആത്മാർത്ഥക്ക് പകരം എന്ത് പറഞ്ഞാലും മതിയാവില്ല. കോഡ് ഉപയോഗിച്ച് പറഞ്ഞ് തരുന്നത് വളരെ ഹെല്പ്ഫുൾ ആണ്. എത്രയും പെട്ടന്ന് അസുഖം എല്ലാം മാറട്ടെ. ടീച്ചറിനെ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട്. 💗💗❤🥰
@Kunjambalkoottam
@Kunjambalkoottam 9 ай бұрын
സ്കൂൾ പഠനകാലത്ത് ഏറ്റവും നന്നായി പഠിക്കുന്ന ബ്രില്ല്യന്റ് സ്റ്റുഡന്റ് ആയിരുന്നുണ്ടാവും ടീച്ചർ... ആ ഒരു സ്റ്റാൻഡേർഡ് ഓരോ വീഡിയോസിലും കാണാൻ പറ്റും. 🙏🤝
@Upasana-n6x
@Upasana-n6x 8 ай бұрын
പരസ്യ൦ Skip ചെയ്യാതെ കാണണേ എല്ലാരു൦ ,,,,, വയ്യാതെ ഇരുന്നിട്ടു൦ ഈ ക്ലാസ്സ് എടുക്കുന്ന ടീച്ചർക്ക് നമുക്ക് ചെയ്യാവുന്ന ഉപകാര൦ ❤❤❤❤❤❤
@aswathysunil1552
@aswathysunil1552 9 ай бұрын
Mam ന് വേഗം സുഖം പ്രാപിക്കട്ടെ. വയ്യാതിരുന്നിട്ടും ഈ effort ന് 🙏
@ambily3576
@ambily3576 9 ай бұрын
മിസ്സിനെ ഒട്ടും വയ്യ എന്ന് തോന്നുന്നു.. 😢😢😢 റസ്റ്റ്‌ എടുക്കു.. Thanks miss 💞💞💞
@PSCpartsfacts
@PSCpartsfacts 9 ай бұрын
Oro topicilum ithrayum cotentukal ulkollikkunnath mam mathraman.thank you so much for your great effort 😊sugamakan🙏
@aswanirkrishnan7847
@aswanirkrishnan7847 9 ай бұрын
Miss nte effort ne deivam njangaliloode bhalam tharum.... jolli de roopathil..... miss ne sukhamayit irikan prarthikkunnu...
@ashiligeorge9978
@ashiligeorge9978 9 ай бұрын
Big salute😔😔😔😔parayan vakukal illaaa🤷‍♀️🤷‍♀️🤷‍♀️ Ithra vayyanjitu polum🙏🙏🙏nte ponnu teacher nu nallathu mathrame varu,, family member ne poleyanu teacher njnglku... കൂടപ്പിറപ്പു ആണ്,, ക്ഷമ ചോദിക്കല്ലേ 🙏🙏🙏ഞങ്ങൾക്കു അറിയാം 😘😘ടീച്ചർ മെഡിസിൻ കഴിക്കണേ, ഫുഡ്‌ കറക്റ്റ് കൊണ്ട് pokane😔😔😔
@Aiswarya_arunchalappatt
@Aiswarya_arunchalappatt 9 ай бұрын
Njangalk vendi ithratholam effort edukunna missinod ethra thanks paranjalum mathiyavilla.thank u so much❤
@shihabshihab6809
@shihabshihab6809 9 ай бұрын
വളരെ ഉബഗാരപ്രത മായ ക്ലാസ്സ്‌ മിസ്സിന് ഒരുപാട് താങ്സ് ❤️❤️❤️❤️
@Soumya-ce5rf
@Soumya-ce5rf 9 ай бұрын
ആവി പിടിക്ക് ടീച്ചർ മാറും
@amalsoman2098
@amalsoman2098 6 ай бұрын
😂
@shihabshihab6809
@shihabshihab6809 9 ай бұрын
വേഗം സുഖമാവട്ടെ ❤❤❤
@Kunjambalkoottam
@Kunjambalkoottam 9 ай бұрын
ആദ്യം ലൈക് അടിച്ചിട്ടേ വീഡിയോ കാണുള്ളൂ ഞാൻ 😂ചിലപ്പോൾ മറന്നു പോകും... തീരെ സുഖമില്ലാഞ്ഞിട്ട് പോലും ഡെഡിക്കേറ്റഡ് ആയി ക്ലാസ്സ്‌ തരുന്നത് ഓരോ എക്സിക്യൂസ് പറഞ്ഞു പഠിക്കാതിരിക്കുന്ന നമ്മൾ തിരിച്ചറിയണം. So നമുക്ക് ചെയ്യാവുന്ന ഉപകാരം Like &Share 🙏
@saranyasasidharan-uv9tk
@saranyasasidharan-uv9tk 24 күн бұрын
Thank you miss...valare nalla class ...നന്നായി മനസിലായി..
@arjunwarrier5200
@arjunwarrier5200 8 ай бұрын
ഇത്രയും വയ്യായ്ക വെച്ചിട്ടും ക്ലാസ്സ്‌ തരാനുള്ള ടീച്ചറുടെ മനസ്സിന് ഒരുപാട് നന്ദി Sorry ഒന്നും പറയല്ലേ ഇതിന്റെ ഒക്കെ ഗുണം ടീച്ചർക്ക് എന്തായാലും ലഭിക്കും
@dhanyaprasad8668
@dhanyaprasad8668 9 ай бұрын
Orupad kashtapettu edukunu ennu manasilay miss ...orupad thanks...
@shilpashilpa3292
@shilpashilpa3292 9 ай бұрын
മിസ്സിന് തീരെ വയ്യല്ലോ, വേഗം സുഖമാവട്ടെ 🙏🙏🙏
@santan3387
@santan3387 9 ай бұрын
മിസ്സ് thanks. ഫരീഡേകോട്ട് മാറി മാനവദികർ ഭവൻ പിന്നെയും ആയി എന്ന് ഒരു ക്ലാസ്സിൽ കണ്ടിരുന്നു
@vishnutkclt
@vishnutkclt 9 ай бұрын
ഇനി ഇതിൽ നിന്നും ഒന്നും ചോദിക്കാൻ ഇല്ല 🔥
@chinchuomanakuttangb8413
@chinchuomanakuttangb8413 2 ай бұрын
നല്ല class.. Thank you miss... Godbless you🙏🙏🙏🙏
@aswathikm4273
@aswathikm4273 9 ай бұрын
എന്റെ പൊന്നു misse ഈ അവസ്ഥായിലും class എടുക്കുന്ന നിങ്ങൾ great എന്ന് പറഞ്ഞാൽ വളരെ great തന്നെ
@sreeragp5896
@sreeragp5896 9 ай бұрын
Beena miss uyir 🔥🔥
@hemasnair8961
@hemasnair8961 9 ай бұрын
Thanks mam, vegam sukhamakatte, njangalodu kanikkunna snehathinum aathmarthatha kum orupadu thanks.
@vinirajeev7324
@vinirajeev7324 9 ай бұрын
Thank u mam. Classukal penting und oronnayi kanunnu....
@sujimajayesh7698
@sujimajayesh7698 5 ай бұрын
Class valare valare ishtamaanu. ❤❤❤❤❤❤❤❤
@chikkupri7747
@chikkupri7747 9 ай бұрын
Mam.. Theere vayyallooo.... Ennitum njangalku vendi vannathinu thanku..... Love u mam
@aryaprasad-vy3jm
@aryaprasad-vy3jm 2 ай бұрын
ഇപ്പോള് manava adhikar bhavan ആണ്. Fareed cort 2005 to 2013 ആയിരുന്നു
@abhishekchembakan832
@abhishekchembakan832 9 ай бұрын
Vayyathirunnittum class kaanikkunna ee manasinu oorayiram nandhi❤❤
@rajisuresh5104
@rajisuresh5104 9 ай бұрын
വയ്യാഞ്ഞിട്ടും mam ക്ലാസ്സ്‌ എടുക്കുന്നു 😓വേഗം സുഖം ആകട്ടെ 🙏🙏🙏🙏🙏🙏
@deathnote0579
@deathnote0579 9 ай бұрын
Class full kandu. Notes ezhuthi. Nalla presentation. Thank you missae.God bless you ❤
@anusree...1218
@anusree...1218 9 ай бұрын
Misse take care❤ Vayyajittum class nannayi eduthund 😊❤ Thnk you for your efforts 😊 God bless you 🙌
@febinaathhark7954
@febinaathhark7954 9 ай бұрын
Great effort really.........vakkukalilla.....vegham sughamakatte
@jasna4621
@jasna4621 9 ай бұрын
ഒരുപാട് ഇഷ്ട്ടമായി. അസുഖം വേഗം മാറട്ടെ
@achuvava1031
@achuvava1031 2 ай бұрын
Spr class Mam👍 💯 Eniyum class predeekshikyunnu thank mam
@jinsiyaktjinsiya5524
@jinsiyaktjinsiya5524 7 ай бұрын
Ithippo storiyill ninn points edutha polay 😂😂😂 Story polli aann 👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥
@MurshidaMurshida-i9x
@MurshidaMurshida-i9x 8 ай бұрын
Nalla class മിസ്സ് . കഥ കേട്ടത് കൊണ്ട് ഇനി മനപ്പഡ മാക്കേണ്ട. കിട്ടുന്നുണ്ട്
@jafarjaferali8262
@jafarjaferali8262 9 ай бұрын
Orupadu nannyund miss rest edukkayirunnilla
@loveland2135
@loveland2135 9 ай бұрын
തീരെ വയ്യാഞ്ഞിട്ടും ഇത്രയും effort എടുത്തു നല്ല നിലവാരമുള്ള ക്ലാസുകൾ ഞങ്ങൾക്ക് സൗജിന്യമായി നൽകുന്ന ടീച്ചറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️ God bless you 🙌
@sureshnisha6909
@sureshnisha6909 9 ай бұрын
Hai mam vegam sukhamakatte ❤
@neethul9769
@neethul9769 9 ай бұрын
Nalla class nannyi manssilayi tr.. 👍
@subhashkkkalluvettukuzhiyi6849
@subhashkkkalluvettukuzhiyi6849 9 ай бұрын
സൂപ്പർ ക്ലാസ്സായിരുന്നു....
@shijiniajith354
@shijiniajith354 9 ай бұрын
Miss, vegam oke aavate enn aathmarthamayi prarthikkunnu..... Njangalkkayi ithrem effort edukkanath kanumbo thanne full energy eduth പഠിക്കാൻ തോന്നും... Thank u miss....
@AryaArya-fu9ok
@AryaArya-fu9ok 9 ай бұрын
Health issues undayirunnittu polum athonnum nokkatha jangalk vendi eathram efforts edunna maminod eathra nanni parajalum mathiyavilla thankyou mam ❤❤
@aswathyachuthan4182
@aswathyachuthan4182 4 ай бұрын
National human right commission il high court judge member aayi varilla .high court cheif justice ahnu varuka . Ath mistake alle
@jinimolmathew1696
@jinimolmathew1696 4 ай бұрын
Athe
@suganyaniranju7632
@suganyaniranju7632 9 ай бұрын
മിസ്സിന് നന്നായി അസുഖം മാറിയിട്ട് ക്ലാസ്സ് എടുത്താൽ മതിയാരുന്നു,..... മിസ്സിന്റെ ആരോഗ്യം കൂടി ശ്രെദ്ധിക്കൂ....
@sneha9620
@sneha9620 9 ай бұрын
ഇന്നും നാളെയും rest adukk ചേച്ചി. സുഖം ആവട്ടെ എന്നിട്ട് മതി cls❤❤❤❤❤❤
@shaijunechooli1783
@shaijunechooli1783 9 ай бұрын
👍👍സൂപ്പർ ക്ലാസ്സ്‌
@sreelakshmivs2867
@sreelakshmivs2867 9 ай бұрын
Late aayi poyi missee ee thavana classes kaanan ennalum innu thanne ithuvare ulla full complete aaki kaanum ❤
@kpramjaustin5930
@kpramjaustin5930 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... 😍
@ambikasundar-l1v
@ambikasundar-l1v 9 ай бұрын
Super class miss,Thank you so much.vayyatirunnittum class eduthu tharunna missinte nalla manassine abhinandikkunnu.
@rejithamolpk
@rejithamolpk Ай бұрын
പ്രിലിംസ് വീണ്ടും വന്ന ഞാൻ 😁🥰❤️❤️
@Shibily123
@Shibily123 9 ай бұрын
Mam njaan oru app l paid class l join ചെയ്തിട്ടുണ്ട് But mam nte class aaan njaan focus ചെയ്യുന്നത്😍വളരെ useful class aan mam
@remyavasudevanremyavasudev7325
@remyavasudevanremyavasudev7325 9 ай бұрын
Thankyou miss.. Ethrayum risk eduth class tharunnthinu..... 👍👍🥰👍👍🥰🥰🥰
@gadhathampy604
@gadhathampy604 9 ай бұрын
വയ്യാഞ്ഞിട്ടും മിസ്സ്‌ ക്ലാസ്സെടുക്കുണ്ടല്ലോ 😢😢വേഗം സുഖം ആകട്ടെ. ഞങ്ങൾ പ്രാർത്ഥിക്കാം ❤
@somethingspecial5174
@somethingspecial5174 9 ай бұрын
Classukalk orupadu thankz 😊
@amidav-yp1fm
@amidav-yp1fm 7 ай бұрын
നല്ല ക്ലാസ്സ്‌ ❤
@bhadrans2521
@bhadrans2521 9 ай бұрын
Thankyou miss...orupadu nanni und...😍😊😊😊🥰...get well soon miss.
@Aryagowriofficial
@Aryagowriofficial 9 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു ❤❤❤
@sumithrao8904
@sumithrao8904 9 ай бұрын
Thank u miss തീരെ വെയ്യ ല്ലേ 😔😔
@santhisethumadhavan3254
@santhisethumadhavan3254 9 ай бұрын
Thanks mam❤❤❤ sukamillajittum namukku vendi class edukkunna mamnu orupadu sneham❤❤❤
@Divu521
@Divu521 9 ай бұрын
Miss health ok ayitt class cheidal mathi😊. Vayyande ayal arum kanilla. Missinte veetukaru bhudhimuttum. Missinte effortsnu 👏👏👏
@jishithasajithjishithasaji3678
@jishithasajithjishithasaji3678 9 ай бұрын
❤❤ 2 neravum aavikollanamtto ❤❤
@deepanaushad7358
@deepanaushad7358 9 ай бұрын
Maminu vegam sughamakatte ❤❤❤
@RiyaSaji-sw2bm
@RiyaSaji-sw2bm 9 ай бұрын
തീരെ വയെങ്കിൽ റെസ്റ്റ് എടുക്കു മിസ്സ്. ഡോക്ടറെ കണ്ടോ ??? ചൂട് വെള്ളം ഇടക്ക് കുടിക്ക് പിന്നെ ദിവസം പല വട്ടമായി ആവി പിടിക്കുന്നത് നല്ലത് ഒരു ദിവസം ക്ലാസ്സ് എടുക്കാൻ തീരെ പറ്റാത്ത പോൾ pdf തന്നൽ mathi ❤❤❤❤ ബാക്കി മാറ്റി വെക്കുന്ന ക്ലാസ്സ് പ്രത്യേകം റിവിഷൻ സമയത്ത് പറഞ്ഞ മതിയാവും ******************ഉറക്കം ഒരു ദിവസം എങ്കിലും റെസ്റ്റ് എടുത്ത് ശരി യാക്കൂ . ""അനുഭവം ഗുരു എന്ന നിലയിൽ ""ആണ് ഇത് പറഞ്ഞത് സേം അവസ്ഥയിലൂടെ ആണ് ഞാൻ
@sujithrams9453
@sujithrams9453 9 ай бұрын
Orupad orupad thanks 🙏🙏..
@vinodvinod.m2202
@vinodvinod.m2202 9 ай бұрын
psc center lu padipipichathine kal point ellam miss paranju thannu tnx miss...
@Krish-123-spr
@Krish-123-spr 9 ай бұрын
ഒത്തിരി നന്ദി🙏
@AbdulRahman-f4h3x
@AbdulRahman-f4h3x 9 ай бұрын
Thank you.. Take care🥰🥰
@aswathiidas
@aswathiidas 9 ай бұрын
Thank you maam.. Vayyanjittum ithrayum effort eduth class eduthathin hats off you 🥰
@Isha6413-x8b
@Isha6413-x8b 9 ай бұрын
100%നല്ല ക്ലാസ്സ്‌ ❤❤ നന്ദി
@SuryaNanda-sr6cu
@SuryaNanda-sr6cu 9 ай бұрын
സൂപ്പർ ക്ലാസ്❤
@aadhidev4b850
@aadhidev4b850 9 ай бұрын
Orupad thanks miss.kurachu rest eduthitt class ettal mathi miss. ❤
@ramueamu7348
@ramueamu7348 9 ай бұрын
Samsthana manushyavakasa commissionile angagalude peru parayumo
@vishnuvasan8813
@vishnuvasan8813 9 ай бұрын
Ella commissions um cheyane miss😃❤️
@Anusallinonesofficial123
@Anusallinonesofficial123 9 ай бұрын
😢😢😢😢miss vayyandu class eduthu health sredikane miss🙏🏻🙏🏻thank you miss🙏🏻🙏🏻🙏🏻
@malappuramamakkili
@malappuramamakkili 9 ай бұрын
Valare nalla class ❤❤❤❤
@All-in-one-dhyan
@All-in-one-dhyan 9 ай бұрын
Pettannu sugamavatee missinu.sugamillanjitum mam class edukunudalo .god bless you mam ❤❤❤
@remyavasudevanremyavasudev7325
@remyavasudevanremyavasudev7325 9 ай бұрын
Mam chooduvellam kondu aavi pidikku nallamattam undavum....
@MP_entertainments.
@MP_entertainments. 9 ай бұрын
Thank u miss etra thanks paranjalum mathiyavilla teacher njagalod sorry parayaruthu itra budhimutty njagalkku clas tharunnille🙏🏼❤️🙂
@suryamol4526
@suryamol4526 9 ай бұрын
Missinu വേഗം sukhamakatte
@athirapraveen8789
@athirapraveen8789 9 ай бұрын
ഒരുപാട് 🙏🏻❤
@Sreekrishnaa2024
@Sreekrishnaa2024 9 ай бұрын
Thankyou miss, nannayi rest eduku❤
@tinsthomas3182
@tinsthomas3182 9 ай бұрын
ഏപ്രിൽ 10, ഇന്ത്യൻ സർവീസ് ചരിത്രത്തിലെ ഏറ്റവും നാഴികക്കല്ല് ആയ ഉമാദേവി v/s സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫ് കർണാടക സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി വന്നിട്ട് ഇന്നേക്ക് 17 വർഷം ആവുന്നു എന്താണ് ഈ വിധി ?,കർണാടക സ്റ്റേറ്റ് ല് ഉള്ള ദർവെഡ് ജില്ലയിൽ വാണിജ്യ വകുപ്പിൽ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്തു വരികയായിരുന്ന കുറേ പേര് ,അവർക്ക് സ്ഥിര നിയമനം വേണം എന്നും അവർക്ക് സ്ഥിര ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വേണം എന്നും ആവശ്യം സ്ഥാപന അധികാരിക്ക് മുന്നിൽ അവർ ഉയർത്തി, അങ്ങനെ അനുവദിച്ചു കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവ് ഇറക്കി.സര്ക്കാര് അതിന് എതിരെ ആയിരുന്നു വിഷയം ട്രൈബ്യൂണലിൽ എത്തി ട്രൈബ്യൂണൽ വിധി സർക്കാരിന് അനുകൂലം ആയിരുന്നു,ജോലിക്കാർക്ക് ദിവസ കൂലി മാത്രം , ട്രൈബ്യൂണൽ വിധിക്ക് എതിരെ കർണാടക ഹൈ കോടതി യില് ഈ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന വ്യക്തികൾ കേസിന് പോയി ,ഇത്തവണ വ്യക്തികൾക്ക് അനുകൂലം ആയാണ് വിധി വന്നത്, അവർക്ക് സ്ഥിര നിയമനം,സ്ഥിര ജീവനക്കാർക്ക് തുല്യം ആയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണം എന്നും വിധി ഉണ്ടായി . ഇതിന് എതിരെ കർണാടക സര്ക്കാര് സുപ്രീം കോടതിയിൽ അപ്പീൽ പോയി,പിന്നീട് സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് ല് ഈ കേസ് എത്തി .govt വകുപ്പ് കളിലും ന മറ്റ് സംവിധാനങ്ങളിലും ദിവസ വേതന കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന ആളുകളെ നേരായ രീതിയിൽ ഭരണ ഘടന article 16(അവസര സമത്വം),article 14(സമത്വം) തുടങ്ങിയവ പാലിച്ച് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ എന്നും,അവർക്ക് നിശ്ചിത കാലാവധി കരാർ വിട്ട് തുടരാൻ അർഹതയില്ല എന്നും,അവർക്ക് സ്ഥിര നിയമനം അല്ലെങ്കിൽ ജോലിയിൽ regularisation നൽകാൻ പാടില്ല എന്നും ആയിരുന്നു വിധി . മറ്റ് പോയിൻ്റ് കള് 1)ഒരു സ്കീം അല്ലെങ്കിൽ പദ്ധതി പ്രകാരം ജോലി ക്ക് ആളെ നിയമിക്കുമ്പോൾ ,അനന്തമായി നിയമനം തുടർന്ന് പോകരുത് 2)വിധി വന്ന തീയതി ആയ 2006 ഏപ്രിൽ 10 മുതൽ 6 മാസത്തിന് അകം എല്ലാ സ്റ്റേറ്റ് കളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒറ്റ തവണ ആയി നേർ വഴിക്ക് താത്കാലിക കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലിക്ക് കയറി 10 വർഷം ആയി തുടരുന്ന വ്യക്തികൾക്ക് സ്ഥിര നിയമനം നൽകാം 3) എല്ലാ താത്കാലിക ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ഉള്ള നിയമനങ്ങളും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആക്ട് (1959)പ്രകാരം നടത്തണം, സ്ഥിര നിയമനങ്ങൾ തുടക്കം മുതൽ തന്നെ സ്ഥിര നിയമനം ആയിരിക്കണം, അതിന് സ്ഥിര നിയമന സംവിധാനങ്ങൾ വഴി ഉള്ള നടപടി ക്രമങ്ങൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ.ആവശ്യം ആയ എല്ലാ സ്ഥിരം പോസ്റ്റ് കൾക്കും സ്പെഷ്യൽ റൂൾ തയ്യാർ ചെയ്യണം , പക്ഷേ ഈ വിധിയിലെ തന്നെ വളരെ ചെറിയ ഭാഗം ആയ പിയാരാ സിംഗ് v/s ഹരിയാണ സ്റ്റേറ്റ് ല് മാത്രം ഭരണത്തിലെ അടിയന്തര സാഹചര്യത്തിൽ കടുത്ത ഉപാധികൾ പാലിച്ച് കൊണ്ട് പെട്ടെന്ന് തന്നെ താത്കാലിക കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ക്ക് ആളെ നിയമിക്കുന്നതിന് പറ്റിയും മറ്റും പറയുന്നുണ്ട് ,ഈ ഭാഗം മാത്രം ആണ് ഈ വിധിയിലെ കാതൽ അഥവാ സാരാംശം എന്ന് കാണിക്കുവാൻ ഉള്ള ശ്രമം ഭരണ പാർട്ടി ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് വഴി ഉണ്ടാവുന്നുണ്ട് , എത്ര വളഞ്ഞ വഴിയിലൂടെ ഉള്ള നിയമനം ആയാലും അത് സ്ഥിര നിയമനം ആക്കാൻ ഉള്ള സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി ആണ് ഇതെന്ന് അവർ fb യിലും സാമൂഹിക മാധ്യമങ്ങളിലും ചാനൽ ചർച്ചയിൽ ഒക്കെ പറയുന്നുണ്ട് . ഇക്കാരണം കൊണ്ട് വിധി നേർ വിപരീത ദിശയിൽ ആണ് കേരളത്തിൽ നടപ്പ് ആവുന്നത് 2021 മാർച്ച് 8 ന് കേരളത്തിലെ മുഴു വകുപ്പ് കളിലും മറ്റു സംവിധാനങ്ങളിലും , ഹൈകോടതി താൽക്കാലിക കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന ആളുകൾ ടെ സ്ഥിര പ്പെടുത്തൽ സ്റ്റേ ചെയ്തിരുന്നു , അങ്ങനെ ചെയ്യാൻ പാടില്ല എന്ന് കാണിച്ച് ചീഫ് സെക്രട്ടറി യോട് എല്ലാ സ്ഥാപനങ്ങൾക്കും വേണ്ടി 3 ആഴ്‌ക്ക്ക്ക് അകം ഉത്തരവ് ഇറക്കാനും പറഞ്ഞിരുന്നു പക്ഷേ പിയാറാ സിംഗ് കേസ് മാത്രം ഹൈ ലൈറ്റ് ചെയ്തു സുപ്രീം കോടതി സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി ക്ക് എതിരെ സര്ക്കാര് 2021 ജൂലായ് മാസത്തിൽ അപ്പീൽ പോവുക ആണ് ഉണ്ടായത് .
@vyshnavsanthosh6781
@vyshnavsanthosh6781 9 ай бұрын
Thank you mam valare nalla class.
@adhunans8230
@adhunans8230 9 ай бұрын
Miss avi pidikne ...vayyathe ethrayum nannayi class edutha missnu 🫡
@siliyasabi6191
@siliyasabi6191 9 ай бұрын
എല്ലാവരും ലൈക് ചെയ്യൂ 🙏... മിസ്സ് എത്ര കഷപ്പെടുന്നു..
@sujithrasubran4430
@sujithrasubran4430 9 ай бұрын
Enn bfo exam undayirunnu. Special topics njan trde previous videos nokiyan poyath athil 3 question ozhike ellam sariyayi. Thank you tr.
@gopakumargs2351
@gopakumargs2351 9 ай бұрын
Miss. പഞ്ചായത്തിരാജ് കേരളവും ഉൾപ്പെടുത്തി ഒരു ഫുൾ ക്ലാസ്സ്‌ തരണേ (അസുഖം വേഗം മാറാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു )
@geethu5331
@geethu5331 9 ай бұрын
Njn kathirunna portion ❤❤❤❤...
@meenurajan7081
@meenurajan7081 9 ай бұрын
Thank you miss. Vegam sugamavatte...❤
@aiswaryanair280
@aiswaryanair280 9 ай бұрын
The Real teacher❤🎉
@veena9335
@veena9335 9 ай бұрын
Arojakam alla thonunnath,Vishamama thonunne,njngalk vndi ethrem effort idunallo vayyanittupolum...
@shajinac.mchandrothmadappu9540
@shajinac.mchandrothmadappu9540 9 ай бұрын
Miss sound....vayya allea.........
@jithinshac
@jithinshac 9 ай бұрын
Vegam sugamavate God bless you
@archanal6713
@archanal6713 9 ай бұрын
Sound illallo...mookkadappanallo
@sindhucv955
@sindhucv955 9 ай бұрын
Mam vegam sugam avatte. Thank you miss. Take care
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 38 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41