ആ പയ്യനോട് അത്രയും ചെറുപ്പ കാലത്ത് എന്തെങ്കിലും മാനസിക ആരോഗ്യം തകർക്കുന്ന രീതിയിൽ ചെയ്തിട്ടുണ്ടോ എന്ന് കൂടി അന്വേഷണം നടത്തണം. അദ്ധ്യാപകൻ എല്ലാം നല്ലവർ എന്ന് അഭിപ്രായം ഇല്ല. അതുകൊണ്ട് ഇതിൽ വ്യക്തമായ അന്വേഷണം നടത്തണം.
@alensebastian46772 ай бұрын
True!!
@subisubi40783 ай бұрын
ഞാൻ പഠിക്കുമ്പോളും വളരെ ക്രൂരമായി പെരുമാറുന്ന ഒരുപാട് അധ്യാപകർ ഉണ്ടായിരുന്നു ഇന്നും അവരുടെ ഓരോ ക്രൂരതയും അധിക്ഷേപവും എന്റെ മനസ്സിൽ ഉണ്ട് ഇന്നലെ കഴിഞ്ഞ പോലെ അവരോടുള്ള വെറുപ്പ് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല അന്ന് പക്ഷേ നിസ്സഹായരായിരുന്നു കുട്ടികൾ രക്ഷിതാക്കൾ അധ്യാപകർ ആയതുകൊണ്ട് തിരിച്ചു ഒന്നും പറയുകയും ഇല്ല സ്കൂൾ എന്ന് കേൾക്കുമ്പോൾ ഇന്നും ആ ക്രിമിനൽ അധ്യാപകരുടെ മുഖം ഓർമ്മവരും
@educafe21383 ай бұрын
എനിക്കു 50 വയസായി 2ആം ക്ലാസ്സിൽ ഒരു ടീച്ചർ തന്ന വേദനിപ്പിക്കുന്ന അനുഭവം ഇന്നും അന്നത്തെപോലെ ഓർമയുണ്ട്.
@priyawarrier31603 ай бұрын
എനിക്കും 😔
@ശഹബാൻ3 ай бұрын
എനിക്ക് 25വയസ്സ് ഉണ്ട് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് drawing periodil pencil കൊണ്ട് വരാത്തതിന് എൻ്റെ കരണം അടിച്ചു പൊട്ടിച്ചിട്ടുണ്ട് അത് ഒരിക്കലും മറക്കാൻ കഴിയില്ല ഏതെങ്കിലും ദിവസം കണ്ട ഞാൻ പോയി സംസാരിക്കും സാറേ എന്നെ ഓർമ ഉണ്ടോ എന്ന്
@user-wh6df7sb8g3 ай бұрын
എനിക്കും
@renjismbarenjith27543 ай бұрын
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു മലയാളം അധ്യാപകൻ ഉണ്ടായിരുന്നു അയാൾ മുഖത്തു നോക്കിയായിരുന്നു അടിക്കാറുള്ളത്, നിങ്ങൾ ആലോചിച്ചു നോക്കിയെ 10 വയസ്സുകാരായ നിഷ്കളങ്കരായ കുട്ടികളെ മുഖത്തടിക്കുന്ന ഒരു അധ്യാപകന്റെ ക്രൂരത അധ്യാപകന്റെ ക്രൂരത
@sebanktym36183 ай бұрын
Oh.... Forget it...
@surumimubash29063 ай бұрын
ചെയ്തത് തെറ്റാണ്, പക്ഷെ കാലം മായ്ക്കാത്ത ഒരുമുറിവ് അവന്റെ ഉള്ളിലുണ്ട്
@ramachandranpilla-vw4po3 ай бұрын
Avante srushttaavu mdma aayirikkaam
@santhoshvp76653 ай бұрын
Mdma അടിച്ചതിന്റെ മുറിവ്
@ponnu898633 ай бұрын
Mdma ആണെങ്കിൽ തന്നെ സ്കൂൾ വരേ വന്നിട്ട് ഈ ടീച്ചറേ തന്നെ നോക്കി കണ്ടുപിടിച്ചു ഇങ്ങനെ ഒരു സാഹചര്യം വരാൻ കാരണം??????
@abdullatheef-dt5zl3 ай бұрын
@@ponnu89863അതാ ഞാനും ആലോചിക്കുന്നേ, എന്തോ അവന്റെ മനസ്സിൽ ഒരു മുറിവുണ്ട്
@itsabi973 ай бұрын
@@santhoshvp7665 social mediayil irunnu kuthi kurikkan eluppam anu avante mansika avastha avanu alle ariyu
@santhoshc75133 ай бұрын
എത്ര കുട്ടികളെ അവഹേളിച്ച് ജീവിതം നശിപ്പിച്ച് അനേകം ടീച്ചർമാരുണ്ട്
@moidunnigulam67063 ай бұрын
നീ പഠിച്ചിട്ട് ഒരു കാര്യവുമില്ല - എന്ന് പച്ചക്ക് പറയുന്നവർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വിശദമായി ചോദിച്ചിടത്തോളം മലബാറിൽ വന്ന് ജോലി ചെയ്തിരുന്ന തെക്കൻ ജില്ലക്കാർ അതിൽ പ്രത്യേകം എടുത്തു പറയേണ്ടവരാണ് .
@karmalakusumam.m87573 ай бұрын
എനിക്ക് ഈ ടീച്ചറിനെ നന്നായി അറിയാം വളരെ ആത്മാർഥമായി ജോലി ചെയ്യുന്ന അധ്യാപികയാണ് ദയവു ചെയ്ത് മോശം കമൻ്റ് ഇടല്ലേ ടീച്ചറിനെ എത്ര വേദന യായിരിക്കും ഇയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ആയിരിക്കാം
@salbookhcrushers68423 ай бұрын
Correct myself also
@salbookhcrushers68423 ай бұрын
@@karmalakusumam.m8757so many teachers are very bad as per my experiment
@mariyammaliyakkal97193 ай бұрын
അവനു മാനസിക പ്രശ്നം ആയിരിക്കാം... (സ്നേഹമുള്ളവരെ ഇഷ്ടം കുറയും....) പഠിക്കണം. രണ്ടും ഒരേ മതം ആയതു നന്നായി അല്ലെങ്കിൽ പാവം തീവ്രവാദിയും ക്രൂരന്നുമായി ചിത്രീകരിക്കാൻ സംഘി ക്രിസംഘികൾ ready ആയി ഇരിക്കും
@sumairasumaira54233 ай бұрын
ചെയ്ത കണക്ക് തെറ്റി പോയതിനു 4മത്തെ ക്ലാസിൽ നിന്ന് വലിച്ചിഴച്ചു ഒന്നാം ക്ലാസിൽ ഒരു ദിവസം മുഴുവൻ കൊണ്ടിരുത്തിയ ടീച്ചറുണ്ട് എനിക്ക് ഒരുപാട് കരഞ്ഞു കാല് പിടിച്ചു പറഞ്ഞിട്ടും ഒന്നാം ക്ലാസിലെ മാഷ് പറഞ്ഞിട്ടും കേൾക്കാതെ വരാന്തായിലൂടെ മറ്റു കുട്ടികൾ കാൺകെ വലിച്ചിഴച്ചു 🥺പോരാത്തതിന് വീട്ടിൽ വന്നു പറഞ്ഞു അടുത്ത adi വെടിച്ചു തരികയും ചെയ്ത ആ ഉഷ എന്ന ടീച്ചറെ ഇന്നും വെറുപ്പാണ് എനിക്ക് ആ ടീച്ചറെ ആരോടെക്കെ ഞാൻ പൊറുത്തു കൊടുത്താലും ആ ടീച്ചറെ ഓർക്കുമ്പോൾ വെറുപ്പും അറപ്പും തോന്നും 😔🥺
@Bigboss-bu7vg3 ай бұрын
ഇത് പോലെ പോയി നല്ല അടി കൊടുക്ക്...
@aneesh_sukumaran3 ай бұрын
ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച കണക്ക് നന്നായി പഠിക്കാത്തത് കൊണ്ടല്ലേ. താങ്കൾ നന്നായാൽ ടീച്ചർക്ക് ഒരു ഗുണവും ഇല്ല താങ്കൾക്ക് തന്നെയാണ് ഗുണം അത് ആദ്യം മനസ്സിലാക്കുക. എന്നെയും ടീച്ചർ അടിച്ചിട്ടുണ്ട് , ക്ലാസ്സിൽനിന്ന് പുറത്താക്കിയിട്ടുണ്ട്, വരാന്തയിൽ നിർത്തിയിട്ടുണ്ട് അതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ട്. ഇന്നും അവർക്ക് നമ്മളോട് സ്നേഹമാണ്☺️
@ramleshrr60023 ай бұрын
@@Bigboss-bu7vgനല്ല മനസ്സ്😂😂😂
@roshnikp95143 ай бұрын
@@aneesh_sukumaran എല്ലാവർക്കും ഒരുപോലെ പഠിക്കാൻ കഴിഞ്ഞെന്നു വരില്ല. പഠിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം മനസ്സിലാക്കി വേണ്ടത് ചെയ്യുക. അല്ലെങ്കിൽ ഒരു അടി കൊടുക്കാം. അല്ലാതെ നിലത്തു കൂടെ വലിച്ചെഴക്കാൻ ഇത് ജയിലും ഇടിമുറിയും ഒന്നുമല്ലല്ലോ സ്കൂൾ അല്ലെ
@N_M_S903 ай бұрын
@@aneesh_sukumaran😂😂 ശെരിക്കും
@amannajeem31863 ай бұрын
ടീച്ചർ എന്തോ തെറ്റ് ചെയ്തു. ഒരിക്കലും പഠിപ്പിച്ച കുട്ടികൾ ടീച്ചറിനെ ഇങ്ങനെ ചെയ്യൂല്ല
പഴയകാലത്തെ കുട്ടികൾ എന്തായാലും അത് ചെയ്യില്ല. പണ്ട് തല്ലിയാലും അവർക്കായിരിക്കും കൂടുതൽ സ്‌നേഹം.
@kunhimohamed2283 ай бұрын
മയക്ക്മരുന്നാണ് വില്ലൻ😢
@Sameer-om8yp3 ай бұрын
@@mrmallu7379 ഞാൻ എന്റെ ഒരു അഭിപ്രായം മാത്രം ആണ് പറഞ്ഞത്. സംസ്കാരം എന്നത് വീട്ടിൽ നിന്നും വരുന്നതാണ് നിങ്ങൾ പറഞ്ഞ പോലെ എനിക്ക് പറയാൻ അറിയാഞ്ഞിട്ടല്ല എന്റെ വീട്ടിൽ നിന്ന് എന്റെ അമ്മ പഠിപ്പിച്ച samksram അതാണ് പിന്നെ ഞാൻ ഇങ്ങനെ പറയാൻ കാരണം എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവൻ 5 മുതൽ 10 (sslc ) വരെ എന്റെ ഒപ്പം ആണ് പഠിച്ചത്. അവൻ പഠിക്കാൻ ചെറിയ രീതിയിൽ പിന്നിലാണ് just pass ആവും അത്രെ ഒള്ളൂ maths sicemce മാർക്ക് കുറവും ആണ് കിട്ടാർ അതു അവിടെ ഉള്ള ടീച്ചേർസ് എന്തു cheythu sslc 100% വേണം എന്ന് പറഞ്ഞു ഇവനെ scribe ആക്കി മാറ്റി . .. ഇപ്പൊ അവനു ജോലിയും കിട്ടുന്നില്ല ഒന്നും ഇല്ല scribe എന്ന കളിയാക്കലും. ഇങ്ങനെ ഒരു വശം കൂടി ഉണ്ട് എന്നാണ് ഞാൻ ഉദേശിച്ചത്
@sofiasiraj93553 ай бұрын
ഓർമ്മയിൽ ഇന്നും സ്നേഹവും ബഹുമാനവും തോന്നുന്ന കുറച്ചു ടീച്ചേർസ് ഉണ്ട്.. അതുപോലെ വെറുപ്പ് മാത്രം തോന്നുന്ന കുറേ എണ്ണവും.. ടീച്ചർ എന്ന് വിളിക്കാൻ പോലും തോന്നാറില്ല... എന്തോ പക ഉള്ളത് പോലെയാണ് അവരുടെ പെരുമാറ്റം.. അവർ അത് മറന്നാലും അനുഭവിച്ച കുട്ടി അത് മറക്കില്ല... എന്റെ ഒരു ടീച്ചർ ഉണ്ട് ഇന്നും ഞാൻ അവരെ ഓർക്കുന്നു വെറുപ്പോടെ മാത്രം...
@reny27973 ай бұрын
വളരെ ശെരിയാണ് ഈ പറഞ്ഞത്
@soumyassundar75503 ай бұрын
സത്യം
@krishnamp25213 ай бұрын
എന്റെ ക്ലാസ്സ്‌ടീച്ചറെ ഞാൻ എന്നും വെറുപ്പോടെ മാത്രം ഓർക്കുള്ളു.. അത്ര ദുഷ്ട ആയിരുന്നു അവർ..
@Blj7913 ай бұрын
Absolutely 💯
@shijask6303 ай бұрын
💯
@lifeisbeautifull11703 ай бұрын
എന്റെ കുഞ്ഞിനെ സ്കൂളിൽ വിടുമ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളു വിവരമില്ലാത്ത ടീച്ചേർസ് അവന് ഉണ്ടാക്കല്ലേ എന്ന്.. ഈ പ്രായത്തിൽ മനസ്സിൽ വരുന്ന മുറിവ് ആർക്കും മായ്ക്കാൻ പറ്റില്ല 😢
@sruthimohan72473 ай бұрын
💯🥺
@ujwalvision6123 ай бұрын
വലിയ വിശുദ്ധ ചമയേണ്ട ടീച്ചറെ 😡 ഇത്രയും കാലങ്ങൾക്കിപ്പുറവും അവൻ തേടി വരണം എങ്കിൽ അവന്റെ മനസ്സിൽ മറക്കാനാവാത്ത മുറിവുകൾ നിങ്ങൾ കൊടുത്തിട്ടുണ്ടാകും 😡 ഒന്ന് ഓർത്തു നോക്കൂ
@sruthimohan72473 ай бұрын
💯
@mohammedfahiz73223 ай бұрын
എന്തോ ഒരു കുഴപ്പം ഉണ്ട് ടീച്ചർ നെ വിശദമായി ഒന്ന്?????? ചെയ്യണം 👈😂 ഞാൻ പണ്ട് 4 ill പഠിക്കുമ്പോൾ എന്റെ ടീച്ചർ എന്റെ ഉമ്മാനോട് പറഞ്ഞു നിങ്ങളുട മകൻ മന്ദബുദ്ധി യാണ് അവർക്ക് ആയി മാത്രം ഉള്ള സ്കൂൾ ഉണ്ട് അവിടെ പഠിപ്പുകുന്നത് ആണ് നല്ലത് ന്നു 👈👈 ആ ടീച്ചർ നെ കാണുമ്പോൾ തന്നെ എനിക് ഇപ്പോൾ ഒരു വല്ലാത്ത കലിപ് ആണ് 😂ഉള്ള കാര്യം പറയാലോ 😂 എന്നാലും അറിവ് പകർന്നു തരുന്നവർ ആരായാലും ചെറിയവൻ വലിയവൻ അങ്ങനെ ഒന്നും ഇല്ല നമ്മൾ ബഹുമാനിക്കണം 👈 എന്നിരുന്നാലും ആ മന്ദബുദ്ധിയായിരുന്നു ഞാൻ ഇപ്പോൾ ഒരു കമ്പനിൽ Electrical engineer aayi work ചെയ്യുന്നു
@muhammadali-xx6fw2 ай бұрын
👍
@dream_walkers3 ай бұрын
എന്നെ മാത്രം ടാർഗറ്റ് ചെയ്ത് ഉപദ്രവിച്ചിരുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു.. Up പഠിക്കുമ്പോൾ 🙄🙄
@rockeygamings74253 ай бұрын
⭕അവൻ ചെറുപ്പമായിരുന്നപ്പോൾ അവർ അവൻറെ മനസ്സിൽ അത്രമേൽ മുറിവേൽപ്പിച്ച് കാണും
@abhilashs94003 ай бұрын
Ninnte ammaye orthu vishamam thonnunnnu
@chandhupraveen64663 ай бұрын
Joliyum 2pillerude amma aayirunnu@@abhilashs9400
@ponnu898633 ай бұрын
@@abhilashs9400എന്തിന്...???...കുട്ടികളെ ക്രൂരമായ വാക്കുകൾ പറഞ്ഞിട്ട്... അവരെ നോവിപ്പിച്ചിട്ട്... അവർക്കിടയിൽ വേർതിരിവ് കാട്ടിയിട്ട് സന്തോഷിക്കുന്ന ടീച്ചേർസ് ഉണ്ട് സഹോ... ചിലരിൽ അത് കാലം കൊണ്ടു മറക്കും..ചിലരിൽ അത് നോവായി തന്നെ കിടക്കും... പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും...
@ponnu898633 ай бұрын
👍🏻
@rockeygamings74253 ай бұрын
@@abhilashs9400 omkv.. 😂കുട്ടികളുടെ വിഷമം അറിയാത്ത. കുട്ടികളെ ക്ലാസ്സിൽ തന്തക്ക് വിളിക്കുന്ന ഏതോ അധ്യാപകനാണ് താങ്കൾ 😂. ഓർത്തോ പണി വരുന്നുണ്ട് അവറാച്ച 😂😂
@appuseb13 ай бұрын
കുട്ടിക്കാലത്ത് എനിക്ക് AHDH യും Dyslexic ഉം ആയിരുന്നു (diagnosed late). എന്റെ ടീച്ചർമാർ എന്നെ എന്നും പരസ്യമായി അവഹേളിക്കുമായിരുന്നു. എന്നെ കളിയാക്കുന്നതും അടിക്കുന്നതുമെല്ലാം അവർക്ക് ഒരു രസം! എന്റെ മാതാപിതാക്കൾ എന്നെ വിശ്വസിച്ച് ചേർത്തുപിടിച്ചതുകൊണ്ട് മാത്രം ജീവിതത്തിൽ ഞാൻ അതിജീവിച്ചു. 10ാം ക്ലാസ്സ് വരെ 6 സ്കൂളുകളിൽ ആയാണ് ഞാൻ പഠിച്ചത്. ചില ടീച്ചർമാരുടെ മുഖം രാക്ഷസന്മാരുടെ പോലെയാണ് ഇപ്പോളും തോന്നുന്നത്. നിങ്ങളൊരു ടീച്ചറാണെങ്കിൽ കുട്ടികളോട് അലിവുള്ളവരാകൂ. നിങ്ങളൊരു പേരന്റ് ആണെങ്കിൽ മക്കളെ ടീച്ചർമാരെക്കാൾ കൂടുതൽ വിശ്വസിച്ച് അവരുടെ പക്ഷത്ത് ഏത് പ്രതിസന്ധിഘട്ടത്തിലും ഉറച്ചു നിൽക്കുക.
@JobinMathew-j9l3 ай бұрын
ഇപ്പോഴത്തെ പ്രശ്നം Adhd ആണെന്ന് തെറ്റുധരിപ്പിച്ചു സ്കൂളിൽ നിന്ന് ഇറക്കി വിടുകയാണ്.
@athi4823 ай бұрын
അങ്ങനെയും ഉണ്ടോ@@JobinMathew-j9l
@athi4823 ай бұрын
@@alphonsarosehoney4190 ayyo. Epo ok ayo. Ente monum nannayi padikum. But classil adangiyirikila, matu kutikale upadravam ennokke complaint ane
@JaneesJas3 ай бұрын
എന്തെങ്കിലും കാരണം ഉണ്ടാകും അല്ലാതെ വെറുതെ ഒരു കുട്ടിയും ഇങ്ങനെ ചെയ്യില്ല അവന്റെ മനസ്സിനെ murivelpicha എന്തെങ്കിലും ടീച്ചർന്റെ ഭാഗത്ത് undakum
@harinandhanhari53973 ай бұрын
Adhd treatment cheitho .eppol mari reply tharane vishadamai
@savanna16113 ай бұрын
അവൻ അബ്നോര്മല് ആയിരിക്കാം ചെയ്തത് തെറ്റും ആയിരിക്കാം ടീച്ചറുടെ ഭാഗം ശെരി ആയിരിക്കാം.but കിട്ടിയാൽ ഇടിച്ചു കണ്ണ് പൊട്ടിക്കാൻ തോന്നുന്ന ഒരു അധ്യാപകൻ എന്നെ രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട് പേര് ജോർജ് 36 വയസുള്ള ഞാൻ 6 വയസിൽ സംഭവിച്ച കാര്യം ഇന്നും ഓർത്തിരിക്കുന്നു അടിച്ചിടത് തന്നെ വീണ്ടും അടിച്ചു എന്റെ കാലിലെ തൊലി പൊളിച്ചു. എന്റെ ഫ്രണ്ട് ഒരു കുഞ്ഞ് രമ്യ മോൾ ഉണ്ടാരുന്നു ആ കുട്ടിയെ അടിച്ചു. അടിച്ച വേദനയിൽ തറയിൽ ഇരുന്നു മൂത്രം ഒഴിച്ച കുഞ്ഞിനെ വീണ്ടും വീണ്ടും തല്ലി ചിരിച്ചു ഇതൊക്കെ 30 കൊല്ലം മുൻപ് ആയിരുന്നു അന്നു പാവപെട്ട മാതാപിതാക്കൾ ചോദിക്കാൻ ചെന്നാൽ tc തരും എന്നങ്ങു പറയും. ഇന്നും ആ സാറിന്റെ വീട് bus വഴി പാസ് ചെയ്യുമ്പോ ഞാൻ ഓർക്കും ആ പര നാറി ചത്തോ എന്ന്
@@savanna1611 ചിലതെല്ലാം മരണം വരെ മായാത്ത ഓർമകളായി... മനസ്സിൽ കിടക്കും.... ഉണങ്ങാത്ത മുറിവായി.... തീരാ നോവായി ആ പയ്യന്റെ മനസിലും വല്ലതും കാണും.... ഒടുവിൽ ആ പയ്യന് മയക്കു മരുന്നിന് അടിമ എന്ന പേരും ശിക്ഷയും ബാക്കിയായി.....
@happinessunlimited36293 ай бұрын
അവനെ ഞാൻ കുറ്റം പറയില്ല. എന്നെ കണക്കു പഠിപ്പിച്ച ഒരു പുള്ളിക്കാരി എന്നെ ഒരു introvert ആകാനും , കണക്ക് തന്നെ വെറുക്കാനും അതുമൂലം പലതും നഷ്ടപ്പെടാനും കാരണക്കാരിയായ ഒരു സ്ത്രീയാണ് ... ഒരെണ്ണം കൊടുക്കാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ... പിന്നീട് പ്രായമായപ്പോ അതൊക്കെ മറ്റ് നഷ്ട്ടങ്ങളോടൊപ്പം ചേർത്തുവെച്ചു മറന്നു കളഞ്ഞു ... പക്ഷെ ഇത് കണ്ടപ്പോ അക്കാര്യങ്ങൾ ഒന്നുകൂടി ഓർത്തുപോയി
@reny27973 ай бұрын
സത്യം. ചില വിഷയങ്ങൾ നമ്മൾ വെറുക്കാൻ കാരണം. അത് പഠിപ്പിച്ച ടീച്ചേർസ്. ഇന്ന് 54 വയസ്സ് ആയിട്ടും ഞാൻ വെറുപ്പോടെ ആണ് അവരെ ഓർക്കാറുണ്ട്
@Kooberan3 ай бұрын
സത്യം
@manjusharanijayan24493 ай бұрын
Sathyam
@reshmasathyansathyan83953 ай бұрын
ടീച്ചർ നിങ്ങൾ കാരണം എത്ര കുട്ടികൾ ഇങ്ങനെയായി. ഒരു സത്യം പറഞ്ഞാൽ കുട്ടികളെ മോശം ആകുന്നതും നല്ലത് ആകുന്നതും സ്കൂൾ നു ഒരു പങ്കു ഉണ്ട്. എല്ലാം ടീചെര്മാര്ക് ഇത് ഒരു പാഠമാകട്ടെ. സ്നേഹിക്കുന്നവർ ആ പയ്യനോട് ചോദിച്ചു അവന്റെ വിഷമം മനസിലാക്കുക. ഇത്രയും നാൾ ആയിട്ടും ആ ടീച്ചർ ചെയ്ത മുറിവ് അവനിൽ മാറിയിട്ടില്ല.
@Jathinr3 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കൊട്ടാരക്കരയിൽ നിന്ന് സലില എന്നൊരു ടീച്ചർ മാനേജ്മെന്റിന് കാശ് നല്കി ജോലിയിൽ കയറി .വളരെ ക്രൂരമായി കുട്ടികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നു . പഠനം നിർത്താൻ വരെ പല കുട്ടികളും ശ്രമിച്ചു അവസാനം മാനേജ്മെന്റ് അവരെ ട്രാൻസ്ഫർ ചെയ്തു.
@reshmasathyansathyan83953 ай бұрын
@@Jathinr ഇന്നും ഉണ്ട്. സാലറി വാങ്ങുന്നനാണ് ടീച്ചർ വർഗം അതുകൊണ്ട് അവർ ശപിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇന്ന് പുതിയ ഒരു ട്രെൻഡ് ആണ് Hyperactive എന്നത് അതുപറഞ്ഞു സ്കൂളിൽ നിന്ന് വിടുന്നു.ഇതും ഗുരുദക്ഷിണ ആയിട്ടു കൂട്ടിയാൽ മതി
@reshmasathyansathyan83953 ай бұрын
@@Jathinr ടീച്ചർമാർ വിമർശിക്കപ്പെടേണ്ടതാണ്.പിന്നെ ആ ഡയലോഗ് ഉണ്ടല്ലോ മാതാവ് പിതാവ് ഗുരു ദൈവം. അത് സാലറി വാങ്ങുന്ന ഗുരുക്കന്മാർക്ക് ഉള്ളതല്ല. ഭൂരിഭാഗ teachersum ഉല്ലസിക്കാൻ സ്കൂളിൽ വരുന്നതാണ്
@priyawarrier31603 ай бұрын
@@Jathinr കുറെ പിശാശുക്കൾ ഉണ്ട്
@skyfall82033 ай бұрын
@@Jathinrethu year anu..ethu school
@Sigma123-q4n3 ай бұрын
കിട്ടണം അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ 👍👍 കുറെ എണ്ണം ഉണ്ട് ഇങ്ങനെ കുട്ടികളുടെ ലൈഫ് നശിപ്പിച്ചവർ 🙄
@faizalnoushad62783 ай бұрын
ടീച്ചര്‍ എന്തോ തെറ്റ് ചെയതത് പോലെ തോന്നുന്നു. ഒരിക്കലും ഒരു വിദ്യാർത്ഥി ഇങ്ങനെ പെരുമാറില്ല 😢
@aneesh_sukumaran3 ай бұрын
കൂട്ടുകാരൻ ആണോ. നന്നായി അറിയുന്നപോലെ പറയുന്നുണ്ടല്ലോ.
@spike71943 ай бұрын
Enteyum teacher aanu.. paavamanu
@skyland03 ай бұрын
ടീച്ചർ ഒന്നു ഓർത്ത് നോക്കിയേ... ചെറുപ്പത്തിൽ വല്ല ക്രൂരതയും ചെയ്തോ എന്ന്...? 🤔🤔🤔
@priyawarrier31603 ай бұрын
ചെയ്തു കാണും
@raheesvip30713 ай бұрын
Chilapol Ade mathrame cheyde kanoo
@Rdz_dream3 ай бұрын
അതിന് വന്ന് തല്ലാണോ😂
@Ghostleft3 ай бұрын
@@Rdz_dreamകൊന്നില്ലല്ലോന്ന് സമാധാനിക്കുക ... 😂
@ayshu_Rimshu3 ай бұрын
Chila teacher marakan pathilla but ingana tallilla arum
@GiriVV-nx1yx3 ай бұрын
പേന എറിഞ്ഞു ഒരു ചറുപ്പകാരന്റെ ജീവിതം തകർത്ത ടീച്ചർമാരുള്ള നാടാണിത് ദൈവത്തിന്റെ സ്വന്തം നാട്.
@sruthimohan72473 ай бұрын
കാട്ടാക്കട കണ്ടള school
@georgen6373 ай бұрын
ഇത് പോലെ ഇനിയും കൂടുതൽ പൂർവവിദ്യാർഥികൾ വരാനുണ്ട്.
@masas9163 ай бұрын
ഒരു ലഹരിയിലുമായിരിക്കില്ല. അവനെ ഈ ഒരവസ്ഥയിൽ ആകിയതിന് ഒരു പങ്ക് ടീച്ചർക്കുണ്ടാവും. അല്ലാതെ ടീച്ചറോട് മാത്രം ഇത്രയും ദേഷ്യം തോന്നാൻ കാരണം?
@Sigma123-q4n3 ай бұрын
very true കുറെ nari teachers undu ലൈഫ്കുളം thondikal
@seenasadiq12783 ай бұрын
💯🎉🎉🎉🎉🎉
@subramaniyanc92673 ай бұрын
May be true,l experienced mental harassment from my u.p.section Hindi Miss. Miss always makes discrimination among students.Still l think why it was so.
@@subramaniyanc9267 സത്യം, അദ്ധ്യാപകരിൽ നിന്നുമുള്ള മോശം പെരുമാറ്റം പാതി വഴിയിൽ പഠനം പോലും നിർത്തേണ്ടി വന്ന ഒരാളാണ് ഞാൻ😔. എട്ടാം ക്ലാസ് വരെ തോൽക്കാതെ വലിയ റാങ്ക്കൊന്നും ഇല്ലെങ്കിലും നന്നായി പഠിച്ചിരുന്നു. ഒൻപതാം ക്ലാസ് എത്തിയപ്പോൾ മാനസീകമായി തളർത്തുന്ന രീതിയിലുള്ള ഒന്ന് രണ്ട് അധ്യാപകരുടെ പെരുമാറ്റം പാതി വഴിയിലാക്കി.മൂന്നാം വയസ്സിൽ പിതാവ് ഇല്ലാതായ ഞാൻ കഷ്ടപ്പെട്ടാണ് അത്രയും പഠിച്ചത്. ആ സ്കൂളിൽ നിന്നും പഠനം നിർത്തിയപ്പോൾ വേറെ ശ്രമിച്ചില്ല. വേറെ പോയി ചേരാനുള്ള സാമ്പത്തികവും ഇല്ല. അങ്ങനെ പെയിന്റ് പണിക്ക് പോവാൻ തുടങ്ങി കുറെ കാലം. പിന്നെ ഗൾഫിൽ പാത്തൊൻപത് വർഷം. കഴിഞ്ഞ വർഷം ഒരു വീട് വെച്ച്. ഇനി കുറച്ചു ബാധ്യത ഉണ്ട് അത് തീർക്കാൻ വീണ്ടും പ്രവാസത്തിലേക്ക്.
@hopefeelingoftrust73463 ай бұрын
എന്തെങ്കിലും കാര്യമില്ലാതെ അവൻ അങ്ങനെ ചെയ്യില്ല.
@uvaiserahman3313 ай бұрын
Psychosis ബാധിക്കുന്നതിന് പ്രേത്യേകിച്ച് കാരണം ഒന്നും വേണ്ട Chronic stage ആയിപ്പോയി ദീർഘ കാല ചികിത്സ വേണ്ടി വരും
@asifkalpaka65723 ай бұрын
എന്താണ് അവന് പറ്റിയെന്ന് ആദ്യം അന്വേഷിക്കണം എന്നിട്ട് അവനെ കുറ്റപ്പെടുത്താവും
അവൻ മുഖത്തടിച്ചില്ലേ അതു കൊണ്ട് അവനെ കുറ്റപ്പെടുത്തണം ടീച്ചർ നെ കുറേ വഴക്ക് പറഞ്ഞെങ്കിൽ കാരണം അന്വേഷിക്കാം
@Vachanamm3 ай бұрын
തക്കതായ കാരണം കാണും. എന്തുകൊണ്ട് ആ ടീച്ചറെ മാത്രം തല്ലി ?അവടെ വേറെയും ആൾക്കാർ ഉണ്ടായിരുന്നല്ലോ ?
@SafeenaK-bq6pz3 ай бұрын
സത്യം എന്തെങ്കിലും കാരണം കാണും അത് ഉറപ്പാ 😂😂
@arshasalim30763 ай бұрын
Yes
@hardcoresecularists36303 ай бұрын
👍👍👍
@pras9063 ай бұрын
ഞാൻ താഴ്ന്ന ജാതി ക്കാരൻ ആണ് അത് കൊണ്ട് മാത്രം ഞാൻ ആറാം ക്ലാസിൽ എന്റെ ടീച്ചർ തോൽപ്പിച്ചിരുന്നു ഇന്ന് ഞാൻ navy ജോലി ചെയ്യുന്നു ഈ രാജ്യത്തിനു വേണ്ടി എനിക്ക് ടീച്ചർ നിന്നും ക്ലാസിൽ മാനസിക പിറുമുറക്കം ഉണ്ടായിട്ടുണ്ട് അത് പോലെ ഈ ടീച്ചർ അവന്റ മനസ് വിഷമിപ്പിച്ചിട്ടുണ്ടാവും അത് കൊണ്ടാണ് അവൻ അങ്ങനെ ചെയ്തത് 🙏🙏🙏🙏🙏🙏
@Zaman5693 ай бұрын
ഒന്നും ചെയ്യാതെ ഒരു കുട്ടി തൻറെ അധ്യാപികയെ ഒരിക്കലും ഇങ്ങനെ ചെയ്യില്ല I am a victim too
@arunkumararun93463 ай бұрын
നീ രക്ഷപ്പെടില്ല ഡാ എന്നല്ലാതെ നീ രക്ഷപെടും എന്ന് ഒരു ടീച്ചറും പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെ ഉള്ളവന്മാർ എല്ലാം ജീവിതത്തിൽ വിജയിച്ചതായിട്ട് ഞാൻ കണ്ടിട്ടുള്ളത്. കഴിവുകളെ പ്രോത്സാഹിപ്പിക്കത്ത അധ്യാപകർ ആയിരുന്നു നമുക്ക് ഉണ്ടായിരുന്നത്. മാനസികമായി തളർത്തിയ അധ്യാപകർ. ഒരു ദിവസം അവരെ പോയിട്ട് കാണണം എന്നുണ്ട് എനിക്ക്😁
@JMian3 ай бұрын
Satyam paranja onnum padichillelum innathe kaalathu rakshapedum eg: youtubers, freelance designers, artists, athletes, businessman and 100s of other options.Oru jolikku vendi padippikkunnavar aakaruthu.Teachersinte kadama avare nallavarayi vaarthedukkuka maatram
@KunjuttiPattambi3 ай бұрын
കേസ് എടുത്തത് ശരി കൃത്യമായി അന്വേഷിക്കണം അവന്റെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സംഭവം പുറത്ത് കൊണ്ട് വരണം ടീച്ചറേ മുഴുവൻ വിശ്വാസികണ്ടതില്ല
@shihanshihan4883 ай бұрын
ടീച്ചർമാരിൽ വളരെ മോശം ടീച്ചർമാരും ഉണ്ട്💯
@amruthathatsmyname58233 ай бұрын
തക്കതായ കാരണം കാണും. ഞാൻ 4ഇൽ പഠിക്കുമ്പോൾ ഞങ്ങളുടെ പ്രധാന അദ്ധ്യാപകന്റെ അനിയത്തിയുടെ മകൾ അതെ ക്ലാസ്സിൽ ജോയിൻ ചെയ്തു. അതൊരു സുന്ദരി കൊച്ചു ആയിരുന്നു. എല്ലാ ടീച്ചേഴ്സിനും അവളെ വലിയകാര്യം., എടുത്തു തലയിൽ വെക്കും. ഒരിക്കൽ ഒരു കുട്ടി അവളുടെ കാലിലെ മുറിവിൽ ബെഞ്ച് എണീക്കുമ്പോൾ തട്ടി. മുറിവിൽ നിന്നും ബ്ലഡ് വന്നു. എന്റെ കഷ്ടകാലത്തിനു അതിന്റെ അടുത്ത ഞാൻ ഉണ്ടായിരുന്നു. അത് എന്റെ തലയിലായി. കുട്ടികളൊക്കെ ചുറ്റിലും കൂടി. ജീവരാജൻ എന്ന് പറയുന്ന ഒരു മാഷ് ക്ലാസ്സിൽ വന്നു. ആ കുട്ടിയെ ബെഞ്ചിൽ കാലു നീട്ടി ഇരുത്തിയിട്ടു എന്നെ കുനിച്ചു നിർത്തി ഊതി കൊടുപ്പിച്ചു. ഞാൻ കരഞ്ഞുകൊണ്ട് ഒരുപാട് പറഞ്ഞു ഞാൻ അല്ല മറ്റേ കുട്ടി ആണെന്ന്. അയാൾ കേട്ടില്ല. എന്റെ തല കുനിച്ചു പിടിച്ചു ഊതിച്ചു. ചുറ്റിലും നിറയെ കുട്ടികൾ മൂന്നാമത്തെ ക്ലാസ്സിലേക്ക് അര മതിൽ മാത്രം. അവിടുത്തെ കുട്ടികളും വന്നു. അതൊരിക്കലും മറക്കാൻ പറ്റില്ല. അന്ന് വൈകുന്നേരം ഞാൻ സ്റ്റാഫ് റൂമിൽ പോയി പറഞ്ഞു ഞാൻ ചെയ്തിട്ടില്ല എന്ന്. മാഷ് സൂക്കേടുവന്നു മരിക്കും ഞാൻ പ്രാർത്ഥിക്കും എന്നും പറഞ്ഞു. മറ്റു ടീച്ചേർസ് എല്ലാവരും കേൾക്കെ. രാത്രി പ്രദാന അദ്ധ്യാപകൻ എന്റെ വീട്ടിൽ വന്നു. ഞാൻ എല്ലാം പറഞ്ഞു. എന്നെ സമധാനിപ്പിച്ചു. അമ്മയോടും സംസാരിച്ചു. അദ്ധ്യാപകരോട് ഇങ്ങനെ ഒന്നും പറയരുതെന്ന് പറഞ്ഞു. 4 കഴിയുവോളം അയാൾക്ക് എന്നോട് അഡീ ദേശ്യം ആയിരുന്നു. അങ്ങനെ ഞാൻ 10ഇൽ പഠിക്കുമ്പോൾ മോഡൽ എക്സാം കഴിഞ്ഞു വരുകയാണ്. ഈ സ്കൂളിന്റെ മുന്നിലൂടെ ആണ് എന്റെ വീട്ടിലേക്ക് പോവുക. പലവട്ടം ജീവരാജൻ മാഷിനെ അവിടെ കാണരുണ്ടെങ്കിലും ഞാൻ തല വെട്ടിച്ചു പോവും. അന്ന് അയാൾ എന്നെ വിളിച്ചു നിൽക്കാൻ പറഞ്ഞു. പുക വലിക്കാൻ വേണ്ടി അയാൾ പലപ്പോളും സ്കൂളിന്റെ എതിർ വശത്തുള്ള ഇടവഴിയിൽ പോവാറുണ്ട്. അവിടെ നിന്നും ആണ് വരുന്നത്. എന്നോട് പറഞ്ഞു നിന്റെ പണ്ടത്തെ പ്രാർത്ഥന ഫലിച്ചു. എനിക്ക് കാൻസർ ആണ് എന്ന്. അതുകേട്ടപ്പോൾ എന്ത എന്റെ മുഖത്ത് അപ്പോൾ തെളിഞ്ഞൊരു പുഞ്ചിരിയാണ് വന്നത്. ഞാൻ ഒന്നും മിണ്ടാതെ നടന്നു. തിരിഞ്ഞു നോക്കുമ്പോൾ അയാൾ എന്നെയും നോക്കി ആ റോഡിൽ തന്നെ നടന്നു..+1ഇൽ പഠിക്കുമ്പോൾ അയാളുടെ ഫോട്ടോ ചരമാക്കോളത്തിൽ കണ്ടപോലും എനിക്കതെ ചിരി ആയിരുന്നു.
@HuskyElaine3 ай бұрын
Great 🙏🙏🙏 എനിക്കും ഉണ്ട് ഇങ്ങനെ ഒരു revengeful സ്റ്റോറി. ഒരു പാപി എന്റെ പ്രാർത്ഥന കാരണം നല്ല പ്രായത്തിൽ മരണപ്പെട്ടു. അതിൽ ഇന്നും എന്റെ മനസ്സിൽ ഇളം കാറ്റു വീശുന്ന സുഖം 🙂 നീതി.. അതു പ്രകൃതി നമുക്കുവേണ്ടി നടപ്പിലാക്കും ❤️
@valsageorge56633 ай бұрын
അയ്യോ അത്ര വേണ്ടാരുന്നു ആരുടെ മരണത്തിലും നമ്മൾ സന്തോഷിക്കരുത്
@shiburajsp5183 ай бұрын
അങ്ങനെ ആ മുതുവാണം പടമായി
@AnandS-yd2zk3 ай бұрын
Umbatte അവൻ ഒക്കെ
@skyfall82033 ай бұрын
Edo enne okke anavashyam ayi thazhuthi ketty adhyapakar orupadundu...pakshe oraludeyum maranam agrahikkaruthu...
@soumyadevim71643 ай бұрын
പണ്ട് കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറിയിരുന്ന "അധ്യാപകർ" എല്ലാം ഒന്ന് കരുതിയിരുന്നോളൂ.. കമെന്റ് ബോക്സ് കാണുമ്പോൾ സങ്കടം തോന്നുന്നു..എന്തിനാണ് ഇവരൊക്കെ ഇങ്ങനെ പെരുമാറിയിരുന്നത്??
@petlover14293 ай бұрын
പണ്ടൊരു PT sir ഉണ്ടായിരുന്നു . ചുമ്മാ അടിക്കുമായിരുന്നു . അവൻ്റെ frustration, ഇപ്പോൾ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കണം എന്നുണ്ട്. Teachers കുറച്ച് സൂക്ഷിക്കുന്നത് നല്ലതാ.
@Civicc3 ай бұрын
ആ പയ്യനെ കുറ്റം പറയാൻ പറ്റില്ല. എന്തെങ്കിലും ദുരനുഭവം ആ ടീച്ചറുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ അവൻ അങ്ങനെ ചെയ്യില്ല. ഇന്നത്തെ തലമുറ ഭാഗ്യം ഉള്ളവർ ആണ്. ഇന്ന് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാലാവകാശ കമ്മീഷൻ ഉണ്ട്. ചാക്കോ മാഷിനെ പോലെ ഏഴാം കൂലിത്തരം കാട്ടുന്ന അദ്ധ്യാപകരെ നിയമാനുസൃതമായി ശിക്ഷിക്കുക തന്നെ വേണം. ഈ ആധുനിക കാലത്ത് മാതാ പിതാ ഗുരോ ദൈവം എന്ന് പറഞ്ഞു എല്ലാം സഹിച്ച് നടക്കേണ്ട കാര്യമില്ല.
@libuvlog67323 ай бұрын
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എനിക്ക് എഴുതാൻ നോട്ട്ബുക്ക് ഇല്ലാ എന്ന് പറഞ്ഞപ്പോൾ എനിക്ക് നോട്ട്ബുക്ക് വാങ്ങി തന്ന ടീച്ചർ ഉണ്ടായിരുന്നു ടീച്ചറുടെ name ലീന അല്ലങ്കിൽ ലീല എന്നാണ് എനിക്ക് ഇപ്പോൾ ശരിക്കു ഓർമ ഇല്ലാ ആടീച്ചറെ ഞാൻ എന്നും ഓർക്കും ഇന്ന് എനിക്ക് 40 വയസ്സായി ആ സ്കൂൾ മലപ്പുറം കൊണ്ടോട്ടി സ്കൂളിൻ്റെ പേര് വാക്കത്തൊട്ടി സ്ക്കൂൾ ടീച്ചർ ഈ കമൻ്റ് വഴിക്കുന്നുണ്ടെങ്കിൽ ടീച്ചർ ഞാൻ നിങ്ങളൊ ഇന്നും ഓർക്കുന്നു Thankyou mam ❤❤❤
@Red_Salute-g7d3 ай бұрын
If he returned back to avenge after long 20 years to same school, this teacher might left something brutally in his thought (during those school days, not in the above visuals) which haunted him through out these years. Always be cautious while dealing with children. They too have have a heart and emotional being. Even though I don't support the crime that he has committed.
@iamabhijiths3 ай бұрын
True man
@krishnamoorthi6123 ай бұрын
സത്യം
@amljj97523 ай бұрын
Yea, it might be the reason.
@subramaniyanc92673 ай бұрын
Absolutely right sir you are
@varunkrishna11753 ай бұрын
അവൻ ചെയ്തതിൽ കുറ്റം ഉണ്ട് എന്നാലും. അവനെക്കാൾ വലിയ കുറ്റം ചെയ്തത് ചെലപ്പോ അവരായിരിക്കും. ചെറുപ്പകാലത്തെ എന്തോ ഒന്ന് അവനെ വളരെ അതികം അവന്റെ ഉള്ളിൽ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. എനിക്കും ഉണ്ടായിട്ടുണ്ട് ഇത്തരം ഒരു അനുഭവം പഠിത്തത്തിൽ നമ്മൾ പഠിച്ചില്ലങ്കി പറയാം ഇത് നമ്മുടെ വീട്ടുകാരെ. നമ്മുടെ നിറത്തെ നമ്മുടെ എന്തേലും പ്രേശ്നമുണ്ടെൽ അതെല്ലാം ഈ കുട്ടികളുടെ മുന്നിൽ വെച്ച് പറയും. മാക്സിമം അഹ് കുട്ടിയെ മാനസികമായി തളർത്തും അതെന്തോ അവർക്കു ഒരു സന്തോഷം ആണ്.
@niacharusvlog33313 ай бұрын
നല്ല ടീച്ചേഴ്സിനോട് എന്നും സ്നേഹം മാത്രം. അമ്മയെ പോലെ സ്നേഹം തന്നിരുന്ന എന്റെ ആറാം ക്ലാസ്സിലെ ക്ലാസ്സ്‌ടീച്ചർ തങ്കമ്മ ടീച്ചറെ ഇന്നും നെഞ്ചോട് ചേർക്കുന്നു.
@shanajesna60103 ай бұрын
എന്റെ +2ഇക്കണോമിക്സ് ടീച്ചർ. അവരുടെ പേര് പോലും ഓർക്കാൻ ആഗ്രഹിക്കുന്നില്ല 😢😢.ഒരു സൈക്കോ ആണ് ആ സ്ത്രീ
@AnjithaMa-i5c3 ай бұрын
ആണോ
@sruthimohan72473 ай бұрын
🤣
@NivWorld3 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇത്പോലെ ഒരുത്തി അവൾക് രണ്ട് കൊടുക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നു
@annawilsonagnez17093 ай бұрын
ഞാൻ മൂന്നാം ക്ലാസ്സ് ൽ പഠിക്കുമ്പോൾ വിയർപ്പു മണക്കുന്നു എന്നു പറഞ്ഞു എന്നെ എപ്പോളും മാറ്റി നിർത്തിയ ടീച്ചർ ഉണ്ടാരുന്നു. ഇപ്പൊ എനിക്ക് 32 വയസായി ഇപ്പോളും ഓർമയിൽ മായാതെ നിക്കുന്ന രംഗം. .എല്ലാ അധ്യാപകരും വിശുദ്ധന്മാരല്ല. അയാളോട് അവരെന്തെങ്കിലും ചെയ്തു കാണും.
@sangeethams5063 ай бұрын
സംശയം ചോദിച്ചതിനു സയൻസ് ടീച്ചർ എന്നോട് ദേഷ്യപ്പെട്ടു...കളിയാക്കി..കൂട്ടുകാരുടെ മുൻപിൽ ആകേ ചൂളിപോയി.അതില്പിന്നെ ഒരിക്കൽപോലും എന്റെ പഠനം തീരുന്നതുവരെ ഞാൻ ഒരു അധ്യാപാരോടും സംശയം ചോദിച്ചിട്ടില്ല. എന്റെ മനസ്സിൽ ഈ സംഭവം ആഴത്തിൽ മുറിവേല്പിച്ചിരുന്നു...ഇന്നലെ കഴിഞ്ഞപോലെ ഓർമയിൽ നിൽക്കുന്നു...ഞാനെന്താണ് ചോദിച്ചത് എന്നും ...ടീച്ചറുടെ പ്രതികരണവും എല്ലാം.....ആൻസി എന്നാണ് അവരുടെ പേര്. ചെറിയൊരു സംഭവം ആണെന്ന് തോന്നമെങ്കിലും എന്റെ മനോദൈര്യത്തെ.... ആത്മവിശ്വാസത്തെ....പ്രതികരണശേഷിയെ....എല്ലാം അപ്പാടെ തകർത്തു കളഞ്ഞു അവരുടെ ആ പ്രതികരണം.... ദൈവത്തിന് ഒപ്പമാണ് ഗുരുവിന്റെ സ്ഥാനം എന്നാണല്ലോ....എന്നാൽ അതിനു അർഹരല്ലാത്തവരും ഉണ്ട്....ഈ കഴിഞ്ഞ midterm പരീക്ഷയിൽ നന്നായി പഠിക്കുന്ന എന്റെ മകളെ മാത്‍സ് ടീച്ചർ മനഃപൂർവം തോൽപിച്ചു. മറ്റു കുട്ടികളുടെ answar റുമായി വച്ചു പരിശോധിച്ച് ശേഷം ടീച്ചറേ കാണിച്ചെങ്കിലും അവർ മുടന്തൻ ന്യായങ്ങൾ പറയുകയാണ് ചെയ്തത്....ജയിച്ചിരുന്നുവെങ്കിൽ ക്ലാസിൽ രണ്ടാം സ്ഥാനം ആകുമായിരുന്നു...
@thankammakochukunju97793 ай бұрын
മനസ് മരവിപ്പിക്കുന്ന ചില ടീച്ചർമാരുമുണ്ട് നമ്മുടെ നാട്ടിൽ, ഞാൻ HSൽ പഠിച്ചത് ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഒരു സ്കൂളിലാണ്, അവിടുത്തെ ഒരു ടീച്ചർ എന്നോട് പറഞ്ഞതാണ് ആ കറുമ്പൻ എഴുനേൽക്കുക നീ ആണ് അവിടെ ബഹളമുണ്ടാക്കിയതെന്ന്,, ബഹളം വച്ചയാൾ പോലും എഴുനേറ്റു പറഞ്ഞു അവനല്ലാ ഞാൻ ആണെന്ന് , അപ്പോൾ ആ നാറി പറഞ്ഞത് ഞാൻ കണ്ടത് അവനെയാണെന്ന്, ഇത്രയും വർഗ്ഗീയമായ കാഴ്ചപാടുള്ള ഒരു സ്കൂളും ഞാൻ കണ്ടിട്ടില്ലാ, അതുപോലെ, എൻറ അപ്പൻറ അനിയൻറ മകൾ അവിടെ പത്താം ക്ലാസിലെ ടോപ്പർ ആരുന്നു അന്ന് അവരുടെ കുട്ടികൾ ആരും ടോപ്പർ ആയില്ലാ, അന്ന് അവർപറഞ്ഞത് സ്കുൾ അധികൃതർ അല്ലാ ഫ്ലക്സ് വെയ്ക്കുന്നത് വീട്ടുകാർ ആണെന്ന്, എന്നാൽ അതിന് ശേഷം ഇങ്ങോട്ടുള്ള എല്ലാകൊല്ലവും അവർത്തന്നെ ഫ്ലക്സ് വെയ്ക്കുന്നു, ആ കുട്ടിയെ മാനസീകമായി പോലും തകർക്കാൻ കണക്ക് പരീക്ഷയിൽ അവിടുത്തെ കർത്താവിൻറ മണവാട്ടി ശ്രമിച്ചു, പ്രതികരിക്കാഞ്ഞത് മറ്റൊന്നുംകൊണ്ടല്ലാ, പ്രതികരിച്ചാൽ നമ്മളെ സാമൂഹിക വിരുദ്ധരാക്കും
@antojose59423 ай бұрын
ഇപ്പോഴും ഇത് പല സ്കൂളുകളിലും ഉണ്ട്
@antojose59422 ай бұрын
@@thankammakochukunju9779 ഫ്ലക്സ് വച്ചതിനെ ക്കുറിച്ച് പറഞ്ഞതും കൃത്യമായി ഇപ്പോഴുമുണ്ട്... "സ്കൂൾ അല്ല വയ്ക്കുന്നത് " എന്ന ഉത്തരം ഒരു readymade ഉത്തരമാണ്.. ഇതുപോലെ ആരു ചോദിച്ചാലും ee ഉത്തരം തന്നെ മണവാട്ടികളും മണവാളന്‍മാരും പറയും..☹️☹️☹️☹️
@shiljamanoj65323 ай бұрын
ഞാനും ഇന്നൊരു ടീച്ചർ ആണ്. ഒരിക്കലും ഞാൻ കാരണം ഒരുകുഞ്ഞും വിഷമിക്കാൻ ഇടവരാതെ ശ്രെദ്ധിക്കാറുണ്ട്. കാരണം എന്റെ 8ആം ക്ലാസ്സിൽ എന്നെ പഠിപ്പിച്ച സിജി മിസ്സ് തന്നവേദന ഇന്നും ഞാൻ ഓർക്കുന്നു പനിച്ചു ലീവ് എടുത്ത കാരണം 100 പ്രാവശ്യം ഇമ്പോസിഷൻ. എഴുതി തീർക്കാൻ കഴിയാത്തതിന് 5അടി മറക്കാൻ കഴിയില്ല മരണം വരെ
@sr3vibes5353 ай бұрын
Comments ലെ പോലെ അത്രക്ക് വേദനിപ്പിക്കുന്ന എന്തെങ്കിലും കാര്യം ഉണ്ടാകും..... ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അത് മുറിവായി നിൽക്കുന്നുണ്ടെങ്കിൽ.... അത് അത്ര കടുപ്പമുള്ള തായിരിക്കണം.... ആ കുട്ടിയുടെ കൂടെ പഠിച്ച ആരെങ്കിലു o ഉണ്ടോ... ഈ വാർത്ത കാണുന്ന കൂട്ടത്തിൽ... Comment
@sreekumar29843 ай бұрын
ഈ സംഭവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നില്ലേ?? വെറുതെ ഒരു യുവാവ് അവനെ പഠിപ്പിച്ച ഒരു ടീച്ചറെ മാത്രം തിരഞ്ഞുപിടിച്ച് മർദിക്കുമോ???
@dahabiyajasna67883 ай бұрын
എന്തേലും കാരണം കാണും അല്ലാതെ ആകില്ല അല്ലേ അയാൾ എന്താ അവരോട് മാത്രം അവൻ ഇങ്ങനെ കാണിക്കുന്നേ
@priyawarrier31603 ай бұрын
എനിക്ക് ഉണ്ടായിരുന്നു ഒരു ടീച്ചർ ശ്രീമതി എന്നോട് ചെയ്ത ദ്രോഹം ഓർമ ഉണ്ടോ തള്ളേ നിങ്ങൾക്ക് 😔
@stellajomon31863 ай бұрын
അത് കലക്കി
@KabooliWala-s3v3 ай бұрын
Avar enthaanu cheythath. Phantothinte idi idichal sheriyaakum.
@priyawarrier31603 ай бұрын
@@KabooliWala-s3v മൂന്നിൽ പഠിക്കുമ്പോൾ എന്റെ ചെവിക്ക് പിടിച്ചു പൊട്ടി ചോര ഒലിച്ചു
@anniejoy74613 ай бұрын
😂😂
@Aswathynikhil85343 ай бұрын
😂😂😂😂😂
@yousufs3253 ай бұрын
Check whether he faced any mental torture previously. His mind is out of control.
@iqbaliqal51443 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത. മുറിവ് പറ്റിയിട്ട് ഉണ്ട് അവന്. നിങ്ങൾ ഒന്ന് മെമ്മറി. ഓണക്കിനേക്ക്
@SajeenaSajeena-bc2sx3 ай бұрын
ടീച്ചർ അത്ര ശരിയാകില്ല പെരുമാറ്റം, ചെറുപ്പത്തിൽ എന്തെങ്കിലും പറഞ്ഞ് വിഷമിപ്പിച്ച് കാണും
@stvunk3 ай бұрын
ചില ടീച്ചർമാർ ഇത് അർഹിക്കുന്നുണ്ട്. മാനസികവും ശാരീരികവുമായി ആക്ഷേപിച്ച് അധിക്ഷേപിച്ച അധ്യാപിശാചുക്കൾ ധാരാളം കേരളത്തിലുണ്ട്
@nazerseptum3 ай бұрын
എന്നെപഠിപ്പിച്ച ഒരു ടീച്ചറുണ്ടായിരുന്നു. പറയാത്ത കാര്യംപറഞ്ഞെന്നുപറഞ്ഞു ഏഴാംക്ലാസ്സുകാരനെ ആവോളം മറ്റുള്ള ടീച്ചർമാരുടെ മുന്നിലിട്ട് അപമാനിച്ച ടീച്ചർ.😊
@Lisnatijo3 ай бұрын
എനിക്കും ഉണ്ട് അങ്ങനെ ഒരു ടീച്ചർ ബിന്ദു teacher ബിയോളജി ആണ് പഠിപ്പിക്കുന്നത്. ഇത് കാണുവാ എങ്കിൽ ഓർമ ഇരിക്കട്ടെ.
ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത് കണക്ക് ചെയ്തില്ല എന്നാ പേരിൽ എന്റെ തുടയിൽ നുള്ളി മുറിയാക്കിയ ഒരു ചെറ്റ പുഷ്‌പ്പനെ ജീവിതത്തിൽ മറക്കില്ല... സ്നേഹവും അവസ്ഥക്ക് അനുസരിച്ചു പെരുമാറിയ ഗുരുക്കൻ മാരോട് എന്നും ബഹുമാനം മാത്രം ❤
@priyawarrier31603 ай бұрын
😂😂
@anjunair1143 ай бұрын
ഞാൻ Lkg മുതൽ 1Oth വരെ പഠിച്ച എന്റെ സ്കൂളിൽ ഞാൻ ഇതുവരെ പോയിട്ടില്ല... എനിക്ക് ഓർക്കാൻ നല്ലതൊന്നും അവിടെയില്ലേ... ഇവനെ പോലേ അടിക്കാൻ പറ്റാത്തകൊണ്ട് ഇന്നും മനസ്സിൽ ശപിക്കുന്നുണ്ട് എല്ലാത്തിനെയും 🙏
@Muhammedfardee3 ай бұрын
ചില അധ്യാപകർ ഉണ്ട് നിസ്സാര കാര്യത്തിനു അടിക്കുകയും പരിഹസിക്കുകയും ചെയ്യുക..ചില കുട്ടികൾക്ക് മറ്റുള്ളകുട്ടികളുടെ മുന്നിൽ വെച്ച് ആകുമ്പോൾ ഭയങ്കരമായിട്ട് ഫീൽ ആകും...
@RasheedRasheed-xl7sk3 ай бұрын
,,, ഒരെണ്ണം കിട്ടേണ്ട ടീച്ചറാണെന്ന് ആ മുഖം വിളിച്ചുപറയുന്നു......
@Endorbmarvaeller5883 ай бұрын
എനിക്കും അങ്ങനെ തോന്നി 👍
@Pitchithomas3 ай бұрын
Exactly
@ramleshrr60023 ай бұрын
എനിക്ക് ഒരു രാധാകൃഷ്ണൻ മാഷെ ഓർമ്മയുണ്ട്, കുട്ടികളോട് പേര് പറയാൻ പറയും, എന്നിട്ട് അയാൾക്ക് വായിൽ തോന്നുന്ന വൃത്തികെട്ട പേരിട്ട് വിളിക്കുക, എന്നിട്ട് കുട്ടികളേ കൊണ്ട് Aപേര് വിളിപ്പിക്കുന്ന ക്രൂര വിനോദി, മരിച്ചു പോയി, എല്ലാ അദ്ധ്യാപകർക്കും ചീത്തപ്പേരാണ് ഇങ്ങനെയുള്ളവർ
@shilpan9953 ай бұрын
എനിക്കുംഉണ്ടായിരുന്നു അത് പോലെ ഉള്ള ശവം....
@ponnybabu17123 ай бұрын
സ്കൂളിലെ സാറന്മാർക്ക് എന്റെ കാലത്തൊക്കെ ഭയങ്കര തിരിച്ചു പണം ഉള്ളവരെയും സൗന്ദര്യം ഉള്ളവരെ മാത്രം സ്നേഹിക്കുക അല്ലാത്തവരെ പരിഗണിക്കാതിരിക്കുക ഇതൊക്കെ പണ്ടുകാലം മുതലേ ഉള്ളതാണ് പക്ഷേ ഞങ്ങളുടെ കാലത്ത് ഗുരുക്കന്മാർ എന്ത് ചെയ്താലും ഞങ്ങൾ അത ഞങ്ങൾ അനുസരിക്കും ഇന്നത്തെ കാലത്ത് അത് വിപരീതമായി എന്ന് മാത്രം
@AnilkumarChullipurath3 ай бұрын
കറക്ട്. ഞാൻ പഠിച്ച സ്കൂളിലും ഉണ്ടായിരുന്നു. പാവങ്ങളോട്.. പുച്ഛമുള്ള പരട്ട ടീച്ചേഴ്സ്. എവിടെ കണ്ടാലും. ഞാൻ ഒന്നിനെയും. മൈൻഡ് ചെയ്യാറില്ല.. സ്കൂൾ കാലത്ത് ടീച്ചർ മാറിൽ നിന്ന് നേരിട്ട വേദന. ഒരുകാലത്തും. മറക്കില്ല എന്ന് എല്ലാ ടീച്ചർമാരും എന്നും ഓർത്തിരിക്കുന്നത് നല്ലതാ. ഇല്ലെങ്കിൽ. ജീവിതകാലം. മുഴുവനും അവരുടെ പ്രാക്ക്. നിങ്ങളെ പിന്തുടർന്ന് കൊണ്ടേ. ഇരിക്കും...... നിങ്ങളുടെ തലമുറയും..............
@ARUNCHANDRAN.R3 ай бұрын
അദ്ധ്യാപകർ എന്നു വിളിക്കാൻ യോഗ്യത ഇല്ലാത്ത എത്രയോ ജൻമ്മങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്...അത്ര മാത്രം സാഡിനിസം അവർ കുട്ടികളോട് കാട്ടിയിട്ടുണ്ട്...
@mathaviswasamennamanorogam60543 ай бұрын
ഞാനവനെ കുറ്റപ്പെടുത്തുകയില്ല😂
@t59873 ай бұрын
പഴയകാലത്ത് ടീച്ചർമാരും മാഷന്മാരും കുട്ടികളോട് ക്രൂരത കാട്ടിയ ടീച്ചർമാരും മാഷന്മാരും ഉണ്ട് ഇപ്പോഴത്തെ കാലത്ത് അങ്ങനെ ചെയ്താൽ പലപല നിയമങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിയാം പഴയകാലത്തെ കുട്ടികൾക്ക് അതൊന്നും അറിയില്ലായിരുന്നു രക്ഷിതാക്കൾക്കും അറിയില്ല അന്ന് കുട്ടികൾ നേരം വൈകി വന്നാൽ ഒരു കാലിൽ പൊക്കി നിർത്തും രണ്ടു കയ്യും പൊക്കി നിർത്തും അങ്ങനെ പല ക്രൂരതകളും ചെയ്തിരുന്നു അന്ന് ടീച്ചർമാരും മാഷന്മാരും കുട്ടികളെ ടൈം വൈകിയാൽ പുറത്തിരുന്നു അങ്ങനെ കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു ഒരു ഇപ്പോൾ കാലം മാറി കഥ മാറി ഇനി അതും നടക്കില്ല കാലമുണ്ടായിരുന്നു
മുൻപ് ഒരു അനുഭവകഥ കേട്ടിട്ടുണ്ട്..ഒരു കന്യാസ്ത്രീയെ വർഷങ്ങൾക്കു ശേഷം കാറിൽ കൊണ്ട് പോയി തല്ലിയത്.അദ്ധ്യാപകർ കുട്ടികളെ മാനസികമായി തളർത്തിയ വിഷമം കൊണ്ടാണ്.ഈ ടീച്ചറും ശരിക്കും ഓർത്തു നോക്കൂ
@beenajosephjoseph16403 ай бұрын
എറണാകുളത്തെ ഏറ്റവും പ്രെസക്തായ ഒരു സ്കൂളിൽ മറീന എന്നൊരു അവരെ ടീച്ചർ എന്ന് വിളിക്കാൻ പറ്റില്ല അങ്ങനെ ഒരു സാധനത്തെ എന്റെ മകൾ 5ൽ പഠിക്കുമ്പോൾ മാനസികമായി ഒരുപാട് മുറിപ്പെടുത്തിയിട്ടുണ്ട് വേറെ ഒരുപാട് ഗുരുക്കന്മ്മാർ വളരെ സ്നേഹം നിറഞ്ഞവരും അവിടെയുണ്ട് അന്ന് അവർക്കെതിരെ ഞാൻ പരാതിപ്പെടാതിരുന്നത് ഒരു സിസ്റ്റർ പറഞ്ഞതുകൊണ്ട് മാത്രമാണ് പക്ഷെ അവർ അനുഭവിച്ചിട്ടുണ്ടാകും അത്രത്തോളം ആ സ്ത്രീ യെ ഞങ്ങൾ ശപിച്ചു പോയിട്ടുണ്ട്
@mahadevanmahu46373 ай бұрын
എനിക്കും പ്ലസടുവിന് പഠിക്കുമ്പോൾ ഉണ്ടായ അനുഭവം അത് എൻ്റെ ജീവിതം തന്നെ മാറ്റി. ഇപ്പോഴും ഞാൻ ഉരുകി ജീവിക്കുന്നു. ഒരു നാൾ ഞാനും കാണും ആ ടീച്ചറെ
@georgekoshy64223 ай бұрын
എന്നെ സ്നേഹിക്കുകയുംമാനസീകമായ വേദനിപ്പിച അദ്‌ധ്യാപകർ ഉണ്ട്.
@sreerajvs19553 ай бұрын
എൻ്റെ ജീവിതം നശിപ്പിച്ചത് ഇതുപോലത്തെ ഒരു ടീച്ചർ ആണ്.
@arjungameing86283 ай бұрын
എന്താണ് സംഭവിച്ചത്
@moidunnigulam67063 ай бұрын
ചുമ്മാ പറയരുത്
@beat9023 ай бұрын
സംഭവിച്ചത് പറയൂ സഹോദരാ പറയൂ
@ρλλ-β1π3 ай бұрын
Endanu sambavam
@moidunnigulam67063 ай бұрын
@@ρλλ-β1π / അത് പറയാൻ കൊള്ളില്ല - എന്ന് കരുതുക .
@shamsupt44893 ай бұрын
ഞാനും 9ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് റൂമിന്റെ മുന്നിലുള്ള വിശാലമായ ഗ്രൗണ്ടിൽ കൂടി 10റൗണ്ട് നടത്തിപ്പിച്ചുണ്ട് 😢😢😢😢😢അതും നട്ടുച്ച വെയിലത്തു 😢😢😢
@Snehak.p6762 ай бұрын
ഇവനെ പറഞ്ഞിട്ട് കാര്യമില്ല ഇവിടുത്തെ നിയമം അതാണ് നല്ല ചാട്ടവാടിയും കൈകൊത്തലും ഉണ്ടെങ്കിൽ ഇവൻ ഇതൊന്നും ചെയ്യില്ല നമ്മുടെ നിയമമാണ് നമ്മുടെ ശാപം
@shihanshihan4883 ай бұрын
ടീച്ചർമാരിൽ വളരെ മോശം ടീച്ചർമാരും ഉണ്ട്💯
@FaizalCrescent3 ай бұрын
ഈ വികാരം... മനസിൽ ആയില്ല....😢😢
@NoushadNoushu-d8i3 ай бұрын
എനിക്കും ഉണ്ടായിരുന്നു ഒരു ടീച്ചർ അവർ ഇരിക്കുന്ന അടുത്തുള്ള ചൂൽ കൊണ്ടു എന്നെ അടിക്കാൻ കൈ ഉയർത്തിരുന്നു 🙂. മറ്റുള്ള കുട്ടികളുടെ മുന്നിൽ എനിക്കു വെഷമം ഉണ്ടായിരുന്നു 🙂. പക്ഷെ ക്ലാസിൽ നിന്നും ഇറങ്ങിയ ടീച്ചർ എന്നെ അരികെ വിളിച്ചു പറഞ്ഞു ഞാൻ ചെയ്യാതെ പോയ പ്രൊജക്റ്റ് ലുള്ള വെഷമം 😔. എന്റെ ഗീത ടീച്ചർ ❤️
@Sudhirahanavlog3 ай бұрын
ഒന്നും ഇല്ലാതെ ഇങ്ങനെ ചെയൂല്ല പിന്നെ എനിക്ക് ഇത് പോലെ ഒരു കണക് മാഷ് ഉണ്ടായിരുന്നു ആ മാഷ് എന്റെ മുന്നിൽ പെട്ടാൽ 2 പറയണം 😂
@kurumbans8773 ай бұрын
എനിക്കും മനസ്സിന് വേദനിപ്പിക്കുന്ന രീതിയിൽ എന്റെ ടീച്ചർ പറഞ്ഞിട്ട് ഉണ്ട്... അതും +2വിനു പഠിച്ചപ്പോൾ ഇപ്പോ ഓർക്കുമ്പോഴു ദേഷ്യം ആണ് ആ ടീച്ചർ നോട്... ഹോം സയൻസ് റെക്കോർഡ് കൂട്ട് കാരി ചോദിച്ചു ഞാൻ കൊടുത്തു... അപ്പോ ഫിസിക്സ് ക്ലാസ്സ് നടക്കുന്നു... അവളോട് പിന്നെ കൊടുക്കാം എന്ന് പറഞ്ഞു അവൾക് അപ്പോൾ വേണം.... സത്യത്തിൽ രണ്ടു പേരെയും പൊക്കി എന്നെ മാത്രം കുറ്റപ്പെടുത്തി ഒരുപാട്.. ഞാൻ വേറെന്തിനോ വന്നത്... ആൺപിള്ളേർ ആയി സംസാരിച്ചു നടന്ന മതി... പഠിക്കണ്ട എഴുതണ്ട എന്നൊക്ക ... ഒന്നും എഴുതാതെ പഠിക്കാതെ വന്ന മറ്റേ കുട്ടി നല്ലത്...എന്നിട്ട് എന്നോട് ചോദിച്ചചോദ്യത്തിന് ഉത്തരം പറഞ്ഞു... അപ്പോ ഇരുത്തി... എന്നിട്ടോ... അപ്പോളും പരിഹാസം....സത്യത്തിൽ ഞാൻ ആണ് ആ റെക്കോർഡ് ഫുൾ എഴുതി യത്... ഹോംസയൻസ് ടീച്ചർ ന്റെ ഇഷ്ടം ഉള്ള വിദ്യാർത്ഥി ഞാൻ ആയിരുന്നു... ടീച്ചർ നോട് പോയി പറഞ്ഞു അവര് പറഞ്ഞു... ഞാൻ അങ്ങനെ ഉള്ളകുട്ടി അല്ലെന്ന്...പാവം എന്നൊക്ക... എന്നിട്ടും ഫിസിക്സ് ടീച്ചർ 🙄.. ഹോം സയൻസ് ടീച്ചർ ഇപ്പോഴും വിളിക്കും പക്ഷേ ഫിസിക്സ് 🙄🙄🙄.. അവരെ കണ്ടാൽ പോലും ഇഷ്ടം അല്ല...
@zcmalayamBLOG20213 ай бұрын
എത്ര മോശക്കാരനായ കുട്ടികളാണെങ്കിലും പഠിപ്പിച്ച ടീച്ചർമാരോട് ഇങ്ങനെ ചെയ്യാറില്ല ഇത് എന്തെങ്കിലും കാര്യമായിട്ട് കാണും
@AbdulAzeez-vi8kg3 ай бұрын
തീയില്ലാതെ പുക ഉണ്ടാകില്ല...എന്തോ.. സംതിങ് റോങ്ങ്
@ASUTHOSHMk3 ай бұрын
കാര്യം കാണും 👍
@aslamthaiparambil72233 ай бұрын
ചെറുപ്പത്തിൽ, ജാതിയുടെ, നിറത്തിന്റെ, മുഷിഞ്ഞ വസ്ത്രത്തിന്റെ പേരിൽ അപമാനമേറ്റ ഒരു പാവം പയ്യൻ. മിടുക്കനായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട് ടീച്ചർ...
@sibu87093 ай бұрын
തിരക്കഥയാണോ
@sureshk.s.55153 ай бұрын
ദേ കിടക്കുന്നു. അവിടെയും ജാതി. നാണമില്ലേ.
@Bindu16253 ай бұрын
അവന് അതുപോലെ മാനസികമായി വേദന ഉണ്ടായിട്ടുണ്ട് teacher ന്റെ ഭാഗത്തുനിന്നും. വേറെ ആരെയും ഒന്നും ചെയ്തില്ലല്ലോ.
@sibu87093 ай бұрын
@@Bindu1625 അവർ അവരെ അമ്മയാണെന്നല്ലേ പറയുന്നത്.. വെളിവില്ലെ
@MaheshS-ey9jh3 ай бұрын
Mappila ke jathium mathavum vitt oru paripadiyum ila😅
@munsheerkhan95383 ай бұрын
നല്ല കാര്യം🔥
@geoffgoodnewstoday62673 ай бұрын
ഈ ടീച്ചറെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ടീച്ചറെ കുറിച്ചുള്ള ഒരു സത്യസന്ധമായ വിവരണം കൊടുക്കുമോ ടീച്ചർ അവനെ അത്രയ്ക്ക് മുറിവേൽപ്പിച്ച് ഉണ്ടാകാ ം. വർഷങ്ങളായി അവൻ മനസ്സിൽ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രശ്നമാകാം ഇങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത് .
കേരളത്തിലെ മിക്ക മിഷ്ണറി സ്കൂളുകളിലും അച്ചായാ അധ്യാപകർ വളരെ വർഗീയത മനസ്സിൽ വച്ചുകൊണ്ട് വിദ്യാർഥികളോട് പെരുമാറുന്നത് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്
@AnandS-yd2zk3 ай бұрын
നാട്ടിൽ പണ്ട് ഏറ്റവും പ്രിവിലേജ് ഉള്ള വർഗം ആയിരുന്നു ഇവർ, ഇപ്പോൾ കുട്ടികളെ മെക്കിട്ട് കയറിയാൽ കുട്ടികളുടെ parents വഴിയും, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വഴിയും പലിശ സഹിതം തിരിച്ചു മേടിക്കുന്നു
😄😄😄🤣🤣🤣 ചിരിച്ചു ചുമ വന്നു പഹയാ ഒരു മയത്തിലൊക്കെ വേണ്ടേ പറയാൻ
@specialistvlogs3 ай бұрын
ചില ടീച്ചർമാർക് ചില കുട്ടികളോട് ഭയങ്കര കാര്യമായിരിക്കും.... ചിലരെ വെറുപ്പിക്കും...
@inbisibleman3 ай бұрын
ചിലപ്പോൾ ആ ടീച്ചറുടെ ഭാഗത്തു ആയിരിക്കാം ന്യായം Note:- മറ്റു ടീച്ചർമാരുടെ മുമ്പിൽ വെച്ച് നീ ഇനി പടിക്കണ്ട മീൻ വിൽക്കാൻ പൊക്കോ, കൂടാതെ മറ്റു പലതും പറഞ്ഞ് മാനസികമായി തളർത്തിയ ഒരു ടീച്ചർ എനിക്ക് ഉണ്ടായിരുന്നു (അവരെ ടീച്ചർ എന്ന് വിളിച്ചാൽ ആ ഗുരുക്കന്മാരെ അപമാനിക്കുന്നതിനു തുല്യം ആണ് )and മീൻ കച്ചവടം ഒരിക്കലും മോശം ജോലി അല്ല, നല്ല അന്തസുള്ള പണി തന്നെ ആണ്
@maheswariammal90543 ай бұрын
ഇത് അതുപോലെ ഒരു ചെറിയ കാര്യം അല്ല. ഈ ടീച്ചർ കാര്യമായി അവനു പണികൊടിത്തിട്ടുണ്ട് ഉറപ്പ്.