ഉചിതമായ സമയത്ത് ഉത്തമമായ കാര്യങ്ങൾ വിവേകത്തോടെയും വിജ്‌ഞാനത്തോടെയും സംസാരിക്കാനും പ്രവർത്തിക്കാനും നിങ്ങൾ പഠിക്കണം. നമ്മോട് മോശമായി സംസാരിക്കുന്നവരോടും പക്വതയാർന്ന രീതിയിൽ സംസാരിക്കാൻ നാം ശീലിക്കണം സംസാരത്തിലെ ശാന്തതയും വിനയവും സൗമ്യതയും കേൾവിക്കാരുടെ ഹൃദയത്തെ സ്പർശിക്കണം ശരിയായ അറിവോടെ നാം സംസാരിക്കുമ്പോൾ അത് എത്രയോ സ്വർഗ്ഗിയമാണ് ദൈവികമാണ്.
@lisyfrancis2402 Жыл бұрын
Super r r r humar sense 👍 Njan kettittundu. But already forgotten. Story middle ethiyappol oorma vannu.. Keep it up