നിരവധി തവണ സ്കൂളിൽ സമരം നടത്തി ക്ലാസ്സ് ഇറക്കി വിട്ടു, പെണ്ണുങ്ങളുടെ മുന്നിൽ ഹീറോ യായ ഞാൻ. എത്ര പേര് ഇതിന്റ പേരിൽ എന്നോട് നന്ദി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു കാലം 🥺
@Rangannan0 Жыл бұрын
സ്കൂളിലും കോളേജിലും പോകാൻ മടി ഉള്ളവർ ആരൊക്കെ 😂😂.. 😁
@abhinandrajesh7657 Жыл бұрын
ഞാനുണ്ട്
@GopakumarG-tc6mp Жыл бұрын
Mi
@NabeesaRasheed-u9k Жыл бұрын
Njan
@sanjaydas..343 Жыл бұрын
Missing🥺
@arunasish152 Жыл бұрын
👋
@sanalbhay2954 Жыл бұрын
അത് ok ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം ❤പണ്ട് വാരൽ കുഞ്ഞിഞ്ഞേ പിടിച്ചു ഗോൾഡ് fishnte കുഞ്ഞ് ആണെന്ന് പറഞ്ഞ് വിറ്റ് അതിന്റെ കാശു വാങ്ങി തേൻ മിഠായും കപ്പലണ്ടി മിഠായി വാങ്ങി തിന്ന കാലം ❤😍😍😍
@rajdevvinod6034 Жыл бұрын
പഠിപ്പു മുടക്കാൻ വരുന്നവർക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ലൈക് 😌❤️❤️😌
@minhajj0 Жыл бұрын
Nostalgia 😍🥰
@bharath.vbhanu7683 Жыл бұрын
Share it padipp mudakkan varunnavark petrol adikkan koduthavarum adikk mukalil like
@saradhasivarajan3723 Жыл бұрын
ഞാൻ
@HappyFamily-ds3xp Жыл бұрын
പഴയ ഓർമകളിലേക്ക് പോയി......... ഇപ്പൊ മക്കൾക്ക് ഒരു ദിവസം അവധി ആണെന്ന് അറിഞ്ഞാൽ അവരുടെ സന്തോഷം കാണണം.... ഒരു ദിവസം കിട്ടിയാൽ ഈ വീടെടുത്തു തിരിച്ചു വെക്കും രണ്ടും കൂടി 😂😂😂😂😂
@UdayaKrishnan-up6nk Жыл бұрын
Enna elivisham thinnu chaku
@mrpes7683 Жыл бұрын
നാളെ സ്കൂൾ അവധിയാണന്ന് സതോഷ വാർത്ത കേൾകാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ like അടി
സ്കൂളിൽ പഠിക്കുമ്പോൾ ട്യൂറ്റോറിൽ ക്ലാസ്സ് വെച്ചാൽ പാർട്ടി കാരെ കണ്ടു വരണേ എന്ന് പറഞ്ഞു ഏല്പിച്ച ഞങ്ങൾ....😅😅😅😅🤣
@_SHABEEH_Np_ Жыл бұрын
സത്യത്തിൽ അന്ന് അങ്ങനെ എല്ലാം ആഗ്രഹിച്ചെങ്കിലും അതെല്ലാം കഴിഞ്ഞ് എത്തി നിൽക്കുന്നവർ അന്നത്തെ ഒരു ദിവസമെങ്കിലും അധികം കിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവർ ആയിരിക്കും... ഒന്നും അറിയണ്ടാത്ത ഏറ്റവും നല്ല കാലം 😒
@lifeofvv Жыл бұрын
ഇപ്പോഴത്തെ പിള്ളാർക്ക് സ്കൂളിൽ പോകുന്നത ഇഷ്ട്ടം😅
@JOJOPranksters-o6p Жыл бұрын
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@dhanyasunil2276 Жыл бұрын
Aynu ithu 3 minute munp aleh video ittath
@ravenplayz32 Жыл бұрын
Illa 4 mani kazhinj kanunnavar und😂
@farsanajasmine3487 Жыл бұрын
ശ്ശെടാ...3മണികഴിഞ്ഞു ഇടുന്ന വീഡിയോ പിന്നെ 3മണിക്ക് മുന്നേ കാണുവോ 😂😂
@widget4575 Жыл бұрын
Illa 3 manikk itta video njn 2:50 n kandu ☹️👍🏼
@gamerteach5377 Жыл бұрын
Poyi chavada kazhuthe
@JOJOPranksters-o6p Жыл бұрын
*this is relatable to most of the students😂*
@user-sf9sf1fh1b Жыл бұрын
ഇന്നു ചൊവ്വാഴ്ച ആയാൽ miniyan sunday avoole Annu padippu mudakk striko😅😂
ശരീരം വയ്യ എന്ന് പറഞ്ഞ് സ്കൂളിൽ പോവാതെ ഇരിക്കുന്നവർ ഉണ്ടോ 😅
@mithapg2473 Жыл бұрын
school days ormavannu... harthal paper il kandalum friendsnu vilichu confirm aakkiyale samadhanavu😂
@akbaralikhanshots9315 Жыл бұрын
ഫോൺ reciever ഇൽ കുത്തിയ akhil ആണ് എന്റെ hero 😂😂😂
@saruncherian5068 Жыл бұрын
Ithonnum alla njanokke ee June school thurannu chellumbo schoolil vellama appo headmaster vellapokkamayathukondu innu class illa ini parayumbo vanna mathiyennu parayumbolulla santhosham undallo😍😍