നാൻസി യുടെ ചേച്ചിയെ പോലെ ഒരു മകൾ എനിക്കും ഉണ്ട് രണ്ടു മക്കൾ ആയി ഇപ്പോഴും എന്റെ കൂടെ എവിടെയെങ്കിലും വന്നാൽ അവൾക്ക് ആവശ്യം ഇല്ലാത്തതു ഒന്നും ഇല്ല, എന്തിന് ഞാനും ചെറിയ മോളും കൂടി എവിടെയെങ്കിലും shopping ന് പോകുന്നു എന്നറിഞ്ഞാൽ പിന്നെ ഒരു നീണ്ട ലിസ്റ്റ് തരും എന്നിട്ട് അവസാനം ഒരു ഡയലോഗും ഉണ്ട് അമ്മ എന്നെ ഒരു പുരോഗതിയും ഇല്ലാത്ത ഈ പട്ടിക്കാട്ടിലേയ്ക്കു വീട്ടിട്ടല്ലേ അല്ലെങ്കിൽ ഞാൻ എന്റെ ഭർത്താവിനെ കൊണ്ട് എല്ലാം വാങ്ങിപ്പിക്കുമായിരുന്നു എന്ന് അത് കേൾക്കുമ്പോൾ ചെറിയ മോളുടെ നോട്ടവും ചിരിയും കൂടി കാണുമ്പോൾ എനിക്ക് ആകെ അങ്ങോട്ട് നാക്ക് ചൊറിഞ്ഞു വരും പിന്നെ എന്റെ മോളും കുഞ്ഞുങ്ങളും അല്ലേ എന്നോട് അല്ലാതെ വേറെ ആരോട് പറയും എന്ന് ഞാനും അങ്ങ് പറയും 😂😅 എനിക്ക് നിങ്ങളുടെ video കാണുമ്പോൾ എല്ലാം ഇത് ഞാനും എന്റെ മക്കളും ആണ് എന്ന് തോന്നിപോകും
@NicyNancy5 ай бұрын
Ammayodallathe pilleru aarodu parayanaaa, amma vangi tharumbo oru sugaaa😃
@rakhyravikumar65485 ай бұрын
@@NicyNancy സത്യം മക്കളുടെ ഇഷ്ടം സാധിച്ചു കൊടുക്കുമ്പോൾ അമ്മമാർക്കും ഒരു പ്രേത്യേക സന്തോഷം ആണ് , മക്കൾ പെരുത്തിഷ്ടം 🥰❤️ daughters mother , നിങ്ങളിൽ ഞങ്ങളെ കാണുന്നു ❤️നാൻസി കുട്ടി , ചേച്ചികുട്ടി & family ❤️🥰 God bless u babys 🙏♥️
@juvairiyaunais73285 ай бұрын
ജെയ്സൺ brother ano
@archanaammu76535 ай бұрын
Husband
@abhishnamanu89615 ай бұрын
Welfare anno padiche
@NicyNancy5 ай бұрын
Athello
@abhishnamanu89615 ай бұрын
Njan kandittundu😊
@Nivya_105 ай бұрын
Stitching videos onnum idille chechi ine ippo kure aayallo ittitt😢
@NicyNancy5 ай бұрын
Eda ithinte okke video edukkan irunnathaaaa, athanu thaykkan late aayathu. Avasanam elllam koodi thirakkayi poyi