ഭയങ്കര പ്രയാസത്തിൽ ഇരുന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. ഇതൊരു വലിയ ആശ്വാസമാണ്.. നല്ല സംസാരം... അല്ലാഹു ചെയ്യുന്ന പ്രവർത്തികൾക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...
@basheerbasheer581411 күн бұрын
ദിൽഷാദ് ഇവർക്ക് വസ്ത്രങ്ങൾ എത്തിച്ച് കൊട്ടക്കാൻ മാർഗ്ഗം ഉണ്ടാ
@shamsuthamarakulam59272 ай бұрын
ദിൽഷാദിന്റെ വിഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുവാരുന്നു. മുത്ത് ❤❤❤
@jahfarjaifu24282 ай бұрын
ഞാൻ ഗുഡ്സ് കൊണ്ട് ബാംഗ്ലൂരിൽ പോയി ഓരോ സ്ഥലം കാണുബോൾ നിർത്താൻ ഒരു പേടി.എന്നിട്ട് ഇയ്യ് ആഫ്രിക്കയിൽ പോയിട്ട് ഓരോ സ്ഥലത് നിർത്തി ആളുകളോട് സംസാരിക്കുബോൾ ഹോ,, സമദിച്ചു കുരിപ്പേ നിന്നെ ❤
@KaattoThayalangadi2 ай бұрын
ഇവരുടെ വീട് കാണുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്😢😢😢
@LkjhfgfgdfffssАй бұрын
13:12 പണിയൊന്നുമില്ലെങ്കിലും ആളുകളൊക്കെ നല്ല ആരോഗ്യവാന്മാരാണ് നമ്മുടെ നാട്ടിൽ ജിമ്മിൽ പോയപ്പോൾ എത്രകാലം തലകുത്തിമറിഞ്ഞാലാണ് ഇതുപോലെ ശരീരമുണ്ടാവുക
@IJOOZZVLOGE2 ай бұрын
ഈ സഹോദരൻ ദീര്ഗായുസും ആരോഗ്യവും അള്ളാഹു തആല കൊടുക്കട്ടെ. എനിക്ക് ഏതായാലും കയില്ല. അസ്സലാമു അലൈകും ❤❤❤❤❤
@sulaimanambalapara60722 ай бұрын
താങ്കളുടെ സംസാരം ഒരു രക്ഷയും ഇല്ലാ 😅😅😅
@noufalnafees58432 ай бұрын
കിണർ ഉണ്ടാക്കിയ വാർത്ത മീഡിയ വൺ ചാനലിൽ കണ്ടു ഞാൻ ആ വാർത്ത 4 തവണ കണ്ടു
@nishadhan17982 ай бұрын
Proud moment DILSHAD BRO❤
@BabinKBabin-vw8qt2 ай бұрын
Mathrubhumi pathrathilum undayirunnu❤
@kannankannan47962Ай бұрын
നമ്മളൊക്കെ തുണിയിൽ ഒരു ഓട്ട വീണാൽ പിന്നെ അത് ഇടില്ല. ഇവരുടെ അവസ്ഥ എന്നിട്ടും അവര് ഹാപ്പി ആണ് ലെ
@LathaVava-s3yАй бұрын
മുൻപ് കുറെ വീഡിയോ കൾ കണ്ടിരുന്നു. കുറച്ചു നാളായി കണ്ടിട്ട് എന്ന് വിചാരിച്ചപ്പോളാണ് ഇത് കണ്ടത്. സന്തോഷമായി.
@nasihnm2 ай бұрын
24:30 really influencing.. ❤
@മലയാളി-ഴ5പ2 ай бұрын
മലയാളികൾ ഒരു അത്ഭുതം തന്നെ ❤ 3:49
@askaralipallikkal8002 ай бұрын
എല്ലാവരും ഒരുമിച്ചാൽ സഹായ ഫണ്ട് ഉണ്ടാക്കാം
@Majeedmaji-sf3ui2 ай бұрын
വീഡിയോ തീരെ വരുന്നില്ല എന്തുപറ്റി ഇരിക്കുന്നു കാത്തിരിക്കുന്നു വേഴാമ്പലിനെപ്പോലെ
@munavirismail14642 ай бұрын
ദില്ലു കോമഡി കേട്ടാൽ എല്ലാ ടെൻഷനും മാറും
@leethakoshy66672 ай бұрын
Hi Dilshad....your jokes are so natural and funny. 😂😂.
@sulaimanambalapara60722 ай бұрын
പട്ടിണിയായാലും സന്തോഷമുള്ള ജീവിതമാണ്
@RaghavanV.I-qn8hm2 ай бұрын
അരുന്നി മ യുടെ വിഡിയോയിൽ കണ്ടിട്ടുണ്ട്ഇ വെള്ളചാട്ടം
@AzeezTk-bk5kf2 ай бұрын
അമേരിക്കൻ യൂറോപ്യൻ സംഭാവന ലോകത്തിനു യുദ്ധവും ദാരിദ്ര്യവും...
@Majeedmaji-sf3ui2 ай бұрын
🎉 അവിടെ ഏതു വാർഡിലെ മത്സരിക്കുന്നു
@jammubagzee52142 ай бұрын
Mogral puttur grama panchayat
@Across-i7t2 ай бұрын
Daily വീഡിയോ അപ്ലോഡ് ചെയ്യാൻ അനക്ക് എന്താണ് ഞമ്മൾ തരേണ്ടത് 😊
@rasheedrashi6068Ай бұрын
മറ്റുള്ള വീഡിയോ ചെയ്യുന്ന ആളുകക്കാളും ഒരു വെത്യാസമായി അടിപൊളി vlogar. dilshaath. അല്ലാഹു നിന്നെ കാക്കട്ടെ 😢❤❤❤
@eajas2 ай бұрын
🥰✌️ welcome back again ❤️
@fuwaznp18172 ай бұрын
ഫിറോസ് മേപ്പാടി ഹാജർ ഇട്ടില്ലല്ലോ ഇന്ന്??😁😁
@rasilulu42952 ай бұрын
ദില്ഷാദേ ഇതു ഞാനാണ് 🤣🤣നിനക്ക് പടച്ചതമ്പുരാൻ എല്ലാം അനുഗ്രഹവും ചൊരിയട്ടെ 🤲🏾🤲🏾
@KPZ6312 ай бұрын
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
@Kma-sg6lr2 ай бұрын
വന്ന ഉടനെ കണ്ടവർ.... ✋🏻
@ramzanashraf95642 ай бұрын
പട്ടിണി കിടന്നു ഈ thumpnail കണ്ടപ്പോൾ ശെരിക്കും വേദനിച്ചു
ദിൽഷാദ് ബ്രോ നിങ്ങൾ കുഴിച്ചു കൊടുത്ത കിണർ ഒരു തുള്ളി വെള്ളത്തത്തിനായി കാത്തിരിക്കുന്ന ജനത ഈ വാർത്ത ഞാൻ ഇന്ന് കണ്ടു പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ നല്ല നന്മക്കായി 🌹🌹
@SelmashemeeraSelma2 ай бұрын
Welcome back again dilshadane❤😊
@rishadrishad23652 ай бұрын
Ith okkeh anu vloge 🥰🥰😍😍
@NajmalNajmal-cr5ln2 ай бұрын
ഡെയിലി ഒരു വീഡിയോ എങ്കിലും ഇടണം എന്നാൽ ആണ് കൂടുതൽ കാണാൻ ആളുകൾ ഉണ്ടാവും
@zeenath92272 ай бұрын
ദിൽഷാദിൻ്റെ വീഡിയേ ഒരു രക്ഷയും ഇല്ല
@Haris-yk9qs2 ай бұрын
Hai Haris nyc
@FidhaFathima-us9neАй бұрын
Hai bro.👍allahuvinte kaval ennum undavatte.
@winnerspoint83732 ай бұрын
A bravery man! How are your lovely daughters Ayisha and Ishal mariam?
@YathraToday2 ай бұрын
They are All good❤️
@NajmalNajmal-cr5ln2 ай бұрын
മുത്തേ നീ ഇങ്ങനെ പോവുകയാണെങ്കിൽ ആളുകളും ഉണ്ടാവില്ല ഫ്ലവേഴ്സ് ഉണ്ടാവില്ല നിന്റെ വീഡിയോയും കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊക്കെ നിരാശയാണ്
@sharafudrops3629Ай бұрын
അല്പം തലയിൽ അൽതമസമുണ്ടേൽ മനസ്സിലാകും എന്താ വൈകുന്നതെന്ന്.വൈദ്യുതി പോലും നേര വണമില്ല.കുടിക്കാൻ വെള്ളമില്ല.അങ്ങനെയുള്ളൊരു നാട്ടിൽ പോയി ഇത്രയെങ്കിലും ചെയ്യുന്നതിൽ abhimanikk.എടുത്ത വീഡിയോ റെൻ്ററിങ് ചെയ്ത് എഡിറ്റ് ചെയ്ത് പോസ്റ് ചെയ്യാൻ എത്രത്തോളം ഹാർഡ് വർക്ക് അതിലേറെ സമയവും വേണമെന്ന് ഓർത്ത് നോക്ക്.ഇല്ലേൽ അറിയുന്നവരോട് ചോദിക്ക്.അപ്ലോഡ് ആകാൻ ഒരുപാട് സമയം വേണം netum വേണം.അതവിടെ പ്രോപ്പറായി കിട്ടൻ സാദ്ധ്യത കുറവാണ്. ഓരോ ജീവിതങ്ങളും കണ്ട് നോക്കി വിലയിരുത്തി.അത വേണ്ടത്
ഈ പാവങ്ങൾക്കു മറ്റു രാജ്യങ്ങളിലെ താമസ സൗകര്യങ്ങൾ വീഡിയോ എങ്കിലും കാണിച്ചു കൊടുക്കണം. ആദ്യം ഒരു ലക്ഷ്യമുണ്ടാകട്ടെ.
@BabinKBabin-vw8qt2 ай бұрын
👍
@sasidharan-zj7gtАй бұрын
ഇത്തരം വീടുകൾ എന്റെ നാട്ടിലും ഉണ്ടായിരുന്നു 1940 കളിൽ ബ്രിട്ടീഷ് കാർ നിർമ്മിച്ചതായിരുന്നു ഇപ്പോൾ എല്ലാം നശിച്ചു പോയി ഒരെണ്ണം മാത്രം നാമമാത്രമായി ഇപ്പോഴും ഉണ്ട് വയനാട് അമ്പലവയലിൽ ആണ്
@azibayi2 ай бұрын
Hi vannallo vanamala ❤❤❤
@nishadshamlaАй бұрын
എന്താലെ അവരുടെ ജീവിതം 😢 എത്ര ഭാഗ്യം ചെയ്തവരാ നമ്മൾ ഓക്കേ 😭
@johnsonthomas58882 ай бұрын
എവിടെ ചെങ്ങായിയെ...... അന്റെ വീഡിയോ കാത്തിരിക്കുകയാണ്
@SanthoshKumar-kt9mrАй бұрын
ദിൽഷാദ് - "എനിക്കിത് പോയി കാണാൻ കഴിയില്ല. താങ്കൾ ഈ വിഡിയോ ഇട്ടതിനാൽ കാണാനായി....
@sivanisivani68592 ай бұрын
എന്തുകൊണ്ടാണ് സ്ഥിരം വീഡിയോ ഇല്ലാത്തത്
@feminfemin73772 ай бұрын
Avante kayyi video illanjitt😂😂
@AfzalbaBalanadukkam2 ай бұрын
😂😂😂😂😂@@feminfemin7377
@munavirismail14642 ай бұрын
ആ കിണർ പണി തന്നെ അവനു വേണമെങ്കിൽ 10 വിഡിയോ ആക്കി ഇടമായിരുന്നു. പക്ഷെ ഓരോ കിണർ ഓരോ വീഡിയോ ആക്കി ഇട്ടു. അത് കാണുമ്പോൾ നമക്കും ഒരു സാറ്റിസ്ഫെക്ഷൻ.
@abdulazeezn2 ай бұрын
പാവം.. ബിസി ആയിരിക്കും...😢
@MuhammedAli-oo3xy2 ай бұрын
5:00 ആ പാലങ്ങളും ഹൈറ്റും റോഡുകളും കണ്ടാൽ 🔥 കേരളത്തിലെ ഇപ്പോഴത്തെ പണി കണ്ടാൽ 😪
@Shammas554426 күн бұрын
വാർഡ് മെമ്പർ ആയി തള്ളുന്നതിന്റെ ഇടയിൽ വെള്ളച്ചാട്ടത്തിന്റെ വെള്ളം വീഴുന്ന ഭാഗം ഒന്ന് കാണിക്കാമായിരുന്നു 😊
@aliakbarkaruvan71872 ай бұрын
ഇജ്ജ് ഇനി സൗദിയിൽ വരാണെങ്കി ഒന്ന് അറിയിക്കണം..... ഒന്ന് സലാം ചൊല്ലി കെട്ടിപ്പിടിക്കണം..
@jamseerajamseera-n3fАй бұрын
Vow super adipoli
@ShihabudheenPullat2 ай бұрын
മഴ ഇല്ലെ അവിടെ?
@motorwagon2 ай бұрын
ഫിറോസ് മേപ്പാടി എപ്പോൾ വരും🎉?
@jaisalnphalanhala69482 ай бұрын
Bro epola nattil etha
@fathimakv39922 ай бұрын
അരുണിമ പോയപ്പോൾ നല്ല വെള്ളച്ചാട്ടമായിരുന്നു
@suhaibsuhu60152 ай бұрын
അവിടെ സമാധാനം ഉണ്ട്
@k.c.thankappannair57932 ай бұрын
Happy journey 🎉
@sajeshpvasu7662 ай бұрын
പൊളിച്ചു മച്ചാനെ❤❤❤
@idhireespaluvai59082 ай бұрын
Www nice 🎉ഫാൾസ്
@vloglifeofraja15472 ай бұрын
എല്ലാരോടും പോയി കാണാൻ പറയുന്ന നീയെന്താടോ നിൻ്റെ ഫാമിലിയെ ഇതൊന്നും കാനിക്കാത്തി 😂
@BabinKBabin-vw8qt2 ай бұрын
😜😜😂😂
@shamnadkanoor95722 ай бұрын
അടിപൊളി 👍👍👍❤❤❤❤
@muhsinkc59332 ай бұрын
Poli vedio❤❤❤
@mohammaedali62432 ай бұрын
മത്തി മാന്ത😀😀😀 ദിൽഷാദെ അന്ന ഞാൻ മാന്തും ഇജ്ജ് വേങ്ങരയിൽ വാ😀😀😂😂
@raheemnaseera79922 ай бұрын
Wooo
@salmanmoidutty8966Ай бұрын
Dilshad pwoli aan ❤
@abdulazeezn2 ай бұрын
ഹായ്.. ദിൽഷാദ്... മോനെ ❤😂
@misriyamichi27522 ай бұрын
Dilshad ❤❤
@mallikabalakrishnan.soubha698Ай бұрын
Adi poli🙏🌹
@abdullahfia31192 ай бұрын
Super 💝💖♥️
@askmajeed2 ай бұрын
Africa yile ward member. 😂😂😂
@abdulshukoor39412 ай бұрын
❤❤❤
@tibinthomasthomas27032 ай бұрын
❤❤nice super 👌 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@firosfiros4742 ай бұрын
ഫിറോസ് മേപ്പാടി ഹാജർ ❤
@Faisal786kunnampalli2 ай бұрын
നമ്മുടെ കേരളത്തിലെ എല്ലാവ രു happy യാണ് കാരണം ആഫ്രിക്ക aviday കേരളം ഇന്ത്യ എന്ന ബോർഡ് വെച്ചതിന് 😢
@ShaheedaShamsu2 ай бұрын
👍
@abdulrasheedp2092 ай бұрын
Hai Broo
@vipivipi29322 ай бұрын
അടിപൊളി 👍
@HariMuthu-f6lАй бұрын
ആ വീടുകൾ ഒഴിഞ്ഞസ്ഥലത്തായതുകൊണ്ട് കാറ്റു പിടിക്കാതിരിക്കാനാകും വീടിൻ്റെ model ഇങ്ങനെ
@LkjhfgfgdfffssАй бұрын
അങ്ങനെയാണെന്ന് തോന്നുന്നില്ല ചെലവ് ചുരുക്കി ഉണ്ടാക്കിയ വീടുകളാണ്
@shanthayyil-fv3ss2 ай бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@BachuBoss2 ай бұрын
ഇവിടെ അരുണിമ എന്ന യൂട്യൂബർ പോയിരുന്നു
@faisalkaladi69942 ай бұрын
😍😍😍😘😘
@AbdulMajeed-sb3bk2 ай бұрын
ദിൽഷദേ ഒരു വീട് ഉണ്ടാക്കി കൊടുക്കു. ഇതിൽ പിരിവ് ഇട്ടാൽ മതി
@AbdulNasar-bv4fe2 ай бұрын
Mm Ok
@muhammadahsan92142 ай бұрын
👌❤️.👌👌
@anuca45712 ай бұрын
🌹🌹🌹🌹🌹
@mrnike77402 ай бұрын
👏😍
@sabinputhukuth20032 ай бұрын
22:25 satisfaction 😂
@shaheerglobe3502 ай бұрын
🥰👍
@ansarhamsa73682 ай бұрын
✋
@diamondbeauty-yg1yr2 ай бұрын
Whoever watch these videos must think how much some people argue about the color of their house marbles and granites. As dilshad mentioned separate rooms for everyone for most of the families in kerala. After watching these poor people life we cannot be arrogant anymore.
@m.k.n41632 ай бұрын
നമ്മുടെ നാട്ടിലും ഇതുപോലൊക്കെ തന്നെയായിരുന്നു ഒരു കാലഘട്ടത്തിൽ ഓലപ്പരികളും വൈക്കോൽ തിരകളുംആയിരുന്നു ഇന്നലെ ഗ്രാനൈറ്റ് മാർബിളും സ്റ്റൈലും എല്ലാം വന്നത് പണ്ടൊക്കെ മെഴുകുകയായിരുന്നു മണ്ണ്
@basheerkung-fu87872 ай бұрын
❤❤❤🎉🎉🎉
@shailanasar38242 ай бұрын
👍👍
@alisvlogsTravel2 ай бұрын
danger point thanne pokum
@aseescka5872 ай бұрын
അടുത്ത വർഷം മത്സരിച്ചു ജയ്ച്ചിട്ട് മെമ്പർ ആവണം. ദിനോസർ കുഞ്ഞുങ്ങളെ കുറഞ്ഞ വിലക്ക് ഞാൻ തരാം 😄😄😄