നിങ്ങൾ കൊടുത്ത എൻട്രിയുടെ aa course വലിയ മെച്ചം ഒന്നുമില്ല
@ThisSkrish5 ай бұрын
Aano? Njan join cheyyanirikkugaya
@TomorrowsLeaders-90s5 ай бұрын
@@ThisSkrish എന്റെ ക്യാഷ് പോയതാണ്, വലിയ ചതിയാണ്, പോയ് ചാടരുത്. അവർക്ക് ക്യാഷ് മാത്രം മതി, പഠനം അവർ പറയുന്നത് പോലെ ഒന്നുമല്ല,
@thth59005 ай бұрын
Blitz acadamy yude course enganeyund
@TomorrowsLeaders-90s5 ай бұрын
@@thth5900 അത് അറിയില്ല, ഞാൻ ചേർന്നത് എൻട്രി യുടെ ആയിരുന്നു, ഇവരും carbon blue ഗ്ലോബൽ എന്നവരും കൂടെ ടൈ അപ്പ് ആണ്,ഇന്നും എന്റെ ക്യാഷ് പോയത് ഓർത്തു സങ്കടം ആണ്, അവർക്കു തന്നെ അറിയില്ല, എങ്ങനെ ക്ലാസ് കൊണ്ട് പോകണമെന്ന്, ക്ലാസ് ഉണ്ടായിരുന്നവരൊക്കെ grp ഇത് എന്നിട്ട് ബഹളം ആയി, ഇവർ ന്യൂ ക്ലാസ് എന്നൊക്കെ പറഞ്ഞു പല grp നമ്മളെ കൊണ്ട് വന്നു ഇടും,അവർക്കു തന്നെ ധാരണ ഇല്ല, mentor നോട് ചോദിക്കുമ്പോ ക്ലാസ് ടൈം ചോദിക്കാൻ പറയും, ക്ലാസ് ടൈം ആ സ്റ്റാഫ് പറയും, വേറെ ബാച്ച് ഉണ്ട്, അതിൽ ചേർന്നു കൊള്ളാൻ,പക്ഷെ ഫീസ് ക്ലാസ് കിട്ടിയില്ലേലും അവർക്ക് വേണം, നാട്ടിലെ 9.30 ക്കാ ക്ലാസ് എന്നും പറഞ്ഞ ജോയിൻ ആയത്, പക്ഷെ ആ സമയത്തു അല്ലായിരുന്നു, എന്നിട് റെക്കോർഡഡ് ക്ലസ് ഒന്നും പ്രോപ്പർ ആയിട്ട് തന്നില്ല, ഫീസ് അടച്ചിട്ടും ആപ്പ് അക്സസ്സ് കറക്റ്റ് കട്ട് ആക്കി, ക്ലാസ് കിട്ടിയിട്ടുമില്ല, പറഞ്ഞപ്പോ ജോയിൻ ചെയ്ത ഇത്ര ഡേയ്സ് ആയ അക്സസ്സ് പിന്നെ അവര് തരില്ല,വെറും ക്യാഷ് നു വേണ്ടി ഇരിക്കുന്നവരാണ്.

Yes. Ireland, Canada , Malaysia ,Uk elladathum nalla opportunities und.
@sunumjoy13109 ай бұрын
Hi Sir, Lumion and shop drawings course eppala varua??
@shrf-edtz17289 ай бұрын
അതും നോക്കിയിരുന്നിരുന്നു ഞൻ ഇപ്പോ shop തുടങ്ങി 😅, lumion പകരം lemon ജ്യൂസ് എന്ന change മാത്രെ ഉള്ളു
@CivilEngineerMalayalam8 ай бұрын
bro anyway all the best wishes for your shop .. Lumion class udane start cheyum . U know that nammude course ennu paranjal ath oru smabavam akkki mathre nammal out cheyullu. so i am working on it
@arshadmarshu9 ай бұрын
Bro Diploma and ITI Student's E course cheythal placement kittu elle
@nature57959 ай бұрын
Yes , Diploma kazhinjavark cheyyam pattum.
@CivilEngineerMalayalam8 ай бұрын
survey field nokk bro.. ITI anel . better package anu
@piyushmathew11606 ай бұрын
Number pls@@CivilEngineerMalayalam
@lathalatha13323 ай бұрын
സർ, എന്റെ മകൾ സർവ്വേ കഴിഞ്ഞു. ഇനി അടുത്ത് എന്തിനാണ് പോകേണ്ടത്. 2024ലാണ് പരീക്ഷ കഴിഞ്ഞത്. പ്ലീസ് റിപ്ലൈ