പണി വരുന്നുണ്ട് പിള്ളേച്ച😱| Bigg Bos Malaylam😍

  Рет қаралды 11,545

Vinuz hub 2.0

Vinuz hub 2.0

Ай бұрын

പണി വരുന്നുണ്ട് പിള്ളേച്ച😱| Bigg Bos Malaylam😍
#sijotalks
#sijojohn
#biggbossmalayalamvoteresulthotstar
#biggboss
#biggbossmalayalam
#bbms6
#bbs

Пікірлер: 119
@user-rf9ty5of2c
@user-rf9ty5of2c Ай бұрын
ഇന്നലെ ഇത് കണ്ടു ഞാൻ ഉറങ്ങിയില്ല.. പാവം അതെന്ത് കോലം.. ഒരു മനുഷ്യന് ഒരു ഇടിയിൽ അവൻ തകർത്തു
@LijiMeettu
@LijiMeettu Ай бұрын
അതേ കേസ് കൊടുക്കണം. അവൻ കുറച്ചുനാൾ അകത്തു കിടക്കട്ടെ. അവന് ചെയ്തതിന് ഒരു പശ്ചാത്താപവും ഇല്ല. ഇവനെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇപ്പോഴും വന്നു നിന്ന് ഇന്റർവ്യൂവിന് അവന്റെ ഭാഗം ന്യായീകരിക്കുന്നത് കണ്ടില്ലേ. റോക്കിക്ക് കുറച്ച് അഹങ്കാരം ഉണ്ട്. അതല്ലേ ഒരു മാപ്പു പോലും പറയാൻ അവൻ തയ്യാറാവാതെ. ഇവനൊക്കെ ഈശ്വരൻ കൊടുത്തോളും. സിജോ ചേട്ടാ ഹാപ്പിയായി മുന്നോട്ടു പോകും. കേസ് കൊടുക്കാൻ പറ്റിയ ഇവന്റെ പേരിൽ കേസ് കൊടുക്കണം. 🫂 ഞങ്ങളുണ്ട് കൂടെ സിജോ ചേട്ടാ 😍😍😍
@anusreeanusha1174
@anusreeanusha1174 Ай бұрын
sijo bro യോട് പറയണം case കൊടുക്കാൻ 😢❤ .
@mercyjoseph4376
@mercyjoseph4376 Ай бұрын
I think sijo should get compensation,you deserve it.
@nishaantony4128
@nishaantony4128 Ай бұрын
നീതി ലഭിക്കണമെന്ന് എല്ലാവരുടെയും ആഗ്രഹം
@vijiviji9902
@vijiviji9902 Ай бұрын
സിജോ.. എത്ര മാത്രം സഹിച്ചു... ദൈവം കാക്കട്ടെ
@smijamathew6254
@smijamathew6254 Ай бұрын
സിജോക്ക് നീതി ലഭിക്കണം
@tj6478
@tj6478 Ай бұрын
Case kodukkanam sijo..
@abinasatheesh8202
@abinasatheesh8202 Ай бұрын
Sijo u are strong … Very very strong
@vidyajayaprakash6373
@vidyajayaprakash6373 Ай бұрын
Prathikarikkanam. Sijo case kodukkanam
@mercyjoseph4376
@mercyjoseph4376 Ай бұрын
Pavam Sijo 😢
@jayakumarg6417
@jayakumarg6417 Ай бұрын
നഷ്ടപരിഹാരം ബിബിഷോക്കാരിൽ നിന്നും വാങ്ങണം ബ്രോ.
@lalukuttanlalu1410
@lalukuttanlalu1410 Ай бұрын
Pavam.sijo❤❤
@gopika_n36
@gopika_n36 Ай бұрын
sijo❤
@ayshaasif765
@ayshaasif765 Ай бұрын
Sijo please give case against it
@vaishnavpr2350
@vaishnavpr2350 Ай бұрын
Sijo u r the winner..❤
@nalathamvinod6073
@nalathamvinod6073 Ай бұрын
Pavam sijo❤Eee oru prasnam illa eggil Top 5 ill ethumarinnu
@ajirenny1612
@ajirenny1612 Ай бұрын
Avante ahakaram
@Tony93788
@Tony93788 Ай бұрын
@@ajirenny1612 ആരുടെ ?
@Singlepassange594
@Singlepassange594 Ай бұрын
Sijo❤
@sanubiju392
@sanubiju392 Ай бұрын
Sijo♥️♥️♥️
@LeenaPs
@LeenaPs Ай бұрын
Sijo 😢😢
@reshmaresh5462
@reshmaresh5462 Ай бұрын
Sijo should give case against rocky
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
അതെന്താ,അവർ വല്ലതും ചെയ്തോ.ഇവൻ തന്നെ അവനെ provoke ചെയ്തത്.എന്നിട്ട് ഇടിയും വാങ്ങി..ഇടിച്ചവൻ്റെ കയ്യിൽ നിന്നും വാങ്ങണം
@beenanidish7579
@beenanidish7579 Ай бұрын
​@@UshaKumari-ww6ikപ്രോവൊക്ക് ചെയ്തു ഗെയിം കളിക്കാതെ അവിടെ പോയി സ്റ്റാച്യു ആയി നിൽക്കണമാരുന്നോ. ഗെയിംഷോയിൽ ഗെയിം കളിക്കണ്ടേ, അതിനുള്ള മെയിൻ വെപ്പൺ ആയിരുന്നു പ്രോവൊക്. ഇതറിയാതെ ആരും ബുദ്ധിമാൻ ചമഞ്ഞു വിവരക്കേട് പറഞ്ഞു സ്വയം നാറരുത് 😡
@reshmaresh5462
@reshmaresh5462 Ай бұрын
@@UshaKumari-ww6ik Rocky yude fake account aano ethu..nyaayeekarichu mezhukunnu... bigboss provoking game aanu .athil survive cheyyanam allathe physically attack cheyyu alla vendathu...sijo more healthy aanu Rocky kkal..thirichu radu koduthirunne. Eppol bakki kanillarunnu...sijo avide amadanamaayi ninnu
@karthikamohandas2880
@karthikamohandas2880 Ай бұрын
Sijo Case.. Kodukkanam👍🏼
@rmvideos6349
@rmvideos6349 Ай бұрын
അന്ന് റോക്കിക്ക് എതിരെ പരാതിയില്ല എന്ന് സിജോ പറഞ്ഞത് സ്ജോയ്ക്ക് ഷോയിലേക്ക് തിരിച്ചുവരണം എന്ന ആഗ്രഹം കൊണ്ട് സ്വയം എടുത്ത തീരുമാനം ആണോ അതോ ഷോയ്‌ക്കെതിരെ കേസ് വന്നാൽ ഷോ നടത്തിപ്പിന് പ്രശ്നം ആകും എന്ന് മുന്നിൽക്കണ്ട് ബിഗ്ഗ്‌ബോസ് ടീം സിജോയെകൊണ്ട് പരാതിയില്ല എന്ന് സമ്മർദ്ദം ചെലുത്തി സമ്മതിപ്പിച്ചതാണോ എന്ന് സിജോ വ്യക്തമാക്കണം
@user-gc6tt2si3j
@user-gc6tt2si3j Ай бұрын
Case kodukkanam
@aswathyprashobh7498
@aswathyprashobh7498 Ай бұрын
Sijo case kodukkanam...ini oru thendiyum ingane cheyyaruth oru big boss team um ingane cheyyaruth
@sindhubose9118
@sindhubose9118 Ай бұрын
If Sijo does not have any restriction’s from BB Management team, then he should go for filing a case against the culprit. If such an incident happened outside the show, it should be treated as a crime, so why not in BB house, since the show also have rules and regulations. I support Sijo for proceeding with the case.
@keralayeah33
@keralayeah33 Ай бұрын
Sijo ❤️❤️
@Hazllll.11
@Hazllll.11 Ай бұрын
So sad for him😢
@jainkkunjappy7277
@jainkkunjappy7277 Ай бұрын
സിജോ ❤️
@SubashShalu
@SubashShalu Ай бұрын
SIJO was A COMPLETE BB PACKAGE 🔥🔥 Rocky was an Aggressive contestant & would have ended up hitting Someone else He not only lost his chance Also Paavam SIJO lost his possibility of Winning the BB TITLE Hoping only Wonderful things come in your Life Ahead 🥰🥰🥰
@kar99970
@kar99970 Ай бұрын
Proud of U man......🎉
@beenanidish7579
@beenanidish7579 Ай бұрын
Sijo should file a case against aggressive rocky😡.. We r with you sijobro❤️
@sabyfrancismoris4958
@sabyfrancismoris4958 Ай бұрын
Sijo case kodukkanam. Prayers for yy
@govindv1290
@govindv1290 Ай бұрын
തീർച്ചയായും കമ്പൻസഷന് കേസ്കൊടുക്കണം. ഞാൻ നേരെത്തെ suggest ചെയ്താണ്. ബിഗ്‌ബോസിനു എതിരായും കേസ് കൊടുക്കണം. One crore ന് കൊടുക്കണം. Govind
@soumyasaishan109
@soumyasaishan109 Ай бұрын
ലാലേട്ടന്റെ കൂടെ സ്റ്റേജിലേക്ക് വന്ന സിജോയെ കണ്ട് ഷോക്കായിപ്പോയിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത അവസ്ഥ, ഇന്നും bb യിൽ വന്നു കേറിയ സിജോ ആയിട്ടില്ല, ഇത്രെയും വേഗം ഫിറ്റ്നസ് ആവട്ടെ, പിന്നെ കേസ്, അങ്ങനെയുള്ളതൊന്നും ഇനിവേണ്ട, അതിന്റെയൊക്ക പിന്നാലെ പോകാനുള്ള ടൈമും സിജോയ്ക്കില്ല, ലൈഫിൽ മുന്നോട്ടു പോകു സിജോ, ബാക്കിയൊക്കെ ദൈവം തീരുമാനിക്കട്ടെ ❤u
@vinuvinu-un3zf
@vinuvinu-un3zf Ай бұрын
കേസ് കൊടുക്കണം 👍 പാവം സിജോ എന്ത് വേദന അനുഭവിക്കുന്നുണ്ടായിരിക്കും.
@kar99970
@kar99970 Ай бұрын
Case kodukanem
@shyamkrishna7369
@shyamkrishna7369 Ай бұрын
Sijo Rocykku Ethire Case Kodukkanam
@user-nm1yb9wc3k
@user-nm1yb9wc3k Ай бұрын
Sijo bro 🥰
@GazalAjijames
@GazalAjijames Ай бұрын
ആ റോക്കിക്ക് എതിരെ കേസ് കൊടുക്കണം സിജോയുടെ ചികിത്സ ചിലവ് മേടിക്കണം
@smithasimisimi5871
@smithasimisimi5871 Ай бұрын
Sijo😢😢😢❤❤❤❤
@Maathu123
@Maathu123 Ай бұрын
Always with sijo❣️
@WriterGirl-fz5wd
@WriterGirl-fz5wd Ай бұрын
Sijo🥺❤
@kar99970
@kar99970 Ай бұрын
💯❤️❤️❤️🌹🌹🌹🌹
@DReaM_WalKeRr
@DReaM_WalKeRr Ай бұрын
Sijoo😂
@kl66mallu
@kl66mallu Ай бұрын
13 kg kurayilla eann parayunnavarod, 1 month kond 72 kg il ninnum 42 kgilekk eante weight loss ayi cheruthaii onn manjapitham vannatha. Sijo U done a great job in BB with your limitations 👍🏼
@anu1326
@anu1326 Ай бұрын
റോക്കിയെക്കുറിച്ച് സിജോയേകുറിച്ചോ എനിക്ക് ഒന്നും അറിയില്ല പക്ഷെ ആ അടികിട്ടിയ സംഭവം വീഡിയോ കണ്ടത് വെച്ച് പറയട്ടേ അത് അവൻ ചോദിച്ചു വാങ്ങിയതാണ്
@keralayeah33
@keralayeah33 Ай бұрын
ആ ഭ്രാന്തൻ റോക്കിയേ താങ്ങുന്ന തന്നെയൊക്കെ സമ്മതിക്കണം
@GAMING____ASURAN____5555
@GAMING____ASURAN____5555 Ай бұрын
ഒന്നുപോടോ രണ്ടാളും അങ്ങോട്ട് ഇങ്ങോട് പ്രോവൊക് ചെയ്തു എന്നുകരുതി ഒരാളെ ഇടിക്കാൻ പറ്റുമോ. റോക്കി ചെയ്തത് തെറ്റാണ്. ഒരാളുടെ കഴുത്തിനു മുകളിൽ അറ്റാക്ക് ചെയ്താൽ ഏത് സാഹചര്യം ആണേലും കൊലപാതക ശ്രെമം ആണ്‌ വകുപ്പ്.
@sanubiju392
@sanubiju392 Ай бұрын
സിജോ ഈസ്‌ right
@Tony93788
@Tony93788 Ай бұрын
റോക്കി ചോദിച്ചപ്പോൾ സിജോ കൊടുത്തില്ലല്ലോ ? Common സെൻസ് വേണം മനുഷ്യരായാൽ. എഗ്രിമെന്റ് sign ചെയ്തത് കൊണ്ട് സിജോ തിരിച്ചു ഒന്നും ചെയ്തില്ല. അല്ലെഗിൽ ആ കുള്ളനെ ഒന്ന് കൊടുത്താൽ അവിടെ തീരുമായിരുന്നു 😂😂😂
@anu1326
@anu1326 Ай бұрын
😂😂😂😂​@@Tony93788
@stenovalondon2018
@stenovalondon2018 Ай бұрын
E situation ozhivakamarunnu.eni parajittu karyamillaa
@Tony93788
@Tony93788 Ай бұрын
സത്യം പലരും വന്നു പറഞ്ഞു ക്യാപ്റ്റൻ ആണ്. വിട്ട് കളയാൻ but സിജോ കേട്ടില്ല . അപ്സര ന്റെ ഒരു വിഷയത്തിൽ തുടങിയതാണ് എന്നിട്ടു ആ അപ്സര പോലും സിജോ നെ അന്നെഷിച്ചില്ല എന്നുള്ളത് ഭയകര വേദന ആയിരുന്നു . Anyway ഇനി പറഞ്ഞിട്ട് കാര്യമില്ല.
@SidharthJoseph
@SidharthJoseph Ай бұрын
In this incident, I don't support both Sijo and Rocky. This should be a lesson for everyone who is planning to Interfere or intrude in to someone's personal space without permission. Accept it or not, Sijo's behavior caused this situation in the first place. Sijo shouldn't have touched Rocky without his permission. Sijo didn't wanted to Respect Rocky's privacy, Even after Rocky warned him several times. First, Sijo should have played the game based on the rules. And it would be completely fair and fine if Sijo provoked Rocky through verbel arguments. But unfortunately, Sijo is the one who broke the rule and started it. Sijo Brother, you asked for it and you got it. That's all. Try to accept the truth and move on. God bless 🙌
@tanyamathewp9191
@tanyamathewp9191 Ай бұрын
Thats true
@sanjuus3268
@sanjuus3268 Ай бұрын
ടോപ് 5 deserving. But evideyo
@lalukuttanlalu1410
@lalukuttanlalu1410 Ай бұрын
Sijo.case.kokukkanam
@kunjonkunjon3375
@kunjonkunjon3375 Ай бұрын
ചോദിച്ചു വാങ്ങിയതല്ലേ ഒരുപാട് വട്ടം തൊടരുത് അടിക്കും എന്ന് പറഞ്ഞിട്ടും തൊട്ടു അടിച്ചു അങ്ങിനെ അല്ലേ 🤔
@shinimichael2390
@shinimichael2390 Ай бұрын
ദൈവമേ 😭😭😭😭😭
@athiraks6104
@athiraks6104 Ай бұрын
Edi kitiyapole case kodukendairuno?? compromise cheith re-entry cheithathano??angane re entry cheithathanegil pinne explanation cheithit karyam ilalo.
@roshnasanthosh184
@roshnasanthosh184 Ай бұрын
അപ്പോഴും അനുജനായ അർജുൻ ഉണ്ടായിരുന്നില്ലേ 🤔🤔
@anumohan5067
@anumohan5067 Ай бұрын
താങ്കൾ അനുഭവിച്ചത് വളരെ വലുതാണ് ശരിയാണ് പക്ഷെ താങ്കൾ നന്ദനയുടെയും സായിയുടെ കൂടെ ഉള്ള കോംപോ അതാണ് ഇഷ്ടമില്ലാത്തത്. ഇപ്പോഴും പുറത്ത് ഇറങ്ങിയിട്ടും നിങ്ങളുടെ കാട്ടിക്കൂട്ടലുകൾ നന്ദനയുടെ കൂടെ കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങൾ അത് ഒഴിവാക്കു
@NelishaAbraham
@NelishaAbraham Ай бұрын
But it's not correct Dijo should have filed a Case against tht Idiot Rocky seriously 🙆😡
@mayagopi3890
@mayagopi3890 Ай бұрын
ഒരു ഗെയിം ആണിത് ഒരാൾ ശരീരത്ത് തൊടരുതെന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് തൊടാൻ ചെല്ലണ്ട വല്ല കാര്യമുണ്ടോ അപ്പോൾ ഒന്നും കുഴപ്പമില്ല ആയിരുന്നു എനിക്ക് പ്രശ്നമില്ല എന്നു പറഞ്ഞു ഇപ്പൊ ഓരോന്ന് യൂട്യൂബിൽ ഇട്ടിട്ട് എന്താ കാര്യം അങ്ങനെയുള്ള ആൾക്കാർ എന്ത് ചെയ്യാനായിരുന്നു അതിനകത്ത് കേറി കളിക്കേണ്ട കാര്യമില്ലായിരുന്നു എല്ലാം കഴിഞ്ഞ് പോയിട്ട് ഇപ്പൊ ഇരുന്നിട്ട് ഓരോ പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല നഷ്ടപരിഹാരം വേണമെങ്കിൽ ബിഗ് ബോസിനോട് ഏഷ്യാനെറ്റ് മേടിക്കണം അപ്പൊ വലിയ ആളാകാൻ നോക്കിയതായിരുന്നു അവിടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും 23 പേര് ബിബോസിന് അകത്തുണ്ടെങ്കിൽ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും അല്ലാതെ പെങ്ങളുടെ സഹായവും ശരണ്യം മാത്രമല്ല സഹായിക്കുന്നത് ഒരാൾക്ക് ഒരു രോഗം വന്നാൽ എല്ലാവരും സഹായിക്കും കൊടുത്ത കൊല്ലത്ത് കിട്ടുമെന്ന് പറഞ്ഞിട്ടില്ല ഇതൊക്കെ തന്നെയാണ് മനുഷ്യന്റെ കാര്യം ചെയ്യുന്ന കാര്യങ്ങൾ സത്യസന്ധ്യ ഓരോ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇന്ന് നല്ല നിലയിൽ പ്രൊഫൈലും കഴിഞ്ഞു വരാമായിരുന്നു
@Tony93788
@Tony93788 Ай бұрын
അതിനു ഇപ്പോളും സിജോ ക്കു പ്രേശ്നമില്ല . ആ കുള്ളൻ റോക്കി ഇപ്പോളും ഒരേ വീഡിയോ ഇടുന്നു അതിനുള്ള മറുപടി ആണ് പെണ്ണുമ്പുള്ളെ ഇപ്പോൾ പറഞ്ഞത് . പിന്നെ കുള്ളൻ റോക്കി എപ്പോളും ആ game ൽ പറയുന്നതാ തൊട്ടു നോക്കടാ എന്ന്‌ ഇതുപോലെ തന്നെ ഗബ്രി ന്റെ നെഞ്ചത് കേറി ഓർമ്മയുണ്ടോ . സിജോ നേരത്തെ പറഞ്ഞിരുന്നു ആ സംഭവം ഓർക്കണോ അതിനെ കുറിച്ച് സംസാരിക്കാനോ താല്പര്യമില്ല എന്ന്‌ 😂😂 എന്നിട്ടും അവൻ വന്നിരുന്നു കോണകുമ്പോൾ അതിനുള്ള റിപ്ലൈ കൊടുക്കണ്ടേ. അല്ലെകിൽ അതും കൊടുക്കാൻ പാടില്ലേ മായ തള്ളേ
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
എന്നവൻ നാ മരം കളിക്കാൻ വേണ്ടിവപരാതി ഇല്ല എന്ന് പറഞ്ഞു.ഇപ്പൊ പരാതി പറച്ചിലുമായി നടക്കുന്നു.sttention , സിമ്പതി ഒക്കെ വേണ്ടി അല്ലേ..ഇയാൾക്ക് അപ്പോ ഫോൺ ഒക്കെ ഉള്ള ആളുകൾ കൂടെ ഉണ്ടായിരുന്നോ.അപ്പോ എല്ലാം ഉണ്ടായിരുന്നു അല്ലേ.ഇപ്പൊ ഇമേജ് കുറവാണ് അല്ലേ അതുകൊണ്ട് എന്ന് പരാതി ഇല്ലാതിരുന്ന ആൾ സെൻ്റി അടിക്കുന്നു ഇപ്പൊൾ😂
@sujathababuraj-il2rk
@sujathababuraj-il2rk Ай бұрын
Sijo ethrayum mosam avasthayil erunnittum Rocky Uday ahagarathinu oru kuravum ella
@shinimichael2390
@shinimichael2390 Ай бұрын
സിജോയ്ക്ക് എങ്ങനെ ക്ഷമിക്കാൻ പറ്റുന്നു
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
Angane enkil vannu anjaan കാറ്റ് തീ ആകും എന്നൊക്കെ വന്നു പറഞ്ഞതല്ലേ. അന്ന് അറിഞ്ഞില്ലേ ഇങ്ങനെ ഒക്കെ കുഴപ്പം ഉണ്ടാകും എന്ന്.ഇവൻ എന്തൊക്കെ യാണ് തള്ളിയത് പെടുപ്പിക്കും കരയിക്കും😂.
@tanyamathewp9191
@tanyamathewp9191 Ай бұрын
Yeah..
@minzkrish
@minzkrish Ай бұрын
Complaint undenkil anne case kodukkande🙆...Annu avan ente friend anu enoke paranj irikathe legal aayit move cheyanm...Orikalum rockey ne support cheyunilla...but avan short tempered aanu enulla video previous week Lalettan episode lu kanicha sthithikku angne ullavaril ninum oru hand distance vekkendathayrunu.... 🤦🤦
@user-fp5nh2wt3f
@user-fp5nh2wt3f Ай бұрын
Jinoos വ്ലോഗിൽ സിബിൻ ഒരു ടേബിൾ ഗ്ലാസ്‌ പൊട്ടിച്ചു കിടന്നതിന്റെ അടുത്ത് ബ്ലഡ്‌ ഡ്രോപ്പ്സ് ഫ്ലോറിൽ വീണു കിടക്കുന്നതിന്റെ അടുത്ത് സിബിൻ ഇരിക്കുന്ന ഒരു ഫോട്ടോ വന്നിരുന്നു. ഇത് ഈ show crew മെംബേർസ് എഡിറ്റ്‌ ചെയ്തു മനപ്പൂർവം ഉണ്ടാക്കിയത് ആണോ
@annna4611
@annna4611 Ай бұрын
case onnum kodukanda bro
@behappy918
@behappy918 Ай бұрын
2 pereyum support cheyila sijo rocky de dehathum thot prakopipichuu.. rocky adichathum thett
@dona_maria_
@dona_maria_ Ай бұрын
🥺❤‍🩹
@abhiramvee923
@abhiramvee923 Ай бұрын
Ningl aadhym cheyndeth bigbossnum rockym ethire case kodukuanu cheyndethu...
@Arv509
@Arv509 Ай бұрын
ഇടിച്ചു എന്നതും സിജോയ്ക്ക് വളരെ വലിയ ബുദ്ധിമുട്ടുകളും നഷ്ടവും ഉണ്ടാക്കി എന്നതും സത്യമാണ്. ഇടിച്ചവനെതിരെ യാതൊരു നടപടികളും എടുക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഇടിച്ചവൻ കിടന്നു വാൽ പൊക്കുന്നത്. ബിഗ്‌ബോസ് നഷ്ടപരിഹാരം തരാൻ ബാധ്യസ്ഥരാണ്. കണ്ടസ്റ്റാന്റ്സിനെ ഹൗസിനുള്ളിൽ കയറ്റി പരസ്പരം പ്രൊവോക്ക് ചെയ്യിപ്പിച്ച് പ്രഷർ കേറ്റി ഭ്രാന്തുപിടിപ്പിച്ചു പോരടിപ്പിച്ചു പിടിവിട്ടുപോകുന്ന അവരുടെ അവസ്ഥയെ കണ്ടന്റ് ആക്കാൻ ഉള്ള ടാസ്‌ക്കുകളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നത് ബിഗ്‌ബോസ് ആണ്.
@cindrellacindrella5780
@cindrellacindrella5780 Ай бұрын
E adi kondavan jasmine jintoye adichappol vaa thurannu kandilla 😮 niram kuranjavanu vedanayille sijo apamanamille sijo😮???? Ne kayyum ketti nokki ninnatheyullu
@stenovalondon2018
@stenovalondon2018 Ай бұрын
Life long oru plm agum ethu
@kar99970
@kar99970 Ай бұрын
So horrible....god bless uuu man......
@linyabraham7155
@linyabraham7155 Ай бұрын
ചോദിച്ചു വങ്ങിയതല്ലേ. ഒരാൾ തൊടരുത്തെ എന്നു പറഞ്ഞാല് തൊടരുത്. പക്ഷേ സിജോ വിചാരിച്ചു അവൻ അടിച്ചാൽ ഫിസിക്കൽ അസോൾട്ട് എന്ന് പറഞ്ഞ റോക്കിയെ പുറത്തു വിടാം എന്ന് വിചാരിച്ചു. പക്ഷേ റോക്കിയുടെ അടി ഇത്ര ശക്തമായിരുന്നു എന്ന് കിട്ടിയപ്പോൾ ആണ് മനസ്സിലായത്. അതുകൊണ്ട് നഷ്ടപ്പെട്ടത് ആർക്കാണ്
@user-zs3bj4qp3v
@user-zs3bj4qp3v Ай бұрын
തൊടരുത് എന്നല്ല എന്നെ തൊട്ടു നോക്കെടാ എന്ന പറഞ്ഞേ
@kunjonkunjon3375
@kunjonkunjon3375 Ай бұрын
​@@user-zs3bj4qp3vആദ്യം തൊടരുത് എന്നല്ലേ ഒരുപാട് വട്ടം പറഞ്ഞെ പിന്നെ അല്ലേ തൊട്ടാൽ കാണാം എന്ന് പറഞ്ഞെ 🤔
@reenareena7509
@reenareena7509 Ай бұрын
റോക്കി ക്ക് എതിരെ case കൊടുക്കരുതോ?
@julyjulyantony4982
@julyjulyantony4982 Ай бұрын
സിജോ വീണ്ടും ആ ഷോ യിൽ തുടരാൻ ആണൊ അന്ന് എനിക്ക് പരാതി ഇല്ല എന്ന് പറഞ്ഞത്? ട്രീറ്റ്മെന്റ് പോയി വന്നിട്ടും ഇതിന്റെ ഗൗരവം അറിഞ്ഞിട്ടും പരാതി ഇല്ല എന്ന് പറഞ്ഞു ഷോയിൽ തുടർന്നു, എന്തിനു വേണ്ടി, അന്നേ കേസ് കൊടുക്കണമായിരുന്നു, ഇനി മേലിൽ റോക്കി ആണേലും അങ്ങനെ ആരോടും ചെയ്യാൻ പോകാത്ത വിധം കേസ് കൊടുത്തു ആ ഷോ യിൽ നിന്ന് ഇറങ്ങണമായിരുന്നു, അന്ന് സിജോ അത് ചെയ്തിരുന്നു എങ്കിൽ ഈ വൃത്തികെട്ട ഷോ നിർത്തേണ്ടി വരുമായിരുന്നു, പലരുടെയും ജീവിതം അവർ പോലും അറിയാതെ നശിപ്പിക്കുന്ന, എന്നിട്ട് അത് വിറ്റ് ക്യാഷ് ആക്കുന്ന ഈ ഷോ അന്നേ തീരുമായിരുന്നു, അന്ന് അവിടെ തുടരാൻ വേണ്ടി എല്ലാം വിട്ടു വീഴ്ച ചെയ്ത് ഇപ്പോൾ കഥ പറയുന്നു,
@കൈലാസം-2255
@കൈലാസം-2255 Ай бұрын
റോക്കി കൂടം കൊണ്ടാണോ അടിച്ചത് 🤔🤔🤔🤔
@Vinuzhub2.0
@Vinuzhub2.0 Ай бұрын
Allada gadha konda
@JasnaShibu
@JasnaShibu Ай бұрын
Rocking.vatting.🤮🤮🤮🤮🤧🤧😴😴😴😴😴😴😴😴😴😴😴😴😴😴
@LiyaLiya-mi3te
@LiyaLiya-mi3te Ай бұрын
Shijo...thadi ellathea kannan ottum nallathalla
@ajirenny1612
@ajirenny1612 Ай бұрын
Avane kure ego prblms onde... Allegil avante kayil cup kittiyene
@user-fp5nh2wt3f
@user-fp5nh2wt3f Ай бұрын
ജാസ്മിന് ബാക്ക് സപ്പോർട്ട് ഉണ്ടായി എന്ന് പറയുന്നത് എന്താണ് 🎉 പൂജ സിബിൻ മെഡിക്കൽ ഇഷ്യൂ കാരണം ഔട്ട്‌ ആയി എന്നു പറയുന്നത് എന്താണ്. പൂജയുടെ disc കംപ്ലയിന്റ് mri സ്കാനിംഗ് വഴി തിരിച്ചു അറിയാൻ പറ്റിയിട്ടില്ല കേരളത്തിലെ റോഡിലൂടെ disc വേദന ഉള്ള ഒരാൾ എറണാകുളം മുതൽ trivadrum വരെ ജാസ്മിന്റെ ഫാദർ ചെന്നൈ പോയപ്പോൾ ചെന്നൈ റോഡിലൂടെ ഇരുന്നിട്ട് ആണല്ലോ സാധാരണ യാത്ര ചെയ്യുക എങ്ങനെ ഇതൊക്കെ സാധിക്കുന്നു. ജാസ്മിനെ bb ടീം അതിന്റെ ഉള്ളിൽ evict ആക്കാതെ നിർത്തിയതും സിബിൻ പറയുന്നത് പോലെ ജാസ്മിനെ കോൺഫെഷൻ റൂമിൽ വിളിച്ചു നിർദ്ദേശം കൊടുത്ത് നിർത്തിയത് ആണോ
@tysonvarghese_official
@tysonvarghese_official Ай бұрын
Best mobile phone upayogichu ellam arinju vendum bigg bossil keriya vekthi nanayi top 5 il kerathath
@SubashShalu
@SubashShalu Ай бұрын
This has been taken in another BB team member’s phone He was under full supervision so had no access to phone or media
@shinimichael2390
@shinimichael2390 Ай бұрын
എന്തര് അവസ്ഥ 😭😭😭😭
@ReenaV-ve2hd
@ReenaV-ve2hd Ай бұрын
എന്തിനു വെറുതെ ആ റോക്കിയുടെ ശരീരത്തിൽ തൊടാൻ പോയത്. ഇതിൽ രണ്ടു പേരും ഒരേ പോലെ കുറ്റക്കാർ ആണ്. റോക്കിയേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ഇനി ഗൈമിനെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല ഗെയിം കഴിഞ്ഞു ഇനി വെളുപ്പിച്ചിട്ട് കാര്യം ഇല്ല.
@mariaangel1806
@mariaangel1806 Ай бұрын
അങ്ങനെ പറയല്ലേ ഈ അവസ്ഥ താങ്കൾക്ക് വന്നിരുന്നുവെങ്കിൽ എന്നു ഒന്ന് ചിന്തിച്ചുനോക്ക് എന്നാൽ ഇങ്ങനെ പറയില്ല. ഒരാൾ തൊട്ടാൽ തിരിച്ചു ഇടിക്കണമോ. പാവം സിജോ
@bincyjohn6774
@bincyjohn6774 Ай бұрын
Vattano
@anu1326
@anu1326 Ай бұрын
റോക്കി നല്ലവനോ മോശപ്പെട്ടവനോ അന്തുമാകട്ടേ ആ ഇടി കൊടുക്കേണ്ട സമയത്ത് തന്നെയാണ് കൊടുത്തത്
@nandanavasudevan6313
@nandanavasudevan6313 Ай бұрын
​@@anu1326ingane njan onnu paranjathinu enikku ponkala ayirunnu ennepole ullavare ee samooham pedikkanamathre😢
@behappy918
@behappy918 Ай бұрын
Evante aduthum thetund orale prakopipich dehath thodan evanentha avakasham adi erabu medichath aan​@@mariaangel1806
@ReenaV-ve2hd
@ReenaV-ve2hd Ай бұрын
എന്തിനു വെറുതെ ആ റോക്കിയുടെ ശരീരത്തിൽ തൊടാൻ പോയത്. ഇതിൽ രണ്ടു പേരും ഒരേ പോലെ കുറ്റക്കാർ ആണ്. റോക്കിയേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ഇനി ഗൈമിനെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല ഗെയിം കഴിഞ്ഞു ഇനി വെളുപ്പിച്ചിട്ട് കാര്യം ഇല്ല.ഇത് വെറും ഗെയിം ആണ്. ശരീരം നോക്കണം.
@Sangee295
@Sangee295 Ай бұрын
Avan thodan paranjittalle....Rocky oru psycho anennu sijo ku ariyillallo...
@hamdhaismail1873
@hamdhaismail1873 Ай бұрын
Sijo ഒരു friend ആയിട്ടാണ് റോകിയേ കണ്ടിരുന്നത്. ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും sijo വിചാരിച്ചില്ല.
@JasnaShibu
@JasnaShibu Ай бұрын
Sijou.bor.csse.kundekkenm.marin.rockiy.rockiy.vaettin.mairn..rocking.sijou.lovu.❤❤❤❤❤❤
@tysonvarghese_official
@tysonvarghese_official Ай бұрын
Sijo kshemichenn paranjitt vendum ith content akeruth
@smt9660
@smt9660 Ай бұрын
ആ Rocky വീണ്ടും കാണിച്ചു കൂട്ടുന്നത് നിങ്ങൾ കണ്ടില്ലേ.... വീണ്ടും Sijoye insult ചെയ്തു കൊണ്ടിരിക്കുന്നു.. അപ്പോൾ പിന്നെ Sijo മിണ്ടാതെ ഇരിക്കണോ
@jeethumukhergit8906
@jeethumukhergit8906 Ай бұрын
Sijo❤
@SidharthJoseph
@SidharthJoseph Ай бұрын
In this incident, I don't support both Sijo and Rocky. This should be a lesson for everyone who is planning to Interfere or intrude in to someone's personal space without permission. Accept it or not, Sijo's behavior caused this situation in the first place. Sijo shouldn't have touched Rocky without his permission. Sijo didn't wanted to Respect Rocky's privacy, Even after Rocky warned him several times. First, Sijo should have played the game based on the rules. And it would be completely fair and fine if Sijo provoked Rocky through verbel arguments. But unfortunately, Sijo is the one who broke the rule and started it. Sijo Brother, you asked for it and you got it. That's all. Try to accept the truth and move on. God bless 🙌
@SubashShalu
@SubashShalu Ай бұрын
Very wrong Sidharth Rocky was a very aggressive person who could not control his anger & would have ended up hitting someone else there….He infact fought with many on the day he hit SIJO Rocky is not A BB Material … it’s a Provoking show & he should control his emotions SIJO was his friend not his Enemy
@nishadfasila1057
@nishadfasila1057 Ай бұрын
Sijo❤
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 64 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 172 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 8 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 61 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 22 МЛН
Этот парень написал картину... 😎
0:29
Глеб Рандалайнен
Рет қаралды 7 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 28 МЛН