പണിക്കർ പറയുന്നു വിദ്യാരംഭത്തിൽ ശിവൻകുട്ടി ശശിയായി ! | ABC MALAYALAM NEWS | | ABC CHAT |

  Рет қаралды 10,570

ABC Malayalam News

ABC Malayalam News

Күн бұрын

ശിവൻകുട്ടി എന്ത് എഴുതിച്ചാലും ഒരു പ്രശ്നവുമില്ല.
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 191
@sasidharannairb8372
@sasidharannairb8372 3 сағат бұрын
ഇവൻ്റെ മടിയിൽ എഴുത്തിന് കുട്ടിയെ കൊണ്ടിരുത്തിയ വിവരദോഷിയായ മാതാപിതാക്കളെ പറഞ്ഞാൽ മതി.
@LDEVI720
@LDEVI720 3 сағат бұрын
Correct
@madhuthoppil4874
@madhuthoppil4874 4 сағат бұрын
മരപാഴിനെ കൊണ്ട് കുഞ്ഞിനെ വിദ്യാരംഭം കുറിക്കുവാൻ എത്തിയ മഹാനുഭാവരായ മാതാപിതാക്കൾക്ക് നടുവിരൽ നമസ്കാരം 😂😂😂😂. പിന്നെ ചെഗുവേര എന്ന് തെറ്റാതെ എഴുതാൻ ശിവൻകുട്ടിക്ക് പറ്റുമോ 😂
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 4 сағат бұрын
ശിവൻകുട്ടിക്ക് എഴുതാനും വായിക്കാനും അറിയില്ല കാരണം ശിവൻകുട്ടി ഇപ്പോഴും കുട്ടിയാണ് അത് മനസ്സിലാക്കണം
@pradeepankk3736
@pradeepankk3736 4 сағат бұрын
കുട്ടികളുടെ ഭാവിയിലും, വിദ്യാഭ്യാസത്തിനും അൽപ്പം എങ്കിലും താൽപര്യംമുള്ളവർ ഇതുപോലൊരു വ്യക്തിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുമോ.
@manjithkrishnan4548
@manjithkrishnan4548 4 сағат бұрын
സത്യം പറഞ്ഞാൽ ഹരിശ്രീ എന്നെഴുതാൻ അറിയാത്തതുകൊണ്ടാണ് എന്നു ആർക്കൊക്കെ മനസിലായി?!!!😅
@nirmalamanghat3825
@nirmalamanghat3825 3 сағат бұрын
100%സത്യം
@gdp8489
@gdp8489 3 сағат бұрын
😂😂😂😂
@sreedevisree5232
@sreedevisree5232 3 сағат бұрын
Correct💯💯💯
@jayachandrannair1347
@jayachandrannair1347 3 сағат бұрын
100%correct ❤
@gracyvv4381
@gracyvv4381 3 сағат бұрын
സംശയം ഉണ്ടോ.😂😂😂
@kalkki9789
@kalkki9789 4 сағат бұрын
ഇവന്മാർ വിജയദശമിക്കു ഈ കോപ്രായം എന്തിന് കാണിക്കുന്നു? മേയ്ദിനത്തിന് നടത്തണം ഈ വിപ്ലവ ജാട.
@krishnanansomanathan8858
@krishnanansomanathan8858 3 сағат бұрын
എഴുതിനിരു ത്താൻ കൊണ്ടുപോയവരെ പറഞ്ഞാൽ മതി
@binduprathap928
@binduprathap928 3 сағат бұрын
മന്ത്രി ശിവൻകുട്ടിയെ കൊണ്ട് വിദ്യാരംഭം കുറിച്ച ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ മാനസിക അവസ്ഥ ഓർത്ത് ഞാൻ സത്യത്തിൽ ഞെട്ടി ഉണർന്നു 😂😂😂 ശംഭോ മഹാദേവ ആ കുഞ്ഞിനെ കാത്തോളണേ (ഹരിശ്രീ ്് ഗണപതായേ നമഃ)
@ManjummalBoys
@ManjummalBoys 3 сағат бұрын
മുണ്ടു പൊക്കി നിയമസഭയുടെ ഡെസ്കിൽ കയറി നിന്നപ്പോൾ ശിവൻകുട്ടിയുടെ "വിപ്ലവം" നാട്ടുകാര് കണ്ടതാണ്😂😂
@gijilkk6063
@gijilkk6063 4 сағат бұрын
ഈ വിപ്ലവം മറ്റൊരു മതത്തിൽ നടത്താൻ ശിവൻകുട്ടിക്ക് പറ്റുമോ
@narayananvn3406
@narayananvn3406 4 сағат бұрын
അവൻ വിദ്യാഭാസമന്ത്രിയല്ലേ തന്തയെ വിലവക്കാത്തവൻ മാത്രം '
@muraleedharanr4022
@muraleedharanr4022 3 сағат бұрын
സ്വന്തംമക്കള്‍ നന്നാകണം എന്നുള്ളവര്‍ അര്‍ഹരായ ഗുരുക്കന്മാരെ തിരഞ്ഞെടുക്കണം. ഈ വിഷയത്തില്‍ അവരുടെ കുട്ടിക്ക് അനുയോജ്യനെ കണ്ടെത്തി എന്നതില്‍ നാം മറിച്ചൊന്നും ചിന്തിക്കേണ്ടതില്ല.
@bolt4020
@bolt4020 2 сағат бұрын
ഹരിശ്രീ ഗണപതയേ നമ: എന്ന് എഴുതാൻ അറിയാത്ത ഗിവൻ കുട്ടി വിദ്യ ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി എന്ത് ഗതികേട് കേരളമേ?
@harshan6913
@harshan6913 3 сағат бұрын
രാഹുകാലം നോക്കുന്ന മറ്റ് മതക്കാരെപ്പറ്റി നിങ്ങളുടെ ചർച്ച നടക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു സംഭവമാണ്... പത്ത് പതിനാല് വർഷങ്ങൾക്ക് മുമ്പ് എന്റെ സുഹൃത്തിന്റെ അനുജൻ അറിയപ്പെടുന്ന ഒരു ക്രിസ്തീയ ദേവാലയത്തിന്റെ അടുത്ത് ഒരു ജ്യൂസ് കട തുടങ്ങാനുള്ള ശ്രമം നടക്കുന്നു... ജ്യൂസ് കട ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ എന്റെ സുഹൃത്തിന്റെ വാപ്പ രാഹുകാലം നോക്കിയിട്ട് ഉദ്ഘാടനം നടത്താൻ ആവശ്യപ്പെടുന്നു... പക്ഷേ സുഹൃത്തിന്റെ അനുജനും അളിയനും ഈ വിശ്വാസത്തെ മുറുകെ പിടിക്കാതെ ഒരുപക്ഷേ അവരുടെ ഇടയിൽ ഇത് നോക്കാറില്ല ആയിരിക്കും... എന്നിരുന്നാലും വാപ്പയുടെ വാക്ക് മാനിക്കാതെ ഉദ്ഘാടനം. നടന്നു.. (അദ്ദേഹം നല്ല ഒരു മതേതര കാഴ്ച്ചപ്പാട് ഉള്ള വ്യക്തി ആയിരുന്നു ,പ്രത്യേകിച്ചും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ്യക്തി കൂടി ആയിരുന്നു) പക്ഷെ ഇന്നത്തെ തലമുറ വളരെ വർഗ്ഗീയമായി ചിന്തിക്കുന്നത് കൊണ്ട് രാഹുകാലം നോക്കാതെ ഉദ്ഘാടനം നടന്നു... ഹതഭാഗ്യമെന്നു പറയട്ടെ , ആറു മാസം തികയ്ക്കാതെ കട അടച്ചു പൂട്ടിയത് ചരിത്രം... ഞാൻ സാക്ഷി ആണ്... ഇതിൽ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ കടയ്ക്ക് അത്ര ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..😂
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 4 сағат бұрын
ശിവൻകുട്ടിയെ പോലെയുള്ളവർ കുട്ടികളെ ഒരിക്കലും ഇരുത്താൻ പാടില്ല കാരണം അവരുടെ പ്രത്യയശാസ്ത്രം തന്നെ എഴുതരുത് വായിക്കരുത് ഈ ഗുലാബ് സിന്ദാബാദ് മാത്രം വിളിക്കുക പിന്നെ ശിവൻകുട്ടിയെ പോലെയുള്ളവരുടെ അടുക്കൽ കുട്ടികളെഴുത്തിന് ഇരുത്താൻ കൊണ്ടുവരുന്നവരാണ് യഥാർത്ഥത്തിൽ
@vinodvasudev9004
@vinodvasudev9004 2 сағат бұрын
ആ കൊച്ചിന്റെ ഗതിയെന്താവുമോ എന്തോ? ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@karunankannoli2422
@karunankannoli2422 3 сағат бұрын
കുട്ടി ശിവൻ കഷ്ട്ടപ്പെട്ട് എഴുതിയാൽ തന്നെ അദ്ദേഹത്തിന് അത് തെറ്റ് കൂടാതെ വായിച്ചു കൊടുക്കാൻ പറ്റി ല്ല
@UpendranUpendran-y1p
@UpendranUpendran-y1p 3 сағат бұрын
ഉത്തരവാദിത്യം ഉള്ള ഒരു അഛനും അമ്മയും മക്കളോട് ഈ ചതിവു് ചെയ്യരുതായിരുന്
@cbvlekshmi9806
@cbvlekshmi9806 3 сағат бұрын
അയാളെ കൊണ്ട് എഴുതിച്ച മാതാപിതാക്കളെ പറഞ്ഞാൽ മതി... ഹരിശ്രീ ചെഗുവേര യ നമഃ
@vinodvasudev9004
@vinodvasudev9004 2 сағат бұрын
അല്ലാതെ ഹരിശ്രീ എഴുതാൻ അറിയാത്തതു കൊണ്ടല്ല.. 🤣🤣🤣
@sm2571
@sm2571 4 сағат бұрын
ആസുര വർഗ്ഗമായ കാട്ട് വർഗ്ഗത്തിനെക്കൊണ്ട് ആരെങ്കിലും എഴുത്തിനിരുത്തുമോ😂😂😂😂😂😂
@rajaniskitchen
@rajaniskitchen 3 сағат бұрын
ദൈവമേ ആ കുട്ടിയെ കാത്തുകൊള്ളേണമേ പഠിച്ചു ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ
@bhargaviamma7273
@bhargaviamma7273 3 сағат бұрын
ബല്യ ഉയരം കൂടിയ പാലമരത്തിൻ്റെ മണ്ടയിലാവും😮😢
@satheeshchandran987
@satheeshchandran987 3 сағат бұрын
എഴുത്തും വായനയും അറിയാത്ത ഇയാളെ കൊണ്ട് തന്നെ വേണമായിരുന്നോ പ്രിയ മാതാപിതാക്കളേ ?
@27secondsMalluComedy
@27secondsMalluComedy 4 сағат бұрын
അപ്പൊ ശിവൻകുട്ടിക്ക് എഴുതാൻ അറിയാം അല്ലേ
@prajitha23
@prajitha23 4 сағат бұрын
😂
@narayananvn3406
@narayananvn3406 4 сағат бұрын
അവൻ ഇന്ത്യയിലെ സംസ്ഥാനത്തിൻ്റെ എന്ണം പിന്നെ ഏതോ ഒരു കണക്ക് വായിച്ചതും കേട്ടതാണ്, പ്രാന്തൻ പ്രാന്ത v പറയും 'കൊള്ളക്കാരൻ കൊള്ളചെയ്യും അതാണവൻ.
@sasidharannairb8372
@sasidharannairb8372 3 сағат бұрын
എന്തോന്ന് എഴുതാൻ
@satheeshBabu-bj7qo
@satheeshBabu-bj7qo 3 сағат бұрын
ഉം 2ആഴ്ചയായി എഴുതി പഠിക്കാൻ തുടങ്ങിയതാ
@Sunimonkc
@Sunimonkc 3 сағат бұрын
നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് അത് അറിയാൻ മേല ഹരിശ്രീ എഴുതാൻ
@anusreesreejith153
@anusreesreejith153 3 сағат бұрын
അടുത്ത വർഷം ഞങ്ങൾ ബിരിയാണി അരിയിൽ എഴുതിക്കും ആരുണ്ടിവിടെ ചോദിക്കാൻ 😂
@UpendranUpendran-y1p
@UpendranUpendran-y1p 3 сағат бұрын
ഇദ്ദേഹം ഒരു സ്ഥാപനത്തിൽ ചെന്നിട്ട് ലിസ്റ്റ് എന്തിനാ ഓഫ് ചെയ്തത് എന്നു ചോദിക്കുന്ന് സ്ഥാപനത്തിലെ . ഉദ്യോഗസ്ഥർ വാപൊളിച്ചു നിന്നപ്പോൾ ഇംഗ്ലീഷ് അറിയാവുന്നവർ ചോദിക്ക് എന്ന് പറഞ്ഞ വിദ്ധ്യാ അഭ്യാസ മന്ത്രിയാണ് ശിവൻ കുട്ടി സാർ:എ ബി സി ഡി ജെസിബി വലത് കൈക്ക് വിറയും ഉള്ള എന്താണു എഴുതിയത് എന്താണു പറഞ്ഞത് എന്ന്
@dineshkumar-ws8jj
@dineshkumar-ws8jj 3 сағат бұрын
തലയും വാലും തിരിച്ചറിയാത്ത ശിവൻകുട്ടി എന്തു ചെയ്താലും കേരളത്തിലെ ജനങ്ങൾ അയാളോട് ക്ഷമിക്കണം. കാരണം വ്യക്തമല്ലെ.
@LDEVI720
@LDEVI720 3 сағат бұрын
ഇയാളുടെ മക്കളെ എവിടെ യാണ് എഴുത്തിന് ഇരുത്തിയതെന്നു ഒന്നു ചോദിക്കനെ ." വിവരം ഇല്ലാത്തവൻ ചെയ്യുന്ന വിവരക്കേടുകൾ വിവരമുള്ളവർ ക്ഷേമിച്ചാൽ മതി '...😂😂😂😂😂
@vijayakrishnanp5536
@vijayakrishnanp5536 3 сағат бұрын
വിവരം ഇല്ലാത്തവരെ വെറുതെ വിട്ടേക്ക്... ആ srijith ഇന്റെ സമയം വെറുതെ കളയേണ്ട.. 👍😄
@VijayaLakshmi-f4z
@VijayaLakshmi-f4z 3 сағат бұрын
നിയമസഭ തല്ലിപൊളിച്ച . ശിവൻ കുട്ടിയെ കൊണ്ട് തന്നെ എഴുതിക്കണം എന്നാണെങ്കിൽ പിന്നെ അനുഭവിച്ചോ ഏതെങ്കിലും സഖാവോ സഖാത്തിയോ ആയിരിക്കും. കുട്ടിക്ക് എന്നും ഓർമ്മിക്കാലോ. നിയമസഭ കയ്യാങ്കളി സീടികാണിച്ചാൽ മതി.😩😩😂😂🤣🤣
@reghunath2869
@reghunath2869 2 сағат бұрын
മന്ത്രി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല commonsense വേണ്ടേ
@menondevadas
@menondevadas 3 сағат бұрын
Well said sreejith 👍
@michealantony492
@michealantony492 53 минут бұрын
ശിവൻകുട്ടിയുടെ അടുത്തൊക്കെ എഴുത്തിനിരുത്താൻ കൊണ്ട് പോണവരെയൊക്കെ സമ്മതിക്കണം
@shyamjithks4113
@shyamjithks4113 3 сағат бұрын
പണിക്കരും TG സാറുമായി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@JAYACHANDRANK-g1n
@JAYACHANDRANK-g1n 3 сағат бұрын
ബാലാവകാശ നിയമപ്രകാരം ആ കുട്ടിയെ തിരിച്ചറിയാതെ സംരക്ഷിക്കേണ്ടത് ആയിരുന്നു
@leo9167
@leo9167 Сағат бұрын
അതു യഥാര്‍ത്ഥത്തിൽ ഒരു ബാല പീഡനമായിരുന്നോ, പിള്ളേ ?
@MovieSports
@MovieSports 3 сағат бұрын
പണിക്കർ 🥰
@binasiva8900
@binasiva8900 3 сағат бұрын
ശിവൻകുട്ടി എന്നതിന്റെ വള്ളി മറക്കല്ലേ.
@KrishnaKumar-ox6oc
@KrishnaKumar-ox6oc 2 сағат бұрын
😂😂😂
@dannylalanparameswar7576
@dannylalanparameswar7576 3 сағат бұрын
അവന്റെ പേരിൽ ഒരു ശിവൻ ഉണ്ടല്ലോ ? മാതാപിതാക്കളുടെ പേർ എന്താണാവോ ? അതും മറ്റാമായിരുന്നില്ലേ.?
@vikramansanthosh1820
@vikramansanthosh1820 2 сағат бұрын
കാരണം തലയ്ക്കു വെളിവില്ലാത്തവർ കാട്ടി കൂട്ടുന്നതെല്ലാം മറ്റുള്ളവർക്ഷമിയ്ക്കുക പതിവാണ്.
@Check-r5r
@Check-r5r 46 минут бұрын
അയാളുടെ സംസ്കാരം അതാണ്.അതിഷ്ടപ്പെടുന്ന രക്ഷിതിക്കളാണ് അതിനു തയ്യാറായത്.പാർട്ടിക്ലാസ്സുകളിൽ പരിശീലിച്ചുവന്ന ശിവൻകുട്ടിത്രയേ അറിയൂ.
@girija-2283
@girija-2283 3 сағат бұрын
അക്ഷരം പഠിക്കാതെ നേരെ വേർഡ് പഠിപ്പിച്ചു... അഡ്വാൻസ്ഡ് കോഴ്സ് ആണ് അദ്ദേഹം പഠിപ്പിക്കാൻ ശ്രമിക്കുന്നത്... വിദ്യാരംഭം ദിവസം, അതും അരിയിൽ, നിലവിളക്കിന് മുൻപിൽ, അതെല്ലാം ഹൈന്ദവ ആചാരം ആണ്...🤣🤣
@miya4104
@miya4104 2 сағат бұрын
അക്ഷരം എഴുതാൻ അറിയുന്നവരെ കൊണ്ട് എഴുതിക്കുന്നത്തിന് പകരം എട്ടും പൊട്ടും തിരിയാത്ത സീവണ്ണനെ കൊണ്ട് എഴുതിച്ച് ഫാമിലി ഒരു വിപ്ലവ സിങ്കം
@O50603bharath
@O50603bharath 3 сағат бұрын
'ഹരി:ശ്രീ മിത്തായ നമഃ' എന്നെഴുതിയില്ല 😅😅😅😅
@krishnanansomanathan8858
@krishnanansomanathan8858 3 сағат бұрын
ഹരി ശ്രീ എന്ന് തെറ്റില്ലാതെ പറയണം
@skanilkumar3630
@skanilkumar3630 3 сағат бұрын
ശിവൻ കുട്ടിയിൽ ഒരു കുട്ടിയുണ്ട്. അയാളോട് ക്ഷമിക്കുക. ഇല്യാച്ചാൽ ബാലാവകാശ കമ്മീഷൻ കേസെടുക്കും 😁
@gopakumarmp5458
@gopakumarmp5458 Сағат бұрын
ഹരിശ്രീ മുതൽ നമഃ വരെ എഴുതി പഠിച്ചിട്ടില്ലാത്ത ഒരാൾ വിദ്യാരംഭം കുറിക്കാനിരിന്നാൽ ഇങ്ങനെയൊക്കെ വരൂ... വിട്ടേരെ...
@kaybeyam
@kaybeyam 3 сағат бұрын
ഇയാളുടെ അടുത്ത് എഴുതിക്കാൻ കൊണ്ടു പോയ മരവാഴ അടിമകളെ പറഞ്ഞാല് മതി
@sudeeshbesok7263
@sudeeshbesok7263 3 сағат бұрын
അക്ഷരം എഴുതാൻ അറിയാമോ?😂😂😂
@rubysadanam3725
@rubysadanam3725 Сағат бұрын
ശ്രീ എന്നൊക്കെ എഴുതാൻ പ്രയാസമാണ്.😅
@bhargaviamma7273
@bhargaviamma7273 3 сағат бұрын
ശിവൻകുട്ടിയുടെ ശിഷ്യ എങ്കിൽ യുവത്വം എത്തിയാൽ മേശപ്പുറത്തുകയറി തുണി പൊക്കി എല്ലാവരേയും അതിശയിപ്പിക്കും അതാണ് വിപ്ലവം!😮😮😮😮😅😅😅😅😊
@jjjishjanardhanan9508
@jjjishjanardhanan9508 46 минут бұрын
😂
@jjjishjanardhanan9508
@jjjishjanardhanan9508 46 минут бұрын
😂
@gdp8489
@gdp8489 3 сағат бұрын
ഒന്നുമില്ല ഹിന്ദുക്കൾ com വിട്ടു പോകുന്നു. അതാണ് കാരണം
@akhileshp1509
@akhileshp1509 2 сағат бұрын
ആണൊരുത്തൻ കേന്ദ്രത്തിൽ ഭരിക്കുമ്പോൾ മാറ്റങ്ങൾ തുടങ്ങി 🙏
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 сағат бұрын
കൊച്ചിന്റെ ഭാവി അല്ല, ശിവൻകുട്ടിയുടെ ഭാവി മാറുകയാണ് പോസിറ്റീവിലേക്കല്ലൊ, ഓം 🎉❤️🔥👻
@sudarsananvk5491
@sudarsananvk5491 2 сағат бұрын
ശിവൻകുട്ടി കോട്ടയം എന്നെഴുതിയാൽ ഇടക്കുളള അക്ഷരം കാണില്ല.
@manoj.k7806
@manoj.k7806 3 сағат бұрын
ശിവൻകുട്ടിയ്ക്ക് ഹരിശ്രി എഴുതാൻ അറിയാത്തതുകൊണ്ടാണ് എന്ന് നമുക്കറിയാമല്ലോ
@mini.v.pshibu1016
@mini.v.pshibu1016 49 минут бұрын
ഹരിശ്രീ എന്നെഴുതിയാൽ എന്താണ്? അറിഞ്ഞാലല്ലേ എഴുതാൻ പറ്റു 😢
@kssajeev3985
@kssajeev3985 3 сағат бұрын
ഒരു ശ്രീയും ഇല്ലെങ്കിൽ ഹരിശ്രീ എന്ന് എങ്ങിനെ എഴുതും
@ഘടോൽകചൻ
@ഘടോൽകചൻ Сағат бұрын
ഹ എന്ന അക്ഷരം വഴങ്ങാത്ത വിദ്യാഭ്യാസ മന്ത്രിയെ വിമർശ്ശിക്കരുത് ,വൈകല്യം ഒരു കുറ്റമല്ല !!
@govindram6557-gw1ry
@govindram6557-gw1ry 3 сағат бұрын
അതിന് ശിവൻകുട്ടിക്ക് അക്ഷരം എഴുതാൻ അറിയാമോ?😂😂😂
@balakrishnanpv111
@balakrishnanpv111 3 сағат бұрын
അതുകൊണ്ടാണ് ശിവൻ കുട്ടിയുടെ നാവിൽ വികട സരസ്വതി വിളയാടുന്നത്😂
@haridasanvt1699
@haridasanvt1699 4 сағат бұрын
നിയമ സഭ കയ്യാങ്കളി നമഃ
@vs96593
@vs96593 2 сағат бұрын
ശിവൻകുട്ടിയെ കൊണ്ടൊക്കേം എഴുതിക്കുമോ, അതിശയം
@radhamanivs7433
@radhamanivs7433 3 сағат бұрын
എഴുതാൻ കൊണ്ട് പോയ രക്ഷ കർത്താക്കൾ ശിവൻ കുട്ടി യെ പോലുള്ള വർ നിയമ സഭ തല്ലി തകർത്ത വർ
@InduPadmakumar-n3y
@InduPadmakumar-n3y 2 сағат бұрын
വിവര ദോഷിയായിട്ടും ഈ കൊച്ചുകേരളത്തിൽ വിദ്യാഭ്യാസമന്ത്രി യായി ഇരിക്കുന്നില്ലേ,നല്ല ശമ്പളം ,ചാവുന്ന തു വരെ പെൻഷൻ ഒക്കെ ഇല്ലേ .നല്ലയോഗം ഉണ്ട് അത്കൊണ്ട് ഗുരു ആവാൻ കൊള്ളാം 😅 കൊച്ച് രക്ഷപെടും
@sudheerthalakkatt9840
@sudheerthalakkatt9840 Сағат бұрын
ഈ ശിവൻ കുട്ടിക്ക് ഹരിശ്രീ കുറിക്കാൻ അറിയണ്ടേ അയാൾക്ക് അറിയുന്നത് അയാൾ കുറിച്ചു
@prakashthakazhi6279
@prakashthakazhi6279 Сағат бұрын
ഏത് അക്ഷരം ആയിരിക്കും ശിവൻകുട്ടി അണ്ണൻ എഴുതിപ്പിച്ചത്..... എത്ര വിവരംകെട്ട മാതാപിതാക്കളാണ്
@adv.s.ramesh779
@adv.s.ramesh779 3 сағат бұрын
സത്യത്തിൽ ഹരി ശ്രീ എന്നൊക്കെ എഴുതാനാണ് ആദ്യം ഉദേശിച്ചത് 😂😂😂 കണക്കൊന്നും എഴുതേണ്ടതാണ് ഭാഗ്യം!!.
@manjulpc834
@manjulpc834 Сағат бұрын
ഹരിശ്രീ എന്ന് എഴുതാൻ അറിയാത്ത മരപാഴിനു ആ കുഞ്ഞു കുട്ടിയെ കൊണ്ട് ഏൽപ്പിച്ച ആ സഖാവെ നമോവാകം 😂😂😂😂😂😂 സഖാവ് ആ കുഞ്ഞിനെ ഒട്ടും സ്നേഹിക്കുന്നില്ലലേ...വേണ്ടാരുന്നു ആ കുഞ്ഞിനോട് ഈ ചതി 😂😂😂😂
@sunilkumarpb3651
@sunilkumarpb3651 2 сағат бұрын
Sreejithsuper❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@DineshGK-xk2gx
@DineshGK-xk2gx Сағат бұрын
മലയാളം ശരിക്കുപറയാൻ അറിയാത്തവൻ പിന്നെ എന്ത് ചെയ്യാൻ?
@liffingchannel6363
@liffingchannel6363 Сағат бұрын
പാഴ്...മരപാഴ്....സ്കൂളി ന്റെ പടി കാണാത്ത ഒരുത്തന്‍ വിദ്യാരംഭം കുറച്ചാല്‍...അവിടെ തങ്ങളുടെ പൊന്ന് മക്കളെ പരീക്ഷിക്കാന്‍ ചിലര്‍ 😂😂😂😂😅
@rajeeshcp1154
@rajeeshcp1154 Сағат бұрын
Sreejth sir....
@AnmayaAn
@AnmayaAn 2 сағат бұрын
ഏതായാലും തൊള്ളായിരത്തി മുനൂറ്റി അമ്പത്തി ഒൻപത് എന്ന് എഴുതിക്കാഞ്ഞത് ഭാഗ്യം
@mbvinayakan6680
@mbvinayakan6680 2 сағат бұрын
ഹരിശ്രീ കുറിച്ച് അക്ഷരഭ്യാസം തുടരുക എന്നത് ആചാരത്തിനപ്പുറം നിഷ്കളങ്ക മായി തുടർന്നു വരുന്ന കാര്യമൊക്കെ തിരുത്തി പരിഹാസ്യമാവുന്നതാണോ ഇന്റർനാഷണൽ വിപ്ലവം😀
@BaburajVerungal
@BaburajVerungal 3 сағат бұрын
ആ കുഞ്ഞിന്റെ ഭാവി കാത്തോളണമേ എന്റെ കാറൽ മാക്സ് മുത്തപ്പാ.
@sanalkumarvk3909
@sanalkumarvk3909 3 сағат бұрын
Well said
@vijips2676
@vijips2676 2 сағат бұрын
Sivankutty!!! Best 😂🥵🤣 What can we expect from him 😁🤑
@hillarytm6766
@hillarytm6766 3 сағат бұрын
ഇൻക്വിലാബ് സിന്ദാബാദ് എന്നാണ് എഴുതിക്കേണ്ടത് ആകുഞ്ഞിൻ്റെ കാര്യത്തിൽ തീരുമാനം ആയി
@SujanaK-f3r
@SujanaK-f3r 2 сағат бұрын
ഇങ്കുലാബ് സിന്ദാബാദ് എന്നു എഴുതി ക്കമായി രുന്നു പാഴ് ജൻമങ്ങൾ
@rajeshkunnakkat2790
@rajeshkunnakkat2790 3 сағат бұрын
Mr Sreejith എന്ന് വിളിക്ക് മാഷെ.
@vijayalekshmyvalappil4392
@vijayalekshmyvalappil4392 59 минут бұрын
അയാൾക്ക്‌ അത് എഴുതാനും വായിക്കാനും അറിയില്ല.
@marysabu9529
@marysabu9529 4 сағат бұрын
Minister may be can't write Hari sree
@sajeeshm57
@sajeeshm57 2 сағат бұрын
👌👌
@VijayanKoroth-dg8ru
@VijayanKoroth-dg8ru Сағат бұрын
🎉enthum parayam mahatha: enthum parayam vazhala.......ithil randamathe vibhagathil petta sivan kuttikku enthum parayam
@vinodksd
@vinodksd 2 сағат бұрын
👍
@the_pic_hunter5505
@the_pic_hunter5505 3 сағат бұрын
എഴുതാൻ ariyathilathathukondanu
@sreekumarpk3926
@sreekumarpk3926 3 сағат бұрын
ഇവനൊക്കെ എങ്ങനെ മന്ത്രി ആയി 🙄🙄🙄🙄
@saneeshsanu1380
@saneeshsanu1380 2 сағат бұрын
മണിയാശാനായിരുന്നു ശവത്തിനേകൾ നല്ലത്😂
@shyjubabu5111
@shyjubabu5111 2 сағат бұрын
❤❤❤❤❤❤❤❤❤❤
@TgRaju-lk6mj
@TgRaju-lk6mj Сағат бұрын
വോട്ട് ബാങ്ക് ലക്ഷ്യം 😂😂😂😂😂
@sreedevisree5232
@sreedevisree5232 3 сағат бұрын
Ezhuthanum. Vayikkanum ariyathondanallo manthri ayathu.
@sumathyambat9036
@sumathyambat9036 2 сағат бұрын
Sreejith 👍
@sumithsathyan-cy7yp
@sumithsathyan-cy7yp 20 минут бұрын
ഇയാള് എവടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ
@ConfusedBirdwingButterfl-ck1cw
@ConfusedBirdwingButterfl-ck1cw 54 минут бұрын
👍👍👍
@user-sm4wk6pv4f
@user-sm4wk6pv4f 2 сағат бұрын
Aa പാവം മോളുടെ ഭാവി കാത്തു കൊള്ളനെ അമ്മേ... എന്നാലും ഈ കൊല ചതി ആയി പാവം കുരുന്നിനോട്. ഭാവി ചിന്ത ജെറോം ആക്കാൻ ഉള്ളതല്ലേ???
@GandhiKumar-c5p
@GandhiKumar-c5p Сағат бұрын
തെറി ഒഴിച്ച് എന്തും ആകാം ബട്ട്‌ വിവരം ഉള്ളവർ ആകണം. എന്നേ ഉള്ളു പക്ഷെ ഈ സാധനം എഴുതിച്ച കുട്ടിയുടെ ഭാവി പോയി കിട്ടി
@dk3480
@dk3480 Сағат бұрын
കക്കൂസിൽ ഇരുന്നു ഭക്ഷണം കഴിച്ചാലും പ്രശ്നം ഒന്നുമില്ല, പക്ഷേ കഴിക്കുന്നവന്റെ മാനസികാവസ്ഥ വിവേകമുള്ളവർ മനസ്സിലാക്കികൊള്ളും !
@RenjKavilayil
@RenjKavilayil 49 минут бұрын
എന്തായാലും മുണ്ടുമടക്കി കുത്തി എങ്ങിനെ പ്രതിഷേധിക്കാം ദേഷ്യം വരുമ്പോൾ കൈ എങ്ങിനെ വിറപ്പിക്കാം എന്നൊന്നും ആ കുട്ടിക്ക് കാട്ടി കൊടുത്തില്ലലോ?
@jayanmullasseri9096
@jayanmullasseri9096 Сағат бұрын
ഒരു ലക്ഷത്തി മൂവ്വായിരത്തി നാലായിരത്തി ഇരുന്നൂറ്റി പത്ത്
@remeshankv3397
@remeshankv3397 Сағат бұрын
Let us pray for the children. If they become MLAs, there may be tendency to follow his actions in the assembly.
@SathishKumar-cg2mb
@SathishKumar-cg2mb 2 сағат бұрын
Savankutty
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН