പള്ളിക്കമ്മിറ്റി മുകേഷിൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിന് മദ്രസ്സ മുറ്റവും പള്ളിയും തുറന്ന് നൽകി

  Рет қаралды 90,326

Faisal vlogger

Faisal vlogger

Күн бұрын

Пікірлер: 60
@faisalvlogger
@faisalvlogger 10 ай бұрын
+91 6238 964 173 മുകേഷ് സഹായ സമിതി GPay
@SufailSufial
@SufailSufial 10 ай бұрын
👍🏻👍🏻👍🏻👍🏻🤲🏻🤲🏻❤️🌹 നാടിന്റെ നാടിന്റെ സുഹൃത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഒരു കൊച്ചു കൂട്ടുകാരനാണ് ഇദ്ദേഹം അദ്ദേഹത്തിന് തണലിൽ ഒരുപാട് പേർ അന്തിയുറങ്ങുന്നുണ്ട് അവരുടെയൊക്കെ പ്രാർത്ഥന എന്നും ഉണ്ടാവും sufail എന്ന് നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ🙏🙏🙏😢
@kareempoovathani6239
@kareempoovathani6239 10 ай бұрын
ജാതിയും,മതങ്ങളും നോക്കല്ലേ സഹായിക്കാൻ.. ജീവുള്ള മനുഷ്യനോ വേദനാ ഒന്നൂതന്നെ..
@yousufalidoso7624
@yousufalidoso7624 10 ай бұрын
ഞങ്ങൾ ഇങ്ങനെയാണ് ഇവിടെ സ്നേഹത്തിന് ജാതി മതമോ ഇല്ല.
@rafip5046
@rafip5046 10 ай бұрын
ഞങ്ങൾക്ക് തീരാ നഷ്ട്ടം ആണ് ഞങ്ങളുമായി 11വയസ്സ് മുതൽ ആണ് തൂത്തുകുടിയിൽ നിന്നും വന്ന് ഞങ്ങളുടെ മനസ്സിൽ കളികൂട്ടുകാരൻ ആയും വഴി കാട്ടിയും ആയി എത്രയോ നല്ല നല്ല ഓർമ്മകൾ ഉണ്ട് ഒരുദിവസം പോലും ഓർക്കാത്ത ദിനങ്ങൾ ഇല്ല പലപ്പോഴും മനസ്സിൽ വിങ്ങലാണ് ഞങ്ങളുടെ പപ്പു ഒരായിരം കണ്ണീർ പൂക്കൾ
@maharoofali6953
@maharoofali6953 10 ай бұрын
ഞങളുടെ മനസ്സിൽ എന്നും ജീവിക്കുന്നു.
@sakeenalatheef4352
@sakeenalatheef4352 9 ай бұрын
മുകേഷ് ഉണ്ടാക്കിയത്.അ നാട്ടിലെ മനുഷ്യരുടെ മനസ്സിൽ ഇടം പിടിച്ചു. അതാണ് ജീവിച്ചിരിക്കുമ്പോൾ നമ്മൾ ഉണ്ടാക്കേണ്ടത്
@teang__yeng
@teang__yeng 9 ай бұрын
ഇതാണ് വർഗീയത പറയുന്നവർ മനസ്സിലാക്കേണ്ടത് ഉള്ളവയും മനുഷ്യരാണ് ദൈവത്തിന് മുന്നിൽ എല്ലാം സമന്മാർ വിശവാസമേത് മായിക്കൊള്ളട്ടെ നന്മയുള്ള മനസ്സാണ് വേണ്ടത്
@saadimkdabu4494
@saadimkdabu4494 9 ай бұрын
ഈ സമയത്ത് എനിക്ക് ഓർമ്മ വരുന്നത് അബ്ദുൽ ലത്വീഫ് സഅദി പഴശ്ശി ഉസ്താദ് ... സ്വന്തം വിഷയങ്ങൾ മറന്ന് മറ്റുള്ളവർക്ക് തണലായി മാറി .. കടമുണ്ടായിരുന്നു കൂടുതലും മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി വന്നപ്പോ ഉണ്ടായ കടമാണ്
@rajeena3576
@rajeena3576 10 ай бұрын
വിട് എന്ന സ്വപനം പൂർത്തീയാക്കി മാഷ്
@basheerb6571
@basheerb6571 10 ай бұрын
ഇതാണ് കേരളം
@faisalsvlog
@faisalsvlog 8 ай бұрын
മലപ്പുറം ❤❤❤❤❤❤
@moideenkutty7091
@moideenkutty7091 10 ай бұрын
മാസേ മാനുസ്യയൻ നന്നായാൽ ആനാട് നന്നായി അതാണ് മുകേഷ് എന്ന pappu😂❤️💯👍
@Hishamfamily254
@Hishamfamily254 10 ай бұрын
പ്രിയ സുഹൃത്😢😢
@muhammedshafi5691
@muhammedshafi5691 10 ай бұрын
Adheham jeevichirikumbol oru veedundaki koduthirunnenkil orupadu santhoshamayirunu are bodhipijkan vendiyan palrum palarudeyum verpadinu sheesham. Oronnu cheithu kodukkunnathu oru veedu undakuka enna swapnam jeevichirikkumpolan allathe marichathinu sheshamalla😢😢😢😢
@philipmervin6967
@philipmervin6967 10 ай бұрын
ആ വ്യക്തി ജീവിച്ചിരുന്നപ്പോൾ, മറ്റുള്ളവരെ സഹായിച്ചു..... But... Now this is too much🙏
@KadeejaKadeeja-d1q
@KadeejaKadeeja-d1q 10 ай бұрын
പപ്പു വിന്റെ മരണത്തിന് മുമ്പ് ചെയ്യേണ്ടതായിരുന്നു അവനൊരുവീട് അത് അതയിരുന്നു വേണ്ടത്
@rajeena3576
@rajeena3576 10 ай бұрын
ഞങ്ങളുടെ തണലായിരുന്നു മാഷ്
@ctbappukizhisseri7817
@ctbappukizhisseri7817 9 ай бұрын
ഉസ്താദെ അമ്പലക്കടവ് കേൾക്കണ്ട കാഫിറാകും
@Sannjudream
@Sannjudream 10 ай бұрын
പപ്പുന്റെ ഏട്ടൻ പറഞ്ഞതാണ് ശെരി
@iamanindian1531
@iamanindian1531 10 ай бұрын
മുകേഷ്😢
@reejasidan390
@reejasidan390 9 ай бұрын
Eallavarkum. Nanniunde❤
@RaseenaRasi-wj4ky
@RaseenaRasi-wj4ky 9 ай бұрын
Aa,chettanu,nithya,shandhi,kittatte,ameen,ameen
@umarulkoofi1224
@umarulkoofi1224 10 ай бұрын
മരണകാരണം എന്താണെന്ന് പറഞ്ഞില്ല.
@ajithuajithu3427
@ajithuajithu3427 10 ай бұрын
പ്രിയ അദ്ധ്യാപകൻ ❤
@majeedchavakkade9542
@majeedchavakkade9542 9 ай бұрын
nanmatheliyatteyameen
@shifanoora6516
@shifanoora6516 10 ай бұрын
Nagalude economis sir ayirunnu yellaverkku. Valiya karya ayirunnu sir ippol illannu ippoyum vishwasikkan vayya 😢
@aneesmachingal374
@aneesmachingal374 10 ай бұрын
എന്റെ ബയോളജി sir 😔
@halarashmin9009
@halarashmin9009 10 ай бұрын
Nalla oru manushyan ayrnnu😒
@hmjamshad3972
@hmjamshad3972 10 ай бұрын
അദ്ധേഹത്തിന് എന്താണ് സംഭവിച്ചത്
@shaheershaactivities9575
@shaheershaactivities9575 10 ай бұрын
ക്ലാസ്സ്‌ എടുക്കുന്നതിനു ഇടയിൽ കുഴഞ്ഞു വീണു മരണത്തിനു കീഴടങ്ങി
@ctbappukizhisseri7817
@ctbappukizhisseri7817 9 ай бұрын
അമ്പലക്കടവേ ഓടിവായോ ഒരുമഹല്ലുകമ്മറ്റി ഒന്നായിട്ട് കാഫിരായിരിക്കുന്നു വേഗംവാടാ
@firozvkd2955
@firozvkd2955 10 ай бұрын
നല്ല മനുഷ്യർക്കു എന്താണ് ആയുസ് ഇല്ലാത്തത്
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
വീണ്ടും ജീവിച്ചാൽ അവൻ വൃത്തികേടിൽ പോകാൻ സാധ്യത ഉണ്ടാകും അതാണല്ലോ ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ
@shaikaslittleworld
@shaikaslittleworld 10 ай бұрын
👍👍
@makkarmm165
@makkarmm165 10 ай бұрын
അദ്ദേഹത്തിന് എന്ത് പറ്റിയതാ
@abdullapookatil2213
@abdullapookatil2213 9 ай бұрын
❤❤
@AnwarAl-t8v
@AnwarAl-t8v 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@hussainv.a1012
@hussainv.a1012 10 ай бұрын
ഇദ്ദേഹം മരിച്ചെന്നോ.. 😢😢
@worldofnihal
@worldofnihal 10 ай бұрын
S
@SunilKumar-xn8pj
@SunilKumar-xn8pj 10 ай бұрын
🤲🙏
@subairpanamood2496
@subairpanamood2496 10 ай бұрын
ഈ വീഡിയോ വർഗീയ വകുപ്പുമന്ത്രിക്കു സമർപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണ് മുസ്‌ലിം തീവ്രവാദികളുടെ പ്രവർത്തനങ്ങൾ. കണ്ടു പഠിക്കുക.😂😂😂
@SajidaSajidaT
@SajidaSajidaT 10 ай бұрын
Makande padippicha sarane kuttikalude priya adyapakan😢
@shaluvlog2744
@shaluvlog2744 10 ай бұрын
😢😢😢😢😢😢😢😢😢
@ubaidpalakka901
@ubaidpalakka901 10 ай бұрын
🤲🤲🤲🤲🤲
@najanaseem3670
@najanaseem3670 10 ай бұрын
Sir💔🥺🥺
@MuneeraMltr-hg6lq
@MuneeraMltr-hg6lq 10 ай бұрын
🤲🤲🤲🤲🙏🙏🙏🙏🙏👍👍
@ShifasShifas-mf7lp
@ShifasShifas-mf7lp 10 ай бұрын
😢
@AbdulHameed-t8n
@AbdulHameed-t8n 10 ай бұрын
Hi👍👍👍👍
@sanumichuvibess6471
@sanumichuvibess6471 10 ай бұрын
😰😰😰
@SajeethSajeeth-ye6wx
@SajeethSajeeth-ye6wx 10 ай бұрын
😭😭😭😭🌹🌹🌹🌹
@muhammedashique711
@muhammedashique711 10 ай бұрын
മനുഷ്യന് വേദന ഒന്നു തന്നെ.islam padippikkunnath സഹോദര്യ
@RasheedAbc
@RasheedAbc 9 ай бұрын
ആ മൈക പിടിച്ചു കൊടുക്കാതെ അവിടെ ക്ലിപ്പ് ചെയ്ത് വീട്ടാൽ കയ്യ് വേദനിക്കൂല..
@halarashmin9009
@halarashmin9009 10 ай бұрын
Nalla oru manushyan ayrnnu😒
@ameensworld2868
@ameensworld2868 10 ай бұрын
@rishadCp-ik4ls
@rishadCp-ik4ls 10 ай бұрын
😢
@Abdulla-oj5tr
@Abdulla-oj5tr 10 ай бұрын
@minnushamon9019
@minnushamon9019 10 ай бұрын
😢
@worldofnihal
@worldofnihal 10 ай бұрын
😢
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57