[10/26, 10:07 PM] جعفرالاحسنى مناركاد: തബറുക് എടുക്കൽ ഇസ്ലാമിൽ സുന്നത്താണ് [10/26, 10:08 PM] جعفرالاحسنى مناركاد: അതിന് ആഗ്രഹിച്ചവരെ നിസാരപ്പെടുത്തൽ തെറ്റാകും [10/26, 10:08 PM] جعفرالاحسنى مناركاد: അത് കൊണ്ട് വലിക്കാതെ ഇരിക്കൽ തന്നെയാണ് ഉത്തമം
@sahmadinamediagold3 жыл бұрын
നിറം മാറുന്നല്ലോ.. സാഹചര്യത്തിന് അനുസരിച്.. ഖൽബിലുള്ള ഭാവന വെച്ച് ഒരാളെ പറയാമോ സഹോദരാ
@muhammedabid83364 жыл бұрын
കൈ മുത്തപ്പെടുന്ന വരുടെ മനസിൽ ഉള്ളതിനെ നാം അറിയില്ലല്ലോ.... പിന്നെ തകബുർ ഉണ്ടെന്ന് പറയൽ .....? സയ്യിദരുടെയും പണ്ഡിതരുടെയും കൈ മുത്തൽ സുന്നത്തുണ്ടെന്ന് ഉസ്താദ് പറഞ്ഞല്ലോ ... പിന്നെ അവരുടെ മനസിലുള്ള നമ്മൾ അറിയാത്ത കാര്യങ്ങളെ നാം നോക്കണോ
@hasanathunasweeha51153 жыл бұрын
മൗലവലി ഇസ്ലാമിന്റെ കാര്യങ്ങൾ പറയുബോൾ ശ്രദ്ധിച്ച് പറയണം