വെള്ളിയാഴ്ചത്തെ പൂജയിൽ ഞങ്ങളുടെ കുടുംബം ഉൾപ്പെടുത്തണം അന്നുമാത്രം അത്രയും സുധീഷ് പുണർതം നാൾ സുനിൽ അനിഴം നാൾ നാളെ കുടുംബത്തിൻറെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി തരണേ ദേവി
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയെ സരസ്വതി ദേവി സരസ്വതി ലക്ഷ്മി സരസ്വതി അമ്മേ മൂകാംബികേ ദേവി മൂകാംബികേ അമ്മ തന്നെ ആശ്രയം ദേവിതൻ ആശ്രയം അമ്മയല്ലാതെ മറ്റാരുമില്ല ആശ്രയം