അല്ലാഹു ഉദ്ദേശിച്ചവരെ അവൻ നേർവഴിലാക്കും, ഭാഗ്യവാന്മാരല്ലാതെ അത് കണ്ടെത്തുകയില്ല ❤
@SAT-og4geКүн бұрын
ഇദ്ദേഹത്തിന്റെവാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അല്ലഹു എത്ര പരിശുദ്ധൻ. എത്ര കാരുണ്യവാൻ, നിസ്സംശയം അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ല.നിസ്സംശയം, മുഹമ്മദ് അവന്റെ അടിമയും ദൂതനുമാകുന്നു.
@febz96064 күн бұрын
ഇത് പോലെയൊക്കെ തന്നെയായിരുന്നു ഉമ്മർ റ ചരിത്രം. Allahu Akbar ❤
@alwayswithaperson47374 күн бұрын
നറു പുഞ്ചിരിയോടെ കണ്ണീരൊഴുക്കി കൊണ്ട് അദ്ദേഹത്തിൻറെ വാക്കുകൾ ശ്രവിക്കുക യായിരുന്നു അപ്പോഴാണ് എൻറെ റബ്ബിനെ കുറിച്ചും എനിക്ക് റബ്ബ് നൽകിയ ഹിദായത്ത് കുറിച്ചും ഞാൻ നഷ്ടപ്പെടുത്തിയ ഓരോ ഇസ്ലാമിക സാഹചര്യങ്ങളും നിമിഷങ്ങളെ കുറിച്ചും ചിന്തിക്കുന്നത് ഇനിയുള്ള സമയങ്ങളിൽ എങ്കിലും റബ്ബിനെ പരിശുദ്ധ ഖുർആനും പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യയും പിൻപറ്റി ജീവിക്കാൻ അല്ലാഹു എന്നെ സഹായിക്കട്ടെ അതോടൊപ്പം എല്ലാ മുസ്ലിങ്ങൾക്കും അല്ലാഹു അതിനുള്ള തൗഫീഖ് നൽകട്ടെ ഇതുപോലെ ഹിദായത്ത് വേണ്ടി ശ്രമിക്കുന്ന മറ്റൊരു എല്ലാ സഹോദരങ്ങൾക്കും അല്ലാഹു എളുപ്പം നൽകട്ടെ ഇവരോടൊപ്പം ഒക്കെ നാളെ അല്ലാഹുവിൻറെ സ്വർഗ്ഗ ലോകത്ത് ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് നമുക്കെല്ലാം നൽകട്ടെ അല്ലാഹുമ്മ ആമീൻ
@dawahwave4 күн бұрын
@@alwayswithaperson4737 aameen 😇😇😇
@bensibensi65324 күн бұрын
Aameen
@uv-v6r23 сағат бұрын
അൽഹംദുലില്ലാഹ് എല്ലാ മതക്കാരോടും സ്നേഹത്തിലും സൗഹർത്ഥത്തിലും കഴിയുക. അതാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അല്ലാഹ് നങ്ങൾക്ക് മുസ്ലിമായി കൊണ്ട് തന്നെ മരിക്കാനുള്ള ഭാഗ്യം നൽകണേ 🤲
@Pirana-15 сағат бұрын
മാഷാ അള്ളാഹ് ❤, കുറേ മുസ്ലിം സഹോദരങ്ങള് ഹിന്ദുമതത്തിലേക്കും കുറേ ഹിന്ദു സഹോദരങ്ങള് ഇസ്ലാം മത ത്തിലേക്കും കടന്നുവരുന്ന സന്തോഷവർത്തയാണ് നമ്മെ വരവേൽക്കുന്നത്
@mediapixel-r7d3 күн бұрын
മാഷാ അള്ളാഹ്..... എത്ര ഭാഗ്യമുള്ള മനുഷ്യൻ...!!!
@HelloWorld-b9nКүн бұрын
അല്ലാഹു അക്ബർ... Ente റബ്ബിനെ പിന്നെ എന്റെ പ്രിയപ്പെട്ട നബിയെ.... എന്റെ ഇസ്ലാം മതത്തെ ഞാൻ ജീവനെ കളേറെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു ❤️അൽഹംദുലില്ലാഹ്
@Suhair-89716 сағат бұрын
Allah is the best planner 💯 Allah is greatest ☝️🤍
@Flowers-kl74 күн бұрын
പറയാൻ വാക്കുകളില്ല അള്ളാഹു അക്ബർ
@faisalkerala78614 сағат бұрын
എല്ലാ മതക്കാരും വെല്ലു വിളിക്കുന്നത് മുസ്ലിങ്ങളെ അല്ലാ അവരുടെ ദൈവത്തെ ആണ്. മുസ്ലിമിന് ഒരു റോൾ മാത്രമേ ഒള്ളു അല്ലാഹുവിനെ പരിചയപ്പെടുത്തി കൊടുക്കുക Cc ക്യാമറ ഉള്ള തു എല്ലാവർക്കും അറിയാം എന്നിട്ടും തെറ്റ് ചെയ്യുന്നു ഇത് തന്നെ ആണ് പറയുന്നത് 😢😢😢🙏അള്ളാഹു എല്ലാം അറിയുന്നു 😢😢🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢
@muhammedshameem37584 күн бұрын
Allahu akbar❤️
@pookatsnth39113 күн бұрын
Masha allah,❤❤❤
@__-zv4dv4 күн бұрын
Masha allah❤❤
@abdulkadermaidakkar896320 сағат бұрын
Allahu Akbar, mashaAllah, Allah's mercy and bless with you and your family Always...
@AliZain-pp4zm2 күн бұрын
Alhamdulillah ❤q
@pookayil12Күн бұрын
Alhamdulillah
@kunhabdulla988322 сағат бұрын
Masha Allah god bless you and your family
@shamibabu1488Күн бұрын
❤❤❤ Alhamdulilla
@MaimoonaMaimu-xy3lb2 күн бұрын
Alhamdulillah ❤
@nazeertvm128015 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@ayyoobthrasseri9623Күн бұрын
subehanalla
@praveennamboyil3759Күн бұрын
Great
@SalamusulaimanSalamuКүн бұрын
Mashallah
@Safar-q4hКүн бұрын
❤️❤️❤️
@hamsamuhammed23523 сағат бұрын
❤❤🌹😭
@RamzanRazik11224 күн бұрын
♥️👍. (🌹🤝.☝️ 🤲..........) . Thanks
@NavasclChulliyil4 күн бұрын
❤
@RAMBO_RAMBO_4 күн бұрын
🤍🤍🤍🤍
@Muhammedhidayathulla-b4o4 күн бұрын
സൂറത്തുൽ ഖിയാമ അല്ലാഹു പറയുന്നു ലാ ഉകൂസിമു ബി യൗമിൽ കിയാമ .പുണരുദ്ധനന്നാളിനെ കൊണ്ട് ഞ്ഞാൻ സത്യം ചെയ്യുന്നു വലാ ഉകൂസിമു ബി നഫ്സിൽ അവ്വമാ ..വിമർശക മനസിനെ കൊണ്ടും സത്യം ചെയ്യൂന്നു. ഈ വിമർശക മനസ് അദ്ദേഹം പറയുന്നുണ്ട് .നമ്മിൽ പലർകും അ മനസ്സാക്ഷി എന്നത് പോലും തിരിച്ചറിയാത്തവരി യി പോയി എന്നു തോനുന്നു അല്ലാഹുവിനു പുറമെ മറ്റുള്ളവരെ കൂടി വിളിച്ചു പ്രാർത്ഥിക്കുന്നവർ അവരുടെ മനസ്സാക്ഷി അവരോട് സംസാരിക്കുന്നു എന്നതിനു തെളിവ് ap കാന്തപുരം ഇപ്പോൾ പറഞ്ഞത്.