അച്ചാ എല്ലാ വൈദികരും ഇങ്ങനെ ജനങ്ങളെ ബോധവത്കരിച്ചിരുന്നെങ്കിൽ നന്നായിരുന്നു.ഒരുപാട് നന്ദി അച്ചാ. 🙏
@mariateresa61402 жыл бұрын
Eeshoyee പള്ളിയിൽ മുടങ്ങാതെ പോകാൻ anugraham തരണേ 🙏🙏🙏🙏🙏
@rajanantony93332 жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ
@mariateresa61402 жыл бұрын
കർത്താവേ നിന്റെ സാന്നിധ്യം എനിക്ക് വേണം 🙏🙏🙏
@shelathomas76232 жыл бұрын
പള്ളിയിൽ പോകേണ്ടത്തിന്റെ പ്രാധാന്യം പറയാൻ തോന്നിച്ച ദൈവത്തിന് നന്ദി സ്തുതി സ്തോത്രം ഹാലേലൂയ്യ 🙏🙏🙏
@srclaretsh55772 жыл бұрын
🤗
@premibernard97122 жыл бұрын
നന്ദി യോടെ ഞാൻ സ്റ്റുതി പാടുന്നു യേശുവേ. എല്ലാ ദാനങ്ങൾക്കും സഹനങ്ങൾക്കും 🙇♀️
@cicilypinto98842 жыл бұрын
ഈശോയേ ഇപ്പോഴും Sunday Holi Mass വരെ മുടക്കുന്ന അനേകരുണ്ട ല്ലോ .അവരെയെല്ലാം നിന്റെ ആത്മാവിനെ അയച്ച് ശക്തി പെടുത്തി ദിവ്യകാരുണ്യ ബോധ്യത്തി ലേക്ക് മാറ്റാൻ കൃപ നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥
@timepassvideo80132 жыл бұрын
എല്ലാവർക്കും വ്യക്തമായി മനസിലാവുന്ന രീതിയിൽ അച്ചൻ വചനം പഠിപ്പിക്കുന്നു. അച്ചനി ലൂടെ ഇനിയും ദൈവം എല്ലാവരെയും വചനം പഠിപ്പിക്കുവൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ushathampi56952 жыл бұрын
Amen 🙏 ഒത്തിരി നന്ദി അച്ചാ ഞാൻ ദൈവ സാന്നിദ്യം അനുഭവിക്കുന്നു ഹലേലുയ്യ 🙏
@vinithasunil78652 жыл бұрын
കാലഘട്ടത്തിന് യോജിച്ച മനോഹരമായ അവതരണം ...നന്ദി അച്ചാ ..🙏
@chackodevasia59762 жыл бұрын
ഇന്നലെയും ഇന്നും നാളെയും പ്രസക്തമായ വിഷയം, ലളിതമനോഹരമായി അച്ചൻ പഠിപ്പിച്ചത് ഒത്തിരി സന്തോഷമായി🌹💜🌹
@shynivr50182 жыл бұрын
സത്യം...എന്റെ യേശുവിന്റെ സാന്നിധ്യം... ഞാൻ അനുഭവിക്കുന്നു.. എത്ര വേദനയിലും.. സമാധാനം അനുഭവിക്കാൻ എനിക്ക് പറ്റുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenajoseph49642 жыл бұрын
കാലത്തിന്റെ ദൂത് ... കർത്താവ് അച്ചനെ അവിടുത്തെ ശക്തനായ പ്രവാചകനായി മാറ്റട്ടെ .
@LindaRobert-so9de11 ай бұрын
Tk you father. The talk gave light to my mind
@sophiethottan23262 жыл бұрын
Father, you have strongly and convincingly explained the reasons for going to the edavaka Palli⛪. When people who want to justify their not going to the Palli, come to argue with us, many a times, we are not able to convince them; particularly some oversmart youngsters. A lot of information received, from your beautiful talk. Thank you 🙏
@NB-qj2zb2 жыл бұрын
Beautiful message 🙏✝️🔥🕯 reminded my grandparents great work .🙏
@jessyvarghese8251 Жыл бұрын
Very good talk Acha this talk will help the new gen.rhank you Axha
@mariateresa61402 жыл бұрын
ഇടവക ദേവാലയം രക്ഷയുടെ ഇടം 🙏🙏🙏🙏
@franciskddevassy18342 жыл бұрын
Excellent message 100💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@seenajossy81322 жыл бұрын
Super Message Thank you Acha 🙏🙏🙏🙏🙏🙏🙏
@rosekuriakose92262 жыл бұрын
congratulation father well explained
@marykuttymathai39914 ай бұрын
Excellent message god bless
@mariabenny43522 жыл бұрын
Thank you father.Praise the lord 🙏
@chinnammamathew34592 жыл бұрын
അച്ചന്റെ വാക്കുകൾ എത്ര സത്യം
@jismyyjames49002 жыл бұрын
Super talk
@mimicryroy76882 жыл бұрын
Calm but very powerful 👏 love ❤️ you dear Fr.
@babyjacob1062 жыл бұрын
Very nice message Thank you Father
@thresiammasebastian68942 жыл бұрын
Super Good message God bless you always 🙏
@mk_19582 жыл бұрын
Acha , good explanation. satan will run away. Thank you Father .🙏👍
@mollymathew38982 жыл бұрын
Thank you father for the powerful message
@DS-jmj Жыл бұрын
Praise the lord
@philominajames74322 жыл бұрын
Thanks a lot 🙏🙏🙏
@julianasunil36912 жыл бұрын
Very enlightening, thank you Achha 🙏🤗
@rosiaj46982 жыл бұрын
Beautiful thought ❤️May God bless🙏
@josepj7162 жыл бұрын
Great Super 👍 very good. message
@nllizy97282 жыл бұрын
Thank you father 🙏
@hessamol78632 жыл бұрын
Godmessge God bless you 🙏🙏🙏🙏🙏🙏🙏
@sheejavarghese54702 жыл бұрын
Amen🙏. Thank u acha
@7plackens2 жыл бұрын
Beautiful speech ❤
@minithomas67832 жыл бұрын
PRAISE THE LORD 🙌 Hallelujah....
@ChristinaGabriel-r4l Жыл бұрын
Praise Jesus
@marygeorge4646 Жыл бұрын
Haleluya
@AnujaRoseVlog2 жыл бұрын
Relevant message 👌👌
@jeejasanthosh22252 жыл бұрын
Super...... 🙏🏻🙏🏻🙏🏻🙏🏻
@josekr91392 жыл бұрын
God bless
@josepheenav24332 жыл бұрын
Praise the lord.... 🙏
@anniejose37042 жыл бұрын
Thank you Jesus. 🙏🙏🙏
@ajigeorge9688Ай бұрын
🙏🏽💞🙏🏽
@anniejames6039 Жыл бұрын
Thank you Acha all the blessed messages. If you can able to possible send some short messages like bless 364(example) InEnglish language. Thank you very much dear Acha. I am always listening & meditating.
Ente eesoye ente husband neyum makaneyum onnu thodane....maanasantharom kodukkane..eesoye..kanneerode yachikkunnu..
@josephkv43042 жыл бұрын
പള്ളിയിൽ ബിംബങ്ങൾ കൊണ്ടു വെച്ചിരിക്കുന്നതെന്തിന്
@jollydominic84892 жыл бұрын
@@josephkv4304 It's put-up as a reminder. When u c it, u remember Jesus.
@Paul-qe1jn Жыл бұрын
@@josephkv4304ആ ബിംബം കാണുമ്പോൾ ആരെ ആണോ ഓർമ്മ വരുന്നത്, ആ ആളെ ഓർക്കാൻ. അല്ലെങ്കിൽ ഓർത്തഡോൿസ് കാരുടെ പോലെ ഐക്കണുകൾ ഉപയോഗിച്ച് ഓർക്കാം. ആദ്യ കാല റോമൻ catacomb ഉകളിൽ ചായം വച്ച് ചുമർ ചിത്രങ്ങൾ വഴി ഓർമയ്ക്കായും, വായന അറിയാത്തവർക്ക് മനസിലാവാനായും ആളുകളെയും, സന്ദേശങ്ങളെയും വരച്ചിരുന്നു. പിന്നീട് ചില സ്ഥലങ്ങളിൽ ചുവരിൽ കൊത്തുപണികളായി, അതും കഴിഞ്ഞ് ചിലയിടത്ത് ബിംബങ്ങളായി. അടിസ്ഥാനപരമായി സാധാരണക്കാർക്ക് വേണ്ടിയുള്ള നിഷ്കളങ്കമായ ഒരു പ്രവർത്തി ആണ്. വേണെങ്കിൽ Cistercian സന്യാസികളുടെ പോലെ വളരെ കുറച്ച് കൊത്തു പണികളും ബിംബങ്ങളും ഉള്ള ദേവാലയങ്ങൾ ആളുകളെ പരിചയപ്പെടുത്താം.
@kenlawrence932 жыл бұрын
Amen
@cincythomas6702 жыл бұрын
Nice talk very touching
@mollyjose2467 Жыл бұрын
നിയമ.4:7
@stmaryschurchmuthrathikkar38512 жыл бұрын
ഈ വീഡിയോ യുടെ ബാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ടോ
@mariateresa61402 жыл бұрын
നിയമർത്തനം 12:5
@rosilyvarghese9909 Жыл бұрын
തെ ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട കാര്യം. പുതു തലമുകൾക്ക് തെ വലിയ സദേശം
@geevargheseoruppuram20795 ай бұрын
വൈദീകരും സന്യാസിനിമാരും മാമോദീസ സ്വീകരിച്ച സ്വന്തം ഇടവകയിൽ എല്ലാ ഞായറാഴ്ചയും പോകാൻ പറ്റുമോ, എങ്കിൽ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ചെയ്യുന്ന ഒരു അത്മായൻ എല്ലാ ഞായറാഴ്ചയും ഇടവകയിൽ പോകാൻ കഴിയാതെ യിരുന്നാൽ ഉണ്ടാകുന്ന ഭൂകമ്പത്തെ പ്പറ്റി എന്താണ് അച്ചന്റെ അഭിപ്രായം