പള്ളിയും പരിസരവും കൂത്തരങ്ങ് വേദി ആക്കരുത്. l H.G. Dr. Abraham Mar Seraphim Metropolitan

  Рет қаралды 25,810

Rintu David Chacko

Rintu David Chacko

Жыл бұрын

H.G. Dr. Abraham Mar Seraphim Metropolitan

Пікірлер: 61
@varghesevarghese4646
@varghesevarghese4646 Жыл бұрын
അങ്ങയെ പോലെ ചിന്തിക്കുന്ന, ആശയങ്ങൾ പങ്കു വയ്ക്കുന്ന പിതാക്കൻമാർ കൂട്ടായി മുന്നോട്ട് വരണം.
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@jamesam64
@jamesam64 Жыл бұрын
Very good advice, supportive
@melvinm2f192
@melvinm2f192 Жыл бұрын
വളരെ ചെറിയ സമയം, വളരെ വലിയ ആശയം ✝️
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@thomas9469
@thomas9469 7 ай бұрын
Thank you Thirunemi
@rintudavidchacko1180
@rintudavidchacko1180 7 ай бұрын
🥰🥰
@gheevarghesesamuel8756
@gheevarghesesamuel8756 Жыл бұрын
പിതാവേ അഭിനന്ദനങ്ങൾ
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@philipmathew1918
@philipmathew1918 Жыл бұрын
Enthu nalla message. ❤
@padminijoel9621
@padminijoel9621 Жыл бұрын
Thank You, Jesus!! Thank You, Jesus !! Amen, In the Sweet Name of Jesus Christ !! Countless thothrams, Respected Achen
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@wilsonthumbunkal1731
@wilsonthumbunkal1731 Жыл бұрын
🙏കൊച്ചച്ചന്മാരും പള്ളി പ്രമാണിമാരും കൂടി ഉദ്ദേശിക്കണം,
@humaneffortwins5570
@humaneffortwins5570 9 ай бұрын
ഇപ്പൊൾ പോലീസിന് ലാത്തിയുമായി പള്ളിയിൽ വരാം. ചേണ്ടക്കർക്ക് വരാൻ പറ്റില്ല. നല്ല ന്യായം. തനിയെ നന്നാകൂ , എല്ലാവരും നന്നാകും
@sheilarajan1366
@sheilarajan1366 Жыл бұрын
👏👏👏AMEN🙌IN ABSOLUTION 🙏 THANKYOU JESUS.✝️
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@lailaani63
@lailaani63 8 ай бұрын
Very correct. Thirumeni you clearly said it. Hopefully someone has to listen. God Bless you Thirumeni 🙏🏽❤️
@ajinsam960
@ajinsam960 Жыл бұрын
പിതാവേ ഇന്ന് ആരാധാന എന്ന് പറഞ്ഞാൽ യുവ തലമുറക്ക് അടിപൊളി പോലെയാ നമ്മുടെ സഭയുടെ വിശ്വാസം, അതിന്റെ അനുതാപം നഷടപ്പെട്ടു കാണ്ടിരിക്കുന്നു വിവാഹ കൂദാശ മംഗളം ആയി കഴിഞ്ഞതിനു ശേഷം എന്താ ക്കൊ ക്രോപ യാങ്ങളാ ക്ഷടം തോന്നൂ പണത്തിന്റെ ചെരുപ്പം കൊണ്ട് അത് എങ്ങനെ ചിലവാക്കണം യെന്ന് അറിയില്ല പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ സഹായിക്കാൻ കൊടുക്കൂമോ
@jeshuaj6040
@jeshuaj6040 Жыл бұрын
Devine message 🙏🙏🙏
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@k.cmathew9618
@k.cmathew9618 Жыл бұрын
A very good advice which will help to create an awareness..But thirumeni has to raise it at the appropriate forum.It should be taken up at the Malankara association and at the Synod. Decision has to be taken there and" Kalpana" should reach each parish for it to materialise.
@jissani957
@jissani957 Жыл бұрын
Good Speech 👏👏
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@dayasabu3151
@dayasabu3151 Жыл бұрын
Excellent
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@simonvadakkedomissac1968
@simonvadakkedomissac1968 Жыл бұрын
A big salute.🙏🙏🙏
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@maryabraham5668
@maryabraham5668 Жыл бұрын
Very good message, thirumeni
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@sheebajoshi3690
@sheebajoshi3690 10 ай бұрын
Appreciate this priest
@rintudavidchacko1180
@rintudavidchacko1180 10 ай бұрын
🥰
@lincyjose7454
@lincyjose7454 Жыл бұрын
Good speech 🙏👍
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@alwinalona3061
@alwinalona3061 Жыл бұрын
👍👍👌👌
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@annmariya_m.amrkch6185
@annmariya_m.amrkch6185 Жыл бұрын
😇😇
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@georgesamuel2807
@georgesamuel2807 Жыл бұрын
👍🙏
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@janetjoseph8277
@janetjoseph8277 Жыл бұрын
👍
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@user-fv8iu7bv4r
@user-fv8iu7bv4r Жыл бұрын
Sathyam.. laser show avasaanippiykkanam. Enth kaattikkoottalaanu Ath. Daivaalayam oru screen aayi maarunnu. Yojiykkunnu thirumanasse. Anthrayos bava yude naamathil nadanna perunnaalil oraal maathram illaayirunnu.. anthrayos bava thanne..
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@user-fv8iu7bv4r
@user-fv8iu7bv4r Жыл бұрын
@@rintudavidchacko1180 🙏🏽😊
@rabbirubiel4932
@rabbirubiel4932 10 ай бұрын
Very right ...
@rintudavidchacko1180
@rintudavidchacko1180 10 ай бұрын
🥰
@SusanJoseph-yq6iw
@SusanJoseph-yq6iw 9 ай бұрын
Amen
@abeyalex4u
@abeyalex4u Жыл бұрын
ഇതിൻ്റെ full video ഉണ്ടെങ്കിൽ , ലിങ്ക് ഇടാമോ please.
@lizzydaniel4498
@lizzydaniel4498 Жыл бұрын
വളരെ സന്തോഷം, നല്ല വാക്കുകൾ...പക്ഷേ തിരുമേനി ഇത് ആരും പാലിക്കാറില്ല. കൂടുതൽ കാണുക കേരളത്തിൽ തന്നെ ആണ്. ഇങ്ങനെ മറ്റു രാജ്യങ്ങളിൽ കാണുന്നില്ല.. കുർബാന നടക്കുമ്പോൾ എത്ര പ്രായമായവർ പോലും പള്ളിക്കുള്ളിൽ തന്നെ ആരാധനയിൽ പങ്ക് ചേരുമ്പോൾ ചെറുപ്പക്കാരായ കുഞ്ഞുങ്ങൾ ദേവാലത്തിനും, ആരാധന നടക്കുന്ന ബദുബഹക്കും മുമ്പിൽ തിരിഞ്ഞിരുന്നു (പടിഞ്ഞാറേക്ക്) സംസാരവും, മൊബൈൽ ഉപയോഗവും നടത്തുന്ന കാഴ്ച ഞാൻ കണ്ടൂ ഞെട്ടിപ്പോയി... പലരോടും ചോദിച്ചപ്പോൾ ആരു പറഞ്ഞാലും കേൾക്കില്ല അവർ എന്നാണ് പറയുന്നത്.... ഇതിനൊരു പരിഹാരം കാണണം, അത് നമുക്ക് എല്ലാവർക്കും ശാപം ഉണ്ടാക്കും.. വരുന്നത് കുർബാന പകുതി കഴിഞ്ഞ്...അപ്പൊൾ അര മണിക്കൂർ ഒന്ന് സമാധാനിച്ചു കുടെ..... തെറ്റ് പറഞ്ഞു എങ്കിൽ ക്ഷേ മിക്കുക..
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@johnmathew7659
@johnmathew7659 9 ай бұрын
Hello dear bishop
@prebinjosephninan1947
@prebinjosephninan1947 2 ай бұрын
അതെ ocym ഇന്റെ പരിപാടി ഒക്കെ നടത്തുമ്പോൾ (കുഞ്ഞുങ്ങളുടെ ആക്ഷൻ സോങ് സ്കിട്ട് ) അതൊക്കെ parish ഹാൾ ഇലോ അതും അല്ലെ പള്ളിയുടെ premises തന്നെ ഏതേലും മരച്ചോട്ടിലോ ഒക്കെ വെച്ച് ചെയേണ്ടതാണ് സിറോ മലബാർക്കാർ ലാറ്റിൻ കാർ ഒക്കെ വന്ന് നമ്മുടെ ഓരോന്നും കാണുമ്പോൾ ഓരോ കമന്റ്‌ ഇടുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ട്
@anithaeby2014
@anithaeby2014 10 ай бұрын
യേശു പഠിപ്പിച്ചതും കാണിച്ചുതന്നതും ആണോ പ്രവർത്തിയിൽ 🤔
@sicyshaji892
@sicyshaji892 Жыл бұрын
..the pathetic decline of values inside the church nd the outlook of people.Thirumeni has touched the right chord....need of the hour.even clergy also strum the same music..some say that church is a place for kids to run around .thereby what is the message being given out ??
@rintudavidchacko1180
@rintudavidchacko1180 Жыл бұрын
🥰🥰
@georgejohn7846
@georgejohn7846 Жыл бұрын
👍👍
@mathewdaniel289
@mathewdaniel289 10 ай бұрын
How it could be a church when you ignore the believers and stuggle to seize it forcibly from the true believers on the base of a court order. First advise to stop capturing churches from its original owners .
@jlex208
@jlex208 Жыл бұрын
i2i news....
@jacobvarughese4462
@jacobvarughese4462 Жыл бұрын
Saba valaratte.. Seraphim &!Aliyas Thirumeni s are only vocal about these things… Others are modern .. One ooliyose Thirumeni needs an I pad in place for holy Thaksa!!!!
@harikumar7928
@harikumar7928 Жыл бұрын
പറയുന്നത് നല്ല കാര്ര്യംങ്ങൾ ആണ്, എന്നാൽ ആശുദ്ധിയെ ശുദ്ധികരിക്കുക, പണത്തിനും പദവിക്കും വേണ്ടി മാത്രം അലമുറ കൂട്ടുന്ന അച്ചൻ മ്മാർക്ക് കൂടി നൽകുമോ ഒരു എളിയ ശുദ്ധികരണം, സഭ നശിക്കുന്നു, നന്മ യുള്ള വചനം, ബൈബിൾ ലും വചന പ്രഘോഷണങ്ങളിലും, അവസാനിക്കുമ്പോൾ, സ്നേഹവും നന്മയും ഉള്ള ക്രിസ്ത്യാനി കളെ വാർത്തെടുക്കാൻ കതിരിലെ വളം പ്രേയോജനം മതിയാവില്ലെന്നു പിതാവിന് തന്നെ അറിയുമല്ലോ
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 60 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 130 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 85 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 563 М.