ഇത്രയും സുന്ദരിയായ അനിതാ മാഡത്തിന്റെ അമ്മ രൂപം ഞെട്ടിക്കുന്നതാണ്.... എന്തൊരു നാച്ചുറാലിറ്റിയാണ് അവരുടെ അഭിനയത്തിന്
@gopeshmanadher3707 Жыл бұрын
അവസാനം പൊളിച്ചു കണ്ണ് നിറഞ്ഞു ആ ചേച്ചി അമ്മയെ എത്ര സ്നേഹിക്കുന്നു എന്ന് മനസിലായി
@keralagreengarden8059 Жыл бұрын
എൻ്റെ പേര് പറഞ്ഞ് തന്നിട്ട് ആ മോള് ആണന്നു പറയാനല്ലേ! സൂപ്പർ കോമഡി😅😅😅😅😅😅😅😅😅😅
@shibilshibi7450 Жыл бұрын
തിരുവനന്തപുരം ഒറ്റക്ക് പോകാൻ അറിയില്ല പിന്നല്ലേ നാഗർകോവിൽ. പൊളി dailog 😂😂😂😂
@styxvnb Жыл бұрын
ഇത്രെയൊക്കെ പറഞ്ഞിട്ടും ഫുഡ് വേണമെങ്കിൽ വാങ്ങിച്ചുകൊടുക്കാം എന്ന് പറഞ്ഞു അവസാനം കെട്ടിപ്പിടിച്ചു.. നല്ല മനസ്സ് ചേച്ചി 👍👍
@media_mobile7503 Жыл бұрын
അനിത ചേച്ചി 👌👌👌👌ഒന്നും പറയാൻ ഇല്ല brilliant actress 🥰👍👍
@vijeshtp2887 Жыл бұрын
അനിതയ്ക്കു സിനിമയിൽ ട്രൈ ചെയ്തൂടെ നല്ല അഭിനയം 👍
@tvmjokergaming66493 ай бұрын
അവസാനം ആ അമ്മയെ കെട്ടിപിടിക്കുന്നത് ❤❤❤❤കണ്ണ് നിറഞ്ഞുപോയി 👍👍👍നല്ല scipt 💞💞💞
@abdulsalammm2410 Жыл бұрын
രണ്ട് സെക്കൻഡിൽ ചിരി മാറ്റി കണ്ണ് നിറയിച്ചു...അവസാനം...ഗുഡ് 🎉🎉🎉
@Sony_Stanley Жыл бұрын
sherikum karanju
@sheebarameshmullacheri2088 Жыл бұрын
Last കരഞ്ഞു... പുതിയ ചേട്ടൻ അഭിനയിക്കുവല്ല ജീവിക്കുവായിരുന്നു
@kvj9132 Жыл бұрын
അനിതാ തകർത്തു... മേക്കപ്പ്മാൻ❤
@AshokanAshokan.k.k Жыл бұрын
മുണ്ടും ഷർട്ടുമിട്ട ആ ചേട്ടൻ പൊളിച്ചു പുതിയ ആളാണോ സൂപ്പർ actingh നല്ല eppisod.. ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്നു.. 👍👍👍👍❤️❤️❤️❤️
@ManojManoj-cz9lp Жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയ് 🙏🙏😢😢😍😍
@bindhubindhu9133 Жыл бұрын
സത്യം 🥰
@geethakumari2014 Жыл бұрын
അവൾ നല്ല മിടുക്കി യും, ധർമ്മ ബോധവും ഉള്ള പെൺകുട്ടി ....!!!! ഇന്നത്തെ ദുഷ്ട ജന്തുക്കളുടെ ഇടയിൽ ഇങ്ങനെ ഒരു പെൺകുട്ടിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം .. ഈ ഒരു നല്ല മോളെ കിട്ടിയ അമ്മ ക്കും, അമ്മായി അമ്മ യ്ക്കും എത്ര ഭാഗ്യം.... Love you ❤
@ibbuibrahim500 Жыл бұрын
അവസാനം, കണ്ണുനിറയിച്ചു. ഗൊച്ചു ഗള്ളി. . . 🌹🌹
@shemeershajahan1850 Жыл бұрын
സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഇന്ന് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു, അനിത ചേച്ചിയും പുതിയ ചേട്ടനും തകർത്തു, സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰
@LalithambikaS-hm5ci11 ай бұрын
9i.😊😊😊😊😊
@donababu8650 Жыл бұрын
അവസാനം കണ്ണ് നിറഞ്ഞു 😂😂😂👍👍👍
@ansonjacob5410 Жыл бұрын
അവസാനം ഒരു സെക്കൻഡ് കണ്ണ് നിറഞ്ഞു പോയ് 😓❤️
@deepadavidson7108 Жыл бұрын
ആ പെണ്ണ് വളരെ genuine ആയിരുന്നു ❤
@NahasMinnar-yi4fn Жыл бұрын
അനിത ആണെന്ന് കണ്ടാൽ പറയില്ല what a make over....എത്രയും പെട്ടെന്ന് മലയാള സിനിമയിൽ സജീവമാകട്ടെ 🙏🙏🙏
@santhoshcr9081 Жыл бұрын
ഫ്രഞ്ചി ഏട്ടാ ഇത് പൊളിച്ചു ഏതാ പുതിയ കഥാപാത്രം 😂😂😂❤❤❤❤
@vishnusneha4089 Жыл бұрын
അനിത ചേച്ചിയെ നോക്കി പട്ടി കുരയ്ക്കുന്ന സീൻ സൂപ്പർ 🤣🤣
@dreambuzzmalayalam5088 Жыл бұрын
റയിൽവേ സ്റ്റേഷനിൽ ഉഴുന്ന് വടക്ക് തുള ഇടുന്ന ജോലിക്കിടയിലും ഈ പ്രോഗ്രാമിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ..
@sidharthanshivapuri6939 Жыл бұрын
മെയ്ക്കപ്പ് ചേട്ടാ ഗംഭീരം അതി ഗംഭീരം
@nizarudeenbaqavi3242 Жыл бұрын
ലൈക് മുഴുവനും അനിതയെ മേക്കപ്പ് ചെയ്ത ആർട്ടിസ്റ്റിന്❤
@rahmanrahma-nd2dx Жыл бұрын
അവസാനം അമ്മയെ കെട്ടി പിടിച്ച ആ ഒരു മനസ്സ് അത് കണ്ടാൽ അറിയാം ചേച്ചി ഒരു നല്ല മനസ്സിന്റെ ഉടമ യാണ് എന്ന് 🙏🙏🙏🙏🥰🥰🥰🥰🥰🥰
@ASH03ASH Жыл бұрын
ഉറങ്ങുമ്പോൾ കണ്ണടയുന്ന അസുഖം ഉണ്ടായിട്ട് പോലും നമുക്ക് വേണ്ടി prank ചെയ്യാൻ വരുന്ന ഫ്രാൻസിസ് ചേട്ടന് big salute 🔥
@DXgeneration-dp5fx Жыл бұрын
😅
@MalluLoveRiders Жыл бұрын
@Sudharsan.482 Жыл бұрын
😂😂
@muhammedmusthafak3593 Жыл бұрын
🤭😂
@sujinbabu5659 Жыл бұрын
എവിടേലും ഇരുന്നു കഴിഞ്ഞാൽ എണീക്കാതെ നടക്കാൻ കഴിയാത്ത ഒരു അസുഖം കൂടി ഉള്ള മനുഷ്യൻ ആണ് അദ്ദേഹം
@Its-Me9209 ай бұрын
എന്തെങ്കിലും കുറ്റം പറഞ്ഞിട്ട് പോകാമെന്നു കരുതി വന്നതാണ്. അ എന്നെ. ലാസ്റ്റ് കരയിപ്പിച്ചു കളഞ്ഞല്ലോ 😢 😢.പിന്നെ കമെന്റ്സ് കണ്ടു ചിരിയോടെ ചിരി സൂപ്പർ എപ്പിസോഡ് 👌👌💯💯
@sajikrishnan3944 Жыл бұрын
സത്യത്തിൽ ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി പാവം ചേച്ചി 😢
@chandranpk3738 Жыл бұрын
വൈലറ്റ് ഷർട്ടിട്ട പൊക്കമുള്ള ചേട്ടൻ പൊരിച്ചു.😂😂
@radhikaprashanth9551 Жыл бұрын
Yes.. ayale parichayapeduthayirunnu avasanam
@mja2239 Жыл бұрын
ഇതിൽ മുണ്ടും ഷർട്ടും ഇട്ടയാൾ നന്നായി perform ചെയ്തു. അനിത കഴിഞ്ഞാൽ പിന്നെ കൂടുതൽ ചെയ്തത് ആൾ ആണ്. എന്നിട്ട് പേര് പോലും പറഞ്ഞില്ല. ക്രെഡിറ്റ്സിലും കൊടുത്തിട്ടില്ല. മോശമായി പോയി.
@RajanRajan-yg9no Жыл бұрын
സൂപ്പർ ' സമ്മാനവും കൂടെട്ടെ'സൂപ്പർ സൂപ്പർ ഇന്നത്തെ പരിപാടി😂😂😂😂😂
@BibinJosephMannamplackal Жыл бұрын
Anitha madam you are excellent actor keep it up 👏👏👏👏
@myvillage3683 Жыл бұрын
കുഴപ്പമില്ലാത്ത ഒരു എപ്പിസോഡ് ആണ് അനിത ചേച്ചി ഒരു മരണമാസ്സാണ് ഒറിജിനൽ ആയി തോന്നി
@Johnthottathhil3 ай бұрын
അമ്മയോട് ജനനതീയതി ചോദിക്ക് 🤣🤣🤣🤣
@koottukaran3461 Жыл бұрын
ഞാനും ഒരമ്മയാണ് ആ സ്ത്രീയാണ് ശരിക്കും കലക്കിയത്
@mr.official1378 Жыл бұрын
തേങ്ങയിൽ വെള്ളം നിറക്കുന്നതിനു ഇടയിലും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് എന്റെ ഹീറോ
@mohanlalmohan6291 Жыл бұрын
തേങ്ങയിൽ വെള്ളം നിറക്കുന്നത് ദൈവം ബ്രോ. ഫ്രാൻസിസ് ചേട്ടൻ കുങ്ഫു മാസ്റ്റർ ആയിരുന്നു
@ശഹബാൻ Жыл бұрын
തല്ല് കൊള്ളി ആയിരുന്ന ഫ്രാൻസിസ് ഇപ്പൊ gusthikkaran ആണ് അണ്ണൻ ഉയിരു 💪
@BinuCk-t1u Жыл бұрын
Thengayil Alla chakkayil
@saaviapl7 ай бұрын
അല്ല കുറെ കാണുന്നുണ്ട് comment ലു ഡിപിജി ആയിരുന്ന ഫ്രാൻസിസ് അണ്ണൻ തേങ്ങയിൽ വെള്ളം നിരക്കണ സംഭവം എന്താ ഇങ്ങിനൊരു ട്രോൾ
@Syamala_Nair Жыл бұрын
നന്നായി ട്ടുണ്ട്ര്. രാവിലെ ഒരു Mood ഇല്ലാതെ ഇരിക്കുമ്പോഴാണ് ഇത് കണ്ടത് ചിരിച്ചു പോയി Good❤❤❤❤❤❤❤❤❤
@faisusrk4480 Жыл бұрын
യുദ്ധ ഭൂമിയിൽ ഏതാ ഒരു പുതിയ ഭടൻ. ഏതായാലും പൊളി അവസാനം ആ സ്നേഹതോടെ കെട്ടിപ്പിടിക്കാൻ കാണിച്ച ചേച്ചിയുടെ മനസ്സ്❤
@manjushkudilingalrajankudi85944 ай бұрын
ഇപ്പോ സാബു, ഫ്രാൻസിസ് ഒന്നും അല്ലാതെ ആയി അനിത യും പുതിയ ചേട്ടൻ നും ആണ് താരങ്ങൾ 👍🥰🥰🥰
എന്തു പ്രശ്നം വന്നാലുംആ അമ്മ പറയുന്നത് കള്ളമാണെന്ന് ഉറപ്പുണ്ടായിട്ടും മാന്യമായി പ്രതികരിച്ച ആ ചേച്ചി സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@thulaseedharanthulasi9423 Жыл бұрын
അനിതമാഡം പൊളിച്ചടുക്കി.. അനിതമാഡം ഓ മൈ ഗോഡ് ടീമിന്റെ അഭിമാനം ❤❤
@vipinkumarb809111 ай бұрын
ആ പുതിയ ചേട്ടൻ നല്ല ആക്ടർ ആണ് 👍
@aseemtvm4677 Жыл бұрын
SI സെലക്ഷൻ കിട്ടിയിട്ടും അതിന് പോകാതെ നമ്മളെ ചിരിപിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ❤️
@jaisreeraamm7604 Жыл бұрын
🤔
@binukunju1405 Жыл бұрын
ഇത് ഒരുപാട് പഴയ ഡയലോഗ് ആണ് ബ്രോ
@chandranrugmas343 Жыл бұрын
അനി അടി പൊളി 😅😅😢😢😂😂😂
@presti390 Жыл бұрын
ആ പെൺകുട്ടി അറിയാതെയാണെങ്കിൽ ഇത്ര നേരം ഒരേ സ്തലത്ത് നിന്ന് അമ്മയെന്ന് പറഞ്ഞ് വന്ന സ്ത്രീയുമായി സംസാരിക്കില്ലാ ഇത് ആ പെൺകുട്ടി അറിഞ് കൊണ്ട് ഞങ്ങളെ പൊട്ടൻമാരാക്കലാണ്
@sujathakv3751 Жыл бұрын
വെറുപ്പിക്കൽ
@thoms9143 Жыл бұрын
Sound എങ്ങനെ ഇത്ര clear ആയി കിട്ടി? ഉടായിപ്പ് ആണ്
@Homosapiens2024 Жыл бұрын
സാബുവും ഫ്രാൻസിസും ഇല്ലാതെ അനിത അവസാനം വരെ episode മുന്നോട്ട് കൊണ്ടുപോയി
@ThanziaSajidh8 ай бұрын
ഇല്ലെന്ന് ആര് പറഞ്ഞു
@sureshsuresht9257 Жыл бұрын
😂😂😂😂നല്ല അമ്മ പാവം ഓ മൈ ഗോഡ് അമ്മ 😄😄👍🖐️🖐️☘️☘️
@pradeeppramakrishnan Жыл бұрын
അനിത പൊളിച്ചു . സിനമയിൽ നല്ല അവസരം തേടി വരട്ടെ 🙏
@bigbdeepakp Жыл бұрын
SI ടെസ്റ്റ് പ്രിലിംസ് പാസ് ആയിട്ടും മെയിൻസ് എഴുതാതെ നമുക്ക് വേണ്ടീ എപ്പിസോഡ് ചെയുന്ന ഫ്രാൻസിസ് ചേട്ടന് എത്ര ലൈക്
@ibrahimkunhi7238 Жыл бұрын
അമ്മ നല്ല രീതിയില്‍ കൈകാര്യം ചെയതു ❤
@Indian5015 Жыл бұрын
വയലറ്റ് ഷർട്ടിട്ട ചേട്ടന്റെ ശബ്ദം മൊട്ട രാജേന്ദ്രനെപ്പോലെ 😂
@vinuvinu3285 Жыл бұрын
അനിത കലക്കി 👍👍👍👍
@MohananA-lt7rt Жыл бұрын
ഏതാ കളിക്കളത്തിൽ പുതിയൊരു ഭടൻ 😂😂
@preethysunil898 Жыл бұрын
അവസാനം കണ്ണ് നനയിച്ചല്ലോ .......❤❤❤
@NahasMinnar-yi4fn Жыл бұрын
ആ പെണ്ണിന്റെ attitude ശരി അല്ല..... അഥവാ ഇങ്ങനെ പറഞ്ഞാൽ ചിലപ്പോൾ മാനസിക വെല്ല് വിളി നേരിടുന്നവർ ആയിരിക്കാം.... അവരെ പരികണിക്കണ്ട രീതിയല്ല 😡
@radamani8892 Жыл бұрын
അനിത 🙏🏻മോളെ നിന്റെ അമ്മയാ ഞാൻ 🤣🤣🤣🤣🤣🤣
@shajipa5359 Жыл бұрын
അനിത ഒരു അപാര മൊതല് തന്നെ സമ്മതിച്ചിരിക്കുന്നു
@Jayaramdude Жыл бұрын
അമ്മയായി വന്ന അനിത കായംകുളം സ്വദേശിയാണ്.
@b.a.chellappanrobinson5684 Жыл бұрын
അനിത കലക്കി അവസാനം വരെയും ആ സ്ത്രീക്ക് ഒരു പിടിയും കൊടുത്തില്ല. അത്രക്ക് ഒർജിനലായി അനിത അഭിനയിച്ചു നന്ദി .... ഓ മൈ ഗോഡ്......
@rensidev8637 Жыл бұрын
ഇത് തിരുവനന്തപുരം പുള്ള ... 💪.. Fire!
@MR_songs_world Жыл бұрын
ഹൃദയത്തെ സ്പർശിച്ചഒരു പ്രോഗ്രാമാണ് 👍👍👍🌹🌹🌹👌
@enasukv7802 Жыл бұрын
Newcomer best actor, congrats 😂
@alfiyaalfiya7590 Жыл бұрын
അവസാനം ആ അമ്മയെ കെട്ടിപിടിച്ചത് ഒരുപാട് തവണ കണ്ടു.ആ ഭാഗം മനസ്സിൽ നിന്ന് മായുന്നില്ല .എനിക്ക് ഉമ്മയില്ല ഉപ്പ നന്നേ ചെറുതിലും പോയി 😢😢
@suhailjaleel3639 Жыл бұрын
😢😢😢
@azharchathiyara0075 ай бұрын
തിരുവനന്തപുരത്ത് പോകാൻ അറിഞ്ഞൂടാ പിന്നെയാണ് നാഗർകോവിൽ😂😂.. ഈ ശരീരം മൊത്തം ചെറങ്ങ് ആയിരുന്നില്ലേ😂😂😂
@madhoos.madhoos6588 Жыл бұрын
ഈത്തപ്പഴത്തിന്റെ ഉള്ളിൽ കുരു നിറക്കുന്ന ജോലിക്കിടയിലും നമ്മെ ചിരിപ്പിക്കാൻ എത്തുന്ന സാബു ചേട്ടന് അഭിനന്ദനങൾ...
അവർ നല്ലൊരു സ്ത്രീയാണ് അമ്മയല്ലാത്തവരെ എങ്ങനെ വീട്ടിൽ കൊണ്ടുപോകും മനുഷ്യരല്ലേ ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ ജീവിക്കുമ്പോൾ ഇടക്ക് ഇങ്ങനൊക്കെ വന്നാൽ അങ്ങനെ പെരുമാറുള്ളു സമർഥ്യം എന്ന് പലരും പറയുന്നു അവർ ജീവിതത്തിൽ പൊരുതുന്ന സ്ത്രീയാണ് മനസ്സ് നല്ലതാണ് അതുകൊണ്ടാണ് അവസാനം കെട്ടിപിടിച്ചത് നല്ല എപ്പിസോഡ് അനിത ചേച്ചി ആക്ടിങ് വേറെ ലെവൽ 🥰🔥super episode
@vishnuvijay9368 Жыл бұрын
ഈ എപ്പിസോഡിൽ പ്രൊഡ്യൂസർക്ക് മേക്കപ്പ് മാന്റെ പൈസ ലാഭിച്ചു കൊടുത്ത അനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ...🎉
@Charizard-j3k Жыл бұрын
അനിത ചേച്ചി ഒറിജിനൽ 😄😂😂😂
@vipinkv1417 Жыл бұрын
സാബു അണ്ണനെനെ കണ്ടില്ലെങ്കിൽ ഒരു സമാധാനക്കെടാ 😀😀😀
@prasadartlove Жыл бұрын
😂❤❤❤
@syamart8652 Жыл бұрын
Evide mada mada kanneeree😅😅 15 :21
@omanmasirah3044 Жыл бұрын
സമ്മാനം കൊടുത്ത സമയത്തു അമ്മച്ചിയെ ചെറുപ്പക്കാരീ ആക്കിയ മെയ്ക്കപ്പ് മാൻആണെന്റെ ഹീറോ
@SreejeshSri-ko1nl5 ай бұрын
തള്ളേ സമ്മതിച്ചു 😅😅😅
@JPMnewsTv Жыл бұрын
ലാസ്റ്റ് കൺക്ലൂഷൻ ഇല്ലാതെ പോയി... സൂപ്പർ 👍
@rasheedmorazha8581 Жыл бұрын
ഈ എപ്പിസോട് അടിപൊളി 👍🏽👍🏽👍🏽❤️
@j-a-i-so-nj-o-s-e-p-h Жыл бұрын
നിങ്ങൾ ഒരിക്കലും ക്യാമറ ഫുൾ ചാർജ് ചെയ്യാറില്ല
@vigithoma6432 Жыл бұрын
അമ്മയുടെ അഭിനയം 👌👌👌
@deepuvasushiva227 Жыл бұрын
പൊള്ളിച്ചു ആകുട്ടി അവസാനം കരയിപ്പിച്ചു ആ കുട്ടിയുടെ അവസാനത്തെ കെട്ടിപ്പിടി പെർഫോമൻസ് 🥲🥲🥲🥲
@VipinKumar-s6j4e Жыл бұрын
Chettammaree....polichu😂😂😂😂😂😂
@BadruMuneer-u7x9 ай бұрын
എനിക് ഒന്ന് മനസിലായി ചേച്ചി ചേച്ചിന്റെ അമ്മനെയും ഭർത്താവിന്റെ അമ്മയെയും പൊന്നുപോലെ നോക്കുന്നു എന്ന് അത് മരിക്കുവോളം ഉണ്ടാവട്ടെ ചേച്ചിക്കും ചേട്ടനും ചേച്ചിന്റെ ഫാമിലിക്കും പടച്ചറബ് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
@jancyabraham9485 Жыл бұрын
എന്റെ അനിത മോളെ സമ്മതിച്ചു 😁 പക്ഷേ ഇന്നത്തെ പെണ്ണുങ്ങൾ 🙏🙏.... എന്തൊരു തന്റേടം...
@seethalekshmib7576 Жыл бұрын
ഇതിൽ തന്റേടം കാണിച്ചിട്ടില്ല, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. സത്യം മനസ്സിലായപ്പോൾ, അത് അംഗീകരിക്കാനുള്ള മനസ്സ് കാണിച്ചു. രസകരമായി അവസാനിപ്പിച്ചു.
@sumesh881ify Жыл бұрын
അവര് പിന്നെ എന്തോ ചെയ്യണമായിരുന്നു...എൻ്റെ അമ്മ തന്നെ എന്ന് പറഞ്ഞു വീട്ടിൽ കൊണ്ട് പോകണമായിരുന്നോ..അത് കൊള്ളാമല്ലോ🫤🫤
Anitha chechii nighal suupr actr❤... A chetan adipoli 😂
@manuqatar5568 Жыл бұрын
അനിതഅമ്മ സൂപ്പറായിട്ടുണ്ട്അവസാനംകരയിച്ചല്ലോ
@eagleeyereacts Жыл бұрын
Good one!!! new actor Good anu., adhiyam vannapol ba ba ba ayirunnu but pinne ashan angum jevikyuarunnu heheh ...
@NalinjPk Жыл бұрын
സുരഭിയും സുഭാഷിണിയിലെ മുത്തു.. എടാ കള്ളാ oh my god അഭിനന്ദനങ്ങൾ 🎉🎉
@ebraheemebraheem2826 Жыл бұрын
ഇതൊക്കെ ഓർജിനൽ തന്നെയുണ്ട് മക്കളേ... ഇഷ്ട്ടം പോലെ.കാണാൻ😞😞
@priyanandhu6987 Жыл бұрын
വൈലറ്റ് ഷർട്ട് ഇട്ട ചേട്ടൻ പൊളി 😊😊
@jithums3855 Жыл бұрын
വർക്കല വില്ലേജ് ഓഫീസിൽ ld clerk ആയി ജോലി ചെയ്യുമ്പോഴും. നമ്മുക്കായ് oh my god നു സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@sanil3088 Жыл бұрын
നല്ല അടിപൊളി പ്രോഗ്രാം ആയിരുന്നു
@SandhyaS-qn5yz Жыл бұрын
Amma supper aaaaa❤❤❤😂
@muhammedsadique5158 Жыл бұрын
മുൻ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ആയിരുന്ന ഫ്രാൻസിസ് ചേട്ടന്റെ എൻട്രി പൊളിച്ചു 😍
@sanalchandran7430 Жыл бұрын
ചേട്ടൻ പൗളിച്ചു 😂😂😂🔥🔥
@Pravinmenon78 Жыл бұрын
പരിപാടി അവസാനിക്കുന്നതിന് മുന്നായി ട്രാപ്പില് പെട്ട ആ സഹോദരിയുടെ experience ഒന്ന് പറയിപ്പിക്കാമായിരുന്നു. ഉടനെ സമ്മാനം കൊടുക്കാതെ .. prank ല് പെട്ടയാളുടെ അനുഭവമൊന്നു പറയിപ്പിക്കാൻ നോക്കൂ🎉