പൾസർ സുനിക്ക് പൊലീസ് പ്രൊട്ടക്ഷൻ നിർബന്ധം!| MEDIA MALAYALAM

  Рет қаралды 16,058

Media Malayalam

Media Malayalam

Күн бұрын

പൾസർ സുനി സൂക്ഷിക്കണം..
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #pulsarsuni #dileep #malayalamtrendingnews #malayalamnews #trendingnews
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 88
@Afrintha
@Afrintha 7 сағат бұрын
Ningalude channel matram kandal mathi ella karangal ariyuvan parayuvan vakkukal illa correct and detail explanation🎉🎉❤❤❤
@kckp004
@kckp004 8 сағат бұрын
7 കൊല്ലമായി ഈ കേസിനെ ഫോളോ ചെയ്യുന്നതിൽ നിന്നും കുറെ ക്ലിയർ അല്ലാത്ത ഇൻസിഡന്റ് ഉണ്ട്. ശ്യാം - ധനുഷ് രണ്ടുപേരും ചേർന്ന് ഒരു സീരീസ് വീഡിയോ ചെയ്യണം. അത് ഒരിക്കലും ഒരു ഡിസ്കഷൻ മാത്രം ആകരുത്. ഫാക്ടസോടു കൂടി വരണം. സുനി പോയ എറണാകുളത്തെ വീട്, ഫെന്നിയും വേറെ രണ്ടു വക്കീലും, തമിഴ് സംസാരിക്കുന്ന മാഡം, മാർട്ടിൻ പറഞ്ഞ ആൾക്കാരുടെ പങ്കിന്റെ സാദ്ധ്യതകൾ, ജയിലിൽ നിന്നും അയക്കുന്ന സീൽ ഉള്ള കത്ത്, ആളൂർ വന്നതും പോയതും, ബാലചന്ദ്രന്റെ വരവ്, അതിനു ശേഷം വന്ന പുനരന്വേഷണം, ഗ്രൂപ്പിൽ തട്ടിയ കേസ്... എല്ലാം വിശദമായി തന്നെ സംസാരിക്കണം
@akhilsunil1650
@akhilsunil1650 7 сағат бұрын
Suprim കോടതിയിൽ പൽസറിനു വക്കിലിനെ വെച്ച് കൊടുക്കുന്നവർ
@thankgodsecret4973
@thankgodsecret4973 57 минут бұрын
@@kckp004 മാർട്ടിന്റെ കോടതിയിൽ കൊടുത്തിട്ടുള്ള മൊഴി..അയാളുടെ മൊഴിയിൽ എന്ത് കൊണ്ട് അന്വേഷണം നടന്നിട്ടില്ല.. അയാളുടെ ഫോണിലേക്ക് വന്ന പൾസർ സുനിയുടെ call.. പൾസർ സുനി എങ്ങനെ നടിയുടെ ട്രവൽ നെ പറ്റി അറിഞ്ഞു? വിപിൻലാൽ എങ്ങനെ പ്രതിയിൽ നിന്ന് മാപ്പ് സാക്ഷി ആയി.. മെമ്മറി കാർഡ് ലെ video യിലെ സംസാരങ്ങൾ.. ശ്രീലേഖ മാഡം പറഞ്ഞ വ്യാജ photo.. ദിലീപിനെ പൂട്ടണം എന്ന whatsapp group..അന്വേഷണ ഉദ്യോഗസ്ഥനെ ലിബർട്ടി ബഷീർ എപ്പോഴും വിളിക്കാറുണ്ട് എന്ന് പറഞ്ഞത് എന്ന് തുടങ്ങി ദിലീപിനെ കുടുക്കാൻ വേണ്ടി മാത്രം plan ചെയ്ത ട്രാപ് മാത്രമാണ് ഈ case എന്ന് തെളിയിക്കുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്.. രണ്ട് side വെച്ചും ചർച്ചകൾ വരട്ടെ.. Main ചാനലുകൾ case ൽ എന്ത് നടന്നാലും പിന്നിൽ ദിലീപ് എന്ന് പറഞ്ഞു വരും
@Janakvedh
@Janakvedh 4 сағат бұрын
പൾസറിനെ ....സമൂഹത്തിനു ആവശ്യമില്ല . എന്തിനു അയാൾ ഈ സമൂഹത്തിൽ ജീവിക്കണം .ഇത്തരക്കാർ ആരായാലും അവർ സമൂഹത്തിൽ ഉള്ളത്കൊണ്ട് എന്ത്‌ ഗുണം .
@sinduc2220
@sinduc2220 6 сағат бұрын
എന്താ ശ്യാമേ പേര് പറഞ്ഞാൽ .. മുകേഷിന്റെ driver അല്ലാരുന്നോ pulsar suni
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 сағат бұрын
Danger man kolllanam
@mohammedrafi2320
@mohammedrafi2320 3 сағат бұрын
Ningalude Nireekshnm correct Anu. ❤
@GirijaMavullakandy
@GirijaMavullakandy 4 сағат бұрын
ഏതായാലും ദിലീപിനെ സംബന്ധിച്ച പല കാര്യങ്ങളുടേയും യഥാർത്ഥ രൂപം പുറത്തു വരാനുണ്ട്അല്ലെ?
@user-sb2gs8qw1o
@user-sb2gs8qw1o 4 сағат бұрын
ദിലീപ് നെ ഇല്ലാതാകാൻ ആരോ കളിച്ചു അതു വെക്തം ആണ്... 5 മാസത്തിനു ശേഷം പെട്ടന്നു അറസ്റ്റ് അതും ഡിജിപി ആരുന്ന സെൻകുമാർ മാറിയ ഉടനെ ഉള്ള അറസ്റ്റ് അറസ്റ്റിൽ ആകുന്ന ദിവസം ബിജെപി യുടെ കേരള യാത്ര അതിനു മാധ്യമത്തിൽ വാർത്ത പ്രാധാന്യം വരരുത് ജയിലിൽ ഇവന് ഒപ്പം കിടന്നവൻ പറഞ്ഞത് ദിലീപിനെ പെടുത്തിയത് ആണ് എന്ന് ആണ്... അഴിമതിയിൽ കുളി തുടങ്ങിയ സർക്കാരിന് നല്ല പ്രാതീച്ചയ DGP ബെഹർക്കു നല്ല പേര് അങ്ങനെ പല ഗുണങ്ങൾ ആണ് ഇതിലൂടെ കിട്ടിയതു 13 തവണ ആണ് ദിലീപിന്റെ ജാമ്യം കോടതിയിൽ സർക്കാർ എതിർത്തത് 14 തവണ എതിർത്തില്ല... നടിയെ പറ്റി അന്വേഷണം ഇല്ല ഇതു എന്ത് കൊണ്ട് സംഭവിച്ചു എന്നും ഇല്ല ദിലീപ് നെ മാത്രം ലക്ഷ്യം വെക്കുന്ന അന്വേഷണം ആരുന്നു ശെരിക്കും പറഞ്ഞാൽ നടന്നത് 1ആം പ്രതിയേം 8 ആം പ്രതിയേം അറിയാം പക്ഷെ വേറെ ആരെയും ആർകെങ്കിലും അറിയാമോ..
@thankgodsecret4973
@thankgodsecret4973 3 сағат бұрын
മാർട്ടിൻ എന്ന രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം പോലും നടന്നിട്ടില്ല.. Case ന്റെ സത്യസന്ധതയെ പോലും തകർക്കുന്ന ആ മൊഴി സത്യമാണോ എന്ന് തെളിയിക്കാൻ സുനി മാർട്ടിനെ വിളിച്ച ഫോൺ call retrieve ചെയ്ത് നോക്കിയാൽ മാത്രം മതിയായിരുന്നു.. ആ call retrieve ചെയ്യാൻ കോടതിയിൽ ആവശ്യപ്പെട്ടത് പോലും മാർട്ടിൻ ആണെന്ന് ഓർക്കണം.. എന്നാൽ ആ call അന്വേഷണത്തിൽ പെടാതിരിക്കാൻ നടിയുടെ ട്രാവൽ time തന്നെ തിരുത്തുകയാണ് പോലീസ് ചെയ്തത്.. സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മാർട്ടിനെ കോടതിയിൽ നേരിട്ട് ഹാജരാക്കുകയോ സുനിയെ പോലെ മീഡിയ യ്ക്ക് മുന്നിലൂടെ പലതും വിളിച്ചു പറയാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ല.. അയാൾ തന്നെ അപേക്ഷിച്ചിട്ടാണ് 2018 ജനുവരി യിൽ അയാളെ കോടതിയിൽ ഹാജറാക്കിയതും 164 statement കൊടുത്തതും.. ആ മൊഴിയെ കുറിച് അറിഞ്ഞാൽ മതി case അവിടെ തീരും.. പക്ഷെ ഒരു മീഡിയ യും അത് ചർച്ച ചെയ്യില്ല.. ദിലീപിനെ ഇല്ലാതാക്കാൻ നടക്കുന്ന ആൾക്കാരുടെ പിടിപാട് കൊണ്ട് മീഡിയ യെയും അവര് വിലയ്ക്ക് വാങ്ങി.. അങ്ങേർക്കെതിരെ പറയാൻ അങ്ങേരുടെ ശത്രുക്കളെ മാത്രം വിളിച്ചു വരുത്തി ചർച്ചകൾ നടത്തുന്നു.. ദിലീപിന് അനുകൂലമായി ആര് എന്ത് പറഞ്ഞാലും അവരെ ഒക്കെ ക്രൂശിക്കുകയും ദിലീപിനെതിരെ പറയുന്നവരെ എല്ലാവരെയും സംസാരിക്കാൻ അവസരം നൽകുകയും ചെയ്ത്.. കല്ലുവെച്ച നുണകൾ പറഞ്ഞു പരത്തി മീഡിയ അവരുടെ ഭാഗം വൃത്തിയായി ഇപ്പോഴും ചെയ്യുന്നുണ്ട്.. കോടതി വിധി വരുമ്പോൾ ഇവറ്റകൾ പറയാൻ പോകുന്നത് ഇതിനപ്പുറം ഒരു വിധി പ്രതീക്ഷിച്ചോ എന്നായിരിക്കും.. അതായത് സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേരെ കുറ്റവാളി ആക്കിയാൽ മാത്രമേ കോടതി വിധിയെ അംഗീകരിക്കു എന്ന്
@user-sb2gs8qw1o
@user-sb2gs8qw1o 2 сағат бұрын
@@thankgodsecret4973 Exactly
@maryvarghese4798
@maryvarghese4798 55 минут бұрын
ഈ പൾസർ സുനി. ഏത് നേരത്തുണ്ടായ പിശാചാ ണ് ഇവനെ ഒക്കെ ഗൾഫിൽ ചെയ്യുന്നത് പോലെ തല വെട്ടണം. നല്ല തള്ളക്കുണ്ടാകുന്ന മക്കൾ ഒരിക്കലും ഇങ്ങിനെ ആകില്ല പണത്തിനോടുള്ള ആർത്തിയും ജീവിതത്തിലെ നല്ല മുല്ല്യങ്ങൾ തള്ള പറഞ്ഞു പഠിപ്പിക്കാത്ത തും ഇവനെ മനുഷ്യത്വം ഇല്ലാത്തവൻ ഇല്ലാത്തവനാക്കി. ദാറിദ്ര്യം ഉണ്ടാകാം പക്ഷെ അത് മറികടക്കാൻ ആർത്തി പിടിച്ചു എന്തു ദുഷ്ടതയും. ചെയ്യുന്നത് വളർത്തു ദോഷവും തന്ത ഇല്ലായ്മയാണ്.
@jinojose4980
@jinojose4980 8 сағат бұрын
Pulsar Suni, next sadguru.
@dmanair
@dmanair 5 сағат бұрын
Make him next Franco.... even better Pope. What say?
@g.srajeevkumar5061
@g.srajeevkumar5061 5 сағат бұрын
Nothing will happen to Mr. Dileep.
@rahul.narayanapillai8104
@rahul.narayanapillai8104 10 сағат бұрын
നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് വിചാരിച്ചാണ് നിങ്ങളുടെ ചാനൽ കാണുന്നത്, പക്ഷേ ചിലരെ എങ്കിലും നിങ്ങൾ വെളുപ്പിച്ചെടുക്കുന്നു , അല്ലെങ്കിൽ അതിനു വേണ്ടി ഒരു ചെറിയ ശ്രമം നടത്തുന്നു....പൊതുസമൂഹത്തിന്റെ പൾസ് അറിഞ്ഞിട്ട് അടുത്ത വീഡിയോ അപ്‌ലോഡ് ചെയ്യാമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ? ഏതൊരു സംവിധാനം വളരണമെങ്കിൽ എത്തിക്സ് നേക്കാൾ ഉപരി പണം ആവശ്യമാണ് , അതേ നിങ്ങളും ചെയ്യുന്നുള്ളൂo , എൻറെ വ്യൂ പോയിൻറ് നിങ്ങളും പൾസർ സുനിയുമാരും തമ്മിൽ ഒരു വ്യത്യാസവുമില്ല , പൾസർ സുന്നി പൾസർ സുനിയുടെ രീതിയിൽ കൊട്ടേഷൻ എടുക്കുന്നു നിങ്ങൾ സൈബർ കൊട്ടേഷൻ എടുക്കുന്നു അത്രമാത്രം , All the very best നിങ്ങളുടെ ചാനൽ un സബ്സ്ക്രൈബ് ചെയ്യുന്നു...
@rajeevjacob532
@rajeevjacob532 6 сағат бұрын
ഇത് ഒരു സംഘി ചാനൽ ആണ്...അത് മനസ്സിൽ ആയില്ലേ ഇതുവരെ
@user-om9ky4lv9i
@user-om9ky4lv9i 10 сағат бұрын
ഇവരെ ുടെ പിന്നിൽ ബൈജു ആൻഡ് ടീം
@thankgodsecret4973
@thankgodsecret4973 56 минут бұрын
@@user-om9ky4lv9i പൗലോസ്? ഒരു കൊട്ടാരക്കര?
@georgeavvarkey5142
@georgeavvarkey5142 10 сағат бұрын
വീഡിയോ പുറത്ത് വിടട്ടെ.,ദൃശ്യങ്ങൾ ഇവൻ ചെയ്ത കുറ്റം തെളിയിക്കില്ല എന്നുറപ്പാക്കട്ടെ
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 сағат бұрын
Supream court order not good very bad order ok
@kumarkunhukelu4553
@kumarkunhukelu4553 10 сағат бұрын
Which lobby youpeople ?confused. With dilip or with the actress?
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 сағат бұрын
Yez
@sreekutty2418
@sreekutty2418 8 сағат бұрын
ദിലിപും കോവാലനും ഒരാൾ തന്നെയാണോ????
@unnirs2385
@unnirs2385 8 сағат бұрын
Ashik abu nari ano
@bijuabraham6109
@bijuabraham6109 7 сағат бұрын
😂yes
@g.srajeevkumar5061
@g.srajeevkumar5061 5 сағат бұрын
Vere paniyonnum ille
@Sudhakaran-cx9bt
@Sudhakaran-cx9bt 3 сағат бұрын
അല്ല അച്ഛനും മകനും ആണ്
@Sha55258
@Sha55258 3 сағат бұрын
Rayappanum mattacheri mafiyayum
@Jp-js1ft
@Jp-js1ft 4 сағат бұрын
This man is like that rahul eashwar fully supporting Dilip the criminal
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 сағат бұрын
Kolllanam
@thankgodsecret4973
@thankgodsecret4973 2 сағат бұрын
Fyi.. വിചാരണ കഴിഞ്ഞു..
@varunprakash5008
@varunprakash5008 Сағат бұрын
Is it ??
@thankgodsecret4973
@thankgodsecret4973 Сағат бұрын
@@varunprakash5008 yes.. പ്രോസീക്യൂഷൻ 261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു.. ഇനി 26th മുതൽ പ്രതി കളോട് ചോദിക്കുന്ന സ്റ്റേജ് ആണ്..
@varunprakash5008
@varunprakash5008 Сағат бұрын
@@thankgodsecret4973 oh ok,so e year tanne vidhi varuvrkm alle....
@Kamalakamala-fo8iy
@Kamalakamala-fo8iy 3 сағат бұрын
Manjuvariyanu edinellam pinnil.aval rakshasiyanu.konju. Thathamma chundum valanja mukkum..kondranpallum.kaviaysnu. Nallad.
@kainadys
@kainadys 6 сағат бұрын
Pulsor Suni-ye kondu ee case well directed aayi undakkiyeduthavar satyam purathu varaathirikkuvaan ayaale konnu kalayuvaan sadyatha undu.
@g.srajeevkumar5061
@g.srajeevkumar5061 5 сағат бұрын
Exactly.. you said it
@kainadys
@kainadys 4 сағат бұрын
@@g.srajeevkumar5061 👍🙏
@thankgodsecret4973
@thankgodsecret4973 2 сағат бұрын
അതും ദിലീപിന്റെ തലയിൽ കെട്ടി വെക്കാൻ നോക്കും
@kainadys
@kainadys 2 сағат бұрын
@@thankgodsecret4973 Correct.....👍
@Sudhakaran-cx9bt
@Sudhakaran-cx9bt 3 сағат бұрын
ദിലീപിനെ ഫോകസ് ചെയ്ത് പറയുന്നുണ്ടെങ്കിൽ അതിനർത്ഥം പേട്ടൻ സുനിയെ പറഞ്ഞു പറ്റിച്ചിട്ടുണ്ട് എന്ന് തന്നെയാണ്
@lifeofchinjuAVDSVlogs
@lifeofchinjuAVDSVlogs 3 сағат бұрын
വിമാനം തന്നെ ബുദ്ധി... ഇത്രയും വ്യക്തമായിട്ട് അവതാരകൻ പറഞ്ഞിട്ടും മനസിലായില്ലല്ലോ
@jayachandranchandran1589
@jayachandranchandran1589 8 сағат бұрын
നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം നൽകണം കോടതിയിൽ നിന്ന് മെമ്മറി കാർഡ് ഹാഷ് വല്യോ മാറി യിട്ടുണ്ട് ഇതിൽ ദിലീപ് എങ്ങനെ വന്നു, ഒരു സുനി വിചാരിച്ചാൽ ഈ കളികൾ നടത്താൻ പറ്റില്ല. നിങ്ങൾ ആരെ വെളുപ്പിക്കാൻ ആണ് നോക്കുന്നത്.
@unnirs2385
@unnirs2385 6 сағат бұрын
E pulsar sunik aara cash kodukunnath? Epo madam ennoral e case il ille? Nadi ndhinu huney judgine Matti? Ennit athum curect allannu paranju
@sreevalsam1043
@sreevalsam1043 5 сағат бұрын
Athe Oru konottila charcha😂
@prasadgnair6683
@prasadgnair6683 4 сағат бұрын
കേരളത്തിലെ ഒരു ഉയർന്ന വനിതാ പോലിസ് ഉദ്യോഗസ്ഥ പ്ലാൻ ചെയ്തു ഫ്രെയിം ചെയ്ത കേസാണിത്, അതിജീവിതയുടെ മുൻ ഡ്രൈവറാണ് പൾസർ സുനി, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 😎
@anoop6406
@anoop6406 3 сағат бұрын
പോയി അറസ്റ്റ് ചെയ്യൂ ledചൂപ്പർസ്റ്റാർ പാൻസ് കമ്ന്റോളി അമ്മാവ😂 അല്ലെങ്കിൽ കോടതിയിൽ പോയി പറ🤣
@user-dx7xj7hi7d
@user-dx7xj7hi7d 3 сағат бұрын
Thettu cheyyan. Prerana kodukkunnavna sharikkum shisha. Koddukkendath.
@Psychosaudi
@Psychosaudi 4 сағат бұрын
Shyammm❤❤❤❤❤black shirt🫂😘
@Psychosaudi
@Psychosaudi 4 сағат бұрын
Njan natttil vannnu One mnth vacation Plzzz shyam send one mail😢
@rkv3128
@rkv3128 Сағат бұрын
Ayale Dileepinte gundakal enthenkilum cheyyanulla sadhyatha undu. Ellam mattancheri mafiyayude thalayidan dileepinu easy anu eni.
@bilahari9766
@bilahari9766 7 сағат бұрын
പൾസർ സുനിക്ക് വേണ്ടി സുപ്രീം കോടതിയിൽ വരെ പോയത് പേട്ടൻ ആണെന്ന് പൊതുവേ എ ല്ലാവർക്കും അറിയാം. ഇയാൾ ഇത്രയും കാലം ജയിലിൽ ഉള്ള തിനാൽ കൊല്ലപ്പെട്ടില്ല. ഇവനെ കൊണ്ട് ആവശ്യമുള്ളത് പേട്ടന് തന്നെ. ഇവന് കൊടുക്കാമെന്ന് ഏറ്റ പണം പേട്ടൻ നൽകിയില്ല. പേട്ടൻ സുഖമായി നാട്ടിൽ വില സി നടന്നു. ഇവന് ഇനി രക്ഷയില്ല എന്ന് വന്നപ്പോൾ കൂടെ ഉള്ള ഒരു ത്തനെകൊണ്ട് എഴുതിച്ച കത്ത് ആണിത്. പേട്ടൻ്റെ നല്ല സമയം ആയതിനാൽ കത്ത് പിടിച്ചു. ഇ വൻ വെറുതെ ലക്ഷ്യയിൽ പോ കുമോ? കാവ്യ ഈ കേസിൽ പ്ര തിയാണെന്ന് ഉറച്ച് വിശ്വസിക്കു ന്നു. ആരുടെയൊക്കെയോ സ്വാ ധീനം നിമിത്തം കാവ്യ പ്രതിയായി ല്ല. മാഡം എന്ന് പറയുന്നത് കാ വ്യയോ അവളുടെ അമ്മയോ ആ വാം. തീർച്ചയായും ഒന്നോ ര ണ്ടോ സ്ത്രീകൾ ഇതിൽ ഉണ്ട്. മട്ടാഞ്ചേരി മാഫിയ അല്ല പേട്ടൻ തന്നെ ആണ് സുനിയുടെ പിന്നി ൽ. ഈ മീഡിയ പേട്ടന് സപ്പോർട്ട് ആണ്. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് പേട്ടനും കുറേ മീഡിയകളും പ്രചരിപ്പിക്കുന്നു. നടിയല്ല കേസ് നീട്ടി കൊണ്ട് പോ കുന്നത് പേട്ടൻ തന്നെ. സുനിക്ക് സുപ്രീം കോടതിയിൽ പോകാൻ ആരാണ് പണം നൽകുന്നത് എ ന്നാണ് ചിലരുടെ ചോദ്യം. കാശ് വാരി എറിയുന്നത് ഈ കേസിൽ ആരാണോ അയാൾ തന്നെ.ജന ങ്ങളെ മണ്ടന്മാർ ആക്കാൻ ആണോ ഈ പരിപാടി. പേട്ടൻ എല്ലാ പാർട്ടികളെയും കൈയ്യിൽ എടുത്തു പണം കൊടുത്ത്. സുനിയുടെ കാര്യം കട്ടപ്പൊക. സുനിക്കാണ് എല്ലാ കാര്യങ്ങളും അറിയാവുന്നത്.
@pksanupramesh178
@pksanupramesh178 6 сағат бұрын
His punishment is over
@geethasuresh1284
@geethasuresh1284 8 сағат бұрын
Ivan Bhavanayude driver cum friend ayirunnu enna karyam arkenkilum ariyumo.Thats also a fact, maprakal athu parayilla😊😊
@NandakumarVk-p8n
@NandakumarVk-p8n 7 сағат бұрын
അങ്ങനെ ആണോ?
@nehakarthika4254
@nehakarthika4254 4 сағат бұрын
yes, ബാംഗ്ളൂർ ഒക്കെ കറങ്ങാൻ പോയിട്ടുണ്ട് ഈ സുനിയുമായിട്ട്, കുറെ സ്ഥലത്തു ഇവർ 2 ഉം മാത്രം പോയിട്ടുണ്ട്. നല്ല ഫ്രണ്ട്‌സ് ആയിരുന്നു
@thankgodsecret4973
@thankgodsecret4973 2 сағат бұрын
​@@NandakumarVk-p8nഈ സംഭവം നടക്കുന്നതിനു 2 മാസം മുൻപ് ഗോവ യിൽ ഉൾ വഴിയിലൂടെ 2hr ഓളം ഇവർ രണ്ടും മാത്രം യാത്ര ചെയ്തിട്ടുണ്ട്
@vijayanc.p5606
@vijayanc.p5606 10 сағат бұрын
Pulsor Suni enna accused - avan, Dilip enna accused - adheham. Alle ningalkku Ivar thammile vyathyasom enth? Pulsor-ne iyaal, ayaal ennu sambodhana cheithoode.
@thankgodsecret4973
@thankgodsecret4973 2 сағат бұрын
പൾസർ സുനി already 28 ഓളം case കളിൽ പ്രതിയാണ്.. ഈ case ൽ പോലും ഇരയെ ആക്രമിച്ചു എന്ന് ഇര തന്നെ പറഞ്ഞ ആളാണ് പൾസർ സുനി.. അപ്പോൾ അയാളെ അദ്ദേഹം എന്ന് വിളിക്കണോ?
@AnjalySeban
@AnjalySeban 9 сағат бұрын
നടിയെ റേപ്പ് ചെയ്ത കേസിൽ പൾസർ സുനിയ്ക്ക് വധ ശിക്ഷ കിട്ടേണ്ടതല്ലേ!...
@bilahari9766
@bilahari9766 8 сағат бұрын
എട്ടാം പ്രതിക്ക് തീർച്ചയായും
@NandakumarVk-p8n
@NandakumarVk-p8n 7 сағат бұрын
​@bilahari9നോക്കിയിരുന്നാൽ മതി 😂😅
@NandakumarVk-p8n
@NandakumarVk-p8n 7 сағат бұрын
Rapinu വധശിക്ഷ ഇല്ലല്ലോ, പെണ്ണ് കൊല്ലപ്പെട്ടാൽ ഒരു പക്ഷെ കിട്ടിയേക്കും, ജസ്റ്റ്‌ ലൈക്‌ ജിഷ case😂
@bilahari9766
@bilahari9766 7 сағат бұрын
@@NandakumarVk-p8n നോക്കുന്നില്ല .എല്ലാ രാഷ്ട്രീയ പാർട്ടികളും ഇയാളുടെ പോക്കറ്റിൽ പിന്നെ എങ്ങനെയാവും കേസ് എന്ന് പറയാതെ അറിയാം
@sajeeshkrishna8375
@sajeeshkrishna8375 4 сағат бұрын
റേപ്പ് നടന്നിട്ടുണ്ടോ എന്നാണ് ഇനി തെളിക്കേണ്ടത് 😅
@sreevalsam1043
@sreevalsam1043 5 сағат бұрын
Paulsar Suni Lakshyilekkodi memmariumayi...A stapsnattila jeeva nn akkarandayum alla Nadeendan marudayum mozhimatti ithilonnum "pettanu paghilla...😂
@thankgodsecret4973
@thankgodsecret4973 2 сағат бұрын
സംഭവം നടന്ന ഉടൻ സുനി ചെന്നത് ലക്ഷ്യയിലേക്ക് ആണെന്ന് പറയുന്നു.. അങ്ങനെ പോയെങ്കിൽ അവിടെ ഒരു മെമ്മറി കാർഡ് ഉം pen drive ഉം കൊടുത്തിട്ടില്ല.. കാരണം ഫോണിലെ videos മെമ്മറി കാർഡ് ലേക്ക് പകർത്തുന്നത് തന്നെ 2017 feb 18 നു രാവിലെ 9 മണിക്കാണ് എന്ന് forensic റിപ്പോർട്ട്‌ ൽ പറയുന്നുണ്ട്.. അതും ആലപ്പുഴയിലെ സുനിയുടെ friend ചാർളി യുടെ വീട്ടിൽ വെച്ച് ആണെന്ന് കേട്ടിട്ടുണ്ട്.. ലക്ഷ്യയിൽ നിന്ന് pen drive ഓ മെമ്മറി കാർഡോ കണ്ടെടുത്തിട്ടില്ല.. സുനി ആ മെമ്മറി കാർഡ് വക്കീൽ വഴി ആണ് കോടതിയിൽ കൊടുത്തത്.. ദിലീപിനെ കുടുക്കാൻ വേണ്ടി മറ്റൊരാൾക്ക് വേണ്ടി സുനി ചെയ്തതാണെങ്കിലും ദിലീപിനെതിരായി തെളിവുണ്ടാക്കാൻ ലക്ഷ്യയിൽ പോകാമല്ലോ.. പൾസർ സുനി നടിയുടെ ട്രാവൽ നെ പറ്റി എങ്ങനെ അറിഞ്ഞു എന്നാണ് താങ്കൾ കരുതുന്നത്? മാർട്ടിൻ വഴി ആണെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.. എന്നാൽ മാർട്ടിന്റെ മൊഴിയെ പറ്റി താങ്കൾ കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് അറിയാമോ? Wait ചെയ്യൂ സാർ.. സത്യമല്ലേ തെളിയേണ്ടത്.. അല്ലാതെ സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്നാണോ?
@NM-qy7bd
@NM-qy7bd 9 сағат бұрын
Unsubscribed your channel after you guys started being biased
@sukumarankm6803
@sukumarankm6803 9 сағат бұрын
ഇതിലെ മൊത്തം പ്രതികളെയും. ഇറങ്ങിയാൽ ഉടനെ. തട്ടണം......
@thankgodsecret4973
@thankgodsecret4973 2 сағат бұрын
എന്തറിഞ്ഞിട്ടാണ്? രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ?
@P3Om-o9v
@P3Om-o9v 8 сағат бұрын
321....0
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН