എല്ലാവരും അവൻ നെഗറ്റീവ് അടിക്കുന്നു എന്ന് പറയുന്നു.. അങ്ങനെ പറയുന്നവരാരും പശുവിനെ വളർത്തിയവരാണെന്ന് തോന്നുന്നില്ല.. വളർത്താനുള്ള ആവേശത്തോടെ നിൽക്കുന്നവരാണെന്ന് തോന്നുന്നു 😄😄.. അവൻ അവന്റെ അനുഭവമാണ് പറയുന്നത്..
@shamsumoideen89shamsu52 Жыл бұрын
ഏട്ടിലെ പശു പുല്ല് തിന്നാറില്ല, youtubൽ കണ്ട് ഹരം കൊള്ളുന്നവർ വളർത്തുകയുമില്ല
@abinjoseph9808 Жыл бұрын
u are right, i think in modern world, only india, cow gets bath two times a day, people once
@mhdsvlog2469 Жыл бұрын
നജീബ് നെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു പാട് ഇനിയും വളരട്ടെ
@shibujoseph5666 Жыл бұрын
He is absolutely right, smart farmer.
@abinodattil6422 Жыл бұрын
He is correct for many things, great research 😊
@vinodchodan3182 Жыл бұрын
നല്ല വിവരണം,അനാവശ്യ ചാറ്റലുകൾ ഇല്ല
@RadhamaniAmma-oc9km6 ай бұрын
ഞാൻ 50 വർഷമായി പശു വളർത്തുന്നു ഇപ്പോഴും 2 സ്വിസ് ബ്രൗൺ പശുക്കൾ ഉണ്ട് 30 ലിറ്റർ പാൽ കൊടുക്കും രണ്ടു നേരവും വറവു കാലത്ത് 3, 4 പ്രാവശ്യം കുളിപ്പിക്കും അസുഖം ഒന്നും വരാറില്ല 68 വയസുള്ള ഞാനാണ് കറക്കുന്നത്
@ahamadnahas8133 Жыл бұрын
വദേശ നാടുകളിൽ തണുത്ത കാലാവസ്ഥയാണ് നമ്മുടെ നാട്ടിലെ ചൂട് എങ്ങനെ സഹിക്കും 😮😮😮😮
@pradeepanpv8115 Жыл бұрын
നജീബ് good ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും കുളിപ്പിക്കാം. എങ്കിലേ ഒരു വൃത്തികിട്ടു. അന്ന് നന്നായി വൃത്തിയാക്കി ഉണക്കുക. എങ്കിലും കാഴ്ചപ്പാടുകളും ക്ഷമയും ഉണ്ടെന്ന് തോന്നുന്നു👍👍😊
@rajeevanm1589 Жыл бұрын
Maha,papi 5 days ullil kuttikale mattunnu😢😢😢😢😢😢
@harikrishnan2462 Жыл бұрын
എൻറെ വീട്ടിലും പശുക്കളുണ്ട് ചൂട് കൂടുന്ന സമയത്ത് ചളി ഉള്ള സ്ഥലങ്ങളിൽ പോയി കിടക്കാറുണ്ട് ശരീരം തണുക്കാൻ വേണ്ടിയാണല്ലോ അങ്ങനെ ചെയ്യുന്നത്
@satheeshantp7160 Жыл бұрын
നജീബ് 👌
@mathewphilip683 Жыл бұрын
Right
@sureshkumarnnagappan6454 Жыл бұрын
Nethuriyalkazhukumo
@jishnujs6034 Жыл бұрын
ചൂട് കാലത്തു പശുവിനെ നോക്കിയാൽ കാണാം അണയ്ക്കുന്ന അണപ്പ്. അന്നും കുളിപ്പിക്കാറില്ലേ (super) ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ ഇതുകാണരുത് പിന്നേ തുടങ്ങില്ല
@Mj-dv3so Жыл бұрын
Avan parayunnathu karyam und . USA Arizona cow farmil kulippikkarilla but valarthan kore sthalam venam
@amalstephen9506 Жыл бұрын
@@Mj-dv3so ans l
@Fathimahasi Жыл бұрын
Pudhudhayi thudangunvark nalla arivan....Ivar paranjadhil oru pad nalla karyangal chindhikanund
@sabukk7469 Жыл бұрын
@@Mj-dv3so കേരളത്തിൽ പറ്റില്ല അനുഭവം
@Mj-dv3so Жыл бұрын
@@sabukk7469 enthu kondu pattilla . Maximum pullu koduthu valarthuka. Market kandathuk aaanu important. Flat ulla aalugalkku Maximum milk vila kutti koduthal thanne nalla profit kittum
@jishanair6623 Жыл бұрын
കഷ്ടം അതിന്റെ അമ്മയുടെ അടുത്തുനിന്നും ഉടൻ മാറ്റുന്നത് ഒരു മാസമെങ്കിലും കിടാവിന് പാലു കൊടുക്ക് ഇത്രയും ക്രൂരത പാടില്ല
@sivanandk.c.7176 Жыл бұрын
ബിസിനസ്സ് അല്ലേ ? ഗോപാലനം അല്ലല്ലോ !
@premjithapillai7595 Жыл бұрын
@@sivanandk.c.7176engilum oru manasakshi ... oru daya
@JayanN-vb1ud Жыл бұрын
സത്യം
@vijayalekshmidinakaran50513 ай бұрын
ഡെയിലി ബ്രെഷ് ചെയ്യുമോ
@Abhijith1095 Жыл бұрын
Alpa labham ,perum chedam.. ഒരുപാടു നാള് പശു വളർത്താൻ കഴിയട്ടെ
Daily 50litter അതും e നിൽകുന്ന പശുവിൽ നിന്നും,🤔🤔🤔n
@basanthkumar9873 Жыл бұрын
Oru. Pasuvine. Vaarthan ethra. Sthalam. Venam
@unniayilam Жыл бұрын
ഇയാളുടെ സാഹചര്യങ്ങളിലെ പശുവളർത്തൽ ഇയാൾക്ക് ഗുണം ചെയ്യുന്നുണ്ടാവും. എല്ലാ സാഹചര്യങ്ങളിലും ഇങ്ങനെയാവില്ല. പിന്നെ കുട്ടിയെ അഞ്ചുദിവസത്തിനുളളിൽ വില്ക്കാൻ ശ്രമിക്കുന്ന താങ്കളുടെ രീതി പൊരുത്തപ്പെടാനാവില്ല ബ്രോ.
@anfara4477 Жыл бұрын
, 👍👍👍👍👍
@fayis_O Жыл бұрын
ചേട്ടൻ കൃഷി പഠിച്ചത് ഇസ്രായേലിൽ നിന്നാണെന്നു തോന്നുന്നു..... ഇയാൾ പറയുന്നതെല്ലാം ഇസ്രായേൽ കൃഷി വിഡിയോയിൽ മലയാളി കർഷകൻ പറയുന്നത് കണ്ടിട്ടുണ്ട്.....
@ramadascramadas379 Жыл бұрын
രണ്ടു നേരം കുള്ളിപികും ഓരു ഡോക്ടറും നമുടയ് വിട്ടു പടിക്കൽ പോലും വരാറില്ല പശുവിനെ നനയ് നോക്കാൻ അറിയണം മനസ്സിലായോ
@mujeebkottayi6554 Жыл бұрын
Genetically cow doesn't like wet but buffalo like
@shigoosvolg6881 Жыл бұрын
Good o
@sreelatha3282 Жыл бұрын
എനിക്കൊരു പശുക്കുട്ടിയെ തരുമോ എന്റെ പശു പ്രസവിച്ചു കുട്ടി മരിച്ചുപോയി അതിനൊരു കുഞ്ഞിനെ വേണം ഉണ്ടെങ്കിൽ തരുമോ ഉണ്ടെങ്കിൽ ഈ നമ്പറിൽ ഒന്ന് മെസ്സേജ് ഇടുക
@bellariraja3753 Жыл бұрын
Kallame paraya
@bellariraja3753 Жыл бұрын
Avane parunnade fule nonaya
@thankammaraju9868 Жыл бұрын
കുളിക്കരുത് വൈറസ് ബാധിക്കും
@sibinbaby4512 Жыл бұрын
❤️❤️
@TOXIC_gamer2.0_is_me Жыл бұрын
രാവിലെ തൊഴുത്ത് കഴുകിയാലും വേഗം ഉണങ്ങുഠ😊
@chithranthomas75 Жыл бұрын
ചേട്ടായി പശുവിനെ വെക്കുന്നുണ്ടോ😁😁😁😁
@shahirsalahudeen9635 Жыл бұрын
Kadinjuuul pashu
@divakaranpuliyassery8745 Жыл бұрын
പാലിന്ന് 100/- കിട്ടാതെ ഫം ലാഭാകരമല്ല. കിടപ്പാടം നഷ്ടപ്പെടും.
@shahabasali7879 Жыл бұрын
കർഷകന് തീറ്റ വാങ്ങണ്ടേ?
@satthiymkpm1006 Жыл бұрын
എത്ര...
@ganeshanvs3755 Жыл бұрын
100% sathyam epozhatha theetayude vila vech muthalavilla
@JayanN-vb1ud Жыл бұрын
അങ്ങനെയൊന്നുമില്ല. ഒരു 60 രൂപ കിട്ടിയാൽ ലാഭകരമായി കൊണ്ടു പോകാം.
@ajmalt5683 Жыл бұрын
@@JayanN-vb1udnokkiirun all mathy
@shihabck429 Жыл бұрын
പാലുകുടി മാറുന്നവരെ എങ്കിലും തള്ളയുടെ കൂടെ നിൽക്കാൻ അനുവദിക്കുക ഇജംഗ്ഷൻഒഴിവാക്കി ഇണ ചേർപ്പിക്കുക എങ്കിൽ താങ്കൾവിജയിക്കും
@abinodattil6422 Жыл бұрын
In israel they don’t wash cow😊
@santhoshkoodal-rp1hp Жыл бұрын
ആ പശുക്കളെ കണ്ടാൽ അറിയാം പട്ടിണി കിടക്കുവാ ആണെന്ന്
@sivanandk.c.7176 Жыл бұрын
കുറച്ചു തടി, കൂടുതൽ പാൽ.
@bellariraja3753 Жыл бұрын
3 Pasu 50 littare pale
@sherlypk6124 Жыл бұрын
വിദേശ രാജ്യത്തെ follow ചെയ്യുന്ന ആളല്ലേ ... ഏതു business ഉം ലാഭകരമാക്കാൻ ഒരു product മാത്രം ഉദ്പാദിപ്പിക്കാതെ അതിന്റെ byproducts കൂടി ഉണ്ടാക്കി നോക്കൂ .. പാലും പാലുൽപ്പന്നങ്ങളും പിന്നെ വളങ്ങളും ... അങ്ങനെ പിന്നെ കുട്ടിയെ പാലു കുടിപ്പിക്കാതെ എത്ര സമ്പാദിച്ചിട്ടെന്താ കാര്യം പാപം കൂട്ടി വക്കാം അത്ര തന്നെ
@jincythomas3599 Жыл бұрын
Ivanethoru dushtanane patti
@abhinandpt3032 Жыл бұрын
evan kulikalelleee
@devikashanil6965 Жыл бұрын
Evan entho parayannath
@KeralaEntertainmentsINC Жыл бұрын
You have to bath cows every day man , what kind of videos, please