ഇങ്ങനെയുള്ള കുറെ ജീവിതങ്ങൾ ഇപ്പോഴും ഭൂമിയിൽ ഉള്ളത് കൊണ്ടാണ് ഭൂമി ഇപ്പോഴും നശിച്ചു പോവാതെ നില നില്കുന്നത്.... ആ അമ്മയുടെ ക്ഷമ...... 👍🏻👍🏻👌👌👌
@yamunadevakigangadharan81662 жыл бұрын
ഓരോ മനുഷ്യരും വ്യത്യസ്ഥമായ ചിന്താഗതിക്കാരാണല്ലോ. അതിനിടയിൽ ഈ അമ്മ കുറച്ചേറെ വ്യത്യസ്ത്ഥമായി പശുക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നു. ആ ആത്മബന്ധം സാധാരണ മനുഷ്യർക്ക് ചിന്തിക്കുവാൻ കഴിയുന്നതിലും കൂടുതലായിരിക്കും. അത് ആ അമ്മയെപ്പോലെയുള്ളവർക്കേ ഉൾക്കൊള്ളുവാനാകു.അതുപോലുള്ള മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ഭൂമിയിൽ നൻമ്മ നിലനിൽക്കുന്നത്. ഇതുപോലുള്ള വേറിട്ട ജീവിതങ്ങൾ കണ്ടെത്തി സമൂഹത്തിനു മുന്നിൽ എത്തിക്കുന്ന ഹക്കിംമാഷിന് പ്രത്യേകം അഭിനന്ദനങ്ങൾ.സർവശക്തന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ
@rakeshcnair22463 жыл бұрын
അമ്മയ്ക്കും അമ്മസ്നേഹിക്കുന്ന മക്കൾക്കും ആയുരാരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
@positivelife2863 жыл бұрын
ആർക്കും ഒരു ദ്രോഹോം ചെയ്യാത്ത ജീവിച്ചു പോകുന്ന എത്ര പാവം മനുഷ്യരും ചേർന്നതാണ് ഭൂമി 😍😍😍😍😍😍😍. സങ്കടം വന്നു കണ്ടപ്പോൾ
@nandhu48783 жыл бұрын
അമ്മയെയും പശുക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@allinonechannel81553 жыл бұрын
ലാഭം എന്തിനാണ്...... അത് തേടിപ്പോകാൻ തുടങ്ങിയോടെയാണ്..... തോൽക്കാൻ തുടങ്ങിയതും...... അന്നന്നു ജീവിക്കാൻ വേണ്ടി ഇതുപോലെ സ്വന്തമായി അധ്വാനിക്കന്നവർ.... അൽപ്പം നഷ്ടം ഉണ്ടായാലും അതിജീവിച്ചു മുന്നോട്ട് പോകും.... ഒരുപാട് ഇഷ്ടം 🙏🏻
@singwithpramod22193 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം. തീർച്ചയായും ഇതാണ് ശരി . ഈ ആസുര ലോകത്തിൽ ഇതൊക്ക കാണുന്നത് തന്നെ വലിയ ആശ്വാസമാണ്. ഇതുപോലെയുള്ള മനുഷ്യർ അത്‍ഭുതം തന്നെയാണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏 നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം . GO AHEAD WITHOUT WORRIES, DOUBTS OR FEAR. THANK YOU.🙏🙏🙏🙏🙏
@MusicLife-f8b3 жыл бұрын
*ദൈവം അനുഗ്രഹികട്ടെ നിങ്ങളെ*
@anus72463 жыл бұрын
വീണ്ടും ആ അമ്മയെ കാണിച്ചതിന് താങ്ക്സ് 🙏
@greenlinemedia22893 жыл бұрын
മാശാ അള്ളാഹ്...... നല്ല മാതാവ്
@anoopkunhithayil10483 жыл бұрын
നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണേ ഇക്ക ആ അമ്മയ്ക്കും 🙏🙏🙏 ഓരോ വിഡിയോസും 👍🏻👍🏻👍🏻👍🏻👍🏻
@oxo0272 жыл бұрын
Hakeem bhaai Elarem കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോ നിങ്ങടെ കുടുംബത്തിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും Rabee nalath varathane🤲
@praveenchand80352 жыл бұрын
ഹക്കിംക്കാ ഒരു പാട് സ്നേഹം ഒരു പാട് സന്തോഷം 👍
@Manu-xo9nc3 жыл бұрын
ഇക്ക നിങ്ങൾ ആണ് മനുഷ്യൻ 🙏🙏
@somansreebhadra71633 жыл бұрын
മൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന അമ്മ
@sarahp13833 жыл бұрын
What a beautiful video.How do you find such wonderful l people? Perhaps it is a special gift that God has given to you. Usha Amma is a remarkable person. Unlike most in today's world, who place so much importance on personal gain, where friendships are agenda based, and where most people lead empty , hollow, meaningless lives, this lady teaches us by her noble example, that to be truly happy, it's not money that matters. But if you respect nature and protect all God's creations., that will bring you happiness which is inestimable. Usha Amma shows us the true meaning of humanity..She and her animals speak a special language. Unspoken, unconditional love. Can there be anything more precious than this? God bless this great soul.