പശുക്കൾക്ക് വൻ വിലക്കുറവ് ചട്ടി പറമ്പ് ചന്തയിൽ !

  Рет қаралды 61,470

JEEVITHA MARGAM  farming vlog

JEEVITHA MARGAM farming vlog

Күн бұрын

#Cowmaket #Cowsale
#Pashuvilpe #Chattipparamba
🌾ആട്, പശു, പോത്ത്, എരുമ, നാടൻ കോഴികൾ, താറാവ്, തുടങ്ങിയവ വളർത്തി ജീവിത മാർഗ്ഗം കണ്ടെത്തുന്ന കർഷകരെ പരിചയപ്പെടുത്തുകയും അവരുടെ കൃഷി വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന Jeevitha Margam എന്ന ഈ യൂട്യൂബ് ചാനൽ Subscribe ചെയ്യുക 🔔
📱നിങ്ങളുടെ ആട് വളർത്തൽ , പശുവളർത്തൽ എന്നിവയെ കുറിച്ചുള്ള വീഡിയോ JEEVITHA MARGAM യൂ ട്യൂബ് ചാനലിൽ വരുവാൻ ആഗ്രഹമുള്ളവർ 6235 168 034 എന്ന നമ്പറിൽ വാട്സാപിൽ ബന്ധപ്പെടുക.

Пікірлер: 30
@basherkp3119
@basherkp3119 Жыл бұрын
ഏതോ ഫാർമിൽ നിന്നും ഒഴിവാക്കിയതാണ് എന്ന് തോനുന്നു കണ്ടിട്ട്
@liyakhan5556
@liyakhan5556 Жыл бұрын
Allam thamizhnadu ninnum konduvanna arakaravu pashukal
@robsondoha8236
@robsondoha8236 Жыл бұрын
വാങ്ങാൻ വന്നവനും കച്ചവടക്കാരൻ ആയി 😂
@jeevithamargamfarmingvlog89
@jeevithamargamfarmingvlog89 Жыл бұрын
😊😀
@Abhishek-hv2lp
@Abhishek-hv2lp Жыл бұрын
7amate minutil kanicha pashu ayal adyam parayannu prasavichitu 3 4 masamayinn pinne parayunnu 3 masam chenayum undenn adu vishwasikan lesham budimutind
@adventuretrip8090
@adventuretrip8090 Жыл бұрын
ഒരു നല്ല പശു ഇല്ല നല്ല തള്ള് ആണ്
@aabelplakkan2940
@aabelplakkan2940 Жыл бұрын
രാവിലെ പശു എഴുന്നേറ്റാൽ ഭാഗ്യം
@abdusamadkunjani9136
@abdusamadkunjani9136 Жыл бұрын
😂😂😂. അതെ
@nibasuresh4132
@nibasuresh4132 Жыл бұрын
Supar thal
@aarocks328
@aarocks328 Жыл бұрын
ഫാംമിൽ നിന്നും കറവ വറ്റി ഒഴിവാക്കിയ പശുക്കൾ
@muhammadshafeeq5675
@muhammadshafeeq5675 Жыл бұрын
ഈ വിഡിയോയിൽ വന്ന എല്ലാ മുതലുകളും ഒന്നാം തരം കച്ചവടക്കാരാ എല്ലാരിം എനിക്ക് തികച്ചും അറിയാ.... 😂😂😂
@jafarvvm7103
@jafarvvm7103 Жыл бұрын
എന്റെ നാട്ട് കാർ . വള്ളുവമ്പ്രം പഴയ കാലി കച്ചവടക്കാർ ആണ്
@nizarr1435
@nizarr1435 Жыл бұрын
ലോലമ്മേലേ അമ്മയെ
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes Жыл бұрын
വാങ്ങുന്നത് മുമ്പ് പാൽ ചിലവുണ്ടോ എന്ന് സൊസൈറ്റി യില് അന്വേഷിക്കണം ഇപ്പൊ🙄🤦
@jeevithamargamfarmingvlog89
@jeevithamargamfarmingvlog89 Жыл бұрын
👍
@thefilmmaker4932
@thefilmmaker4932 Жыл бұрын
ചിലവ് മീൻസ്? സൊസൈറ്റി യിൽ നമ്മൾ എത്ര കൊടുത്താലും എടുക്കില്ലേ?
@sudheesvk
@sudheesvk Жыл бұрын
നിനക്ക് വട്ട ..സൊസൈറ്റിയിൽ എന്തിനാ പാൽ ചെലവ് എത്ര ഉണ്ടെങ്കിലും മിൽമ എടുക്കും
@asharudheenn9983
@asharudheenn9983 Жыл бұрын
11scnd kaloot kann visoich 😂
@nasarwayanad7052
@nasarwayanad7052 8 ай бұрын
വല്ലാതെ വലിക്കണ്ട പൊളിഞ്ഞു വീയും
@muhammadshahidshahi6017
@muhammadshahidshahi6017 Жыл бұрын
Ethu avideya
@jeevithamargamfarmingvlog89
@jeevithamargamfarmingvlog89 Жыл бұрын
കോട്ടക്കലിനടുത്ത് ചട്ടി പറമ്പിൽ ഞായറാഴ്ച ചന്ത
@muhammedmusthafakallingal7598
@muhammedmusthafakallingal7598 Жыл бұрын
ഇത് എവിടയാണ്
@jeevithamargamfarmingvlog89
@jeevithamargamfarmingvlog89 Жыл бұрын
കോട്ടക്കൽ അടുത്ത് ചട്ടിപറമ്പ് ഞായറാഴ്ച ചന്ത
@nizarr1435
@nizarr1435 Жыл бұрын
തള്ള് തള്ള് തള്ള് തള്ള് തള്ള്
@jeevithamargamfarmingvlog89
@jeevithamargamfarmingvlog89 Жыл бұрын
😀
@zameelzk268
@zameelzk268 Жыл бұрын
HF😂😂😂
@sameertaif5052
@sameertaif5052 Жыл бұрын
ഇതൊക്കെ വെറും തള്ളാലാണ്. ഇത്‌
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН