@@priyaantony7380 IFSC CODE BARB0MANJER Zero .Not English letter O
@preethams664613 сағат бұрын
സുധിമോൾ ഈ ചെയ്ത കാര്യം വളരെ വളരെ നല്ല കാര്യം ദൈവം സുധിയെ യും കുടുംബത്തെ യും അസുഖം ബാധിച്ച് കിടക്കുന്ന സഹോദരിയെയും കുടുംബത്തെ യും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@jayapalanjayan95032 күн бұрын
സുമനസ്സുകളുടെ സഹായം കിട്ടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
@ajithaav51872 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ സങ്കടമായി. ഈ നമ്പറിലേക്ക് ഗൂഗിൾ ചെയ്യുമ്പോൾ ഫെയ്ൽഡ് ആവുന്നു
@fasilalink63912 күн бұрын
എല്ലാരും എല്ലാർക്കും തണലാകട്ടെ 👍👍god bless you
@selinvarghesemathew8561Күн бұрын
❤❤❤
@JalajaKwt2 күн бұрын
ദൈവം സുധി മോളേ അനുഗ്രഹിക്കട്ടെ ഈ വീഡിയോ ആ കുട്ടിക് നല്ല സഹായം ആക്കും👍👍👍👍👍
@SindhuJayakumar-b1p2 күн бұрын
ചക്കരേ ... എന്റെ അമ്മയ്ക്കും ഇതായിരുന്നു അസുഖം , ഇതിന്റെ ചിലവും , ആരും നോക്കാനില്ലാത്ത അവസ്ഥയും എല്ലാം അറിഞ്ഞതാണ് ... അനുഭവിച്ചതാണ് ... പ്രാർത്ഥിക്കാം ... ഇപ്പോൾ അതു മാത്രമേയുള്ളൂ സ്വന്തമായി 🙏🙏🙏
@Ulsers1232 күн бұрын
സഹായിക്കാം സുധിമോളെ.. 👍👍
@omanapk44472 күн бұрын
Namukku kaeye korkkam God ellam nadatheum God bless you 🙏👍🙏
@molamma304314 сағат бұрын
സുധി മോളെ രൂപ ഇട്ടു പിന്നെ ഞാൻ അയർ കുന്നം കാരി ഈ വിഷയം നമ്മുടെ അച്ചായൻ സ് ഗോൾഡിന്റെ ശ്രദ്ധയിൽ ഒന്നു കൊണ്ടുവരിക അദ്ദേഹം ഒത്തിരി ചാരിറ്റി ചെയ്യുന്ന ഒരാളാണ് ഒന്നു ശ്രമിക്കുക
@ajayakumartharayiljayan5271Күн бұрын
അയച്ചിട്ടുണ്ട്
@shantythomas1628Күн бұрын
Sahayikkam urappayum
@kavianakhasКүн бұрын
Video കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. സഹായിക്കാൻ മനസ്സ് ഉള്ളവർ സഹായിക്കട്ടെ 😔😔😔😔
@molamma304314 сағат бұрын
എല്ലാവരും പറയുന്നു രൂപ അയ്ക്കാൻ പറ്റുന്നില്ല എന്ന് കാരണം ഒരു ദിവസം ഒരാളുടെ A/c ൽ രൂപ ഇടുന്നതിന് Limite ഉണ്ട് അത് കഴിഞ്ഞാൽ 24 മണിക്കൂർ കഴിഞ്ഞാലെ അയ്ക്കാ പറ്റു . അതുകൊണ്ട് അയ്ക്കാൻ പറ്റാത്ത വർ വീണ്ടും ശ്രമിക്കുക
Namukkellavarkkum koodi 100/- challenge nadathiyalo? Nalla Oru thuka kittille? 😔😔😔
@selinvarghesemathew8561Күн бұрын
Sure
@kannan3kannan2702 күн бұрын
Ok 👏🏻👏🏻👍🏻
@anandhummani13402 күн бұрын
4 nu enik salary kittum urappayittum ayakkum ...❤ Ente achanu cancer ayirunnu... Nale kazhinju ente chechy marichit oru varsham akunnu... Athmavinu Nithya santhy labhikkan prathikkanam❤
@jithjos2 күн бұрын
100 ittu sahayikku❤
@SN-wi5ktКүн бұрын
🌹🌹🌹🌹🌹
@sandhyanandakumar9254Күн бұрын
🙏🏻🙏🏻❤
@sumareji98642 күн бұрын
Done
@BinduB-sq3ts2 күн бұрын
❤❤❤❤❤❤❤👍👍👍
@SanthammaJohn-oi4ox2 күн бұрын
Ethrayum pettannu krepasana mathavu sugapeduthane ennu prarthikunnu God bless you 🥰🥰🥰❤❤❤🎉🎉🎉
Avarkk daily payment limit ayitund. Pls try after 24 hr ennu gpay kanikunnath. Pls try after 24hrs
@ramanirajendra56882 күн бұрын
🙏🙏🙏
@sobithasobi314Күн бұрын
ബാങ്ക് വരെ പോയി പൈസ ഇട്ടു കൊടുക്കാൻ എല്ലാവർക്കും സാഹചര്യം ഉണ്ടായെന്നു വരില്ല അത് കൊണ്ട്പൈസ ഇട്ടു കൊടുക്കാൻ പറ്റുന്ന G pay number correct ആയിട്ടു കൊടുക്ക് സുധിമോളെ... 🙏🏻