പശുവളര്‍ത്തലും LLB പഠനവും; സമരമാണ് സ്മിതയുടെ ജീവിതം | Smitha Dairy Farm | Mathrubhumi.com

  Рет қаралды 195,625

Mathrubhumi

2 жыл бұрын

പാലക്കാട് കേരളശ്ശേരിയില്‍ ഡയറി ഫാം നടത്തുന്ന സ്മിത എന്നൊരു യുവതിയുണ്ട്. എം.ബി.എ ബിരുദം കയ്യിലുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടികളില്‍ തളര്‍ന്നു പോകാതെ വക്കീല്‍ ബിരുദം കൈപ്പിടിയിലൊതുക്കാനുള്ള നെട്ടോട്ടത്തിലാണ് അവര്‍ ഇപ്പോള്‍.
സൂര്യന്‍ ഉദിക്കുന്നതിനു മുമ്പേ ഫാമിലെ പശുക്കളെ കറക്കണം. പിന്നെ പാല്‍ വീടുകളിലെത്തിക്കണം. ബുദ്ധിമുട്ടുകളും യാതനകളും നിറഞ്ഞ വിവാഹജീവിതത്തിനോട് ബൈ ബൈ പറഞ്ഞ് സ്വന്തം കുഞ്ഞിനായാണ് സ്മിത ഇപ്പോള്‍ ജീവിക്കുന്നത്. ചുറ്റുമുള്ളവരുടെ കളിയാക്കലുകളാണ് തനിക്ക് പ്രചോദനനമായതെന്ന് സ്മിത പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- mathrubhumidotcom/
Twitter- mathrubhumi?lang=en
Instagram- mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi #palakkad

Пікірлер: 238
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
ഏതൊരു ബിസിനസും ചെയ്യുന്ന രീതിയനുസരിച്ചാണ് വിജയവും പരാജയവും നല്ല ആത്മവിശ്വാസമാണ് ആദ്യ മുതൽ മുടക്ക് ഇതില്ലാത്തവർ ചെയ്യുന്നവരെ കൂടി വിമർശിക്കും ഭീഷണിപ്പെടുത്തും അവഗണിക്കും. സിസ്റ്ററുടെ ഈ വിജയം എല്ലാവർക്കും ഒരു പ്രചോദനമാണ് അഭിനന്ദനങ്ങൾ
@e.chandrane.chandran4005
@e.chandrane.chandran4005 Жыл бұрын
🙏🙏🙏
@sudheeshkumar6227
@sudheeshkumar6227 2 жыл бұрын
ഞാനൊക്കെ എത്ര കാലമായി ഒരു ഫാം തുടങ്ങണമെന്ന് വിചാരിക്കുന്നു ... നടക്കുന്നില്ല പെങ്ങളെ... ഇതൊക്കെ ക്കാണുമ്പോ മനസ്സിന് നല്ല സുഖം ... ആരുടെയും അഭിപ്രായം നോക്കണ്ട സധൈര്യം മുന്നോട്ട് പോകട്ടേ..എല്ലാ വിധ ആശംസകളും നേരുന്നു
@mohanmohan7770
@mohanmohan7770 Жыл бұрын
ശരിയാണ് എനിക്കും മനസ്സിൽ ഉണ്ട്
@navaseu6065
@navaseu6065 Жыл бұрын
Farm work farm consult...
@narayankutty744
@narayankutty744 2 жыл бұрын
She is young, determined and hard working. Wish her success
@ROSUJACOB
@ROSUJACOB 2 жыл бұрын
Yes kutty.
@mathewsemmanuel2975
@mathewsemmanuel2975 2 жыл бұрын
കൊള്ളാം ചേച്ചി.... പരിചയ സാമ്പത്താണ് ഈ വാക്കുകളിൽ...
@madathilhari7108
@madathilhari7108 2 жыл бұрын
നിങ്ങളുടെ ചിന്തകളുടെ മൂല്യമാണ് നിങ്ങളുടെ ജീവിതം... തളരാതെ മുന്നോട്ട് പോകൂ... God bless you...
@aravindnair84
@aravindnair84 2 жыл бұрын
വിജയാശംസകൾ .. ഇതിലും വല്ല്യ വിജയങ്ങൾ ഉണ്ടാവട്ടെ .. ഹരേ കൃഷ്ണാ 🙏
@kaverifarm
@kaverifarm 2 жыл бұрын
ഈ വീഡിയോ എടുത്ത സനൂപ് സാർ ന് കോടി പ്രണാമം. Thank you sir
@thanveerak520
@thanveerak520 2 жыл бұрын
ജീവിതം ഒരു പൂന്തോട്ടമല്ല....പോരാട്ടമാണ് 💪
@vidyavg4872
@vidyavg4872 2 жыл бұрын
Chilar vijayikkum chilar parajayapedum
@sreekumaranpillai1452
@sreekumaranpillai1452 2 жыл бұрын
നല്ലത് സ്മിത തീർച്ചയായും നാളെ വലിയ വിജയം ഉണ്ടാകാൻ ഈശ്വശ്വരൻ തുണക്കട്ടെ
@mohananr7560
@mohananr7560 Жыл бұрын
സൂപ്പർ തീരുമാനങ്ങൾ . താങ്കൾ വിജയിക്കുക തന്നെ ചെയ്യും.👌👌🙏🙏
@divyakalidasan4851
@divyakalidasan4851 2 жыл бұрын
മോൾക്ക് എല്ലാ വിധ ആശംസകൾ... വിജയം ഉറപ്പു
@dtvlog4085
@dtvlog4085 2 жыл бұрын
വിജയിക്കട്ടെ കുട്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു .
@jayankumbalath6337
@jayankumbalath6337 2 жыл бұрын
തളരാതെ പോരാടുന്നവർക്ക് വിജയം ഉറപ്പ്...
@harishjr2418
@harishjr2418 2 жыл бұрын
Nalla decision annu chechi .enikku orupafu istamayi chechiye.God bless you chechi
@YounusNattika
@YounusNattika 2 жыл бұрын
_🌱🌱🌱🌻🌻🌻എല്ലാവിധ ഐശ്വര്യങ്ങളും സർവ്വേശ്വരൻ പ്രധാനം ചെയ്യട്ടെ! അഭിനന്ദനങ്ങൾ 🌱 🌱 🌱 🌟🌟🌟_
@shania.s8353
@shania.s8353 2 жыл бұрын
Super
@kannannair2700
@kannannair2700 2 жыл бұрын
Hard working women, wishing you all the best for your future endeavour
@travelforpeace1990
@travelforpeace1990 2 жыл бұрын
Very bold move sister...ente ellaa vidha bhaavukalum nerunnu..🌹🌹🌹🌹🌹
@hemaprakash9916
@hemaprakash9916 2 жыл бұрын
മോൾക്ക് എല്ലാ ആശംസകളും നേരുന്നു🙏❤️❤️❤️❤️
@ppmanivarnan3754
@ppmanivarnan3754 2 жыл бұрын
പെങ്ങളെ ദൈവം കൂടെ ഉണ്ട് തളരാതെ മുന്നോട്ടു പൊയ്ക്കോ വിജയാശംസകൾ
@kaverifarm
@kaverifarm 2 жыл бұрын
എന്റെ ഒരേ ഒരു കൂടപ്പിറപ്പ്...... താങ്ക്സ് ഏട്ടാ.... നീ ആണ് എന്റെ പ്രചോദനം.... നീ തരുന്ന ആത്മവിശ്വാസം... പിന്നെ നമ്മുടെ അച്ഛനും അമ്മയും.... 🙏🏻🙏🏻🙏🏻🙏🏻
@erippikkaldairyfarm740
@erippikkaldairyfarm740 2 жыл бұрын
നന്നയി പോവട്ടെ ഞാനും പാലക്കാട്‌ ആണ് എനിക്കും ഫാം ഉണ്ട്
@gamingvasuff5919
@gamingvasuff5919 2 жыл бұрын
നല്ല അച്ചൻ.എല്ലാ ഭാവുകങ്ങളും നേരുന്നു.
@isahansona8751
@isahansona8751 2 жыл бұрын
ഞാൻ ട്യൂഷൻ എടുത്താണ് ബികോം, mcom,, B. Ed എന്നിവ പഠിച്ചത്
@krishnanair4035
@krishnanair4035 2 жыл бұрын
Good, go ahead, god blessings🙏 will be there always
@advocatevlogs4623
@advocatevlogs4623 2 жыл бұрын
Nammalu advocates ellarudeyum cheetha kettu thanneya sister valayavarakunnathu go ahead
@mammoottyt3052
@mammoottyt3052 2 жыл бұрын
മനസ്സ് നിറഞ്ഞു പോയി ഉയരങ്ങൾ കീഴടക്കട്ടെ അതിന് സർവ്വേശ്വരൻ അനുഗ്രഹം ചൊരിയട്ടെ
@unknown0x0x
@unknown0x0x 2 жыл бұрын
All the best sister. May God fulfill your wishes!
@ArunKumar-rs2vp
@ArunKumar-rs2vp 2 жыл бұрын
Super sumitha akka proud of you sister congratulations God bless you I'm Masila
@andrumad3938
@andrumad3938 2 жыл бұрын
She's going places💯💯
@amruthraj1569
@amruthraj1569 2 жыл бұрын
ശക്തമായി മുന്നോട്ടുപോവുക🌹👌👍
@rashidpa878
@rashidpa878 2 жыл бұрын
One of the best motivational vedio.. All d best.. 👍
@FantasyWorldwithsijojesna
@FantasyWorldwithsijojesna Жыл бұрын
Hai
@nadiyaliju2311
@nadiyaliju2311 2 жыл бұрын
മിടുക്കി മിടുമിടുക്കി 🙏
@shainymanu
@shainymanu 2 жыл бұрын
Well deserved success!!! Never give up - real moral support from father !
@pradeepsreenivasan8429
@pradeepsreenivasan8429 Жыл бұрын
മിടുക്കി എല്ലാ വിധ ആശംസകളും
@seemamahendran2294
@seemamahendran2294 Жыл бұрын
മിടുക്കി😊
@antonykokkatt813
@antonykokkatt813 Жыл бұрын
സ്മിത, all the best 👍🥳
@babinbalakrishnan4670
@babinbalakrishnan4670 2 жыл бұрын
Vakkukal kondu polum prashansikan njan alano ennu ariyila pakshe oru kariyam etra valiya alo cheriyalo vidyabhasam cheyto ilayo itonnumala ela prayakarkum elarkum matrika 🙏🙏❤️🥰🥰🥰
@dhanuspdevadas8935
@dhanuspdevadas8935 2 жыл бұрын
No words,🔥🔥🔥, congratulations 👏
@jaseenajesssy8004
@jaseenajesssy8004 2 жыл бұрын
Hats off smitha... for ur hardwork and courage. Lots of respect for ur father also..May God bless with all success
@CFRanchSD
@CFRanchSD 2 жыл бұрын
Best of lucks and wish you the best.
@nobledaniel7431
@nobledaniel7431 2 жыл бұрын
Hello smitha , really appreciate you , other lazy people in our society , good lesson for them , good luck , thanks
@capnnam1399
@capnnam1399 2 жыл бұрын
Wow, What a determined hardworking woman! Best wishes dear♥🙏
@johnmathew8829
@johnmathew8829 2 жыл бұрын
Good .daivam nallate tharum
@malayali7418
@malayali7418 Жыл бұрын
സ്വന്ധം എല്ലാം ചെയ്‌യുബോൾ ലാഭം ആണ് ആരോഗ്യ o നല്ല മനസ് ക്ഷമ യും ഉണ്ടെങ്കിൽ എല്ലാം വിജയിക്കും
@rajeshrajappen1382
@rajeshrajappen1382 Жыл бұрын
കൂടുതൽ വിജയങ്ങൾ നേടുവാൻ പ്രയത്നിക്കുക...ആശംസകൾ....👍🏻
@citizendesk4656
@citizendesk4656 2 жыл бұрын
Dedication 👍👍 super
@merinsajith1403
@merinsajith1403 2 жыл бұрын
May God bless you . best wishes for your hard work
@FantasyWorldwithsijojesna
@FantasyWorldwithsijojesna Жыл бұрын
I have a dairy farm
@evergreentruth8610
@evergreentruth8610 Жыл бұрын
All the best. Congratulations.!!!!!!!!!
@ganapathysundharam9900
@ganapathysundharam9900 2 жыл бұрын
Adipoli God bless you
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
Congratulations keep it up 🤗💕💕. full support
@pramodsreedharannair8615
@pramodsreedharannair8615 2 жыл бұрын
മിടുക്കി 👍🏻😊
@tvenugopalan7113
@tvenugopalan7113 2 жыл бұрын
Hardworking young lady.wish you all the best.
@surya143s
@surya143s 2 жыл бұрын
Inspiring💪Lady Loveable Father
@Fakruddeen01
@Fakruddeen01 2 жыл бұрын
ആശംസകൾ..
@ajilalmnnair3617
@ajilalmnnair3617 2 жыл бұрын
Best wishes for your hardwork👍🏻👍🏻👍🏻💪💪💪
@ajeesh9193
@ajeesh9193 2 жыл бұрын
മിടുക്കി,❤️
@unknownff1695
@unknownff1695 2 жыл бұрын
നല്ലത് ആണ് എല്ലാരും പറയും പാടാണ് എന്നൊക്ക പക്ഷെ ഇതിൽ നിന്ന് വരുമാനം കിട്ടുമെന്ന് ആരും പറഞ്ഞു തരില്ല. രക്ഷപ്പെടും ഉറപ്പ് god bless you
@binuraj0
@binuraj0 2 жыл бұрын
Great work
@manojkr3677
@manojkr3677 2 жыл бұрын
സ്മിത കലക്കി 👍👍👍
@subinc8782
@subinc8782 2 жыл бұрын
We with you , congratulations.
@kanchanam7901
@kanchanam7901 2 жыл бұрын
Super ji👍🙏💞
@monumonu8126
@monumonu8126 2 жыл бұрын
God bless you sister
@SonuSathyan-gj3ue
@SonuSathyan-gj3ue 5 ай бұрын
അധ്വാനം ഒരിക്കലും പാഴാകില്ല കാവേരി ആഗ്രഹിച്ചത് ഒക്കെ നേടാൻ സാധിക്കട്ടെ എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏
@s.sivadas5549
@s.sivadas5549 2 жыл бұрын
Best wishes for you
@jasmineansar3780
@jasmineansar3780 Жыл бұрын
Great effort ,,,God bless you
@jomonmathew5794
@jomonmathew5794 2 жыл бұрын
Hearty CONGRATS 🎉🎉🎉🎉🎉
@prafullachandranchandran7065
@prafullachandranchandran7065 2 жыл бұрын
May God bless u....sis .. 😘😘👍👍
@fv3157
@fv3157 Жыл бұрын
എന്നും നന്മകൾ നേരുന്നു 💐
@vijayavenugopal1530
@vijayavenugopal1530 2 жыл бұрын
Very good keep it up.
@shahirsalahudeen9635
@shahirsalahudeen9635 2 жыл бұрын
Great effort smitha I didn't expect this from u
@kaverifarm
@kaverifarm 2 жыл бұрын
🙏🏻
@arunthomas6130
@arunthomas6130 2 жыл бұрын
@@kaverifarm abhinandhangal
@vipinns6273
@vipinns6273 2 жыл бұрын
Great 👍
@poulosepappu5746
@poulosepappu5746 2 жыл бұрын
Proud of you Sister
@pambavasanprasad8660
@pambavasanprasad8660 2 жыл бұрын
Midukki!👍👍👍
@shamsufebe4345
@shamsufebe4345 Жыл бұрын
Congratulations 👍
@amalvarghese4890
@amalvarghese4890 Жыл бұрын
A Powerful women ✌️👏👏👏👏👏
@sialaksr
@sialaksr 2 жыл бұрын
ജീവിതത്തിൽ കാണിക്കുന്ന ധൈര്യം വക്കീൽ ആകുമ്പോഴും ഉണ്ടാകട്ടെ.
@kaverifarm
@kaverifarm 2 жыл бұрын
🙏🏻🙏🏻🙏🏻
@fasalraj8973
@fasalraj8973 2 жыл бұрын
Smitha ഭാരം എടുക്കുമ്പോൾ. ഒന്നിച്ചു എടുത്തു ഉയർത്താതെ സൂക്ഷിക്കുക. നിത്യം ചെയ്യേണ്ടി വരുമ്പോൾ അത് ശ്രദ്ധിക്കണം. എല്ലാ വിജയങ്ങളും നേരുന്നു
@sreej7023
@sreej7023 Жыл бұрын
@@kaverifarm contact details please
@gelistgephina2897
@gelistgephina2897 2 жыл бұрын
കാലിൽ ബൂട്ട് ധരിക്കുന്നത് നന്നായിരിക്കും, അത് പോലെ വെള്ളം ഇങ്ങനെ ചരുവത്തിൽ തൂക്കിയെടുക്കുന്നത് നടുവിന് കേട് സംഭവിക്കാൻ സാദ്ധ്യതയുണ്ട് ശ്രദ്ധിക്കുക - കഠിന പ്രയത്നം വിജയം കൊയ്യും എല്ലാ വിദ നന്മകളും ലഭിക്കട്ടെ
@unknownff1695
@unknownff1695 2 жыл бұрын
ഒരുപാട് അനുഭവിച്ചു കാണും. ഒന്ന് ചിരിക്കാൻ പോലും പേടിച്ചിരുന്ന മുഖം ഇപ്പോൾ ആശ്വാസം ഉള്ള ചിരി ഉണ്ട്
@smithanair4800
@smithanair4800 2 жыл бұрын
God bless you.
@surajkumar-zb3ey
@surajkumar-zb3ey 2 жыл бұрын
That's a rare woman - My respect!!
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Good 👍😊👍😊
@VinuNichoos
@VinuNichoos 2 жыл бұрын
Best motivation
@Ansugeetha
@Ansugeetha 2 жыл бұрын
നന്നായി മുന്നോട്ടുപോകു, 👍
@sindhuh2346
@sindhuh2346 Жыл бұрын
അടിപൊളി 🙏🏽👍🏻
@razirockz
@razirockz 2 жыл бұрын
Big salute ..sir
@sleebapaulose9700
@sleebapaulose9700 2 жыл бұрын
👏👏👏👏👏👏 very proud of you
@nithinunni6081
@nithinunni6081 2 жыл бұрын
God bless u
@venugopal138
@venugopal138 3 ай бұрын
മിടുക്കി
@cpf3068
@cpf3068 2 жыл бұрын
Proud of you girl
@rehnaanver2830
@rehnaanver2830 2 жыл бұрын
Good job👍
@premadasankt1297
@premadasankt1297 2 жыл бұрын
Big Salut Sis👍
@akhila0762
@akhila0762 2 жыл бұрын
Ashamsagal nerunnu.....
@susanancheril8538
@susanancheril8538 2 жыл бұрын
So proud of you!!!
@ganapathysundharam9900
@ganapathysundharam9900 2 жыл бұрын
Superrrrrrrrrr Congratulations
@vidyapillai7609
@vidyapillai7609 2 жыл бұрын
Only respect to this girl. Hats off 📴📴
@sreerajs
@sreerajs 2 жыл бұрын
Salute 👍
@murlimenon7892
@murlimenon7892 Жыл бұрын
Big salute
@shahirsalahudeen9635
@shahirsalahudeen9635 2 жыл бұрын
I standby with u
@sreelats7612
@sreelats7612 2 жыл бұрын
All the best👍👍👍👍👍👍
@suryamahesh5423
@suryamahesh5423 2 жыл бұрын
കുറ്റവും കുറവും പറയാനും തമ്മിൽ തല്ലിക്കാനും ഓരോ കുടുംബങ്ങൾ കുളം തോണ്ടുന്നതുമായ പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ ഇതു പോലെയുള്ളവരെ കണ്ട് പഠിക്കണം.. പഠിച്ചു നേടിയത് മാത്രം അല്ല. നമ്മെ കൊണ്ട് ചെയ്യാൻ കഴിയുന്ന ജോലികൾ ഒന്നും തന്നെ ഇല്ലെന്നു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്.. 👍👍💪💪💪
@kaverifarm
@kaverifarm 2 жыл бұрын
Thanks🙏🏻🙏🏻🙏🏻🙏🏻
@narayankutty744
@narayankutty744 2 жыл бұрын
Would like to watch more similar videos
@animathew1309
@animathew1309 2 жыл бұрын
Good
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 40 МЛН