72 വയസ്സ് ആയാൽ ചുളിവ് വീഴും മുടി കോഴിയും സ്വാഭാവികം
@sudhavm6963 Жыл бұрын
Athe
@HafsathTm Жыл бұрын
Mashaallah
@shobishimitha7628 Жыл бұрын
Yes
@Gang_Leder Жыл бұрын
Ethu edit ahn
@petal955 Жыл бұрын
സംഗതി യൊക്കെ ശരിയാണ് പക്ഷെ ഇങ്ങനെ ഫോട്ടോഷോപ്പ് ചെയ്ത് ഇറക്കുന്നതിന് കാരണം അസൂയ തന്നെ യല്ലേ??
@hibasajla6123 Жыл бұрын
ആരോഗിയത്തിലും നിഷ്ടയിലും. അന്തസ് പുലർത്തുന്ന സംസ്കാര സമ്പന്നൻ. ബിഗ് സലൂട്ട്. 🙏🏽🙏🏽🙏🏽
@pp-od2ht Жыл бұрын
Njammanda aalaaanallae
@sudheerov3703 Жыл бұрын
മുടി നരച്ചിട്ടുണ്ടാവും.. അല്പം ചുളിവും കാണും പക്ഷെ ഇന്നും അയാൾ സുമുഖൻ ആണ്.. സുന്ദരൻ ആണ്... 👍🏽👍🏽
@satheesh.satheesh7215 Жыл бұрын
എന്ത് തന്നെയായാലും ഞങ്ങളുടെ സ്വന്തം മമ്മുട്ടി 🙏 ❤️❤️❤️✌️
@Jesssco Жыл бұрын
Pari
@sarathchandrank3104 Жыл бұрын
Puru
@Siddeequeap Жыл бұрын
ബ്രോ, ആ ഫോട്ടോ ഫേക്ക് ആണ്
@godsowncountry979811 ай бұрын
Kilavan
@SaccharomycesServeseae5 күн бұрын
@@Jessscoentha parayande? ഇജ് പറി...
@aadidas9533 Жыл бұрын
പകുതി ജനാര്ദ്ദനന് പകുതി മമ്മൂട്ടിയും ,(ശ്രദ്ധിച്ചാൽ മതിയാകും)എഡിറ്റു ചെയ്തവനെ സമ്മതിക്കണം ,പക്ഷെ ഇത്രയും തരം താണ പ്രവർത്തി ഇനി ആരും ചെയ്യരുത് ഇതെല്ലം നവോദ്ധാനം ഒക്കെ അല്ലെ സഹിച്ചോളൂ
ഞാൻ തൊട്ട് അടുത്ത് നിന്നു കണ്ടിട്ടുണ്ട്. ഈ ഫോട്ടോയുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് സത്യം. നല്ല സൗന്ദര്യം ഉള്ള മനുഷ്യനാണ്
@JAGUAR73679 Жыл бұрын
athokke make up aanu
@vinodkumarb3245 Жыл бұрын
ഇതൊന്നും അല്ല മമ്മൂട്ടി അടിപൊളി യാണ് ❤❤👍😃
@mohananpv8654 Жыл бұрын
സുന്ദരനായി ജനിച്ചു സുന്ദരനായി മരിച്ച ഒരു നടന്നുണ്ട് നിത്യവസന്തം പ്രേം നസീർ സർ
@nimalvlogs3608 Жыл бұрын
Jayan.
@ചിറകൽശ്രീഹരി Жыл бұрын
@@nimalvlogs3608❤jayan sir 🙏
@asakkir Жыл бұрын
Jayan
@AnithaSuresh-o2q Жыл бұрын
നസീർ സാർ മരിക്കുമ്പോൾ ഇത്രയും വയസ്സ് ഉണ്ടായിരുന്നില്ലല്ലോ 63 വയസ്സ് മാത്രം (1926 - 1989)
@omar_vlogger Жыл бұрын
@@AnithaSuresh-o2qAtalle pulli paranje
@muhammedrafi5200 Жыл бұрын
72വയസ്സായിട്ടും പ്രായമാകാത്തത് കൊണ്ട് app കളുടെ സഹായം കൊണ്ട് പ്രായമാക്കുന്ന ഒരേയൊരു വ്യക്തി മമ്മൂക്ക മാത്രം 😄
@muhammadanzal.v.n3950 Жыл бұрын
Sathyam
@omar_vlogger Жыл бұрын
True 😂
@RishanFidha Жыл бұрын
Suuper
@prajithav-j1g Жыл бұрын
എടെ ഒരുമനുഷ്യൻ അവർ അവരുടെ സ്വാതന്തര്യം കൊടുക്ക് മമ്മുക്ക നരച്ചാലും നിങ്ങൾക്കു എന്റെരാണ് കൊഴപ്പo 😢😢😢❤❤❤
@p-dm8qc Жыл бұрын
അയാൾ എങ്ങനെ ആയാലും, നാട്ടുകാർക്കും, നിങ്ങൾക്കും എന്തു ചെതം.
@KarltgTa Жыл бұрын
@@rajagopalpillai9817n kk
@ratheesh.rnsskuriyathy6124 Жыл бұрын
അതാണ് ബ്രോ 😀
@gopalakrishnanchelatte669 Жыл бұрын
ഇവർക്ക് വേറേ പണിയൊന്നുമില്ലേ
@chandranmr3383 Жыл бұрын
Yes
@jincyeldhos6062 Жыл бұрын
72 വയസ്സിലും ഇത്ര സൗന്ദര്യം എത്ര പേർക്കുണ്ട്. അസൂയക്കെ മരുന്നില്ല. മമ്മൂട്ടി യെ പോലെ ആകാൻ അങ്ങനെ എല്ലാവർക്കും കഴിയില്ല. ഞങ്ങളുടെ ചങ്കാണ് മമ്മൂക്ക 👍👍
@pinewoods2247 Жыл бұрын
Ayyoda 😆😂
@Unni678 Жыл бұрын
Kazhiyunavr undu nigal maoottiye matram ariyavunna potta kinattile thavala annu
@gopinathankariyattil7045 Жыл бұрын
എത്ര വയസ്സായാലും മമ്മുക്ക ഉയിർ ❤❤🙏
@kankanaspai8568 Жыл бұрын
Annuk
@gopinathankariyattil7045 Жыл бұрын
@@zero.224 പേര് zero🤣🤣🤣🤣 എന്തായാലും നീ ചിരഞ്ജീവിയായിത്തന്നെ ഇവിടെയൊക്കെ കാണുമല്ലോ?
@gopinathankariyattil7045 Жыл бұрын
@@zero.224 നീ എന്തുതന്നെ പറഞ്ഞാലും മമ്മുക്ക ഉയിർ തന്നെ.
@gopinathankariyattil7045 Жыл бұрын
@@zero.224 സീറോ ആയ നിന്നോട് പറഞ്ഞിട്ടെന്തു കാര്യം. നീ ജീവിതത്തിലും പൂജ്യം തന്നെയാവും 🤣
@gopinathankariyattil7045 Жыл бұрын
@@zero.224 മമ്മൂട്ടിയെ ഇഷ്ടപെടുന്നവരോട് ചൊറിതോന്നുന്ന നിന്നെപ്പോലുള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നീ ഒരു പിജ്യം തന്നെ 🤣🤣
@abeelk11 ай бұрын
കഴുത്തിലെ ചുളിവ് editting സൂപ്പറായിട്ടുണ്ട് 😂
@Vanajap- Жыл бұрын
😢മലയാളി മനസ്സിലെ നിത്യഹരിത നായകൻ പരിശുദ്ധിയുടെ പര്യായം മാന്യതയുടെ മഹാമേരു കേരളക്കരയുടെ കീർത്തിമുദ്ര, മമ്മൂക്ക നമ്മുടെ സ്വന്തം മമ്മൂക്ക.
@edavasagaredavasagar436 Жыл бұрын
കോപ്പാണ്
@Unni678 Жыл бұрын
Parishudoyo enittu poda
@sumasuresha5749 Жыл бұрын
ഇതൊന്നും ചർച്ചചെയ്യേണ്ടവിഷയമല്ല. എല്ലാവർക്കും പ്രായമാവും
@bindhubindhu9133 Жыл бұрын
അല്ല പിന്നെ ഇവർക്ക് വേറെ പണിയില്ലേ 😝
@thelonewolf2023 Жыл бұрын
Oru celebrity yude photo edit cheydh pracharikkunnadh thiruthuka thanne Veenaam.
@Rorsharch29 Жыл бұрын
Viewers kiitan vendi cheyyan oru ulup enna sadanm illa
@dianajohnson3975 Жыл бұрын
Mammokka is very handsome n open hearted person
@sreejaarunkumar9243 Жыл бұрын
ഒന്ന് വയസ്സൻ ആയി കാണാനുള്ള ആളുകൾകടെ ഒരു മോഹം 😂😂നന്നായി ആയുസ്സാടെ ഇരിക്കട്ടെ അദ്ദേഹം ..
@Findings2k1976 Жыл бұрын
മുമ്മൂട്ടിയെ ഇഷ്ടമുള്ളവർ like addiii
@shajiachu7727 Жыл бұрын
എന്റെ വലിക്ക വലിയട്ടെൻ massss ആണ് ഇനി എങ്ങനെയൊക്കെ ഫോട്ടോ ചെയ്താലും ഇക്ക ഞങ്ങടെ മമ്മുക്ക superrrrrrrrrr തന്നെ 🥰🥰🥰🥰🥰👍👍👍👍👍👍👍👍
@kannurchandrasekhar522 Жыл бұрын
മലയാള സിനിമയുടെ നിത്യവസന്തം അതു ശ്രീ പ്രേം നസീർ സാർ തന്നെ ❤
@sagarviswanathan1956 Жыл бұрын
Mammooty is still glamorous and energetic. He is one of the best actors who can give super hit movies. He should continue to entertain people and give hit movies.
@AnithaSuresh-o2q Жыл бұрын
മമ്മൂക്കയേ പോലെ മമ്മൂക്ക മാത്രം..അല്പം മുൻശുണ്ഠി ഒഴിച്ചാൽ എല്ലാ കാര്യത്തിലും സിനിമ ഫീൽഡിൽ അങ്ങിനെ ഒരു നടൻ ഇല്ല... സിനിമ ലോകവും, മലയാളികളും എന്നും നോക്കി കാണേണ്ട,, പഠിക്കേണ്ട മഹത്വം. ഇതുവരെ ഒരു ഗോസിപ്പും വരാതെ ഇന്നും നിത്യവസന്തമായി മലയാളത്തിന്റെ സ്വന്തം മമ്മൂക്ക... ഇനിയും ഒരുപാട് വർഷം ഇതുപോലെ ജീവിക്കാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ഭഗവാൻ 🙏🙏
@Johnnyjohn-u8n Жыл бұрын
70 കഴിഞ്ഞില്ലേ പട് വൃദ്ധനല്ലെങ്കിലും വൃദ്ധൻ തന്നെ . മുടി കൊഴിഞ്ഞാലും നരച്ചാലും ശരീരം ചുക്കിചുളിഞ്ഞാലും ഇത്ര അതിശയം എന്താണ്? അയാൾ മനുഷ്യനല്ലേ റോബോട്ടൊന്നും അല്ലല്ലോ.
മമ്മുട്ടിയോട് അസ്സൂയ മൂത്ത് ഉറക്കം നഷ്പ്പെട് മനോനില തെറ്റിയ ഏതോ മാനസികരോഗി ചെയ്ത ഫോട്ടോഷോപ്പ്.
@Jaseel002 Жыл бұрын
Yes
@jijobabyk7799 Жыл бұрын
😂
@janvijanvi8752 Жыл бұрын
അദ്ദേഹം എങ്ങനെ ആയാലും അദ്ദേഹത്തെ ഇഷ്ടം ഉള്ള ആളുകൾ ഒരിക്കലും ഇത് കണ്ടു കുറ്റം പറയില്ല മമ്മൂക്ക എന്നും ഇഷ്ടം 🥰🥰🥰
@mukeshmanikattil1670 Жыл бұрын
നമ്മുടെ സ്വന്തം മമ്മൂക്ക
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
മമ്മുട്ട്യാ ക്കാ... എന്നാണ് ശെരി അങ്ങനെ പറയ്
@binupalliparambilbalan2228 Жыл бұрын
മമ്മൂട്ടിക്കും ആരാധകർക്കും ഇല്ലാത്ത ദെണ്ണം ആർക്കാ ? നൂറു വയസ്സിലും ഇതുപോലെ അഴകും ആരോഗ്യത്തോടെയും ഇരിക്കട്ടെ. സിനിമാ കാണാൻ ആഗ്രഹമുള്ളവർ കണ്ടാൽ മതി.
@Dhakshina777 Жыл бұрын
ഒലക്കേടെ മൂട് വാർത്ത... ഇത്രയും വയസ്സ് ആള്‍ക്ക് പിന്നെ ... എല്ലാരും ഇങ്ങിനെ ആണ്.. ഇത്ര കാലവും ജനങ്ങളുടെ കണ്ണില്‍ ഉണ്ണി ആയിരുന്നു.. ഇപ്പോഴും
@bindhubindhu9133 Жыл бұрын
വയസായാൽ എല്ലാർക്കും ഇങ്ങനെ തന്നെ വരും അതാർക്കാ അറിയാത്തത് മമ്മുക്ക ഉയിർ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🥰🙏
@udaybhanu2158 Жыл бұрын
He is really handsome and graceful. Age is just a number.
@muhammedashraf749111 ай бұрын
മനസ്സും, ശരീരവും, പ്രവർത്തി യും, ചിന്തയും, നന്നാകുമ്പോൾ, ആവ്യക്തിയും, നന്നാകും, ഈ പറഞ്ഞഎല്ലാഗുങ്ങളും ഒത്തു കിട്ടണമെങ്കിൽ, അത് നു, അർഹൻ മമ്മുക്ക, മാത്രമാണ്, ഓരോ, മലയാളിക്കും, സ്വയം, അഹങ്കരിക്കാം, മമ്മുക്ക, എന്നമഹാ, നടന്റെ, കാര്യത്തിൽ, ഒരുപാട്, ഇഷ്ട ത്തോടെ, ഇക്കയെ കുറിച്ച്, എഴുതി തീരാത്ത വരികൾ, തല്ക്കാലം, നിർത്തുന്നു 🥰🥰❤️❤️❤️❤️❤️❤️😍😍😍
@AsmaMp-or9kr Жыл бұрын
ആദ്യത്തെ ഫോട്ടോയിൽ കണ്ടപോലെ ഒരു വശത്ത് മുടിയില്ല മമ്മൂക്കക്ക് 72 വയസ്സായാല് ഏത് ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലുഠ ചുളിവ് വരും അദ്ദേഹത്തിന്റെ പഴയ പടങ്ങൾ വീണ്ടും കാണാറുണ്ട് ഞാന് നല്ല നടനാണ് അദ്ദേഹം
@nazeerniza8942 Жыл бұрын
ഇത് ചെയ്ത ഒരുത്തൻ ഇരുന്ന് സന്തോഷിക്കുന്നുണ്ട്. അവനെയും പുഴു തിന്നും ഒരുനാൾ..... ചിലപ്പോൾ ചാകും മുൻപ് പുഴുക്കും
@ArunRaj-r1 Жыл бұрын
Make up ഇട്ടാൽ പോലും ഇതിന്റെ ഏഴയലത്ത് എത്താത്തവർ അസൂയ കരഞ്ഞു തീർക്കുക തന്നെ മമ്മൂട്ടി എന്നും മമ്മൂട്ടി തന്നെ ♥️
@lobukmcherian7312 Жыл бұрын
നല്ല മന്യൂഷനാണ് അദ്ദേഹം 👌👍
@selinaettyar9193 Жыл бұрын
He lives a discipline lifestyle 😊
@danishtt5595 Жыл бұрын
അടിപൊളി മമ്മൂക്ക 👍
@Dhanesh-n7e11 ай бұрын
ഫോട്ടോയെ കുറിച്ച് പറഞ്ഞു വന്നിട് അതിന്റെ ഒർജിനൽ കാണിക്യു അല്ലതെ വെറുതെ സമയം കളയേണ്ട. മമ്മുകയുടെ പുതിയ സിനിമ വരുന്നുണ്ട് അത് കാണുമ്പോൾ നിങ്ങൾ പറയും 😂ചെറുപ്പം ആണ് നല്ലൊരു ഫായിറ്റ് ഉള്ള ടർബോ മൂവി ഉടൻ വരും
@ZeenathPp-gt7ny Жыл бұрын
മമുക്ക എന്തായാലും മമ്മുക്ക തന്നെ പട്ടത്തെ സൂപ്പർ സ്റ്റാറാണ് ഇപ്പോഴും എപ്പോഴും. മനുഷ്യരായൽ വയസ്സാക്കും ശരീരത്തിന് മനസ്സിലല്ല. 🙏🏻
@subhashyv3003 Жыл бұрын
😂😂 തോൽപ്പിക്കാൻ ഒരു വഴിയില്ല - പിന്നെ എന്ത് ചെയ്യും - ഫോട്ടോഷോപ്പ് ചെയ്താലും തോൽപ്പിക്കാനാവില്ല - പിന്നെ ചില - അവൻ മാർ നാണം കെട്ട പണിയെടുത്താലും - അദ്ദേഹത്തെ തൊടാറാവില്ല😂
@Bibeesh10 ай бұрын
മമ്മൂക്ക എന്ന നല്ല ഒരു വ്യക്തിയെയാണ് എല്ലാവരും സ്നേഹിക്കുന്നത്. വയസ്സായാലും ചെറുപ്പമായാലും ഇപ്പോൾ ആർക്കാണ് ഇത്രക്ക് മാത്രം ആലോചിച്ച് ക്രിമികടിയുണ്ടാവുന്നത്.തിളച്ച വെള്ളം വായിൽ ഒഴിച്ച് കുടിക്കുക Pന്നെ ഒരിക്കലും പ്രായം കൂടുതൽ എന്ന ഇങ്ങനെയുള്ള അസുഖം വരില്ല😂😂😂😂😂
@muzammilkakkad1017 Жыл бұрын
ഏത് തന്നെ ആയാലും ഞങ്ങൾക്ക് മമ്മൂക്ക എന്നും മമ്മൂക്ക തന്നെയാണ്.. പിന്നെ.. ഈ പ്രായത്തിലും ഇങ്ങനെ act ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കാണിച് തരണേ... 🙂
@ske593 Жыл бұрын
മമ്മൂട്ടി super hero
@Ashrafma-l1d Жыл бұрын
ഇത് ജനാർദനനാണ് രൂപ ഭാവം മാറ്റിയതാണ് . ഇവകൊക്കെ എന്തിന്റെ സുക്കേടാണ് .
@Nandakumar_ck Жыл бұрын
മമ്മുക്കയു०, ലാലേട്ടനു० ദാസേട്ടനു०, ബുദ്ധിമാൻമാർ അവർ കളിനോക്കിക്കളിക്കുന്നു അതുകൊണ്ട് തന്നെ ആരാധകരുടെ സ്നേഹവും പ്രാർത്ഥനയു० അവർക്ക്ലഭിക്കുന്നു ആരാധകരുടെ മനസ്സ് മനസ്സിലാക്കിക്കളിക്കുന്നു . അവരെപ്പഴു० സുന്ദരൻമാരായിരിക്കാനു० ദീർഘായുസ്സ്ലഭിക്കാനു० ആരാധകരു० കരുതുന്നു അവക്ക് ആരാധകരിൽനിന്ന് വേണ്ടുവോള० സ്നേഹ०കിട്ടുന്നു ഇതുതന്നെയാണ് സൗന്ദര്യത്തിന്റെകാരണ० ഒന്നാമത്തെകാരണ०
@bijunchacko9588 Жыл бұрын
75വയസായാൽ മനുഷ്യന് മാറ്റം വരില്ലേ എന്തിനീ തർക്കം
@ajiths2786 Жыл бұрын
MAMMOOKKA IS A HUMAN NOT COMBARE TO HIS AGE AND BODY LOOK HE IS ALWAYS KING 👑 IN FILM INDUSTRY
@B..._598 Жыл бұрын
He is genetically gifted
@kasemkallayi9334 Жыл бұрын
നല്ല അറിവ്,,,,,,,, ആരും പ്രതീക്ഷിക്കാത്തത്,,, 😜😜😜😜
@sadhasivansathyanarayanan2721 Жыл бұрын
രാവിലെ വീട്ടിൽച്ചെന്നു മെക്കപ്പ് തേച്ചു കഴുകി കളഞ്ഞാൽ മെഗാ സ്റ്റാറിന്റെ മെനയില്ലാത്ത രൂപം സത്യ സന്തമായി കാണാൻ കഴിയും കാലത്തിന് കഴിയാത്തതായി ഒന്നും അംഹങ്കാരത്തിന്റെ ഫലം ആപത്ത്
@BinoyMd-zv7pe Жыл бұрын
Ado nayapattimakane onnumillelum aa manushyatte kazhivine bahumanikkan pdikkedo kunnnachare
Face ne മാത്രമേ ullu prayam ,but ikka ippazhum vera level ane ,eee vayasilum acting 😍
@viswanviswambharan7881 Жыл бұрын
മമ്മുക്കക് നമസ്കാരം 🙏🙏🙏🙏പ്രായം എല്ലാർക്കും വരും മമ്മുക്കഇപ്പോഴും ചുള്ളൻ തന്നെ 💕💕💕💕🙏
@Edenhut Жыл бұрын
Mammoka always great He is also human being ok it's natural and one of God Grace
@viginkumar9952 Жыл бұрын
I am a die hard mohanlal fan but mamookka is simply superb... Love you the big m's ..
@naseema4351 Жыл бұрын
നാളെ എല്ലാവരും ഇങ്ങനെത്തനെ ആവും സഹോദരാ വെറുതെ വിട്ടു ണ്ടേ. മമ്മുക്ക എന്നുംനൂപ്പർമാൻ❤
@jayakumark.s1474 Жыл бұрын
He is one of the best actors in the world. മലയാളികള്‍ എവിടെ എത്തി നില്‍ക്കുന്നു. ഈ കലാകാരനെ ആക്ഷേപിക്കുന്നതിനുവേണ്ടിയാണോ ഇങ്ങനെ ഒരു post. ഏതൊരു വസ്ത്രവും കുറെ നാളു കഴിയുംപോള്‍ നിറം മങ്ങും. സര്‍വ്വസാധാരണം. ഏതോ ബുദ്ധിമാന്‍ മമ്മൂട്ടിക്കു വേണ്ടി ഇട്ടതാവാം ഈ post. അദ്ദേഹത്തിന്‍റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. ആ അനുഗ്രഹീത കലാകാരന് എല്ലാ ആശംസകളും നേരുന്നു .വ്യക്തിപരമായി എനിക്ക് ഒരു പരിചയവുമില്ല. കഥാപാത്രങ്ങളിലൂടെയുള്ള പരിചയം മാത്രം. അദ്ദേഹത്തിന് ആയരാരോഗ്യസൗഖ്യം നേരുന്നു.
@prasadbadadukka Жыл бұрын
എന്ത് തന്നെയായാലും നല്ല ഒരു നടനാണ് അയാളുടെ കഴിവിലാണ് അയാൾ ഇതുവരെ പിടിച്ചു നിന്ന്
@ramesh40220 Жыл бұрын
മമ്മൂട്ടിക്കു വയസ്സാകില്ല. കാരണം അയാൾ വളരെ നല്ല മനസ്സിന് ഉടമ ആയതിനാൽ അല്ലാഹു കനിഞ്ഞു നൽകിയതാണ്. ഇനി ഒരു രഹസ്യം കൂടി പറയാം മമ്മൂട്ടി ക്ക് മരണമില്ല
@jyothiratnakar2316 Жыл бұрын
It's fantastic to know that this star Mammootty takes care of himself inside out even at this age, and of course, all credits go to him alone. But, what is wrong if there are a few wrinkles and loss of hair that I am sure he would not mind but bothers his fans. These fans need to know nature, take it course, and there is nothing to be ashamed of or get offensive about. One needs to know that he is paid handsomely even to this day to maintain his looks, and for that, he has sacrificed day in and day out many of his favorite foods and pleasures, too. You and I can not afford to keep such staff on payroll. In fact, we also contribute our share so as to see him on screen every now and then.
മക്കളെ പണം ഉള്ളത് കൊണ്ട് മാത്രം സൗന്ദര്യം നിലനിർത്താൻ കയ്യില്ല.അംബാനി.യുസഫ് അലി എത്ര കോടീശ്വരൻ മാർ ഉണ്ട്. എല്ലാവർക്കും സൗന്ദര്യം ആഗ്രഹം ഉണ്ട്. പക്ഷെ അത് കോൺഡ്രോൾ ചെയ്യാൻ ഉള്ള കഴിവ് ഇക്കാക്ക് മാത്രം.
@lukosebaby3972 Жыл бұрын
We support to handsome Mamuka always, God blessings him tks
@RohithAppus-t8g Жыл бұрын
Athinenthua problem ?? Simple 😊 Ellavarum kurey kazhiyumbol E .. Levalil ethum ? Not problem 👍 Adjust chaithu jeevikkuvalley Each humanbeing 😊😍
@Harithaharitha-n2b Жыл бұрын
Ever green super star mammukka
@tlk321 Жыл бұрын
ഇതൊക്കെ ഇത്ര വാർത്ത ആക്കണോ.. മമ്മൂട്ടി എങ്ങിനെ ഇരുന്നാലും പബ്ലിക്കിന് എന്തു ലാഭം.. സിനിമ നല്ലതാണെങ്കിൽ കാണും അത്ര തന്നെ.. മമ്മൂട്ടിയെ 4 വർഷങ്ങൾക്ക് മുൻപ് മെക്കപ്പില്ലതെ നേരിൽ കണ്ടിട്ടുണ്ട്.. ഈ edited ഫോട്ടോയിൽ കാണുന്ന അത്ര പ്രായം അന്ന് തോന്നില്ല... പക്ഷെ അത്യാവശ്യം പ്രായം തോന്നിയിരുന്നു... . young look ഒന്നും അല്ല...
@venugobal8585 Жыл бұрын
He is a seventy one years old person... Then... 😅😅
@saji6048 Жыл бұрын
സത്യം പറഞ്ഞാൽ ഇതാണ് യാഥാത്ഥം മറ്റത് കൃത്യമാണ് ഒറജിനാലാണ് കൂടുതൽ നല്ലത് ഇത്തിരി ചുളിവ് പ്രശ്നമല്ല
@minis7999 Жыл бұрын
മമ്മൂട്ടി yku ജെര നര ബാധിക്കാതിരിക്കാൻ അമാനുഷിക പവർ onnumillalo. മമ്മൂട്ടി എന്നല്ല arayalum 40വയസു ആകുമ്പോഴേക്കും എല്ലാവരും വയസാകാൻ തുടങ്ങും ഇതിൽ ഇത്ര അൽബുടപ്പെടാൻ എന്തിരിക്കുന്നു.ഇതിനെക്കാളും നല്ലതു മമ്മൂട്ടിയുടെ ആരോഗ്യം എന്നതിനെ ആസ്പദമാക്കി ഒരു പ്രെബന്ധം തയ്യാറാകൂ ഡോക്ടറേറ്റ് കിട്ടും
@inaayajannath Жыл бұрын
നിന്റെ മേക്കപ്പ് ഇല്ലാത്ത ഫോട്ടോ കണ്ടാൽ കറക്റ്റ് അമ്മച്ചി look തന്നെ ആണ് 😂
@deva.1451 Жыл бұрын
കൊച്ചേ നേരിൽ ദിവസവും കാണുന്ന ആളുകളുടെ മുന്നിൽ തളണ്ട.72കാരൻ പടച്ച തമ്പുരാനലും ചുളു വീഴും. പിന്നെ നീ കാണുന്നില്ലെങ്കിൽ നിന്റ കണ്ണ് പരിശോധിക്കണം. പെൺ കുട്ടികൾ കണ്ണിനു കാഴ്ച യില്ലാന്ന് പറഞ്ഞാൽ മോശം 😅😅😅
@Mmmddddgg Жыл бұрын
സംഗതി ശരിയായിരിക്കും .. makeup ഇടാതെയുള്ള ചില നടിമാരുടെ pic ഒക്കെ കണ്ടിട്ട് മൂക്കത്തു വിരൽ വെച്ച് പോകാറില്ലേ ... മുടിയൊക്കെ വിഗ് ആണെന്ന് മമ്മൂട്ടി തന്നെ ഇന്റർവ്യൂ ഇല് പറഞ്ഞിട്ടുണ്ട് ... രജനികാന്തിനെ പോലെ ഇതാണെടാ ഞാൻ എന്ന് പറഞ്ഞു പുറത്തിറങ്ങി നടക്കാൻ ഇവന്മാർക്കൊക്കെ എപ്പോഴാണാവോ ധൈര്യം ഉണ്ടാകുക ....
@mstrigs3058 Жыл бұрын
എല്ലാവരും പ്രായമാവും പക്ഷേ മുക്കയെ പോലെ പിടിച്ച് നിൽക്കാ നാവില്ല
@MohanaDas-s1h Жыл бұрын
പ്രായം ആ കു മ്പോൾ ജരയും നരയും വരുന്നതു് സ്വഭാവികം
@sasidharants7349 Жыл бұрын
അദ്ദേഹം എങ്ങിനെയാണെന്ന് ജനത്തിനറിയാം. കമലഹാസൻ എന്തെല്ലാം വേഷം ചെയ്തിട്ടുണ്ട്. അതുപോലെ സിനിമക്ക് ഒരു വേഷം മാത്രം. അദ്ദേഹം പല തരത്തിലുള്ള ഭക്ഷണം കഴിക്കും. സാധരണക്കാർ കപ്പുഴുക്കും മുളക് ഉടച്ചതും കഴിക്കും. ഒരു കുഴപ്പവും ഇല്ലാതെ 100 വയസുവരെ ജീവിക്കുന്നു. ഇതൊന്നും കാര്യമാക്കണ്ട.
@VipinGeetha-w2d6c Жыл бұрын
എന്റെ സുഹൃത്തുക്കളെ...അദ്ദേഹം നല്ല നല്ല.. അഭിനയം കാഴ്ചവച്ചോട്ടെ.... ഈ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നവനെക്കെല്ലാം വേറെ ജോലിയൊന്നുമില്ലേ....... ഈ ട്രോളുകൾ ഉണ്ടാക്കുന്നവനെല്ലാം പോയി ജോലിയെടുത്ത് ജീവിക്കടാ... ഇങ്ങനെ നടക്കുകയാണ് അദ്ദേഹത്തിന്റെ കാര്യം അന്വേഷിച്ചു.. ആദ്യം നിന്റെയൊക്കെ കുടുംബത്തിലെ കാര്യങ്ങൾ അന്വേഷിക്കാൻ നോക്ക്
@proffeserarun Жыл бұрын
ഫുഡ് കഴിച്ചിട്ട് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫുഡ് അമിതമാണ് (പക്ഷെ ഒരുകാര്യം സത്യമാണ് ശരീരത്തെ പീഡിപ്പിച്ചു ഇനി അഭിനയിച്ചാൽ തിരിച്ചു വരവ് ആർക്കും ബുദ്ധിമുട്ട് ആയിരിക്കും )
@shij8536 Жыл бұрын
തവളയെ പോലെ ഇരിക്കുന്ന ഇവളാണോ ഈ പ്രായത്തിൽ അങ്ങേരുടെ ചുളിവിനെ പറ്റി പറയുന്നത് 🤣🤣🤣
@sherlymathew692011 ай бұрын
Ee photo ai vachu modify cheythath anu
@dd-pv1hp Жыл бұрын
രജനി കാന്ത് താനായി നടക്കും but film ന് മാത്രം change വരുത്തും, എന്ന് കരുതി എല്ലാരും അങ്ങനെ ആവില്ല
@althaframeesealluramesse7269 Жыл бұрын
ഒരു മേക്കപ്പം വേണ്ട അഞ്ചനേരത്ത നമ്മസ് കാരoമനുഷ്യനെ വലത് ആകുന്നതും ചെറുത ആക്കുന്നതും റബ്ബ ആണ്
@ajesh.v.maneesh414311 ай бұрын
😂 f******😂 അസൂയക്കും കഷണ്ടിക്കും മരുന്നില്ല😅.....
@VipinGeetha-w2d6c Жыл бұрын
നാട്ടുകാർക്ക് വേറെ പണിയില്ലേ... ആ മനുഷ്യനെ ആരോഗ്യവും ആയുസ്സ് കൊടുക്കാൻ പ്രാർത്ഥിക്കുക... ആവശ്യമില്ലാത്ത പ്രചാരണങ്ങൾ ആ മനുഷ്യനെ
@anwarozr82 Жыл бұрын
10 വർഷം കഴിഞ്ഞാൽ ഇങ്ങനെ ആവും... പ്രായം... അതൊരു നഗ്നസത്യമാണ്
@Harithaharitha-n2b Жыл бұрын
ഞാൻ വിചാരിച്ചു മമ്മുക്ക യുടെ പുതിയ മൂവി യിൽ അഭിനയിക്കാനുള്ള മേക്ക് ഓവർ ആണ് എന്ന്
@premkumar-ln4ws Жыл бұрын
Why you want to criticise him mamooty let him maintain his fitness With hard work he reached this level in his life Why you people are jealous about 🙏Pray for his health & long life
@murukadaskuttan5985 Жыл бұрын
പ്രായമാവുമ്പോൾ എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ അതിശയിക്കേണ്ടതില്ല
Adhehavum jaranarakal ula oru pachamanusyanale. Enum orupole irikumo
@hamzaalakkal2936 Жыл бұрын
കമ്പ്യൂട്ടറിൽ കളിക്കാൻ പറ്റാത്ത എന്ത്.......?
@kunjimohammedkm620 Жыл бұрын
Nadan maar aakumbol alpam mackup ellam vendivarum adhellam inghane charcha cheyyano vere paniyonnumille kashtam
@g-nmedia4824 Жыл бұрын
മമ്മൂട്ടി.. ഷാ ഹ്. റുഖ്.. ടോം ക്രൂസ്.... നിത്യ ഹരിത നിര...
@TheRajansai Жыл бұрын
Pls show the original photo of Mohan Lal also pls 👏👏👏
@ajiths2786 Жыл бұрын
Annum innum ennum MAMMOOKA❤❤❤
@Siddeequeap Жыл бұрын
കർമ ന്യൂസ് ഇതിനപ്പുറവും ചെയ്യും. കാരണം വർഗീയതയുടെ ചാനൽ രൂപമല്ലേ. മമ്മൂട്ടിയെന്ന പേരുപോലും ഇഷ്ടപ്പെടില്ല. മമ്മൂട്ടിയെ ഈ അടുത്തുപോലും കൊച്ചിയിൽ വെച്ച് അടുത്തുവെച്ചു കണ്ടതാണ്.ഈ വീഡിയോയിൽ കാണിച്ച ഫോട്ടോ ഉണ്ടാക്കിയെടുത്തതാണ്