ഇത് വിട്ടിൽ ഒന്നോ രണ്ടോ കിലോ വെക്കുന്ന രിതി കാണിക്കു
@hamzaptb58194 ай бұрын
Good 👍❤❤❤
@CherryChoclate5 ай бұрын
Kalyana burfi recipe pls
@Truevoice-k8r4 ай бұрын
ബീഫിന് ചോറിനേക്കാൾ. 10 മടങ്ങ് വേവ് ഉണ്ട് അപ്പോൾ എങ്ങിനെ ആണ് രണ്ടും ഓർമിച്ചു ഒരേപോലെ ഒരേസമയത്ത് വേവുന്നത്
@rasheedrifak58964 ай бұрын
വേവിച്ച ചോറ് 3 മണിക്കൂർ ദം മിൽ കിടന്നാൽ ചോറ് പായസം ആകില്ലേ 🙄
@butterflies93364 ай бұрын
Full വേവിക്കില്ല @@rasheedrifak5896
@vijithviswa98324 ай бұрын
@@rasheedrifak5896Illa. Choril വെള്ളം ഇല്ലാത്തത് കൊണ്ട് അങ്ങനെ കിടന്നോളും..
@abdulgafur39983 ай бұрын
ബീഫ് വേകുമ്പോൾഅരി പായസം പോലെആകില്ലേഎന്ന് പലരുംഇതിൽ കമാൻഡ് ഇട്ടതായി കാണുന്നു അരിയിൽ വെള്ളം ഇല്ലാത്തതുകൊണ്ട് വെന്തുപോകാൻ സാധ്യത ഇല്ല. ഇത്തരം ബിരിയാണിയെ ആണ്ഹൈദരാബാദി ബിരിയാണി എന്ന് അറിയപ്പെടുന്നത്. ഇത്തരം ബിരിയാണിഞാൻ വെക്കാറുണ്ട് സാധാരണ ബിരിയാണിയെ കാൾ കൂടുതൽ വെറ്റായിരിക്കും ,മസാലയുംചോറുംതമ്മിലുള്ളആനുപാതികംകറക്ടായി ഇല്ലെങ്കിൽപണി കിട്ടും
സുഹൃത്തേ ഒരുപാട് വെപ്പുകാരുണ്ട് ആവേരൊക്കെയും ഇങ്ങനെതന്നെയാണ് വെക്കാറ്
@HappyMarathon-yj2rh4 ай бұрын
😋😋😋
@AbdulAzeez-cc5je5 ай бұрын
അല്ല ചങ്ങായിമാരെ ഇതൊക്കെ എവിടെ കൊടുക്കാനുള്ളതാണ് ; ഏതായാലും പൊളിച്ചു 🎉🎉
@nazlegacy4 ай бұрын
Kalyanm
@shameerputhiri54663 ай бұрын
സുഹൈൽ കാറ്ററിംഗ് നമ്പർ തരാമോ ഒരു വർക്ക് ഏല്പിക്കാൻ ആണ്
@100kuttu4 ай бұрын
100% വിശ്വസിക്കാം 😜😜😜😂😂😂😂😂😂😂😂
@SherifKalaparambil5 ай бұрын
👌👌👌🔥
@StreetFoodbyLijoy74 ай бұрын
❤
@rummaneventz14445 ай бұрын
Bro ningale oru workinu enneyum vilikkumo
@HaneefaKaradan5 ай бұрын
Alav onn parayumo ellathinteyum
@ShameerV-kf5tz5 ай бұрын
🙌🔥
@mohammedriaz65173 ай бұрын
അരി എത്ര ശതമാനം വെന്തതിന് ശേഷമാണ് ഇറച്ചിയിൽ ഇട്ട് ദംമ്പം ചെയ്യുന്നത് മറുപടി പ്രതീക്ഷിക്കുന്നു
@alameenriyas523 ай бұрын
60%
@rasheeda35685 ай бұрын
സൂപ്പർ
@ShahulHameed-yr3of5 ай бұрын
സൂപ്പർ മാഷാഅള്ളാഹ്
@zainzainu63315 ай бұрын
സൂപ്പർ ദം ബിരിയാണി
@muhammedali73964 ай бұрын
സമദേ വേവിച്ച ചോറ് ഇറച്ചി ചെമ്പിലേക്ക് തട്ടുന്നത് കാണിച്ചില്ലല്ലോ സമദേ??? സമദ് ഉറങ്ങി പ്പോയോ?? അതോ, ഞാൻ ആണോ ഉറങ്ങി പ്പോയത്.😂😂😂😂😂
@ijbn32805 ай бұрын
Super
@Sudhirahanavlog5 ай бұрын
അടിപൊളി
@Satyamjayikkatte4 ай бұрын
ഇതിന്റെ മെയിന് ടൈമിംഗ് ആണ് അറിയാത്തവർ കഴിയുന്നതും ചെയ്യാതിരിക്കുക ഇതാണ് യഥാർത്ഥ കോഴിക്കോടൻ ദം ചോറിൽ ഇത്ര ഇലകൾ ഇടാറില്ല
@zereenaabootty86144 ай бұрын
ചോറ് വെന്ത് പോകില്ലേ😮
@aneeshkumar69574 ай бұрын
ചോറ് പിന്നെ വേവണ്ടെ വേവാത്ത ചോറ് ആരാ കഴിക്കുന്നേ 😊
@bibinchungathodi5 ай бұрын
Biriyanil liverum iduo... Pakshe item kanumbo thanne poli ayirikum..
@muhaiminmkd55985 ай бұрын
കൂടുതൽ ക്വാണ്ടിറ്റിയിൽ ഉണ്ടാക്കുമ്പോൾ ഇടും..
@madhusnair87235 ай бұрын
Powli
@businesstutormanzoor5 ай бұрын
അളവ് കൂടി പറയുക
@LikLikER-x4w5 ай бұрын
ماشاء الله مبروووك
@niyasBava-ym5fk5 ай бұрын
2 കിലോ കാണിക്കു
@SadhuliAk4 ай бұрын
പുകയിലിന്റെ നമ്പർ വിട്ടു തരുമോ
@Amna-p8l4 ай бұрын
Pukayilo😂
@Hyy3635 ай бұрын
ഇതിൽ റൈസ് ഉണ്ടാക്കുമ്പോ വെള്ളം വറ്റി വന്ന ഉടനെ തന്നേ ബീഫിന് മുകളിലോട്ട് കൊട്ടുമോ. അതോ വറ്റിയ ശേഷം അടച്ചു വെച്ച് കുറച്ചു കഴിഞ്ഞാണോ ബീഫിലോട്ട് ഇടുന്നത്??????വെള്ളം അളവ് എങ്ങനയാ ഒന്നിക്ക് ഒന്നര എന്ന തോതിൽ?? ആണോ അതുപോലെതന്നെ ചിരട്ട കത്തിക്കുമ്പോ അളവ് വല്ലതും ഉണ്ടോ. അതോ ആവി വരുന്നത് വരെ ആണോ കത്തിക്കേണ്ടത്.?? വിറകിൽ വെന്ധു കിട്ടുമോ ഇങ്ങനെ വെക്കുമ്പോ. പിന്നെ ഇളയ ബീഫല്ലേ ഇതിന് ഉപയോഗിക്കുന്നത് . എത്ര പ്രായം ഉള്ളത എടുക്കുക നിങ്ങൾ. മൂത്തത് എടുത്താൽ വെന്ധു കിട്ടാൻ പാടല്ലേ???? ഒന്ന് റിപ്ലൈ തരുമോ ഒന്ന് ട്രൈ ചെയ്തു നോക്കാൻ വേണ്ടി ആണ്. പിന്നെ വീഡിയോ super ആയിട്ടുണ്ട് 👍👍👍
@muhaiminmkd55985 ай бұрын
വെള്ളം അളവ് കുറച്ചാണ് വെക്കുന്നത് എന്ന് തോന്നുന്നു.. അപ്പൊ ഫുൾ വേവ് ആകുകയും ഇല്ല...കാരണം ധം ചെയ്യുമ്പോൾ വീണ്ടും വേവാനുള്ളത് അല്ലേ.... വെന്ത് കഴിഞ്ഞാൽ തന്നെ മുകളിലേക്ക് ഇടും... പിന്നെ വിറക് ആയാൽ അത് കുറേ നേരം കത്തി നിൽക്കും.. പക്ഷേ ചിരട്ട അങ്ങനെ അല്ല കുറച്ചു കത്തി കഴിഞ്ഞാൽ പിന്നെ കനൽ ആയിട്ട് കുറച്ചു നേരം നിന്ന് അത് കെട്ട് പോകും.... അപ്പൊ വെന്ത് ഉടയുന്ന പ്രശ്നം വരില്ല... പിന്നെ ഇളയ ബീഫ് ഇത്ര നേരം വേണ്ട വേവാൻ.... ഇനി ക്വാണ്ടിറ്റി കൂടുമ്പോൾ ടൈം എടുക്കുമോ എന്ന് എനിക്ക് അറിയില്ല 😊
@jothyjothy16195 ай бұрын
വെള്ളം ഒന്നിന് ഒന്ന് എന്ന കണക്കില്‍ അണ് ഈ രീതിയില്‍ എടുക്കുന്നത്. Chirattakk kanankkunnd.
@jothyjothy16195 ай бұрын
വെള്ളം ഒന്നിന് ഒന്ന് എന്ന കണക്കില്‍ അണ് ഈ രീതിയില്‍ എടുക്കുന്നത്. Chirattakk kanankkunnd.
@azifea5385 ай бұрын
Sunflower oil vittoru kali illa
@ashrafadhinm4 ай бұрын
danger sun flower oil alla chemical
@nasarnasi36305 ай бұрын
വെള്ളത്തിന്റെ അളവ് പറഞ്ഞില്ല
@MRP1.10005 ай бұрын
പൊളി സാന൦👍👍
@psarethi4 ай бұрын
പാലക്കാട് ജില്ലയില്‍ ഒരു പുതിയ പെട്രോൾ പമ്പ് വില്പനയ്ക്ക്, വിളിക്കുക : ഒമ്പത് ഏഴ് നാല് ആറ് മൂന്നേ മൂന്നേ പൂജ്യം ഏഴ് എട്ട് ഒമ്പത്
@aneeshkumar69574 ай бұрын
🙏🏼😄
@vip-se4ts5 ай бұрын
Bro എന്തുകൊണ്ട് വെളിത്തുള്ളി, ഇഞ്ചി, പച്ചമുളക് ഒരുമിച്ച് അരക്കാത്തത്. പറയാമോ
@MujeebrahmanKmrahman5 ай бұрын
ടേസ്റ്റും സ്മല്ലും മാറും.. ഞാൻ കാറ്ററിംഗ് ആണ് ❤
@rasikan12475 ай бұрын
ചോറ് വെന്ത് കാടി ആകൂ ലേ sabane 😂 ഇങ്ങനെ വേവിച്ചാൽ
@PrakashValathil4 ай бұрын
അരി കഴുകി യെല്ലോ അല്ലെ ❤
@muhammedali73964 ай бұрын
അരി കഴുകിയാൽ ടേസ്റ്റ് കുറയും 😂😂😂😂
@mohdalinp235 ай бұрын
മുകളിൽ കനൽ ഇടാതിരുന്നാൽ. നീരാവി ഇറങ്ങി ബിരിയാണി കുളമാവും
@Ali-tz8ng5 ай бұрын
ഇത് കുക്കറൊന്നുമല്ലലോ എയർ പുറത്ത് പോകും
@subaidaabdussalam-ji7fu5 ай бұрын
അപ്പൊ ചോറ് വേവ് അധികാവൂലെ
@MRP1.10005 ай бұрын
ആദ്യം പകുതി വേവിച്ചു പിന്നെ ദമ്മിൽ ബാക്കി വേവിച്ചു, പകുതി പകുതി 👍