Рет қаралды 178,417
പച്ച മാങ്ങ കൊണ്ട് സ്ക്വാഷ് ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം/Raw Mango Squash/Saji'sHomecafe/
മാങ്ങയും ചക്കയും ഒക്കെ ഇപ്പൊൾ ധാരാളമായി ഉള്ള ഒരു സമയം ആണല്ലോ.പച്ച മാങ്ങയും,പഴുത്ത മാങ്ങയും,പച്ച ചക്ക, പഴുത്ത ചക്ക ഇതൊക്കെ നഷ്ടപ്പെടുത്തി കളയാതെ അല്പം സമയം കണ്ടെത്തിയാൽ നമുക്ക് വളരെക്കാലം സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം.
പച്ച മാങ്ങ കൊണ്ട് സ്ക്വാഷ് ഉണ്ടാക്കി വളരെക്കാലം സൂക്ഷിച്ചു വെച്ചു നമുക്ക് ഉപയോഗിക്കാൻ കഴിയുന്നത് എങ്ങിനെ എന്ന് ഞാൻ ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കു വെക്കുകയാണ്.വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.
വീഡിയോ ആദ്യമായി കാണുന്നവർ ആണ് എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.ഒപ്പം കാണുന്ന ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. തൊട്ട
ടുത്തു കാണുന്ന All എന്ന ഓപ്ഷൻ കൂടി അമർത്തുക. എങ്കിൽ മാത്രമേ ഞാൻ ഇടുന്ന വീഡിയോകളുടെ Notifications നിങ്ങൾക്ക് കിട്ടുകയുള്ളൂ.
#rawmangosquash
#pachamangajuice
#rawmangorecipe
#pachamangasquash
#squash
#squashrecipe
#mangorecipe
#cookingchannel
#pachamangajuice
#foodrecipe
#pachamangarecipe
#mangojuicerecipe
#juice
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🙏🥰
Thanks for Watching 🙏♥️