വളരെ അപകടം നിറഞ്ഞ സ്ഥലത്ത് പോയി ലോകജനതയ്ക്ക് മനസ്സിലാക്കിത്തരുന്ന താങ്കൾ ഒരു ധീരൻ തന്നെ 👍
@mihammedminhaj-pp4tm Жыл бұрын
ഇങ്ങനെയുള്ള ആളുകളും ബുമിയിൽ ഉണ്ടെന്ന് കാണിച്ചു തന്ന സഹോദരന് ഇരിക്കട്ടെ salut 👍👍
@yaseenvlogs1948 Жыл бұрын
❤️
@sarvavyapi9439 Жыл бұрын
ഭൂമി
@prasanthpv5912 Жыл бұрын
Kk Good luck
@ajmalajs Жыл бұрын
👍👍👍👍
@sherin3896 Жыл бұрын
Muñp véra vedio évére Patti kànditille
@sofiasiraj9355 Жыл бұрын
പറഞ്ഞു മാത്രം കേട്ടിട്ടുള്ള ഇത്തരം tribes നെ, അവരുടെ culture കാണിച്ചു തന്നതിന്.... ഒരു big salute.... 👌👍
@ThesbeerakvThesbeerakv Жыл бұрын
Good❤
@SuraaBeevi Жыл бұрын
Ikkafavedeosuppur
@abdulazeezkt8169 Жыл бұрын
നല്ല അനുഭവം. പണ്ടുകാലത്ത് കേരളത്തിലും ഇതുപോലെ കാതിൽ വലിയ റിങ്ങുകൾ ഇടുന്ന ഹൈന്ദവ സ്ത്രീകൾ ഉണ്ടായിരുന്നു ഞാൻ കണ്ടിട്ടുണ്ട്.
@mammudumammudu8470 Жыл бұрын
Good night
@mammudumammudu8470 Жыл бұрын
Good night
@anunilambur6126 Жыл бұрын
കേരളത്തിൽ ജനിച്ചതിനു അഭിമാനിക്കുന്നു
@Nashwan-sl5zv4 ай бұрын
Super
@ayammu_udinur4959 Жыл бұрын
ഇതൊക്കെ കാണുമ്പോള് നമ്മൾ എത്ര ഭാഗ്യവാന്മാർ.വൃത്തിയുള്ളവർ അൽഹംദുലില്ലാഹ്
@jessyvincent4068 Жыл бұрын
അടിപൊളി ഇതു കണ്ടപ്പോൾ ഞാൻ കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു നമ്മുടെയൊക്കെ ഭാഗ്യം ഇവരുടെ അജാരങ്ങൾ ഞങ്ങൾക്ക് കാട്ടി തന്നതിന് ഒരു പാഡ് നന്ദി ♥️
@hamzat9684 Жыл бұрын
Hai supper
@lalithae7122 Жыл бұрын
👍
@Musiclover-755-pv Жыл бұрын
യാസീൻ . അറിയപ്പെടാത്ത അപകട സ്ഥലങ്ങളിൽ ചെല്ലുബോൾ എനിക്ക് പേടി തോന്നാറുണ്ട്. ഇവന്മാരൊക്കെ വല്ലതും ചെയ്യുമോ എന്ന്. നല്ലപോലെ ശ്രദ്ധിക്കുക. ദൈവം സഹായിക്കട്ടെ.🙏🙏❤️
@fathimapaathufathimapaathu1002 Жыл бұрын
യാസീൻ.... അല്ലാഹുവിൻ്റെ കാവൽ എന്നും ഉണ്ടാവട്ടെ...ആമീൻ 😊
@whysoserious7372 Жыл бұрын
Alahu ippo athanno pani🙂... Bodyguard 🙂
@Heyyyy718 Жыл бұрын
🤲🤲🤲
@_neera.j_ Жыл бұрын
@@whysoserious7372😹
@preethashaji3204 Жыл бұрын
സൂപ്പർ 👍
@socialbeing3527 Жыл бұрын
Best 👏
@Manoj-dd2hx2 ай бұрын
ലോകത്തിലെ പല രാജ്യങ്ങൾ കാണാനും അവിടങ്ങളിലെ അചാര അനുഷ്ഠാനങ്ങൾ അറിയുവാനും വേണ്ടി കഷ്ടപെടുന്ന താങ്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇനിയും കൂടുതൽ വീഡിയോ സ് ചെയ്യാൻ കഴിയട്ടെ..❤
@smithasmitha5451 Жыл бұрын
മനുഷ്യർ ആണെങ്കിലും ഭയം തോന്നുന്ന.. നാടും ആളുകളും എന്നിട്ടും ധൈര്യം വിടാതെ അവരോട് ഒപ്പം വീഡിയോ ചെയ്ത നിങ്ങളെ 🙏നമിച്ചിരിക്കുന്നു ഇവരെ കുറിച്ചു .. കേട്ടറിവുണ്ട് കാണാൻ സാധിച്ചതിൽ നിങ്ങൾക് നന്ദി
@alikizhekkethil8883 Жыл бұрын
സാഹസിക മായ താങ്കളുടെ ഈ ഉലകം ചുറ്റലിന് ഹൃദയം നിറഞ്ഞ പിന്തുണ 🌹👌
@muhsirasak8865 Жыл бұрын
യാസീൻ നിങ്ങളുടെ ധൈര്യം അപാരം തന്നെ... ഒരിക്കൽ പോലും ചിന്തിക്കാത്ത ലെവലിൽ മനുഷ്യ ജീവിതവും രാജ്യങ്ങളും ഉണ്ടെന്ന് ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദങ്ങൾ.. ഉയരങ്ങൾ കീഴടക്കട്ടെ.... എത്രയും പെട്ടെന്ന് 15 lak view ആവട്ടെ 👍🙌
@shemiyusaf Жыл бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയി ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത നിന്നും വീഡിയോ ഒക്കെ എടുക്കാൻ ഉള്ള ഇങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു 😍😍
@Amrutha000 Жыл бұрын
Edo.. video adipwoli..keep going.. ഞാൻ first time ആണ് ഇങ്ങനെയും ആളുകൾ ഉണ്ടെന്ന് അറിയുന്നത്..അവരുടെ അടുത്ത് പോയിട്ട് ഇത്രേം ധൈര്യത്തിൽ നിന്നത് വല്ല്യ കാര്യം ആണ്..👏
@holyangels301710 ай бұрын
Extremely you are great bro...no one can do such things ....you are so simple ❤
@yaseenvlogs194810 ай бұрын
Thank you so much 😀
@sujanirmal6097 Жыл бұрын
ശരിക്കും ഈ വീഡിയോ കണ്ടപ്പോ , പേടിയും ഒപ്പം സഹതാപവും തോന്നി, കാരണം നമ്മുടെ കുട്ടികളൊക്കെ എന്തു നല്ല രീതിയിൽ നടക്കുന്നു,, അവരുടെ custom ആയിരിക്കും അങ്ങനെ, എന്നാലും കാണുമ്പോ ഒരു വിഷമം.. ഇങ്ങനെയുള്ള ജന വിഭാഗങ്ങളെ കാണിച്ചു തന്ന യാസീൻ ബ്രോയ്ക്കു സല്യൂട്ട്... അവരുടെ ഒപ്പം നിന്നു അവരിൽ ഒരാളായി.. നിന്നല്ലോ... ഇനിയും ഇങ്ങനെ ഡിഫറെൻറ് വീഡിയോസ് പ്രതീക്ഷിക്കുന്നു.... 🙏🙏🙏👌👌🌹
@sobha3738 Жыл бұрын
താങ്കളെ സമ്മതിച്ചിരിക്കുന്നു സഹോദരാ. ഒരു പേടിയുമില്ലാതെ ഇവരുടെ അടുത്ത് കുളായി ഇരിക്കുന്നല്ലോ 👍👍👍👍❤️❤️❤️🙏🙏🙏🙏
@jasminsalamt3067 Жыл бұрын
ഇത്രയും ഭീകര ആളുകളെ കയ്യിലെടുത്തു അവരുടെ സൗഹൃദ ത്തോടെ സംസാരിക്കാനും അവരുടെ കൂടെ ഇടപഴകാനും ഉള്ള യാസീൻ Bro ന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു.God bless you Bro❤️👌👏👏
@joicyjoy778 Жыл бұрын
വിചിതമായി ജീവിക്കുന്ന മനുഷ്യർ ഉണ്ട് എന്ന് അറിയിച്ച ബ്രോ ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻 good job
@SreedevisS-lt9ik4 ай бұрын
എന്ത് നല്ല അവതരണം അവരോടൊപ്പം ഇരുന്ന് അവരുടെ സംസ്ക്കാരം മനസിലാക്കി പറഞ്ഞു തന്നതിന് നന്ദി ഇങ്ങനെ യുള്ള മനുഷ്യർ ഈ ലോകത്തുണ്ട് എന്ന് വിശ്വസിക്കാൻ പ്രയാസം 🙏🏼
@saidthuvvur2353 Жыл бұрын
ഏത് ജാതിയെയും ചേർത്ത് എല്ലാവരും ഒന്നാണ് എന്ന വിശ്വാസമുള്ള മനുഷ്യൻ 👍
@joyputhuvelil6543 Жыл бұрын
പച്ചയായ മനുഷ്യരുടെ ജീവിതം വരച്ചുകാണിച്ചു തരുന്ന യാസീൻ bro ക്കു അഭിനന്ദനങ്ങൾ.
@shanuvaylathur5812 Жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് ബ്രൊ..... ഒരു പക്ഷെ നോർമൽ മനുഷ്യൻ പോകാൻ മടിക്കുന്ന സ്ഥലത്ത് എത്തി അവിടെയുള്ള വ്യത്യസ്തമായ ജീവിതങ്ങൾ ഞങ്ങളുടെ മുൻപിലേക്കു എത്തിക്കുന്ന നിങ്ങൾക്കു ഒരുപാട് അഭിനന്ദനങ്ങൾ 💐... പടച്ചവൻ ആഫിയത്തും ദീർഘയുസ് നൽകട്ടെ.. ആമീൻ
@sajithababu-ev6xe Жыл бұрын
Thankyou Bro. ഇത് പോലുള്ള ആളുകളെയും അവരുടെ നാടും ആചാരങ്ങളും ഒക്കെ കാണാൻ കഴിഞ്ഞതിൽ ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@gangadharan.v.p.gangadhara2788 Жыл бұрын
യഥാർത്ഥ കാട്ടാള ജീവിതം കാണിച്ചു തന്നതിന് നന്ദി . എനിക്ക് തോന്നുന്നു ഇവർക്ക് കള്ളവും ചതിയും അറിയില്ല എന്ന് . നിഷ്കളങ്കരായ മനുഷ്യർ . ഇവരുടെ ജീവിതം കാണിച്ചു തന്നതിന് നന്ദി . 👍👍👍👍👍 .
@misriyamisri345 Жыл бұрын
ഇത്രയും അപകടകാരികളായ ഗോത്ര വർഗത്തെയും അവരുടെ സംസ്കാരങ്ങളും ഞങ്ങളുടെ മുന്നിലേക്കേതിച്ച യാസീൻ ബ്രോക്ക് എല്ലാവിധ ആശംസകളും...
@shafimohamed8465 Жыл бұрын
ബ്യൂട്ടീഷൻ കുട്ടിയുടെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി അവരുടെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ ദുഃഖവും തോന്നുന്നു
@mislashakeer Жыл бұрын
അവരുടെ ലൈഫിൽ അവർ ഹാപ്പി ആയിരിക്കും 🥰🥰 നമ്മളെ പോലെ പകയോ വിദ്വേഷമോ മനസ്സിൽ വെക്കാത്ത ഭാവിയെ കുറിച് ആലോചിച്ച് ആകുലപെടാത്ത ഒരു കൂട്ടം നല്ല മനുഷ്യർ 🔥
@beenabenny2473 Жыл бұрын
ഇവിടെ പോയി എല്ലാ അറിവും പകർന്നു അറിയിച്ച സഹോദരനു ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി. ഇനിയും ഇതുപോലെ അനേക ഇടങ്ങളിൽ പോകാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ
@sabitha5718 Жыл бұрын
ഇങ്ങനെ ഉള്ളവരുടെ കൂടെ .. ആ ഒരു ധൈര്യം അത് സമ്മതിച്ചിരിക്കുന്നു ..എന്നും പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ
@ManiKandan-md4uk Жыл бұрын
പല ആളുകളുടെയും സംസ്കാരവും കാണിച്ചു തന്നതിന് ഒരു പാട് നന്ദി സഹോദരാ
@rajanimurali-ul6fc Жыл бұрын
നമുക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളും ആൾക്കാരെയും അവരുടെ സംസ്കാരങ്ങളും കാണിച്ചു തന്നതിൽ ഒരുപാട് നന്ദി❤️
@dreamworld-nt4ed Жыл бұрын
കാഴ്ചകളുടെ ലോകത്ത് മായാവിസ്മയം തീർക്കുന്ന സഹോദരന് ആശംസകൾ 👍🏻
@Jaaz641 Жыл бұрын
Really liked your video🥰 ഇങ്ങനെയുള്ള മനുഷ്യരും ഭൂമിയിൽ ഉണ്ടെന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദി😊😊
ഇപ്പോഴും ഇതുപോലെയുള്ളമനുഷ്യർ ഭൂമിയിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. വളരെ നന്ദി
@vijayapb8160 Жыл бұрын
എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തെല്ലാം ചെന്ന് അവിടത്തെവിശേഷങ്ങൾ എത്തിച്ചുതരുന്ന യാസീന്നു നമസ്കാരം.
@bibinvarghese9185 Жыл бұрын
ലോകത്തിലെ ഏറ്റവും അപകടകാരികളും ഏറ്റവും പഴക്കം ചെന്നതുമായ ഗോത്രവർഗക്കാർ """ആൻഡമാൻ ദ്വീപിനു അടുത്തുള്ള നോർത്തേൺ സെന്റിനെൽ ദ്വീപിലെ കാട്ടുവാസികൾ ആണ് ""🤣💪🔥...ഇതുവരെ ഒരൊറ്റ മനുഷ്യ കുഞ്ഞുപോലും കടന്നുചെല്ലാത്ത നരഭോജികളായ ആദിവാസികൾ ..!!!!!! പണ്ട് മുതലേ മുതലേ ഈ ദ്വീപു ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണത്തിലാണ്.!!!! ...ഈ ദ്വീപിലേക്ക് പ്രവേശിക്കാൻ ആർക്കും അനുവാദം ഇല്ല !!!!! പക്ഷെ ഇന്ത്യൻ നേവിയുടെ കണ്ണുവെട്ടിച്ചു JOHN ALLAN CHAU എന്ന ഒരു അമേരിക്കൻ ഗവേഷകൻ അവിടെ കയറിപറ്റി .!!!!! .അയാളെ അവർ കൊന്നു കറിവച്ചു തലയോട്ടിയും വാരിയെല്ലും കമ്പിൽ തൂക്കി തീരത്തു വച്ചു (👉 Search Google & BBC Documentary ) .മനുഷ്യ വർഗത്തിനെ പിശാചായിട്ടാണ് അവിടെയുള്ള ആൾക്കാർ കാണുന്നത് ...!!!!!ലോകഭൂപടത്തിൽ തന്നെ മനുഷ്യന് കടന്നു ചെല്ലാൻ ഏറ്റവും അപകടകരമായ ഒരു മേഖലയായിട്ടാണ് ഈ ദ്വീപ് മാർക്ക് ചെയ്യപെട്ടിരിക്കുന്നത് ☠️☠️☠️ ! (. കാലാപാനി സിനിമയിൽ ഇവരുടെ രംഗം വേറെ ആര്ടിസ്റ്റിനെ വച്ച് മറ്റൊരു ദ്വീപിൽ ചിത്രീകരിക്കുന്നുണ്ട് ..അതിൽ മോഹൻലാലിനെയും പ്രഭുവിനെയും തിന്നാൻ വേണ്ടി ഇവർ വെള്ളത്തിൽ ഇട്ടു വയ്ക്കും ) .ഏറ്റവും അപകടകാരികളായ ഗോത്രവർഗ്ഗത്തിന്റെ കൂടെ നീ ഇങ്ങനെ പോയി കെട്ടിപിടിച്ചിരുന്നു സെൽഫി എടുത്തു ഒരുമിച്ചിരുന്നു വെള്ളവും അടിച്ചു ടച്ചിങ്ങ്സും കഴിക്കുമോ ..??🤣🤣 കാണുന്നവർ എല്ലാം വിവരം ഇല്ലാത്തവർ ആണോ..???
@akhlisunil1467 Жыл бұрын
🔥🔥
@thahapnipni9422 Жыл бұрын
Good
@aluanu1291 Жыл бұрын
ഇങ്ങനെയു കുറെ മനുഷ്യൻ മാർ ഈ ഭൂമിയിൽ ഉണ്ടന്ന് കാണിച്ച് തന്നതിന് സന്തോഷം
@pranavdev5116 Жыл бұрын
Thankyou for giving such a wonderful opportunity to see the most dangerous murshi tribes from with you bruh😍🙌
@Pheonixfoxfort Жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മളുടെ ലൈഫ് ഒക്കെ സ്വർഗം ആണ്..food waste ആകുന്നവരും ആവശ്യമില്ലാത്ത ആഡംബര ജീവിതം നയികുനരും ഇതൊക്കെ കാണണം.. Hats of you dear.. Great effort.. Iniyum orupad travel cheyan daiv. Anugrahikate.. Ith kandit avre cheryareethiyenkilum sahayikunavar kaanum👍
@വംശീയതതുലയട്ടെ-ഞ6ഥ9 ай бұрын
പക്ഷെ മനസമാധാനം ഇല്ല, അവർക്ക് ഒന്നും ഇല്ലെങ്കിലും അത് ഉണ്ട്
@jessyjohn2727 Жыл бұрын
ഇത് ഏതൊരു നാട് ആണ് എന്തൊരു സംസ്‍കാരങ്ങൾ എന്തൊരു മനുഷ്യർ..... പക്ഷെ യാസിൻ താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് കേട്ടോ കാരണം ഏത് നാട്ടിൽ പോയാലും അവിടെ ഉള്ളവരെ നമ്മളെകൊണ്ട് ഇത്തിരി എങ്കിലും സന്തോഷിപ്പിക്കാൻ പറ്റണം എന്നും അതുപോലെ അവരുടെ സ്വകാര്യ ത അവർക്ക് പ്രശ്നം അല്ലെങ്കിലും അതെല്ലാം മറയ്ക്കുവാൻ ക്യാമറ കണ്ണുകൾ വളരെ കൃത്യത യോടെ കയ്കാര്യം ചെയ്തതിനും പിന്നെ ഇത്തരം ആളുകളെ പരിചയപ്പെടുത്തിയതിനും അഭിനന്ദനങ്ങൾ ചങ്ങായി 🥰🌹🌹
ഇങ്ങനെയുള്ള മനുഷ്യന്മാരും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട് ലേ കാണുമ്പോൾ തന്നെ അൽഭുതം തോന്നുന്നു
@RekhagouthamRekhagoutham-yk7gi Жыл бұрын
അവിടെയുള്ള ആളുകളെ കാണാനും സ്ഥലങ്ങൾ കാണാനും കഴിഞ്ഞത് മച്ചുവിന്റെ വീഡിയോസ് കാരണമാണ് അത് ഞങ്ങളിൽ എത്തിച്ച മച്ചുവിന് ഒരായിരം താങ്ക്സ്👌👌👏👏❤️❤️
@Rohith.- Жыл бұрын
ഹലോ മൈ ബ്രദർ യാസീൻ, നീ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള നിന്റെ ഓരോ വാക്കുകളും, ഇത് ലോകം അറിയാൻ കൊതിക്കുന്ന എല്ലാവർക്കും നല്ലൊരു സഹായമാണ്😘👍🥰💕🇮🇳🙏🏻, പ്രൗഡ് ഓഫ് കേരള ബോയ്
@premraj7088 Жыл бұрын
മുസ്ലിമോ. ഹിന്ദുവോ. ക്രിസ്ത്യാനിയോ. മറ്റു സഹ ജാലകങ്ങളെയും. ഒന്നാണെന്നു മനസിന്റെ മാസ്മരിയായിൽ തീർത്ത. ഈ. യാത്ര തുടർന്ന് കൊണ്ടിരിക്കുക. എല്ലാ ആശംസകളും നേരുന്നു 👍.. 🥰❤️👍👍
@arunaathul3715 Жыл бұрын
എത്രയോ വ്യത്യസ്തമായ ആളുകൾ.... ഇവരുടെ ജീവിതവും നമ്മളിലേക്ക് എത്തിക്കുന്ന സഹോദരനു ഒരായിരം നന്ദി അറിയിക്കുന്നു ❤️
@yaseenvlogs1948 Жыл бұрын
❤️
@joselystephan779 Жыл бұрын
ഇവരുടെ ജീവിത രീതി കളൊക്കെ ഇത്ര മനോഹരമായി ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്കു ഒരായിരം നന്ദി
@Aadhi..Creations Жыл бұрын
തന്നെ സമ്മതിച്ചു ഇങ്ങനൊക്കെ പോവാൻ എന്നാണേലും നല്ല ധയ്ര്യം വേണം ❤എന്നേം കൊണ്ട് പറ്റില്ല ആഗ്രഹം ഉണ്ട് ബട്ട് പേടിയാണ് 😁 കൊള്ളാം തന്റെ വിഡിയോസ് ഒക്കെ മുടങ്ങാതെ കാണാറുണ്ട് 👍keep going yaseen💪💙💙❤❤
@maathusudheesh3931 Жыл бұрын
ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത്. ഞങ്ങളിലേക്കു എത്തിച്ചതിനു 🙏🏻🙏🏻
@unnisunnis772411 ай бұрын
ശെരിക്കും പറഞ്ഞാൽ താങ്കൾ ഒരു കളങ്കമില്ലാത്ത ഒരു ആളാണ് ഉള്ളത് ഉള്ളത് പോലെ പറയുകയും വളരെ നല്ലരീതിയിൽ അവതരിക്കുന്നതിലും ഇഷ്ടമായി ചിലർ വരെ സ്റ്റയിൽ ഓരോന്ന് ഇങ്ങനെ പറഞ്ഞു പോകും എന്തായാലും വളരെ നന്നായിട്ടുണ്ട് സൂപ്പർ 👍🏻
@hashinbabu514 Жыл бұрын
Bro എടുക്കുന്ന effort നു ഒരു കയ്യടി ❤👏🏻
@ansonjacob5410 Жыл бұрын
ഇത്രയും റിസ്ക് എടുത്തു കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന യാസീന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🥰
@sharminarizwan-bt3ns Жыл бұрын
ഇത്രയും അബക്കടക്കരിക്കളായ ഗോത്ര വർഗങ്ങളെ നങ്ങളിലേക്ക് എത്തിച്ചു തന്നാ യാസീൻ ബ്രോ ക്ക് ബിഗ് സല്യൂട്ട്🥰❤️🔥
@gopika.p286 Жыл бұрын
അപകടകാരികൾ
@lechuuuhhh Жыл бұрын
ഞങ്ങളിലേക്ക് ❤️
@prasanak71794 ай бұрын
ഈ ഭൂമിയിൽ ഇതെല്ലാം കാണിച്ചു തന്ന നല്ല മനസിന് ആദ്യമായി ഒരു ബിഗ് സലൂട്ട്❤️♥️🙏🏼👍
@khalidabubacker1954 Жыл бұрын
Yaseen, you are great, brave, tolerances and having much diplomacy to manage different people. I appreciate your courageous.
@hey945 Жыл бұрын
ഇനിയും കുറേ യാത്രകൾ ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ ❣️🙌🏿
@fasnariyas7384 Жыл бұрын
Ponnara chengaayii anne kondee ithoke pattolluu🙆♀️ ee vdo short kandit njan ande fan aayi😂😂
@yaseenvlogs1948 Жыл бұрын
❤️
@shareefnk9433 Жыл бұрын
ഞാനും
@fangirlcreations5326 Жыл бұрын
Mee too ❤
@radhasudhakaran7248 Жыл бұрын
Me too
@my_videos123 Жыл бұрын
Youtub തുറക്കുമ്പോ എപ്പോഴും നോക്കും ഇപ്പൊ yaseenkkada വീഡിയോ വന്നോ എന്ന് ❤️ ഇനിയും കൂടുതൽ സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ പറ്റട്ടെ 🤲🏻 channel vegam 1M subscribers akatte🥰
@annieshaju26065 ай бұрын
Namichu❤. ഇതുപോലെയുള്ള ജനങ്ങളുടെ അടുത്ത് പോയി shoot ചെയ്യുന്നതിന്
@MuthuChirakkal11 ай бұрын
ഇങ്ങനെയുള്ള ആളുകൾ ആദ്യ മായിട്ടാണ് കാണുന്നത്, സൂപ്പർ
@nisharifu8532 Жыл бұрын
അല്ലാഹ് ന്റെ ദുനിയാവിൽ yendalam അത്ഭുതം ആണ് 😍😍😍😍
@nidhinsnair3500 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ യാത്രകളിലും
@yaseenvlogs1948 Жыл бұрын
❤️
@rohithelsebius544 Жыл бұрын
Waiting ആയിരിന്നു. ഈ video ക്ക്
@yaseenvlogs1948 Жыл бұрын
❤️
@PadmabaiPadmabai-h4t Жыл бұрын
നേരിട്ടു പോയി കാണാൻ സാധിച്ചില്ല എങ്കിലും ഇങ്ങനെ കാണാൻ പറ്റിയല്ലോ അതിനൊരു ആയിരം നന്ദി
@unnisunnis772411 ай бұрын
ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഉള്ള വീഡിയോ നമുക്ക് വലിയ റിസ്ക് എടുത്തു കാണിച്ചു തന്നതിൽ വളരെ സന്തോഷം ❤
@messi__strom Жыл бұрын
നിങ്ങളാണ് യഥാർത്ഥ ഉലകം ചുറ്റും വാലിമ്പൻ 🤩
@radhaca Жыл бұрын
എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തെ വിശേഷങ്ങൾ കാണിച്ചു തരുന്ന യാസിന് അഭിനന്ദനങ്ങൾ
@Linsonmathews Жыл бұрын
Tribes life 😍 എത്ര ആചാരങ്ങൾ ആണ് ഇപ്പോഴും ഇവർ പിന്തുടരുന്നത്.
@yaseenvlogs1948 Жыл бұрын
❤️
@AnsarAnsar-qo4yj Жыл бұрын
അവിടെ എത്തി ഷൂട്ട് ചെയ്യാൻ സാധിച്ചതിൽ സന്തോഷം അവിടെ കാണാൻ പറ്റിയല്ലോ നല്ല വിനോദം 👍👍👍
@Anju.8608 Жыл бұрын
മോനെ നിന്നെ സമ്മതച്ചിരിക്കുന്നു. നിൻ്റെ സംസാരം കേട്ടിട്ട് ഞാൻ കുറേ ചിരിച്ചു 😂😂😂🎉🎉❤❤
@sudhip7019 Жыл бұрын
Yaseen. Super vedio ഇതുപോലെയുള്ളത് കാണാൻ ഇഷ്ടമാണ് ....👍👍👍
@lalypaul9609 Жыл бұрын
പൊട്ടുതൊട്ട് യാസീനെ സുന്ദരനാക്കിയ ആ കുട്ടിക്ക് 👍😍❤️
@Awrayoutubechannel Жыл бұрын
യാസീൻ ബ്രോയിലൂടെ ആണ് ലോകം ഞങ്ങൾ കാണുന്നത്. ❤❤ ഞങ്ങൾക്ക് എന്തായാലും നേരിട്ടുവന്നു ഇതൊന്നും കാണാനുള്ള ഭാഗ്യം ഇല്ല. തുടർന്നു അടിപൊളി വീഡിയോസ് ഇടണം. God bless you brother 😘😘❤️❤️❤️❤️🥰🥰🥰😍😍😍
@surabhichinju7855 Жыл бұрын
Superb🙌. ഇങ്ങനെ ഉള്ള മനുഷ്യരും ഉണ്ട് എന്ന് കാണിച്ചു തന്നു
ഇങ്ങേയുള്ളവരെ സോഷ്യൽ മീഡിയയിൽകൂടിയാണെകിലും കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഏട്ടാ ❤️👍
@jishasraman Жыл бұрын
Super chetaa. Njanennum ningade videos kanarund. Namukoke kanan patatha sthalangal. Ningal vazhi ariyunu. Thank you so much 🥰
@surendranathkandoth9888 Жыл бұрын
Wonderful life history. Hats off for your super excited attempt 💕💕💕💕🙏🙏🙏🙏
@noorudheennoorudheen4484 Жыл бұрын
ഈ വീഡിയോ കണ്ടത് കൊണ്ട് ഇങ്ങനെ ഉള്ള ആളുകളെ കാണാൻ പറ്റി
@nivedyasworld4109 Жыл бұрын
Usefully vedios all vedios are watching next vedio waiting
@filusimplehappiness Жыл бұрын
Bro വീഡിയോ എല്ലാം കാണാലുണ്ട് but first time comment ഇതു പോലുള്ള വ്യത്യസ്‌ത വീഡിയോ കാണിച്ചു തരുന്ന ഓരോ വീഡിയോക്കും അർഹമായ views കിട്ടട്ടെ 🥰🥰🥰
@sunithaa6107 Жыл бұрын
Endhane eknthe hard working vedios onnum like ellathe vara valla tom and jerry ulla couple vedios ok full like anee kastam . What a vedio suppper guyzzzzzz