വളരെ നല്ല അറിവ് : എന്റെ പയർ, വഴുതന, പേരമരം എല്ലാം കീടങ്ങളാണ്. ചെയ്തു നോക്കാം
@antonyko89404 жыл бұрын
പച്ചക്കറികളിലെ ഉറുമ്പ് ശല്യത്തിനു എന്തൊക്കെ ചെയ്യാം എന്നു വിശദീകരിച്ചു തന്ന വീഡിയോ വളരെ നന്ദി
@peterantony60424 жыл бұрын
If you know the solution then how these ants attacked your plants?
@SHYGI_SAJI4 жыл бұрын
For your information I will explain why... Since these methods are homemade remedies they have to be repeated periodically else these ants or whatever it maybe will come back..hence when it was tym for me to do the procedure again I filmed it and uploaded here..as u might know homemade remedies are not complete solutions.. The ants or pest will come back and we will have to repeat the procedures again.. Hope it's clear.
ഞാൻ ഇതൊക്കെ ചെയ്തു നോക്കിയതാണ് ഉറുമ്പ് ചാകില്ല ഒരു അഞ്ചു മിനിട്ട് കഴിയണ്ട അതേ സ്ഥാനത്ത് വീണ്ടു ഉറുമ്പ് കൾ വന്നിരിയ്കും..ഈ വിദ്യകളൊക്കെ ചെയ്തു മടുത്തു..ഇപ്പോൾ കൈകൊണ്ട് പിടിച്ചു നശിപ്പിയ്കുകയാണ്..ഇപ്പോൾ കൂനൻ ഉറുമ്പ് കളെ നശിപ്പിയ്കാനുളള ജൈവമരുന്ന് അന്വേഷിച്ചു നടക്കുകയാണ്..ഒരാൾ utube ൽ വീഡിയോ ഇട്ടു jump എന്ന മരുന്ന് തളിച്ചാൽ ഉറുമ്പ്കൾ ചാകുമെന്ന്..ആ മരുന്ന് എവിടെ കിട്ടുമെന്ന് അറിയില്ല.. എൻ്റെ പച്ചക്കറി തോട്ടത്തിൻ്റെ അടുത്തായി കറുത്ത ഉറുമ്പുകളുടെ വലിയ കൂട് ഉണ്ട് അതാ പ്രശ്നം...
@sajivarghese2410Ай бұрын
വളം വിൽക്കുന്ന കടകളിൽ കിട്ടും..ഓണ്ലൈൻനായും കിട്ടും
@deepacdeepa73584 жыл бұрын
സൂപ്പർ നല്ല അവതരണം ചേച്ചി.
@SHYGI_SAJI4 жыл бұрын
Thankyou
@sumishibu20644 жыл бұрын
Great information sister
@SHYGI_SAJI4 жыл бұрын
Thankyou
@felina14214 жыл бұрын
Njan upayogichu ente vazhudanakum payarinum onnum sambhavichilla..urumbu koranjittund
@krishnanrajankrishnanrajan21513 жыл бұрын
ഉറുമ്പു ചാകും പക്ഷെS pray ചെയത നനവു മാറിക്കഴിഞ്ഞാൽ ഉറുമ്പു വീണ്ടും വരും.Dragan frnit ൽ ഉറുമ്പിനെ ഓടിക്കാൻ അടിച്ചു.മൊട്ടെല്ലാം കൊഴിഞ്ഞു പോയി