Thanks cheata അവതരണം നന്നായിട്ടുണ്ട് കൃഷി ചെയ്യാൻ തോന്നും chettan കൃഷി കാണുമ്പോൾ good insperation
@Ponnappanin4 жыл бұрын
Thank you
@radhagopal26544 жыл бұрын
Hai deepu eppo deepuvinte videos ellam kandu athu pole njangal kurachu krishi thudangi karyangal valare nannayi manasilakkitharunnathinu orupad thanks
@Ponnappanin4 жыл бұрын
Good... Thank you
@poojagunesh4184 Жыл бұрын
Super idea thanks👌
@dancewiththemusic6 ай бұрын
A very good presnentaion my friend 🙋♂️👍... Regards from Mohan Nair, Cochin 👍
@preethaksbc48754 жыл бұрын
പുതിയ ആളാണ്. മൂന്നാല് ദിവസമായതേയുള്ളൂ വീഡിയോസ് കണ്ടുതുടങ്ങീട്ടു.. എല്ലാം നന്നായിരിക്കുന്നു.. ഇന്ന് ഞാനും മൈക്രോഗ്രീൻ ചെയ്തു.. വന്പയറിൽ.. ok. Thank you..
ഉം...ഉം...കണ്ടിട്ടുണ്ട്...കണ്ടിട്ടുണ്ട്... ചെറുപ്പത്തിൽ കുറേ കഴിച്ചിട്ടുണ്ട്
@Ponnappanin4 жыл бұрын
what
@Libin_Jacob77717 күн бұрын
അത് മിക്കവാറും തേങ്ങ പിണ്ണാക്ക് ആയിരിക്കും
@libinpoulose37254 жыл бұрын
നല്ല വീഡിയോസ് ആണ് ചേട്ടന്റെ
@Ponnappanin4 жыл бұрын
Thank you
@rehanashukkur68274 жыл бұрын
Your videos are really informative, thank you very much. i see that you grow plants in a green house. Would you please do a video of the construction of the green house and the purpose
@Ponnappanin4 жыл бұрын
it is available in my channel pls visit my channel
പച്ചമുളക് & കാന്താരി മുരടിപ്പ് , എല്ലാ ജയ്‌വ കീട നാശിനിയും ഉപയോഗിച്ചിട്ടും മാറുന്നില്ല ഒരു മരുന്ന് പറഞ്ഞുതരുമോ ?
@shibusivadasan94084 жыл бұрын
👌
@Ponnappanin4 жыл бұрын
Thank you
@kaleemullapm72714 жыл бұрын
Coconut plant kk 4 year ayi.nannavaanum kaikaanum andu fertilizer use cheyyanam.sannangi coconut plantaanu.
@ravichandranm98743 жыл бұрын
Jaiva sellury vangan kittumo
@lekhasasi79254 жыл бұрын
👌👌👌👌👌👌👌👌
@Ponnappanin4 жыл бұрын
Thank you
@atamonpc42474 жыл бұрын
ഇത് eadu സമയത്ത് ഉപയോഗിക്കണം ravileyano vaikunneramano
@Ponnappanin4 жыл бұрын
eppo venelum upayogikkam
@emilyjoseph56823 жыл бұрын
How often do we use kadalapinnaku
@dhosth96724 жыл бұрын
സൂപ്പർ ബായ്. പുളിപ്പിച്ച കഞ്ഞിവെള്ളം ചേർത്താൽ കുഴപ്പം ഉണ്ടോ
@Ponnappanin4 жыл бұрын
Athum upayogikkaam
@mathewsbeena19904 жыл бұрын
Good
@Ponnappanin4 жыл бұрын
Thank you
@akhibali84053 жыл бұрын
Fruits trees nu pattumo?
@najmasalam32484 жыл бұрын
ഹായ്... ഇതൊന്ന് റിപ്ലെ ചെയ്യണെ.. എന്റെ ചീര നന്നായി വളർന്നുവന്നു. ഒന്നാമത്തെ വിളവെടുപ്പിനു ശേഷം രണ്ട് ദിവസം കഴിഞ്ഞ് രണ്ട് തൈകൾ പെട്ടെന്ന് വാടുകയും പിന്നീട് മറിഞ്ഞ് വീഴുകയും ചെയ്തു അപ്പോൾ മുരട് പഴുത്ത് ചീഞ്ഞതായി കണ്ടു. എന്നാൽ അടുത്തുള്ള മറ്റ് തൈകൾക്കൊന്നും കുഴപ്പം ഇല്ല. എന്തായിരിക്കും കാരണം ?
@bobikrishna4 жыл бұрын
വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും ചേർത്ത് വെള്ളത്തിൽ പുളിപ്പിച്ചത് എത്ര ദിവസം വരെ ഉപയോഗിക്കാം, (മൂന്നാം ദിവസം എടുത്തതിന്റെ ബാക്കി ഉണ്ടെങ്കിൽ )
@rameshbabu29972 жыл бұрын
കടലപിണ്ണാക്കിന്റെ കൂടെ തേങ്ങാ പിണ്ണാക്ക് കൂടി mix ചെയ്താൽ നല്ലതാണോ.
കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ: 500 gm കപ്പലണ്ടി പിണ്ണാക്കും, 750 gm വേപ്പിൻ പിണ്ണാക്കും, 1/2 kg പച്ച ചാണകവും കൂടി ചേർത്ത് പുളിപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞ് ഇതിൽ 10 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നതാണ് നല്ലത്
@Ponnappanin4 жыл бұрын
good
@zainudheenkt36064 жыл бұрын
ഈ പറഞ്ഞതിന്റെ കൂടെ sheema കൊന്ന യുടെ ഇലയും ചേര്‍ത്താല്‍ എറ്റവും നല്ലത്, (ഒരു കിലോ കടല പിണ്ണാക്ക്, അര കിലോ വേപ്പ് പിണ്ണാക്ക്, 100 ഗ്രാം എല്ല് പൊടി, 5 kg പച്ച ചാണകം, 3 കിലോ ശീമ കൊന്ന ഇല , 200 litr വെള്ളം, 5 ദിവസത്തിന് ശേഷം ഒഴിച്ച് ഏതു പച്ചക്കറിയും തമിഴ് നാട്ടിലെ പോലെ വളരും,
നല്ല വീഡിയോ ആയിരുന്നു. വളരെ നന്ദി, എത്ര ദിവസം കൂടുമ്പോളാണ് ഒഴിക്കേണ്ടത്, എന്നുകൂടി പറഞ്ഞു തരണേ. 3ദിവസം പുളിപ്പിച്ചതിനു ശേഷം എത്ര ദിവസം കൂടുമ്പോൾ ഇത് പ്രയോഗിക്കാം? എത്ര പ്രാവശ്യം?
@abdullapoovankunhome53964 жыл бұрын
👍
@Ponnappanin4 жыл бұрын
Thank you
@akshaicb6864 жыл бұрын
Ethra day edaveette use akkanam
@Ponnappanin4 жыл бұрын
15 days
@asiraomar40874 жыл бұрын
Thank u bro
@Ponnappanin4 жыл бұрын
Thank you
@musicwould71453 жыл бұрын
1ltr vellam തിന് 100g പിണ്ണാക്ക് use chayyamoo
@ragheshmullappilly8874 жыл бұрын
വിത്ത് മുളപ്പിച് ഒരടി പൊക്കമായ മുരിങ്ങക്ക് എന്ത് വളമാണ് ഇടേണ്ടത്???