No video

പച്ചക്കറികളുടെ ചാകര ...തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റ് ..

  Рет қаралды 11,871

Agro talk

Agro talk

Күн бұрын

Пікірлер: 28
@linsaniya
@linsaniya 2 жыл бұрын
വളരെ മനോഹരമായ അവതരണം : ഈ വലിയ മാർക്കറ്റ് നമ്മളിലെത്തിച്ചതിന് ഒത്തിരി നന്ദി🙏🙏🎉🎉
@agrotalk6434
@agrotalk6434 2 жыл бұрын
👍😍
@vishnu.chirakka9394
@vishnu.chirakka9394 2 жыл бұрын
അടിപൊളി മാർക്കറ്റ്
@agrotalk6434
@agrotalk6434 2 жыл бұрын
👍😍
@robinromakeerthanakavyablo5627
@robinromakeerthanakavyablo5627 Жыл бұрын
തമിഴ്നാട്ടിൽ ഇത് എവിടെയാണ്
@itz.measwanth
@itz.measwanth Жыл бұрын
ഇത് തമിഴ് നാട്ടിൽ നിന്ന് വരുന്ന പച്ചക്കറി ആണ് ഇത് അല്ലെ നമ്മൾ കഴിക്കുന്നത് ഇവർ നല്ലത് ഒക്കെ ഇവർ എടുക്കും കീടനാശിനി അടിച്ച പച്ചക്കറി കേരളത്തിൽ എത്തിക്കും ഇതിനും നല്ലത് നമ്മൾ വീട്ടിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുകയാ വേണ്ടത് എല്ലാവരും വിചാരിക്കണം അത്
@abdullamohamed2489
@abdullamohamed2489 2 жыл бұрын
👍🏻Supper Video👍🏻
@agrotalk6434
@agrotalk6434 2 жыл бұрын
👍😍
@shareefariyoor6226
@shareefariyoor6226 2 жыл бұрын
ഇവിടെ ലേലം എത്ര മണിക്കാണ്
@ajithkumar5291
@ajithkumar5291 4 ай бұрын
ഏതാണ് സ്ഥലം? എന്തു വീഡിയോ
@basithnp661
@basithnp661 2 жыл бұрын
👍👍👍👍
@agrotalk6434
@agrotalk6434 2 жыл бұрын
👍😍
@124vlogshaskar3
@124vlogshaskar3 2 жыл бұрын
👍
@agrotalk6434
@agrotalk6434 2 жыл бұрын
👍😍
@neenushyam580
@neenushyam580 Жыл бұрын
Hosur
@koisenlonie
@koisenlonie Жыл бұрын
Tamilnattile ettavum valiya market ottanchatram alla koyambedu market annu
@user-xk9mf2zv4g
@user-xk9mf2zv4g 2 жыл бұрын
🥴🥴👍👍
@agrotalk6434
@agrotalk6434 2 жыл бұрын
👍😍
@haizinnaser2758
@haizinnaser2758 2 жыл бұрын
🤝
@anandraja4855
@anandraja4855 2 жыл бұрын
തമിഴ് നാട്ടിലെ വലിയ മാർക്കറ്റ് ഇതൊന്നുമല്ല ചേട്ടാ ഞാൻ വെജിറ്റബിൾ field ആണ് മേട്ടുപ്പാളയം, കോയമ്പേട്, മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി എന്നിവയൊക്കെ വെച്ച് നോക്കുമ്പോൾ oddanchathram മാർക്കറ്റ് വളരെ ചെറുതാണ്
@agrotalk6434
@agrotalk6434 2 жыл бұрын
ആയിരിക്കാം ഈ മാർക്കറ്റും വലുതായിരുന്നു ഇപ്പോൾ കോറാണ ആയത് കാരണം മൂന്നാക്കിയതാണ്
@vineeshmonmg5020
@vineeshmonmg5020 Жыл бұрын
Attavum Vila kuravu avide anu
@manojkumar-ll7nl
@manojkumar-ll7nl Жыл бұрын
നമ്പർ തരു
@noushadnoushad5053
@noushadnoushad5053 Жыл бұрын
നമ്പർ Plese
@ajithkumar5291
@ajithkumar5291 4 ай бұрын
എവിടെ ഒട്ട ചത്രം ഒന്നും മനസിലാകുന്നില്ല താങ്കളുടെ വീഡിയോ കണ്ട് ആളുകൾ അവിടേക്ക്" എങ്ങനെ ചെല്ലും !കൃത്യമായി എവിടെ എന്നു പറയുന്നില്ല ഇങ്ങനെ വീഡിയോ ചെയ്യാതിരിക്കുന്നതാ നല്ലത്
@safiyapocker6932
@safiyapocker6932 2 жыл бұрын
നല്ല വീഡിയോ
@agrotalk6434
@agrotalk6434 2 жыл бұрын
👍😍
@razakgalaxy119
@razakgalaxy119 Жыл бұрын
അഡ്രസ്സ് കിട്ടുമോ ഫോൺ നമ്പർ കിട്ടുമോ
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 662 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 24 МЛН
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН