പച്ചക്കുരുമുളക് അരച്ചുപുരട്ടി നെയ് മത്തി വാഴയിലയിൽ പൊള്ളിച്ചത്/Saradines Pollichathu/Saji'sHomecafe/

  Рет қаралды 3,401

Saji's Homecafe

Saji's Homecafe

Күн бұрын

പച്ചക്കുരുമുളക് അരച്ചുപുരട്ടി നെയ് മത്തി വാഴയിലയിൽ പൊള്ളിച്ചത്/Saradines Pollichathu/Saji'sHomecafe/
#mathipollichathu
#saradinesfry
#fishfry
#vazhayilayilpollichamathi
#pepperfish
#meenpollichathu
#malayalamrecipe
#nadanfishfry
#mathi
#മത്തിപൊള്ളിച്ചത്
#saradnes
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ❤️🌹❤️🥰🙏
Thanks for Watching 🥰♥️🌹🌺🙏🙏🙏

Пікірлер: 52
@beenammajoseph-m9p
@beenammajoseph-m9p 16 сағат бұрын
Ente saji kothy varunnu❤
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 2 күн бұрын
വളരെ ഇഷ്ട്ടമായി ❤️❤️👌👌👍
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank you dear.ഒത്തിരി സ്നേഹത്തോടെ 😘🌹🥰💞♥️
@AyishaRahman-g1t
@AyishaRahman-g1t Күн бұрын
Suppar❤kandik kothivarunn❤❤❤❤
@beenammajoseph-m9p
@beenammajoseph-m9p 16 сағат бұрын
Soooooper
@shereenasheikh3839
@shereenasheikh3839 2 күн бұрын
Enikishtai.mashaallah.undakinokanam.sooperaitund
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank youdaa മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹🌺❣️😘
@smithasughosh7322
@smithasughosh7322 21 сағат бұрын
Adipoli
@shafeelanaseer5396
@shafeelanaseer5396 14 сағат бұрын
Supper ithaaa ❤❤❤
@RahmathMusthafa-rn8ec
@RahmathMusthafa-rn8ec 2 күн бұрын
കൊതിപ്പിക്കല്ലേ ഇത്ത അടിപൊളി ആയിട്ടുണ്ട് പച്ച കുരു മുളക് ഇല്ല എന്നാ ലും ഒരു ദിവസം വെച്ച് നോ കും ❤❤❤❤
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank youdaa ചക്കരെ.പച്ച കുരുമുളക് വേണം എന്നില്ല.കുരുമുളക് പൊടി മതി.ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.പൊളിയാണ്.🥰❣️♥️😘
@nezrinmehrin4257
@nezrinmehrin4257 14 сағат бұрын
kothippichathu.. jan kothi vittu😅
@KunjumolePappachan-n6d
@KunjumolePappachan-n6d Күн бұрын
❤super 👌
@umaibanpp8183
@umaibanpp8183 12 сағат бұрын
Suuuuper 😊
@najiya37377
@najiya37377 Күн бұрын
Kanditt kothi aavunnuu😢😮ente fav meen aanu mathhi😊 Njangal pananji ennan parayuka❤athum ente favourite aanu😂❤
@SahiraBan-ow9tl
@SahiraBan-ow9tl Күн бұрын
Mathi👍😋😋adipolysyitundu 👍
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank youdaa മുത്തെ.ഒത്തിരി സ്നേഹത്തോടെ 🌺🌹😘🥰♥️
@najiya37377
@najiya37377 Күн бұрын
@sulaikhasulaikha2511
@sulaikhasulaikha2511 Күн бұрын
Adipoli👍👍
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank you so much 😊🌹😘🥰♥️
@AyishaIshaque-uj8vi
@AyishaIshaque-uj8vi Күн бұрын
❤❤
@jameeskitchenrecipes
@jameeskitchenrecipes 2 күн бұрын
Super 👌👍❤️🌹
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank you so much, 🥰❣️♥️🌹
@sherlygeorge4557
@sherlygeorge4557 Күн бұрын
ഇത്ത കൊതിപ്പിക്കാതെ. അടിപൊളി ❤
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank youdaa ചക്കരെ 🌺🌹😘🥰
@chandralekhat6408
@chandralekhat6408 Күн бұрын
Daa, njangal Banglore ninnu natileku trainil anu. Ippo Thripunithura. Video kandu, vaayil vellamoorunnu,nalla fresh meenumkoodi ayappo super aayirikum. Mathipollichathum kappayum. 😋😋
@raseenashajahan7264
@raseenashajahan7264 Күн бұрын
Kanditt kothi vannu 😮... Super aayittund., ente favourite aanu meen mutta 😢
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank youdaa മുത്തെ.ഇങ്ങോട്ട് പോരെ .നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാം.🌹😘🥰♥️
@minibalan4927
@minibalan4927 2 күн бұрын
🥰❤️
@sajishomecafe9049
@sajishomecafe9049 Күн бұрын
😘🥰🌹♥️
@RaheemaMuhammed-x8q
@RaheemaMuhammed-x8q Күн бұрын
Super
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank you dear 😘🥰💞♥️
@moideenkutty2652
@moideenkutty2652 Күн бұрын
കണ്ടിട്ട് അവിടേക്കു വരാൻ തോന്നുന്നു
@shifashafaan3238
@shifashafaan3238 Күн бұрын
കൊതിപ്പിച്ചു കൊല്ലുകയാണോ .
@noorjinaseer2294
@noorjinaseer2294 2 күн бұрын
സത്യം പറഞ്ഞാൽ ആ കുരുമുളക് വെട്ടി ഇട്ടത് കണ്ടപ്പോൾ വിഷമം തോന്നി, പക്ഷെ ഇത് ഉപകാരമായല്ലോ, പണ്ട് എന്റെ വാപ്പാക്ക് പച്ച കുരുമുളക് അരച്ച് മത്തി വെക്കുന്നത് വലിയ ഇഷ്‌ടമായിരുന്നു,
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank you Noorjitha.ഇനിയും കുരുമുളക് നിൽപ്പുണ്ട്.എൻ്റെ വല്യാപ്പിച്ചായിക്ക് ( ഉമ്മയുടെ വാപ്പ) ഇത് ഭയങ്കര ഇഷ്ടമാണ്. നെയ് മത്തി തൊലി ഉരിച്ചു കളഞ്ഞു കഷണങ്ങളാക്കി പച്ചക്കുരുമുളകും,ഇഞ്ചിയും കാന്താരിയും തേങ്ങയും ചതച്ച് ചേർത്ത് വറ്റിച്ചെടുക്കും.പറമ്പിൽ നിന്നും പരിക്കുന്ന നമ്പരു കപ്പ വേവിച്ചത് കടുകും വറ്റൽ മുളകും കൂടി വറുത്തു താളിച്ച് ഇട്ടു ഈ മത്തി പറ്റിച്ചതുമായ് കഴിച്ചാൽ മതി വരില്ല. അതൊക്കെ പഴയ കാലം.ഇന്ന് പറമ്പിൽ കപ്പയും ഇല്ല വല്ല്യാപ്പിച്ചായും ഇല്ല.🥰😘❣️♥️🌹🌺
@ushavasudevan5313
@ushavasudevan5313 2 күн бұрын
Happy Good morning
@sajishomecafe9049
@sajishomecafe9049 Күн бұрын
Good morning😘🥰🌹🌺❣️
@Muhammmedfarva
@Muhammmedfarva 22 сағат бұрын
ഇത്ത കുരുമുളക് ഇങ്ങനെ സൂക്ഷിച്ചാൽ മതിയോ
@mohandas8449
@mohandas8449 19 сағат бұрын
Hi iththa.njn competitive exam n aayi online aayi prepare cheyyunna girl aan.age:19 .pakshe njn nalla melinjittaanu.prayathinte valarcha onnum ila.njn egg um milk um kondulla iththayude weght gain remedy cheyyunund.result cheriya reethiyil kandvarunnu.enik ippo bhayangara ksheenam aan.padikkumbol ksheenich urakkam thooogunnu.focused aayi enikk padikkan pattunnilla.njn entha cheyya??😢.food n ruchi ariyunnilla.daily oru energy um illa.njn divasavum depressed aavunnu.enthelum remedy parayaavo iththa.day fullum energetic aayi irikkan.hairfall um nannaytt ind 😢😢😢😢😢😢😢
@jasmianwar3993
@jasmianwar3993 Күн бұрын
Hi ഇത്താ എന്റെ മോൾക്ക് PCOD ഉണ്ട് നല്ല തടി വെച്ചു തടിക്കുറക്കാൻ അവൾ പെടുന്ന പാട് കണ്ടിട്ട് വിഷമം തോന്നും ജിമ്മിന് പോണുണ്ട് Dite എടുക്കുന്നുണ്ട് എന്നിട്ടും വണ്ണം കുറയുന്നില്ല എന്ത് എങ്കിലും പറഞ്ഞു തരാം പറ്റുമോ
@fidhafaiha7285
@fidhafaiha7285 2 күн бұрын
😋😋😋
@sajishomecafe9049
@sajishomecafe9049 Күн бұрын
🌹🥰🌺❣️
@haseenamohammedashraf
@haseenamohammedashraf 20 сағат бұрын
Ningal 2 peralle itha 5 apo equally engane edukkum last onnin adipidi prattheekshikkunnu😂 ikk ath aalojich oru samadanom illa😊
@sajishomecafe9049
@sajishomecafe9049 20 сағат бұрын
🤣🤣🤣🤣കമൻ്റ് വായിച്ചു ഞാൻ ചിരിച്ചു മരിച്ചു.ഒരെണ്ണം കഴിച്ചപ്പോൾ തന്നെ മതിയായി.വൈകിട്ട് വീണ്ടും ചൂടാക്കി കൊണ്ട് വെച്ചിട്ട് ഒന്നിടെ പകുതി പോലും പപ്പാ കഴിച്ചില്ല. ബാക്കി പിറ്റെ ദിവസം ഞാൻ കഴിച്ചു തീർത്തു.ഇതെല്ലാം ഇഷ്ടം പോലെ വാങ്ങി കൊണ്ട് തരും.അതുപോലെ കഴിക്കില്ല.പുള്ളിക്ക് ഒരു ലിമിറ്റ് ഉണ്ട് .അതിനപ്പുറം സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞാലും പപ്പാ നോക്കില്ല.ഞാൻ കഴിച്ചു കഴിച്ചു തടിച്ചി ആയിക്കൊണ്ട് ഇരിക്കുന്നു.മീൻകറി അതുപോലെ പാത്രത്തിൽ ആക്കി മറ്റൊരിടത്ത് കൊടുത്തു.ഇഷ്ടംപോലെ ഉണ്ടാക്കും .പരിധിക്കപ്പുറം പപ്പാ കഴിക്കില്ല. ഞാൻ കമൻ്റ് വായിച്ചു അത് ഭാവനയിൽ കണ്ട് ഒത്തിരി ചിരിച്ചു.ഒത്തിരി സ്നേഹത്തോടെ♥️😘🌺🌹❤️😂😂😂
@moideenkutty2652
@moideenkutty2652 Күн бұрын
പ്രഗ്നൻസി ടൈമിലുള്ള സഛർദിക് എന്തെങ്കിലും പോംവഴി ഉണ്ടോ ഇത്ത എന്റെ മോൾക് ഭയങ്കര സഛർദിയാണ് ഭയങ്കര ക്ഷീണവും ഒന്നും കഴിക്കാൻ വയ്യ പാവം എന്റെ കുട്ടി കണ്ടിട്ട് സഹിക്കാൻ വയ്യ
@PreethisKitchenWorld
@PreethisKitchenWorld Күн бұрын
❤🎉 Super Supportme
@sajishomecafe9049
@sajishomecafe9049 Күн бұрын
Thank you dear.തീർച്ചയായും സപ്പോർട്ട് ചെയ്യാം.🌹😘🥰♥️
@PreethisKitchenWorld
@PreethisKitchenWorld Күн бұрын
@@sajishomecafe9049 Thank you so much
@ambilitc6884
@ambilitc6884 2 күн бұрын
Super
@sajishomecafe9049
@sajishomecafe9049 Күн бұрын
Thanks🥰❣️♥️🌹
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
My Dream Moment: Hosting AR Rahman at IIFA 2024! | Sivaangi Krishnakumar
15:53
Sivaangi Krishnakumar
Рет қаралды 145 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН