ഇടക്കിടക്ക് ഓരോ ഉറുമ്പിനെ ചേർക്കുന്ന കാര്യം പറഞ്ഞില്ലല്ലോ. മറന്നു പോയ തായിരിയ്കും അല്ലേ. സാരമില്ല. ഇത് ഉണ്ടാക്കുന്നവർ അതെല്ലാം കണ്ടറിഞ്ഞ് ചെയ്തൊളുമായിരിയ്കും 😆😆
@shamyscurryworld2 жыл бұрын
😂😂😂😂😂
@achumansu50772 жыл бұрын
😂😂😂😂😂chiripich konn... 😅😅
@mubishihab55522 жыл бұрын
😂😂😂
@premeelaknambiar45232 жыл бұрын
Suppar 👍 അടിപൊളി
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 😍🥰
@unniunni1332 жыл бұрын
സംഭവം കൊള്ളാം 🤝
@shamyscurryworld2 жыл бұрын
Thankyou so much dear unni🥰❤️
@sreekuttysreekutty59052 жыл бұрын
ഞാനും കണ്ടേ😀😀😀😀😀
@shamyscurryworld2 жыл бұрын
ശോ😁😁
@ludhiyasalin67232 жыл бұрын
നെയ്യ് ചേർക്കുന്നതിന് പകരം വെളിച്ചെണ്ണ ചേർക്കാമോ
@shamyscurryworld2 жыл бұрын
വെളിച്ചെണ്ണ ചേർത്താൽ ശെരിയാവില്ല... സൺഫ്ലവർ ഓയിൽ ചേർത്തോളൂട്ടോ👍😍നന്ദി😍🥰
@ludhiyasalin67232 жыл бұрын
@@shamyscurryworld ok thanks chechi
@DNGER.SJ14992 жыл бұрын
നങ്ങൾ ഉണ്ടാക്കി. അടിപൊളി
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ ഉണ്ടാക്കി അഭിപ്രായം അറിയിച്ചതിൽ 😍😍❤
@anithamd38432 жыл бұрын
Super rice cake mam.. Will try.. Thank you mam... God bless you🙏🙏
@Molly John Thankyou so much dear molly❤😃lots of love 💞
@shamyscurryworld2 жыл бұрын
@Regi Elizabeth Joseph ee channel diabetic patients nu vendi ullathalla.. Sugar pattathavarkkayi orupad channels youtube l undutto ath refer cheyyutto👍Thankyou❤️
@shafishas98422 жыл бұрын
ഗോതമ്പു പൊടിയിൽ ചെയ്യാൻ പറ്റുമോ
@shamyscurryworld2 жыл бұрын
ഗോതമ്പ് പൊടിയിൽ ചെയ്യാൻ പറ്റില്ലാട്ടോ.. മാവ് കുഴച്ചതുപോലെ ഉണ്ടാകും... 👍പരമാവതി ഈ രീതിയിൽ തന്നെ ചെയ്യാൻ ശ്രെമിക്കുട്ടോ❤️👍Thankyou ❤😍
@ihsgroupkochi71122 жыл бұрын
യേശു അനുഗ്രഹിക്കട്ടെ
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം ihs😍🥰
@rajeeshmv64072 жыл бұрын
Super
@shamyscurryworld2 жыл бұрын
🤩🤩
@ashikusmanworld372 жыл бұрын
Mashaallah.......
@shamyscurryworld2 жыл бұрын
😍🥰
@aryaaachu37312 жыл бұрын
ഈ ഇൻഡ്രോ start cheyyubol News ചാനൽ പോലെ........ 😀
@shamyscurryworld2 жыл бұрын
Thankyou so much for the compliment😃😍
@geethavarayath2252 жыл бұрын
👍kidu❤
@shamyscurryworld2 жыл бұрын
💞💞
@jyothiev56022 жыл бұрын
❤❤adipoliii.. 💖
@shamyscurryworld2 жыл бұрын
Thankyou jyothi❤🥰
@shahiranellikuth78042 жыл бұрын
Supar🥰👍👌🙏❤
@shamyscurryworld2 жыл бұрын
😍🥰
@babyjames10792 жыл бұрын
Adipoli Recipe
@shamyscurryworld2 жыл бұрын
Thankyou baby😍🥰
@fazeela.m.uansar25682 жыл бұрын
Super✨👍🏻👍🏻✨
@shamyscurryworld2 жыл бұрын
Thankyou 😍❤
@sadhiyasajna77662 жыл бұрын
തേങ്ങ കുറച്ചു കൂടുതൽ ചേർത്താൽ കുഴപ്പമുണ്ടോ 🥰🥰👍🏻
@shamyscurryworld2 жыл бұрын
തേങ്ങ കൂടുതൽ ചേർത്താൽ രുചി കൂടും കേട്ടോ sadhiya😍🥰ഒരുപാട് സ്നേഹം 😍
@sadhiyasajna77662 жыл бұрын
@@shamyscurryworld OK😍
@bindusureshttt52712 жыл бұрын
.b'day
@faizaskitchen12 жыл бұрын
അടിപൊളി 👍
@shamyscurryworld2 жыл бұрын
Thankyou faizas😍🥰
@muhammednihal44822 жыл бұрын
Super recipie aan iniyum ithupolethe videos ido👍👍
@shamyscurryworld2 жыл бұрын
തീർച്ചയായും ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതീക്ഷിക്കാം😍🥰 Thankyou dear😍
@shahidvps2 жыл бұрын
ലെ ഉറുമ്പ് :എന്റോരു അവസ്ഥ 😃😃ദൃശ്യം മോഡൽ കൊലപാതകം
@shamyscurryworld2 жыл бұрын
പിന്നല്ലാ😂
@deepthilk6432 жыл бұрын
ഉറൂബിനെ ഞാൻ കണ്ടു 😄😄❤️❤️👍
@shamyscurryworld2 жыл бұрын
😃
@NeX-wo5yq2 жыл бұрын
ഞാനും കണ്ടു ഉറുമ്പിനെ 😄 ഇത് ഫ്രീസറിലാണോ വെക്കേണ്ടത്?
@shamyscurryworld2 жыл бұрын
😁😁 fridge ൽ ഒന്നും വെക്കേണ്ട ഉണ്ടാക്കി തണുക്കാൻ റൂമിൽ വെച്ചാൽ മതീട്ടോ❤❤🥰Thankyou ❤️