No video

പച്ചയിറച്ചി തിന്നാം പിന്നല്ലേ പച്ചമുട്ടയിലെ മായോനൈസ് | Lucy | Boombaangh | Chandrasekhar R | Naveen

  Рет қаралды 53,845

LUCY Malayalam

LUCY Malayalam

Күн бұрын

പച്ചയിറച്ചി തിന്നാം പിന്നല്ലേ പച്ചമുട്ടയിലെ മായോനൈസ് | Lucy | Boombaangh | Chandrasekhar R | Naveen
#foodpoison #science #lucy #boombaangh #naveen #chandrasekhar

Пікірлер: 170
@manu.monster
@manu.monster Жыл бұрын
ഇതിലൊരു കാരണം ഹോട്ടൽ മുതലാളിമാരാണ് ആവശ്യത്തിന് സ്റ്റാഫിനെ വയ്ക്കില്ല ഉള്ള staff എളുപ്പത്തിന് വേണ്ടി ഒന്നിച്ച് ഉണ്ടാക്കിവയ്ക്കും ഇടക്ക്ഇടക്ക് ഉണ്ടാക്കാൻ time കിട്ടില്ല, പിന്നെ തിരക്ക് സമയത്ത് ഫ്രിഡ്ജിൽ വയ്ക്കാൻ മറക്കും, നന്നായി ക്ലീൻ ചെയ്യാൻ time കിട്ടില്ല അങ്ങനെ പല പ്രശ്നങ്ങൾ I am chef
@saxomalze6179
@saxomalze6179 Жыл бұрын
തീർച്ചയായും സമകാലീന പ്രസക്തിയുള്ള വിഷയം. നന്നായി തന്നെ വിശദീകരിച്ചു.Hatsoff to all
@mkt1977
@mkt1977 Жыл бұрын
Based on my experience with my friend from one of the hotels in Bangalore, I always recommend to taste the food ordered separately before mixing it with curry or any sauce. This has happened around 20yrs back from one of the famous hotels in Koramangala, Bangalore. We both ordered mixed non veg noodles. When we got the food my friend immediately mixed it with ketchup and started having it. The moment I took one scoop without sauce I realised it was stale food. At times you won't be able to make out a food is fresh or not if you mix it with curries or sauces. Hence one suggestion to keep in mind. Taste or smell your food before mixing it.
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
Useful
@anilsbabu
@anilsbabu Жыл бұрын
41:50 'ഞങ്ങളൊക്കെ "അരിയാഹാരം" കഴിക്കുന്ന "പ്രബുദ്ധ മലയാളികൾ" ആണ്".. ഞങ്ങളെ പറ്റിക്കാനൊന്നും ആരും നോക്കണ്ടാ." (ഞങ്ങള് സ്വയം പറ്റിക്കപ്പെടുക മാത്രമേ ഉള്ളൂ! 😂) . അദ്ദാണ്.. 👍😅😆
@jayjason3360
@jayjason3360 Жыл бұрын
Happy to see you here Naveen Bro ❤️
@vinu7575
@vinu7575 Жыл бұрын
ഇവിടെ എന്തുണ്ടായാലും ഉടനെ അങ്ങ് നിരോധിക്കും 😂😂അല്ലേൽ ഒരു ത്രില്ലില്ല 😂😂😂
@raihanasafeera7322
@raihanasafeera7322 Жыл бұрын
Excellent to see both of you together . Last week I was in Amman . Had Raw meat. Excellent. Didn’t make out . Tasty .
@amalkarivellur4721
@amalkarivellur4721 Жыл бұрын
മയോനൈസ് പൂർണമായും ബാൻ ചെയ്തിട്ടില്ലല്ലോ , പാസ്റ്ററൈസ് ചെയ്ത egg കൊണ്ട് മയോനിസ് ഉണ്ടാക്കാം പച്ച മുട്ട കൊണ്ടുള്ളത് നിരോധിച്ചിരിക്കുന്നു എന്നല്ലേ പറഞ്ഞത്. ന്യൂസ്‌ കൊറച്ചു മിസ്‌ലീഡിങ് ആയി പ്രചരിച്ചതാണ് അങ്ങനെ പലരും പറയാൻ കാരണം.
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് ഗോ അഹെഡ് 👏👏👍
@Nikhiln140
@Nikhiln140 Жыл бұрын
Nalla charcha. Keep it up 👍👍
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
Very good and informative presentation.. Big salute to you..Lucy channel
@jim409
@jim409 Жыл бұрын
I don't want to listen to what mapras want to say.. this has been a very informative session
@arunjp86
@arunjp86 Жыл бұрын
Someone asked about Amino Spiking. Its a common method of adultering Protien Powders. Most protien poweder companies measure the Protien content by measuring the Nitrogen content of the powder. An easy way to cheat on this is to add cheap non essential Amino Acids to the protien powder. Though not essentially harmful, it will give a false sense that you have consumed enough protiens for the day. So always look for the contents of the package, avoid anything that contains Glutamine, creatine etc. If you wish to add these aminos to your diet, it shall be bought seperately and consumed. This is to ensure that you don't get a false sense of protien adequate diet.
@renjithkarekunnath9198
@renjithkarekunnath9198 Жыл бұрын
Oooo my god... both my favorite 😍 💓 💕
@Dracula338
@Dracula338 Жыл бұрын
I got food poisoning from Salad and Lassi served in my office. I was completely down for more than a week.
@jijott8092
@jijott8092 Жыл бұрын
My wife is making Mayonnaise, we use to keep in fridge and using it 3 to four days. Since last 4 years. But we are happy and nothing happened still now.
@LUCYmalayalam
@LUCYmalayalam Жыл бұрын
Sounds great!
@mohammedshamilm.a873
@mohammedshamilm.a873 Жыл бұрын
Thank you sir ,very useful vedeo🤝
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
പഴങ്കഞ്ഞി കഴിച്ചിട്ടാണ് കഴിഞാഴ്ച്ച എന്റെ കൂട്ടുകാരന് ലണ്ടണിൽ ഫുഡ്‌ പോയ്സൺ അടിച്ച് കിടപ്പിലായെ🙆🏻‍♂️🙆🏻‍♂️
@sinansdev6151
@sinansdev6151 Жыл бұрын
Very informative❣️
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
Excellent presentation you are trios doimg here 👍👍👍
@jijott8092
@jijott8092 Жыл бұрын
Boongangggggg my family favourite..
@maakematt2831
@maakematt2831 Жыл бұрын
Well i just wanted to know about Sushi???? Is it good food to consume??? I just hope that u guys will reply
@anfarkhan
@anfarkhan Жыл бұрын
💯ഇനിയും വരണം ഇത് പോലെ ഉള്ള വിഷയങ്ങളും ആയി ലൈവ് കാണാൻ സമയം കിട്ടിയില്ല
@tonythomas2375
@tonythomas2375 Жыл бұрын
Booombangh🔥🔥🔥
@BabuTHALOREWARRIAM
@BabuTHALOREWARRIAM Жыл бұрын
I love that Naveen from Trichur. I am also from Trichur.
@lekhar8527
@lekhar8527 Жыл бұрын
Diet ചോറിന് മുൻപോ പിൻപോ😂😂😂😂😂
@violetgirl478
@violetgirl478 11 ай бұрын
😅
@sulaimanm.s6100
@sulaimanm.s6100 Жыл бұрын
Expecting food science video soon
@JoseKalathingal
@JoseKalathingal Жыл бұрын
❤ Boombaangh ❤ Lucy Malayalam ❤
@libinmgeorge6710
@libinmgeorge6710 Жыл бұрын
The best thing that i loved from this video is ... Head shaved machaaann.sssss 2um perum nalla look.. orupole
@jishnukj3410
@jishnukj3410 Жыл бұрын
Very informative ❤
@JA-im6kh
@JA-im6kh Жыл бұрын
ഫ്ലൈറ്റിൽ വച്ചുകഴിക്കുന്ന നല്ല ചൂടുള്ള ഭക്ഷണങ്ങൾ വര്ഷങ്ങളോളം ഫ്രീസറിൽ ഇരിക്കുന്നവയാണെന്നു എത്രയോർക്കറിയാം? അറിയുന്നവർ ഒന്നു കമൻറു ചെയ്യുക?
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
Naveen മച്ചാനെ...... Boombang....... 👋🏼👋🏼👋🏼
@lijojoseph8659
@lijojoseph8659 Жыл бұрын
Boombaangh..👌✌✌
@nvsmediawork1299
@nvsmediawork1299 Жыл бұрын
BOOM BAANG💥
@Ashrafpary
@Ashrafpary Жыл бұрын
Good combination team
@bitmanbitman3334
@bitmanbitman3334 Ай бұрын
1:02:26 ella serviicilum ingane star rating undakanam.
@00badsha
@00badsha Жыл бұрын
Thanks ❤
@sreeharid5491
@sreeharid5491 Жыл бұрын
കേശവൻ മാമൻ സേയ്സ് ഹായ്‌.....🤣
@jojivarghese3494
@jojivarghese3494 10 ай бұрын
Thanks for the video
@diljithlal
@diljithlal Жыл бұрын
Ready Ready BoomBaangh 🤙🤪🤙Booooombangggg lovfffelyyy
@rasheedpm1063
@rasheedpm1063 Жыл бұрын
👍❤️❤️❤️🆒🤝 Excellent 👌
@benz823
@benz823 Жыл бұрын
ഫ്രീസ് ചെയ്ത meat പുറത്തെടുത്തു frrezing മാറിയ ശേഷം വീണ്ടും freeze ചെയ്ത് ഉപയോഗിക്കാമോ
@ajojohnthazhepurayil463
@ajojohnthazhepurayil463 Жыл бұрын
Boombangh🔥
@r_manu
@r_manu Жыл бұрын
What about store bought mayonnaise? Like ketchup? It usually stays for months. Is it because of added preservatives? If yes, why can't hotels do the same?
@srinath3387
@srinath3387 Жыл бұрын
expensive.
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
മൂവർക്കും നമസ്കാരം 💖🙏 , സി. ആർ 👉 തമിഴിൽ പുഴുങ്ങിയ മുട്ട നെടുകെ ഛേദിച്ചശേഷം ഇരുകണ്ണിലും ഒരുമണിക്കൂർ കെട്ടിവച്ച് കാഴ്ച ശക്തി വീണ്ടെടുക്കാം എന്നും കണ്ണിലെ കറുത്ത ഭാഗം ലിക്യുഡ്ഫാറ്റ് ആണ്,വെളുത്ത ഭാഗം ലിക്യുഡ് പ്രോട്ടീൻ അണെന്നും മുട്ട യുടെ വെളുപ്പും മഞ്ഞയും യഥാക്രമം ലിക്യുഡ്ഫാറ്റും ലിക്യുഡ്പ്രോട്ടീനും ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും തളളിമറിക്കുന്ന വീഡിയോ വൈറലായി വരുന്നു ഇതിനെ ഒന്ന് പൊളിച്ചടുക്കണം 🙏💖
@bineeshbinu4766
@bineeshbinu4766 2 ай бұрын
Nice video
@tempfrag380
@tempfrag380 Жыл бұрын
Naveen chettan ചുമ്മാ തീ 🔥🔥🌝
@Jozephson
@Jozephson Жыл бұрын
Excellent discussion.. 👏
@muhammedaliikbal3236
@muhammedaliikbal3236 Жыл бұрын
നവീൻ ലാസ്റ്റ് പറഞ്ഞത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. കഴിഞ്ഞയാഴ്ച്ച എറണാംകുളത്തെ ഒരു ഹോട്ടലിൽ ഫുഡ് ഇൻസ്പെക്ടറും ഹോട്ടലുകാരുമായുള്ള തർക്കം വൈറലായിരുന്നു. കൊമെന്റ്സ് മുഴുവൻ ഉദ്യോഗസ്ഥയ്ക്കൊപ്പമായിരുന്നു. നാല് ദിവസം മുമ്പ് ഈ ഹോട്ടലിൽ നിന്നും സാമ്പിൾ ലാബിലേക്കെടുത്തിരുന്നു ആ ഉദ്യോഗസ്ഥ. അന്ന് തന്നെ ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു. നിവൃത്തികേട്‌ കൊണ്ട് ആ ഹോട്ടലുകാർ പാർസൽ സർവീസ് രഹസ്യമായി തുടർന്നു . ആ ഉദ്യോഗസ്ഥ വീണ്ടും വന്ന് കയർക്കുന്നു. നാല് ദിവസം മുമ്പുള്ള സാമ്പിൾ ചെക്കിങ്ങിന്റെ റിസൾട് അന്നും കൊടുത്തിട്ടില്ല. അത് ഉദ്യോഗസ്ഥയുടെ പ്രശ്നമായി ആരും കാണുന്നുമില്ല. വെറുതെ ഒരു ചെക്കിങ്ങും അലറലും കഴിഞ്ഞ് നേരെയങ്ങ് ഹോട്ടൽ പൂട്ടിക്കുക . ഈ അലർച്ചയെന്ന പുകമറയല്ലാതെ വേറൊരു കാരണവും വേണ്ട ആ ഹോട്ടലുകാരുടെ അന്നം മുട്ടിക്കാൻ. ക്രൂരതയാണ് ഇവിടെ നടക്കുന്നത്.
@Deepthijk
@Deepthijk Жыл бұрын
Thrissur le buhari hotel aayirunu. Ningal parayumbol aanu njanum aa oru angle il chindikunnath...
@AlexH-re5lw
@AlexH-re5lw 9 ай бұрын
വൃത്തി ഇല്ലാതെ food കൊടുക്കാം എന്നാണോ?
@anishkk2724
@anishkk2724 Жыл бұрын
Boom bangh🥰🥰
@hareezz7881
@hareezz7881 Жыл бұрын
ബൂം ❤❤❤❤❤❤❤
@Labeeb.n.c
@Labeeb.n.c Жыл бұрын
Ivide grading system kondu vanna.. kaikoolikkulla oru vaka koode ayi..
@sahadevanthalakatil4198
@sahadevanthalakatil4198 Жыл бұрын
What about ,thattu kada, is there any grading possible?
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
Boombang.. 💕💕💕
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
Lovely❤❤❤❤
@rizwanrizwan3294
@rizwanrizwan3294 Жыл бұрын
Zomato vazhi mandi order cheythal mayonnaise athinte oppam kidanu choodadich thelach irikum kayil kittumbo. Ith kazhikunath dangerous alle.
@suhaibkp1094
@suhaibkp1094 Жыл бұрын
Boombang😍
@cyan1234-e3e
@cyan1234-e3e 11 ай бұрын
13.34😅😅😅😅😅😅😅
@muhammedali.v.c7714
@muhammedali.v.c7714 Жыл бұрын
Excellent discussion 🥰
@amaljohny872
@amaljohny872 Жыл бұрын
Nnte oru doubt anu night curd kazhichal enthagilum prblm undoo. Thonda Venda cold oke varunnu nu oke parayunu
@irshadhassan4116
@irshadhassan4116 Жыл бұрын
lovely❤❤❤❤
@rahulkurupcp
@rahulkurupcp Жыл бұрын
Keto diet നെ പറ്റി വീഡിയോ ചെയ്യാമോ? മലയാളിക്ക് ഇത് എത്ര മാത്രം പ്രാവർത്തികമാണ്
@bijoymathew6926
@bijoymathew6926 Жыл бұрын
"കീറ്റോ ഡയറ്റ് വിമർശിക്കപ്പെടുന്നു " എന്ന ഒരു ടോക്ക് Dr വിശ്വനാഥൻ C ടെ യൂറ്റ്യൂബിൽ ഉണ്ട്.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
കിറ്റോ ഡയറ്റ് വേണ്ടത്ര പഠനം നടക്കാത്ത ഒരു ഏരിയ ആണ്, ഏതായാലും അഭികാമ്യം അല്ല, അമിത വണ്ണം ഉള്ളവർക്കു ഒരു ചെറിയ കാലത്തേക്കേ എക്കെ നല്ലത് ആണ് എന്ന് കേൾക്കുന്നു പക്ഷെ കൂടുതൽ പ്രോടീൻ ചെല്ലുന്നത് യൂറിക് ആസിഡ് കൂട്ടാൻ കാരണം ആകും
@anilsbabu
@anilsbabu Жыл бұрын
@@bijoymathew6926 Dr. നന്ദകുമാർ തന്നെ ഒരു Q&A യിൽ മുമ്പ് പറഞ്ഞിട്ടുണ്ട് - ഒരു ചെറിയ കാലത്തേക്ക് keto diet follow ചെയ്യുന്ന കൊണ്ട് കുഴപ്പമില്ല (max a month or so), but not as a long term. Lucy malayalam channel ൽ തന്നെ ആണെന്ന് തോന്നുന്നു. Probably, CR can confirm. 👍
@nbzmoopzzgaming5163
@nbzmoopzzgaming5163 Жыл бұрын
Prayaporthi aayi kaynj paalu kudukkunath thettanu palu kunju pilerk ollth aane ennu ketitund athine paty parayuvo
@tharunsmith
@tharunsmith Жыл бұрын
Carb kurachu enthannu oru kearaliyam kazukuka
@harikrishnan_g
@harikrishnan_g Жыл бұрын
Much awaited talk♥
@haridasification
@haridasification Жыл бұрын
Super combination
@ygcfv
@ygcfv Жыл бұрын
THE BEAR🐻 enna series il ithine patti vekthamayi kanichittund
@chandlerminh6230
@chandlerminh6230 Жыл бұрын
Most food poisoning deaths in India happens through _vegetarian_ school meals
@paaswin
@paaswin Жыл бұрын
Nice job
@topbest4776
@topbest4776 Жыл бұрын
Pettannu kandappo naveen nte kurachu koodi aged version aanu CR ennu thonni😃
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
മണ്ഡേല് മുടിയില്ലങ്കിലെന്താ ബുദ്ധി ഒരു പാടുണ്ടല്ലോ മൊട്ടതലയൻന്മാർക്കു൦ ഡോക്ടർ സാറിനു൦ അഭിനന്ദനങ്ങൾ🎉🎊
@gemsree5226
@gemsree5226 Жыл бұрын
Body shaming 👍🏻
@haridev84
@haridev84 Жыл бұрын
Mudi illenkil bhudi Kurayum ennundo mudiyum bhudiyum thammil enth bendham?
@Pranav_770
@Pranav_770 Жыл бұрын
Nthinado body shaiming cheyune
@enigmatalks7133
@enigmatalks7133 Жыл бұрын
❤️🌻
@kristhom1662
@kristhom1662 Жыл бұрын
41:05 Rand dosayum .. 5 kozhimutta 😁😁😁 Boombaangh🍺🍺
@cnw24x7news9
@cnw24x7news9 Жыл бұрын
Good video
@sarathclalr1963
@sarathclalr1963 Жыл бұрын
3 പേരും സൂപ്പർ 👌👌👌
@neenajoshy6293
@neenajoshy6293 Жыл бұрын
Nice 👍👍👍
@cyan1234-e3e
@cyan1234-e3e 11 ай бұрын
CR🎉🎉🎉
@josoottan
@josoottan Жыл бұрын
അതെല്ലാം പോട്ടെ, ഞാനാലോചിക്കുന്നത് ഇവിടെയെന്താ ഈ മോട്ടോർ വാഹനങ്ങളെല്ലാം നിരോധിക്കാത്തതെന്താണെന്നാണ്?🤔🤔🤔🤔
@nbzmoopzzgaming5163
@nbzmoopzzgaming5163 Жыл бұрын
❤️❤️
@sithildz9180
@sithildz9180 Жыл бұрын
nyzeee..lofly
@chefabdurahman3963
@chefabdurahman3963 Жыл бұрын
🎉
@meherjebeen
@meherjebeen Жыл бұрын
👌👌👌
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hai
@ChinnuVishnu-tx4yg
@ChinnuVishnu-tx4yg 10 ай бұрын
1❤️ 2❤️
@ranjithperimpulavil2950
@ranjithperimpulavil2950 Жыл бұрын
റെഡ് മീറ്റ് കാർസിനോജനസ് ആണെന്ന് ആധികാരികമായ ചില പഠനങ്ങൾ കാണിക്കുന്നതായി കേട്ടിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണ്?
@subhashbabuc6953
@subhashbabuc6953 Жыл бұрын
👍
@deepakdamodar4
@deepakdamodar4 Жыл бұрын
Bb ❤️❤️❤️
@INDIANJANATHA.
@INDIANJANATHA. 11 ай бұрын
കേരളത്തിലെ ആൾക്കാരെ കൂടുതലും കാർബ് കഴിക്കുന്നത് പ്രോട്ടീൻ അടങ്ങുന്ന മാംസവും പയർ വർഗ്ഗങ്ങളും പരിപ്പ് വർഗ്ഗങ്ങൾക്കും ആധിക്യം കൊണ്ട് വയറ് ഫില്ല് ചെയ്യാൻ ചോറും
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 Жыл бұрын
❤️❤️❤️❤️👍👍👍
@arunvadakkedath2841
@arunvadakkedath2841 Жыл бұрын
ഭക്ഷണ അന്ധവിശ്വാസം എന്നതു മാറ്റിയെടുക്കണം
@linojohn989
@linojohn989 Жыл бұрын
😍😍😍
@Arun-dt5cy
@Arun-dt5cy Жыл бұрын
രാത്രിയിൽ തൈര് കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ചന്ദ്രശേഖർ സർ...... അതിൽ വന്ന ഈ question ആൻസർ തന്നില്ല... ഒന്നു പറയാമോ... ഈ കാര്യം youtubeil എവിടെ search ചെയ്തിട്ടും ഒരു ഉത്തരം കിട്ടിയില്ല.... ദയവ് ചെയ്ത് ഒന്ന് പറയണം...??????
@josepvpv2264
@josepvpv2264 Жыл бұрын
ബുംബ
@rasheedsaidu3248
@rasheedsaidu3248 Жыл бұрын
മയോണൈസ് അല്ല വില്ലൻ, ഇതിൽ ഉപയോകിക്കുന്ന പച്ച മുട്ടയുടെ മഞ്ഞ, കൂടുതൽ സൺഫ്ലവർ ഒയിലും, ഇതാണ് വില്ലൻ, മുട്ടയുടെ മഞ്ഞ സ്റ്റിർ ലൈസ് ചെയ്ത മുട്ടയുടെ മഞ്ഞ ഉബയോഗിച്ചാൽ പിന്നെ ഒരു ദിവസത്തേക്ക് മാത്രം ഉബയോഗിച്ചാൽ മയോ പ്രശ്നകാരൻ അല്ല, പിന്നെ ഷവർമയിൽ മയോ ആവശ്യമില്ല എന്നത് പലർക്കും അറിയില്ല, ഷവർമയിൽ തഹിനാ സോസ് ആണ് വേണ്ടത്,ഇതാണ് ഷവർമക്ക് ടേസ്റ്റ്, എന്ത് ഉണ്ടാക്കുമ്പോഴും ഹൈജിൻ വളരെ അത്യാവശ്യം ആണ്, ഇറച്ചി നല്ല രീതിയിൽ 75 ഡിഗ്രി വേവിക്കാതെ കഴിച്ചാൽ ഭക്റ്റീരിയ ഉറപ്പാണ് , സാൽമോണല്ല എന്ന ഭക്റ്റീരിയ വലിയ വില്ലൻ ആണ് ക്യാൻസറിനു പോലും ഈ വില്ലനു കഴിവുണ്ട്,ഹൈജീൻ ഇല്ലെങ്കിൽകണ്ടാമിനേഷൻ ഉറപ്പാണ്, ബുൾസൈ ഇതും നല്ലതല്ല,75 ഡിഗ്രി കുക്കിംഗ്‌ അല്ല, ബുൾസൈ മറിച്ചിട്ടാൽ ഫ്രൈഡ് എഗ്ഗ് ആയി ഇത് നല്ലതാണ്,
@aasad45
@aasad45 Жыл бұрын
ഏറ്റവും ഹൈജീനിക്കായി ചെയ്യേണ്ട ഒരു സംവിധാനമാണ് ഹോട്ടൽ വ്യവസായം. നിർഭാഗ്യവശാൽ ഏറ്റവും മോശമായി കൈകാര്യം ചെയ്യുന്ന മേഖലയും അതാണ്. ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ആളുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനവും.
@lalg1486
@lalg1486 Жыл бұрын
💐💐💐💐
@satheeshpriya8252
@satheeshpriya8252 Жыл бұрын
ഇന്ത്യയിൽ പൊതുവേ കാണപ്പെടുന്ന എല്ലാ ഫ്രീസറുകളുംപരമ്പരാഗത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതാണ്......ഇവയൊന്നും തന്നെ മൈനസ് 18 ടെമ്പറേച്ചർ നിലവാരത്തിന്റെ അടുത്ത് പോലും എത്തില്ല...... ഇവയ്ക്കുള്ളിൽ ഐസ് കട്ടപിടിച്ചു കഴിഞ്ഞാൽ ഒരിക്കലും മൈനസ് 18 ടെമ്പറേച്ചർ മെയിന്റയിൻ ചെയ്യാൻ കഴിയില്ല...... ഒരിക്കലും കോയിലിൽ കൂടി വരുന്ന മൈനസ് 18 ടെമ്പറേച്ചർ ഐസ് പാളികളെ മറികടന്ന് നമ്മൾ വയ്ക്കുന്ന ഭക്ഷണ സാധനങ്ങളെ തണുപ്പിക്കില്ല....... എന്നുമാത്രമല്ല അവയിൽ ഒരുപാട് രാസപ്രവർത്തനങ്ങൾ നടക്കുവാനും ഇത് കാരണമാകും........ ആധുനിക സാങ്കേതികവിദ്യയിലുള്ള ഫ്രോസ്റ്റ് ഫ്രീ എയർ ഫാൻ സർക്കുലേറ്റർ ഉള്ള ഫ്രീസറുകൾ മാത്രമാണ് ഭക്ഷണസംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കേണ്ടത്....... മത്സ്യം ആയാലും മാംസം ആയാലും ആ ജീവി മരിച്ചു കഴിഞ്ഞാൽ 5,6 മണിക്കൂർ ചില്ലറിൽ ചെറിയ ടെമ്പറേച്ചറിൽ സൂക്ഷിക്കുമ്പോൾ ആ ജീവിയുടെ മാംസം ഇറച്ചിയായി പരിവർത്തനം ചെയ്യപ്പെടുന്നു..... ഈ ഇറച്ചിയെ മൈനസ് 40 ടെമ്പറേച്ചറിൽ ഏഴുമണിക്കൂർ കൊണ്ട് blast freeze ചെയ്തതിനു ശേഷം മൈനസ് 18ടെമ്പറേച്ചറിൽ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയാണ് ശാസ്ത്രീയമായി ചെയ്യേണ്ടത്......പാചകം ചെയ്തതിന്റെ ബാക്കിയൊക്കെ ഫ്രീസറിൽ സൂക്ഷിച്ചാൽ അത് സുരക്ഷിതമാകും എന്നതൊക്കെ ആന മണ്ടത്തരം സിദ്ധാന്തങ്ങളാണ്...... ഇത് തികച്ചും അശാസ്ത്രീയമാണ് അതുകൊണ്ടാണ് പരക്കെ അപകടങ്ങൾ ഉണ്ടാകുന്നത്......ഏതൊരു ഭക്ഷ്യവസ്തുവിലും സൂക്ഷമാണുക്കൾ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ അത് ശാസ്ത്രീയമായി സംസ്കരിക്കണം.....ഇതിൽ വീഴ്ചവരുത്തിയാൽ അത് തീർച്ചയായും ആ ഭക്ഷ്യവസ്തുവിന്റെ ഗുണമേന്മയെ ബാധിക്കും......
@Arun-dt5cy
@Arun-dt5cy Жыл бұрын
പച്ചമുട്ടയിൽ അല്ലല്ലോ പ്രശ്നം....? അതിൽ add ചെയ്യുന്ന oil അല്ലെ പ്രശ്നം.....???
@LUCYmalayalam
@LUCYmalayalam Жыл бұрын
nge
@Arun-dt5cy
@Arun-dt5cy Жыл бұрын
@@LUCYmalayalam ഞാൻ ഉദ്ദേശിച്ചത് മയനോസ് കഴിക്കുമ്പോൾ അതിലെ എണ്ണ അല്ലെ പ്രശ്നം എന്നാണ്...??
@srjgaming5789
@srjgaming5789 Жыл бұрын
Boombang
@tittykvm
@tittykvm Жыл бұрын
👍👏👏👏👏
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН